"ഡി ബി എച്ച് എസ് എസ് ചെറിയനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിദ്യാഭ്യാസം
(വിദ്യാഭ്യാസം)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= ചെറിയനാട് ചെങ്ങന്നൂർ =
==== ചെറിയനാട്, ചെങ്ങന്നൂർ താലൂക്ക് ====


== ആമുഖം ==
== ആമുഖം ==
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമം, അച്ചൻകോ വിലാറിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെരിയനാട് എന്ന ഗ്രാമം. ഒരു കാലത്ത് ഞാനയ്ക്കാട്, ഞാഞ്ഞുക്കാട്, കടയ്ക്കാട്, ഇടവങ്കാട്, നെടുവരംകോട്, ചെറുമിക്കാട് തുടങ്ങിയ കാടുക ളാൽ ചുറ്റിപ്പെട്ട ഒരു ഗ്രാമമായിരുന്നു. ഇന്ന് നാം അറിയപ്പെടുന്ന ചെറിയനാട് പേരു കൊണ്ട് ചെറുതാ ചെന്തെങ്കിലും കിഴക്ക് ചെറുവല്ലൂർ ഞാഞ്ഞുക്കാട് മുതൽ പടിഞ്ഞാറ് മാളേയേക്കൽചിറവരെയും വടക്ക് ഇടവങ്കാട് മുന്തൽ തെക്ക് കടയ്ക്കാട് വരെയും വ്യാപിച്ചിരിക്കുന്നു. ചേരമാൻ പെരുമാൾ ഭരിച്ചിരുന്ന സ്ഥല ത്തിന് ചെറിയനാട് എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം.
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമം, അച്ചൻകോ വിലാറിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെരിയനാട് എന്ന ഗ്രാമം. ഒരു കാലത്ത് ഞാനയ്ക്കാട്, ഞാഞ്ഞുക്കാട്, കടയ്ക്കാട്, ഇടവങ്കാട്, നെടുവരംകോട്, ചെറുമിക്കാട് തുടങ്ങിയ കാടുക ളാൽ ചുറ്റിപ്പെട്ട ഒരു ഗ്രാമമായിരുന്നു. ഇന്ന് നാം അറിയപ്പെടുന്ന ചെറിയനാട് പേരു കൊണ്ട് ചെറുതാ ചെന്തെങ്കിലും കിഴക്ക് ചെറുവല്ലൂർ ഞാഞ്ഞുക്കാട് മുതൽ പടിഞ്ഞാറ് മാളേയേക്കൽചിറവരെയും വടക്ക് ഇടവങ്കാട് മുന്തൽ തെക്ക് കടയ്ക്കാട് വരെയും വ്യാപിച്ചിരിക്കുന്നു. ചേരമാൻ പെരുമാൾ ഭരിച്ചിരുന്ന സ്ഥല ത്തിന് ചെറിയനാട് എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം.ചെറിയനാടെന്നാണു പേരെങ്കിലും വിസ്തൃതമായ ഒരു പ്രത്യേക ഗ്രേഡ് പഞ്ചായത്താണു ചെറിയനാട്. കാർഷികവൃത്തിയാണു ജനങ്ങളുടെ മുഖ്യമായ സാമ്പത്തിക സ്രോതസ്സ്.അതിപ്രസിദ്ദം ആയ ചെറിയനാട് ബാലസുബ്രഹ്മണ്യ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു


