"സെന്റ് സ്ററീഫൻ എൽ.പി.എസ് കള്ളമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 38: | വരി 38: | ||
=== '''ചിത്രശാല''' === | === '''ചിത്രശാല''' === | ||
[[പ്രമാണം:21861 kallamala road view.jpg]] | [[പ്രമാണം:21861 kallamala road view.jpg]] കള്ളമലയിലെ ആകാശകാഴ്ച | ||
[[പ്രമാണം:21861 kallamala view..JPG]] | [[പ്രമാണം:21861 kallamala view..JPG]] സൂര്യാസ്തമയം | ||
17:47, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
കള്ളമല
പാലക്കാട് ജില്ലയിലെ അട്ടപ്പാടി താലൂക്കിൽ അഗളി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കള്ളമല.
അട്ടപ്പാടി കൽക്കണ്ടിയിൽ നിന്നും ജെല്ലിപ്പാറ വഴി അഗളി പോകുന്ന വഴി 3 കിലോമീറ്റർ മാറിയാണ് കള്ളമല ഗ്രാമം സ്ഥിതി ചെയ്യുന്നത്.
പ്രധാന സ്ഥാപനങ്ങൾ
സർക്കാർ സ്ഥാപനങ്ങൾ
- സെൻ്റ്. സ്റ്റീഫൻസ് എൽ. പി. സ്കൂൾ കള്ളമല
- പ്രൈമറി ഹെൽത്ത് സെൻ്റർ
- ബാലവാടി
- വില്ലേജ് ഓഫീസ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സെൻ്റ്. സ്റ്റീഫൻസ് എൽ. പി. സ്കൂൾ കള്ളമല
സാംസ്കാരിക സ്ഥാപനങ്ങൾ
- സ്പർശം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്
- വായനശാല
- ലൈബ്രറി
സഹകരണ സ്ഥാപനം
- മിൽമ പാൽ സൊസൈറ്റി
പൊതുമേഖല സ്ഥാപനം
- പൊതുവിതരണ കേന്ദ്രം
ആരാധനാലയങ്ങൾ
- കള്ളമല ജുമാമസ്ജിത്
- സെൻ്റ്. സ്റ്റീഫൻസ് ചർച്ച് രാജഗിരി
- കാളിമല ശിവക്ഷേത്രം
