"ജി എൽ പി എസ് രാമന്തളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 18: | വരി 18: | ||
ഏഴിമല നാവിക അക്കാദമി | ഏഴിമല നാവിക അക്കാദമി | ||
<gallery> | |||
പ്രമാണം:13914-naval academy.jpg | |||
</gallery> | |||
രാമന്തളി ഗ്രാമപഞ്ചായത്ത് കാര്യാലയം <gallery>പ്രമാണം:13914-panchayath.jpg|panchayath office</gallery> | രാമന്തളി ഗ്രാമപഞ്ചായത്ത് കാര്യാലയം <gallery>പ്രമാണം:13914-panchayath.jpg|panchayath office</gallery> |
17:23, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
രാമന്തളി
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ പഞ്ചായത്താണ് രാമന്തളി
ഭൂമിശാസ്ത്രം
ഈ പഞ്ചായത്തിൻ്റെ അതിരുകൾ വടക്കുഭാഗത്ത് കവ്വായി പുഴയും പയ്യന്നൂർ മുനിസിപ്പാലിറ്റിയും കിഴക്ക് ഭാഗത്ത് പുതിയ പുഴയും പയ്യന്നൂർ മുനിസിപ്പാലിറ്റിയും കുഞ്ഞിമംഗലം, ചെറുതാഴം, മാടായി പഞ്ചായത്തുകളും തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ അറബിക്കടലുമാണ്
പ്രധാന പൊതു സ്ഥാപനങ്ങൾ
രാമന്തളിയിൽ അനേകം ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു ശ്രീ ശങ്കരനാരായണ ക്ഷേത്രം രാമന്തളിയിലാണ്.
ഏഴിമല നാവിക അക്കാദമി
രാമന്തളി ഗ്രാമപഞ്ചായത്ത് കാര്യാലയം
-
panchayath office
പ്രാഥമീക ആരോഗ്യ കേന്ദ്രം
പോസ്റ്റ് ഓഫീസ്
PHC sub centre
ശ്രദ്ധേയരായ വ്യക്തികൾ
- ഡോ:എം.വി. വിഷ്ണുനമ്പൂതിരി
- കൃഷ്ണൻ പണിക്കർ
- സുധാകരൻ രാമന്തളി
- ജലീൽ രാമന്തളി
<galler </gallery>
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- പാലക്കോട് എൽ.പി.സ്കൂൾ
- അഞ്ച്. യു.പി. സ്കൂൾ
- രണ്ട് എൽ.പി.സ്കൂൾ
- രണ്ട് ഹൈസ്കൂൾ
- ജി എൽ പി എസ് രാമന്തളി.
-
glps ramanthali