== ചരിത്രം ==
== ചരിത്രം ==
15-ാം നൂറ്റാണ്ടിൽ ചെറിയനാടിൻ്റെ പടിഞ്ഞാറ് ഭാഗം കായംകുളം രാജാവിൻ്റെയും കിഴക്കുഭാഗം ചന്തളം രാജാവിൻ്റെയും അധീനതയിലായിരുന്നു. രണ്ട് രാജാക്കന്മാരും തമ്മിൽ പടവെട്ടിയതിൻ്റെ പ്രതീ കമായാണ് ഇന്ന് ചെറിയനാടിലെ പടനിലം ജംഗ്ഷന് ആ പേര് ലഭിച്ചത്. പണ്ട് കാലത്ത് ഗ്രാമത്തിലെ കൃഷിക്കാർ ഉത്പാദിപ്പിച്ച് ചുമന്നുകൊണ്ടുവന്നിരുന്ന പച്ചക്കറി ചുമടുകൾ ഉറക്കിവെച്ച് ആശ്വാസം കണ്ടെത്തിയിരുന്ന ചുമടുതാങ്ങികൾ സമീപകാലംവരെയും പടനിലം മൈതാനത്ത് ഉണ്ടായിരുന്നു. ചെറി യനാട് ശ്രീ ബാലസുബ്രഹ്മണ്യസ്വാമിയുടെ തിരുപുറപ്പാടിനോടനുബന്ധിച്ച് 13 കരക്കാരുടെ പള്ളിവിള ക്കുകളുടെ അകമ്പടിനും അൻപൊലിയും എതിരേല്പ്പും. തൈപ്പൂയക്കാവടിയാഘോഷം തുടങ്ങിയ എല്ലാ ക്ഷേത്രാചാരങ്ങളും മുടക്കംകൂടാതെ നടത്തുന്നതിനാവശ്യമായ വിശാലമായ പടനിലം ഗ്രൗണ്ടും വീതി യേറിയ ക്ഷേത്രപടനിലം റോഡും ഇന്നും സ്ഥിതിചെയ്യുന്നു. ഈ ഗ്രൗണ്ടിനെ ക്ഷേത്രമൈതാനമെന്നറി യപ്പെടാൻ കാരണം ഒരു ശാസ്‌താക്ഷേത്രം പടനിലത്ത് സ്ഥിതിചെയ്‌തിരുന്നു അതിനാലാണ് മൈതാന ത്തിന് ചുറ്റുമുള്ള വീടുകൾക്ക് മരോട്ടിമൂട്ടിൽ, അമ്പലത്തുംപടീറ്റേതിൽ, ചെമ്പകത്തുംമൂട്ടിൽ, ആലിന്റെ കന്നിനെൽ എന്നിങ്ങനെപേര് വരാൻ കാരണമായത്.
15-ാം നൂറ്റാണ്ടിൽ ചെറിയനാടിൻ്റെ പടിഞ്ഞാറ് ഭാഗം കായംകുളം രാജാവിൻ്റെയും കിഴക്കുഭാഗം ചന്തളം രാജാവിൻ്റെയും അധീനതയിലായിരുന്നു. രണ്ട് രാജാക്കന്മാരും തമ്മിൽ പടവെട്ടിയതിൻ്റെ പ്രതീ കമായാണ് ഇന്ന് ചെറിയനാടിലെ പടനിലം ജംഗ്ഷന് ആ പേര് ലഭിച്ചത്. പണ്ട് കാലത്ത് ഗ്രാമത്തിലെ കൃഷിക്കാർ ഉത്പാദിപ്പിച്ച് ചുമന്നുകൊണ്ടുവന്നിരുന്ന പച്ചക്കറി ചുമടുകൾ ഉറക്കിവെച്ച് ആശ്വാസം കണ്ടെത്തിയിരുന്ന ചുമടുതാങ്ങികൾ സമീപകാലംവരെയും പടനിലം മൈതാനത്ത് ഉണ്ടായിരുന്നു. ചെറി യനാട് ശ്രീ ബാലസുബ്രഹ്മണ്യസ്വാമിയുടെ തിരുപുറപ്പാടിനോടനുബന്ധിച്ച് 13 കരക്കാരുടെ പള്ളിവിള ക്കുകളുടെ അകമ്പടിനും അൻപൊലിയും എതിരേല്പ്പും. തൈപ്പൂയക്കാവടിയാഘോഷം തുടങ്ങിയ എല്ലാ ക്ഷേത്രാചാരങ്ങളും മുടക്കംകൂടാതെ നടത്തുന്നതിനാവശ്യമായ വിശാലമായ പടനിലം ഗ്രൗണ്ടും വീതി യേറിയ ക്ഷേത്രപടനിലം റോഡും ഇന്നും സ്ഥിതിചെയ്യുന്നു. ഈ ഗ്രൗണ്ടിനെ ക്ഷേത്രമൈതാനമെന്നറി യപ്പെടാൻ കാരണം ഒരു ശാസ്‌താക്ഷേത്രം പടനിലത്ത് സ്ഥിതിചെയ്‌തിരുന്നു അതിനാലാണ് മൈതാന ത്തിന് ചുറ്റുമുള്ള വീടുകൾക്ക് മരോട്ടിമൂട്ടിൽ, അമ്പലത്തുംപടീറ്റേതിൽ, ചെമ്പകത്തുംമൂട്ടിൽ, ആലിന്റെ കന്നിനെൽ എന്നിങ്ങനെപേര് വരാൻ കാരണമായത്.ചെറിയ നാടായതിനാൽ ചെറിയനാട് എന്ന് പേരുവന്നതെന്നും അതല്ലാ ചെറിയനാട് ക്ഷേത്രത്തിലെ കൊടിമരപ്പറയിലെ ശ്ലോകത്തിലെ ‘ശിശുരാഷ്ട്രം’ എന്ന പ്രയോഗത്തിൽ നിന്നാണ് ‘ചെറിയനാട്’ എന്ന പേര് കൈവന്നതെന്നും പറയപ്പെടുന്നു.


