ജി.എൽ..പി.എസ് നൊട്ടപുറം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:26, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→ഭൂമിശാസ്ത്രം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
ഒരു ചെറു കുന്നിൽ മുകളിൽ പുറം കാഴ്ചകളിൽ നിന്ന് ഒതുങ്ങി നിൽക്കുന്ന നൊട്ടപ്പുറം ജി.എൽ.പി സ്കൂൾ 1974 ൽ ആണ് പിറവി കൊണ്ടത്.ഇവിടത്തെ നാട്ടുകാർ ഈ വിദ്യാലയത്തിൽ തന്നെ പഠിച്ചു വളർന്നവരാണ്.സ്കൂളിൻ്റെ പരിസരത്ത് കൃഷിയിടങ്ങൾകാണാൻ സാധിക്കില്ലെങ്കിലും.അധികം അകലെ അല്ലാതെ വെട്ടുതോട് എന്ന പേരിൽ ജലസമൃദ്ധമായ ഒരു തോടും ധാരാളം കൃഷിയിടങ്ങളും കാണാൻ കഴിയും. | ഒരു ചെറു കുന്നിൽ മുകളിൽ പുറം കാഴ്ചകളിൽ നിന്ന് ഒതുങ്ങി നിൽക്കുന്ന നൊട്ടപ്പുറം ജി.എൽ.പി സ്കൂൾ 1974 ൽ ആണ് പിറവി കൊണ്ടത്.ഇവിടത്തെ നാട്ടുകാർ ഈ വിദ്യാലയത്തിൽ തന്നെ പഠിച്ചു വളർന്നവരാണ്.സ്കൂളിൻ്റെ പരിസരത്ത് കൃഷിയിടങ്ങൾകാണാൻ സാധിക്കില്ലെങ്കിലും.അധികം അകലെ അല്ലാതെ വെട്ടുതോട് എന്ന പേരിൽ ജലസമൃദ്ധമായ ഒരു തോടും ധാരാളം കൃഷിയിടങ്ങളും കാണാൻ കഴിയും. | ||
== പൊതു സ്ഥാപനങ്ങൾ == | ==പൊതു സ്ഥാപനങ്ങൾ== | ||
നൊട്ടപ്പുറത്തിൽ നിന്ന് രണ്ട് കിലോമീറ്റർ മാറി വേങ്ങര എന്ന സ്ഥലത്ത് സബ്ട്രഷറി,എ. ഇ ഒ ഓഫീസ്, ബാങ്കുകൾ, ആശുപത്രികൾ തുടങ്ങി ധാരാളം പൊതു സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു. |