ചെറിയനാട് സുബ്രഹ്മണ്യക്ഷേത്രത്തൻ്റെ ഉടമസ്ഥാവകാശം ത്രിശൂർ ഊനംപള്ളിമനയുടെയും കൈസ്ഥാനാവകാശം കിഴക്കേടത്തില്ലത്തിൻ്റെയുമാണ്. എന്നാൽ 1959-ലെ ഭൂപരിഷ്‌കരണനിയമത്തിന് ശേഷം ചെറിയനാട് ക്ഷേത്രം വകയും വഞ്ചിപ്പുഴ മഠത്തിൻ്റേയും അധീനതയിലുള്ള ധാരാളം വസ്തുവ കകൾ കുടിയായ്‌മാവകാശമായിട്ടുള്ളത്, ജന്മാവകാശമായി പരിഷ്‌കരിച്ചതിൻ്റെ ഫലമായി ക്ഷേത്രസ ത്തുക്കൾ പലതും, അന്യാധീനപ്പെടുകയും തല്ഫലമായി 1117-ൽ തിരുവിതാംകൂർ ദേവസ്വംബോർഡ് ഏറ്റെടുക്കുകയും ചെയ്തു.
ചെറിയനാട് സുബ്രഹ്മണ്യക്ഷേത്രത്തൻ്റെ ഉടമസ്ഥാവകാശം ത്രിശൂർ ഊനംപള്ളിമനയുടെയും കൈസ്ഥാനാവകാശം കിഴക്കേടത്തില്ലത്തിൻ്റെയുമാണ്. എന്നാൽ 1959-ലെ ഭൂപരിഷ്‌കരണനിയമത്തിന് ശേഷം ചെറിയനാട് ക്ഷേത്രം വകയും വഞ്ചിപ്പുഴ മഠത്തിൻ്റേയും അധീനതയിലുള്ള ധാരാളം വസ്തുവ കകൾ കുടിയായ്‌മാവകാശമായിട്ടുള്ളത്, ജന്മാവകാശമായി പരിഷ്‌കരിച്ചതിൻ്റെ ഫലമായി ക്ഷേത്രസ ത്തുക്കൾ പലതും, അന്യാധീനപ്പെടുകയും തല്ഫലമായി 1117-ൽ തിരുവിതാംകൂർ ദേവസ്വംബോർഡ് ഏറ്റെടുക്കുകയും ചെയ്തു.
വരി 12: വരി 12:
    
    
    
    
=== കൃഷിയും മൃഗസംരക്ഷണവും ===
=== '''<u>കൃഷിയും മൃഗസംരക്ഷണവും</u>''' ===


    കാർഷികവൃത്തിയാണ് സാധാരണ മുഖ്യ സാമ്പത്തിക സ്രോതസ്സ് പച്ചക്കറി കൃഷി കേര കൃഷി  ഇടവിള കൃഷിഎന്നിവ സാധാരണ ജനങ്ങളുടെ വരുമാനമാർഗ്ഗം.മാമ്പ്ര പാടം പച്ചക്കറി കൃഷിക്ക് പ്രശസ്തമാണ്. എല്ലാ ഭവനങ്ങളിലും അടുക്കളത്തോട്ടം നിർമ്മിക്കുന്നതിൽ പഞ്ചായത്ത് മേൽനോട്ടത്തിൽ ശാസ്ത്രീയമായ  കൃഷിസമ്പ്രദായത്തിന് പ്രോത്സാഹനം ലഭിക്കുന്ന പഞ്ചായത്താണ് ചെറിയനാട്.കേരസംരക്ഷണത്തിന്റെ ചുമതലയല കൃഷിഭവന്റെ ചുമതലയിലും  പഞ്ചായത്തിൽ  ഭംഗി  ആയിനടക്കുന്നു.
കാർഷികവൃത്തിയാണ് സാധാരണ മുഖ്യ സാമ്പത്തിക സ്രോതസ്സ് പച്ചക്കറി കൃഷി കേര കൃഷി  ഇടവിള കൃഷിഎന്നിവ സാധാരണ ജനങ്ങളുടെ വരുമാനമാർഗ്ഗം.മാമ്പ്ര പാടം പച്ചക്കറി കൃഷിക്ക് പ്രശസ്തമാണ്. എല്ലാ ഭവനങ്ങളിലും അടുക്കളത്തോട്ടം നിർമ്മിക്കുന്നതിൽ പഞ്ചായത്ത് മേൽനോട്ടത്തിൽ ശാസ്ത്രീയമായ  കൃഷിസമ്പ്രദായത്തിന് പ്രോത്സാഹനം ലഭിക്കുന്ന പഞ്ചായത്താണ് ചെറിയനാട്.കേരസംരക്ഷണത്തിന്റെ ചുമതലയല കൃഷിഭവന്റെ ചുമതലയിലും  പഞ്ചായത്തിൽ  ഭംഗി  ആയിനടക്കുന്നു.                                     ചെറിയനാട് ഗ്രാമപഞ്ചായത്തിൽ 486.40 ഹെക്ടർ നിലവും 839.60 പുറമ്പോക്ക് 139.54 ഹെക്ടർ ചേർത്ത് ആകെ1543.54 കൃഷിസ്ഥലം ഉള്ളതായാണ് കണക്കാക്കിയിട്ടുള്ളത്. സ്വന്തമായി ഓഫീസ് കെട്ടിടം ഉള്ള  കൃഷി ആവശ്യങ്ങൾക്കായി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി മുന്നോട്ടുപോകുന്നു.പൂ കൃഷി. ഔഷധകൃഷി. തേനീച്ച വളർത്തൽ  ആധുനിക കൃഷി സമ്പ്രദായങ്ങൾ കൃഷിഭവൻ ഇപ്പോൾ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നു.  തെങ്ങിൻ തൈ കശുമാവ് കുരുമുളകു കൊടി ഏത്തവാഴ തൈ.  വാഴ നടീൽ വസ്തു കിറ്റ് . ഇഞ്ചി തുടങ്ങിയവ  കൃഷിഭവൻ മുഖാന്തരം വിതരണം ചെയ്യുന്നു,മൃഗസംരക്ഷണത്തിന്റെ ഭാഗമായി 1962ൽ സബ് സെന്ററായി ആരംഭിച്ച മൃഗ പരിപാലന കേന്ദ്രം 1989ൽ ആശുപത്രിയായി ഉയർത്തപ്പെട്ടു. തിരുവിതാംകൂർ  രാമറാവു സ്ഥാപിച്ച കൊല്ലകടവ്ചന്ത  എല്ലാദിവസവും പ്രവർത്തിക്കുന്നു
                                        ചെറിയനാട് ഗ്രാമപഞ്ചായത്തിൽ 486.40 ഹെക്ടർ നിലവും 839.60 പുറമ്പോക്ക് 139.54 ഹെക്ടർ ചേർത്ത് ആകെ1543.54 കൃഷിസ്ഥലം ഉള്ളതായാണ് കണക്കാക്കിയിട്ടുള്ളത്. സ്വന്തമായി ഓഫീസ് കെട്ടിടം ഉള്ള  കൃഷി ആവശ്യങ്ങൾക്കായി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി മുന്നോട്ടുപോകുന്നു.പൂ കൃഷി. ഔഷധകൃഷി. തേനീച്ച വളർത്തൽ  ആധുനിക കൃഷി സമ്പ്രദായങ്ങൾ കൃഷിഭവൻ ഇപ്പോൾ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നു.  തെങ്ങിൻ തൈ കശുമാവ് കുരുമുളകു കൊടി ഏത്തവാഴ തൈ.  വാഴ നടീൽ വസ്തു കിറ്റ് . ഇഞ്ചി തുടങ്ങിയവ  കൃഷിഭവൻ മുഖാന്തരം വിതരണം ചെയ്യുന്നു,മൃഗസംരക്ഷണത്തിന്റെ ഭാഗമായി 1962ൽ സബ് സെന്ററായി ആരംഭിച്ച മൃഗ പരിപാലന കേന്ദ്രം 1989ൽ ആശുപത്രിയായി ഉയർത്തപ്പെട്ടു. തിരുവിതാംകൂർ  രാമറാവു സ്ഥാപിച്ച കൊല്ലകടവ്ചന്ത  എല്ലാദിവസവും പ്രവർത്തിക്കുന്നു
     
===== ജലപ്രകൃതി =====


===== ജലപ്രകൃതി =====
2540mm വർഷപാതം അനുഭവപ്പെടുന്ന പ്രദേശമാണ് ചെറിയനാട്.  പുഴയോരമോ ഉൾനാടൻ ജലാശയമോ ഇവിടെയില്ല.  കുളങ്ങളും ചാലുകളും വെള്ളക്കെട്ട് പ്രദേശങ്ങളും ചെറിയ നാടിന് വേണ്ടത്രയുണ്ട്.


      2540mm വർഷപാതം അനുഭവപ്പെടുന്ന പ്രദേശമാണ് ചെറിയനാട്.  പുഴയോരമോ ഉൾനാടൻ ജലാശയമോ ഇവിടെയില്ല.  കുളങ്ങളും ചാലുകളും വെള്ളക്കെട്ട് പ്രദേശങ്ങളും ചെറിയ നാടിന് വേണ്ടത്രയുണ്ട്.
====== <u>======സാമൂഹിക രാഷ്ട്രിയ സാംസ്‌കാരിക സ്ഥാപനങ്ങൾ======</u> ======


 
  === '''പ്രമുഖ വ്യക്തിത്വങ്ങൾ'''<nowiki> ===
സാമൂഹിക രാഷ്ട്രിയ സാംസ്‌കാരിക സ്ഥാപനങ്ങൾ
===============================
 
  === '''പ്രമുഖ വ്യക്തിത്വങ്ങൾ'''<nowiki> ===</nowiki>
ചെറിയനാട് ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള അനേകം ദാരുശില്പ‌ങ്ങൾ വിദഗ്‌ധരായ ഇടവംകാട് ആ പാരിലാരുടെയും തിരുവമ്പാടി കുടുംബത്തിന്റെ അഭിമാനമാണ്. ഈ കുടുംബങ്ങളിൽപ്പെട്ട കൊച്ചു കുഞ്ഞാചാരി, ഗോവിന്ദനാചാരി തുടങ്ങിയ ദാരുശില്പ‌ വിദഗ്‌ധർക്ക് ശ്രീമൂലം തിരുനാൾ മഹാരാജാ വിൽ നിന്നും പട്ടുവളയും സമ്മാനമായി ലഭിച്ചിട്ടുണ്ട്. ഇടവംകൊട് റ്റി.എൻ. പത്മനാഭനാചാരി ഇന്ത്യൻ പ്രസിഡന്റ് ഡോ.രാധാകൃഷ്ണ‌നിൽ നിന്നും പുരസ്ക്‌കാരം ഏറ്റുവാങ്ങിയിട്ടുണ്ട്.
ചെറിയനാട് ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള അനേകം ദാരുശില്പ‌ങ്ങൾ വിദഗ്‌ധരായ ഇടവംകാട് ആ പാരിലാരുടെയും തിരുവമ്പാടി കുടുംബത്തിന്റെ അഭിമാനമാണ്. ഈ കുടുംബങ്ങളിൽപ്പെട്ട കൊച്ചു കുഞ്ഞാചാരി, ഗോവിന്ദനാചാരി തുടങ്ങിയ ദാരുശില്പ‌ വിദഗ്‌ധർക്ക് ശ്രീമൂലം തിരുനാൾ മഹാരാജാ വിൽ നിന്നും പട്ടുവളയും സമ്മാനമായി ലഭിച്ചിട്ടുണ്ട്. ഇടവംകൊട് റ്റി.എൻ. പത്മനാഭനാചാരി ഇന്ത്യൻ പ്രസിഡന്റ് ഡോ.രാധാകൃഷ്ണ‌നിൽ നിന്നും പുരസ്ക്‌കാരം ഏറ്റുവാങ്ങിയിട്ടുണ്ട്.


വരി 46: വരി 41:


ചുരുക്കത്തിൽ വിവിധ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ സംഘടനകളുടെയും പഞ്ചായത്തിന്റെയും ജനങ്ങളുടെയും കൂട്ടായ്‌മയുടെ ഫലമായി നല്ലരീതിയിൽ മുന്നോട്ടുപോകുന്ന ഒരു ചെറിയ മനോഹരമായ ഗ്രമമാണ് ചെറിയനാട്.
ചുരുക്കത്തിൽ വിവിധ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ സംഘടനകളുടെയും പഞ്ചായത്തിന്റെയും ജനങ്ങളുടെയും കൂട്ടായ്‌മയുടെ ഫലമായി നല്ലരീതിയിൽ മുന്നോട്ടുപോകുന്ന ഒരു ചെറിയ മനോഹരമായ ഗ്രമമാണ് ചെറിയനാട്.
'''<big>ആരാധനാലയങ്ങൾ</big>'''
ചെറിയനാട്ടെ പ്രധാന ക്ഷേത്രമാണ്‌ ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാ‍മി ക്ഷേത്രം. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവവും തൈപ്പൂയ മഹോൽസവവും പ്രധാന ആഘോഷങ്ങളാണ്‌. 42 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളുടെ പൂർത്തീകരണമാണു തൈപ്പൂയ മഹോൽസവം. ഇതിനു പുറമെ ക്രിസ്തീയ ദേവാലയങ്ങളും മുസ്ലിം ദേവാലയങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. പ്രസിദ്ധമായ കൊല്ലകടവ് മുസ്ലീം പള്ളിയും (ജുമാ മസ്ജിദ്) ഇടവങ്കാട്ട് ക്രിസ്തീയ ദേവാലയവും ഇവിടെയാണ്. സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ യൂദാ ശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുശേഷിപ്പ് (Relic) സൂക്ഷിച്ചിരിക്കുന്ന ഏക തീർഥാടന പള്ളിയാണിത്. <sup>[''അവലംബം ആവശ്യമാണ്''</sup>
* ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാ‍മി ക്ഷേത്രം
* സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ ദേവാലയം.
* ഇടവങ്കാട്ട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി
* കണ്ഠാളൻകാവ് ശിവക്ഷേത്രം
* നെടുവരംകോട് ശിവക്ഷേത്രം.
* പടനിലം പള്ളി.
* ലൂർദ് മാതാ കത്തോലിക്കാ പള്ളി, മാമ്പള്ളിപ്പടി
* കോടുകുളഞ്ഞി സി.എസ്.ഐ പള്ളി <sup>വെബ്സൈറ്റ്</sup> Archived 2019-12-27 at the Wayback Machine.
* ഞാഞ്ഞൂക്കാട് ശ്രീ ബാലസുബ്രമണ്യ സ്വാമി ക്ഷേത്രം.
* ആലകോട് സുബ്രഹ്മണ്യസ്വാ‍മി ക്ഷേത്രം
* '''<big>വിദ്യാഭ്യാസം</big>'''ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ രംഗത്ത് ഏറ്റവുമധികം പുരോഗതി കൈവരിച്ച ഒരു ഗ്രാമമാണ് ചെറിയനാട്. 1930-കളിലാണ് ഹൈസ്കൂളുകൾ സ്ഥാപിതമായതെങ്കിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധിയാളുകൾ ഈ കൊച്ചുഗ്രാമത്തിൽ ഉണ്ടായിരുന്നു. ചെറിയനാട് ഗവ. എൽ പി സ്കൂൾ , ചെറുവല്ലൂർ ഗവ. എൽ പി സ്കൂൾ , കൊല്ലകടവ് ഗവ. മുഹമ്മദൻസ് യു പി സ്കൂൾ. ( ഇപ്പോൾ ഹൈസ്കൂൾ ) സി.എം.എസ്. എൽ പി സ്കൂൾ , സചിവോത്തമ വിലാസം മലയാളം പള്ളിക്കൂടം (ഇപ്പോഴത്തെ ശ്രീ വിജയേശ്വരി ഹൈ സ്കൂൾ) എന്നിങ്ങനെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടിവിടെ. 1940-കളിലാണ് ഇവയെല്ലാം സ്ഥാപിതമാവുന്നത്. 1953-ലാണ് അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദ്ദഫലമായി ഈ പഞ്ചായത്തിൽ ഒരേവർഷം തന്നെ അടുത്തുഅടുത്തുതന്നെ രണ്ടു ഹൈസ്ക്കൂളുകൾ ആരംഭിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച ഡി.ബി.എച്ച്.എസും, നേരത്തെ ഉണ്ടായിരുന്നതും കൊല്ലം ബിഷപ്പിന് കൈമാറ്റം ചെയ്തുകൊണ്ട് ഹൈസ്ക്കൂളാക്കി ഉയർത്തി ശ്രീവിജയേശ്വരി ഹൈസ്കൂൾ എന്നു പുനർനാമകരണം ചെയ്തതുമായ ''സചിവോത്തമ വിലാസം മിഡിൽ സ്കൂളു''മാണത്. അറുപതുകളുടെ ആരംഭത്തിൽ തുരുത്തിമേൽ പ്രദേശത്ത് എസ് എൻ യു പി എസ് ആരംഭിച്ചു. 1981-ൽ തുരുത്തിമേൽ പ്രദേശത്തു എസ്.എൻ ട്രസ്റ്റിന്റെ വകയായി എസ് എൻ കോളേജ്, ചെങ്ങന്നൂർ എന്ന പേരിൽ ഒരു കോളേജ് സ്ഥാപിതമായി. '''സ്കൂളുകൾ'''
*# ജെ.ബി.എസ് സ്കൂൾ(ബോയ്സ്&ഗേൾസ്),ചെറിയനാട്
*# ശ്രീനാരായണ വിലാസം അപ്പർ പ്രയ്മരി സ്കൂൾ,തുരുത്തിമേൽ
*# ശ്രീ വിജയേശ്വരി ഹൈ സ്കൂൾ,ചെറിയനാട്
*# ദേവസ്വം ബോർഡ് ഹൈയർ സെക്കന്ററി സ്കൂൾ,ചെറിയനാട്
*# സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ,ചെറിയനാട്<sup>1</sup>
*# ഗവൺമെന്റ് മുഹമ്മദൻസ് ഹൈ സ്കൂൾ , കൊല്ലകടവ്
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2072333...2478051" എന്ന താളിൽനിന്ന് ശേഖരിച്ചത്