"സ്കൂൾവിക്കി വാർഷികയോഗം 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

സ്കൂൾവിക്കി  - റിപ്പോർട്ട്   
'''സ്കൂൾവിക്കി  - കരട് റിപ്പോർട്ട്'''  (15/05/2022)  

== ആമുഖം ==
== ആമുഖം ==
കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ ന‍ൽകാനാവുന്ന ഒരു സങ്കേതമാണ് സ്കൂൾവിക്കി.  മീഡിയാവിക്കിയിൽ പ്രവർത്തിക്കുന്ന സ്കൂൾവിക്കി, വളരെ ലളിതമായ ഘടനയും ആർക്കും തിരുത്തി മെച്ചപ്പെടുത്താവുന്ന സ്വാതന്ത്ര്യവുമുള്ള  ഒരു സംവിധാനമാണ് എന്നത്, മലയാളത്തിലെ ഒരു സർവ്വവിജ്ഞാനകോശമായി വികസിപ്പിക്കുന്നതിന് സഹായിക്കും എന്നുറപ്പുണ്ട്.  

നാൾവഴി
== നാൾവഴി ==
16 ഒക്ടോബർ 2009‎  ന് മീഡിയാവിക്കി സജ്ജീകരിക്കപ്പെട്ട സ്കൂൾവിക്കിയിൽ,  20 ഒക്ടോബർ 2009‎ ന് ശബരിഷ് കെ ആണ് ആദ്യ തിരുത്തൽ നടത്തിയിരിക്കുന്നത്. ഒന്നുമില്ലായ്മയി‍ൽ നിന്നും ഒരു ചട്ടക്കൂടിലേക്ക് സ്കൂൾവിക്കിയെ വാ‌ർത്തെടുത്ത അന്നത്തെ ടീമിന്റെ അശ്രാന്ത പരിശ്രമത്തെ ഓ‌ർമ്മിപ്പിക്കുന്നതാണ് സ്കൂൾവിക്കിയുടെ നാൾവഴികൾ.

തുടക്കത്തി‍ൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ പിന്നീട് ഇടക്കാലത്ത് തീർത്തും നിർജ്ജീവമായതും കാണാം.  3 മാർച്ച് 2012 ന് നടത്തിയ ഒരു തിരുത്തലിന് ശേഷം ശബരീഷ് മാസ്റ്റ‌ർക്ക് പോലും ഇതി‍ൽ ശ്രദ്ധേയമായ എഡിറ്റിംഗ് നടത്താനായിട്ടുള്ളത് 11 ഒക്ടോബർ 2016 ന് ശേഷമാണ്.  ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയി‍ൽ പ്രകടമാണ്. പിന്നീട്, ഇതിനിടയിൽ, രണ്ട് സംസ്ഥാനകലോൽസവങ്ങളിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള  ശ്രദ്ധേയമായ പ്രവ‌ത്തനങ്ങളിലൂടെ തിരിച്ചുവരുന്നതിനിടയിൽ, നേതൃത്വം വഹിച്ച വ്യക്തിയുടെ വിയോഗവും  സ്കൂൾവിക്കിപുരസ്ക്കാരത്തിലൂടെ സജീവതയിലേക്ക് തിരികെ വരുന്നതിനിടയി‍ൽ വന്നുപെട്ട കൊറോണക്കാലവും  സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങളേയും ബാധിച്ചു.  എങ്കിലും ഇക്കാലയളവി‍ൽ നേർക്കാഴ്ച, അക്ഷരവൃക്ഷം, തിരികെ വിദ്യാലയത്തിലേക്ക് എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂ‌ർത്തീകരിക്കാനായതും അറുപതാം സംസ്ഥാനകലോൽസവത്തിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും എടുത്തുപറയേണ്ടതാണ്.

സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയ‌ർ 1.27 പതിപ്പി‍ൽ നിന്നും 1.35 പതിപ്പിലേക്ക് മാറിയത് ഈയടുത്ത കാലത്താണ്. കണ്ടുതിരുത്ത‍ൽ ഉൾപ്പെടെയുള്ള സവിശേഷതകളോടെ വന്ന പുതിയ സോഫ്റ്റ്‍വെയർ പുതിയ വിക്കിപീഡിയർക്കുപോലും താളുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുണ്ടാക്കുന്നില്ല എന്നത് ഇതിന്റെ വളർച്ചയിൽ ശുഭകരമായ പ്രതീക്ഷയുണ്ടാക്കുന്നുണ്ട്.

പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി കഴിഞ്ഞ അഞ്ചു മാസക്കാലമായി നാം പ്രവ‌ർത്തിച്ചുവരികയാണ്. 11500 ൽപ്പരം പേർക്ക് പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. എങ്കിലും, ഇത് 100 ശതമാനം ലക്ഷ്യം കൈവരിക്കാൻ സാധിച്ചിട്ടില്ല എന്നു പറയേണ്ടിയിരിക്കുന്നു. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അനുബന്ധം 1 ആയി ചേർക്കുന്നു.
തുടക്കത്തി‍ൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ പിന്നീട് ഇടക്കാലത്ത് തീർത്തും നിർജ്ജീവമായതും കാണാം.  മാർച്ച് 2012 ന് നടത്തിയ തിരുത്തലിന് ശേഷം  ഇതി‍ൽ ശ്രദ്ധേയമായ എഡിറ്റിംഗ് നടത്താനായിട്ടുള്ളത്  ഒക്ടോബർ 2016 ന് ശേഷമാണ്.  ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയി‍ൽ പ്രകടമാണ്. പിന്നീട്, ഇതിനിടയിൽ, രണ്ട് സംസ്ഥാനകലോൽസവങ്ങളിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള  ശ്രദ്ധേയമായ പ്രവ‌ത്തനങ്ങളിലൂടെ തിരിച്ചുവരുന്നതിനിടയിൽ  സംഭവിച്ച ചില നഷ്ടങ്ങളും ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാകാരത്തിലൂടെ സജീവതയിലേക്ക് തിരികെ വരുന്നതിനിടയി‍ൽ വന്നുപെട്ട കൊറോണക്കാലവും  സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങളേയും ബാധിച്ചു.  എങ്കിലും ഇക്കാലയളവി‍ൽ '''നേർക്കാഴ്ച, അക്ഷരവൃക്ഷം, തിരികെ വിദ്യാലയത്തിലേക്ക്'''  എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂ‌ർത്തീകരിക്കാനായതും അറുപതാം സംസ്ഥാനകലോൽസവത്തിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും എടുത്തുപറയേണ്ടതാണ്.
 
സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയ‌ർ 1.27 പതിപ്പി‍ൽ നിന്നും 1.35 പതിപ്പിലേക്ക് മാറിയത് ഈയടുത്ത കാലത്താണ്. കണ്ടുതിരുത്ത‍ൽ ഉൾപ്പെടെയുള്ള സവിശേഷതകളോടെ വന്ന പുതിയ സോഫ്റ്റ്‍വെയർ പുതിയ വിക്കിപീഡിയർക്കുപോലും താളുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുണ്ടാക്കുന്നില്ല എന്നത് ഇതിന്റെ വളർച്ചയിൽ ശുഭകരമായ പ്രതീക്ഷയുണ്ടാക്കുന്നുണ്ട്.
 
പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി കഴിഞ്ഞ അഞ്ചു മാസക്കാലമായി നാം പ്രവ‌ർത്തിച്ചുവരികയാണ്. 11500 ൽപ്പരം പേർക്ക് പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. എങ്കിലും, ഇത് 100 ശതമാനം ലക്ഷ്യം കൈവരിക്കാൻ സാധിച്ചിട്ടില്ല എന്നു പറയേണ്ടിയിരിക്കുന്നു. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അനുബന്ധം 1 ആയി ചേർക്കുന്നു.
ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്ക്കാരം 2022 ലക്ഷ്യമിട്ട് വിക്കിതാളുകൾ മെച്ചപ്പെടുത്തുന്നതിനും ഇക്കാലയളവി‍ൽ പ്രവർത്തനങ്ങൾ നടന്നു. ജില്ലാതലത്തിലെ മൂല്യനിർണ്ണയം കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അനുബന്ധം 2 ആയി ചേർക്കുന്നു.

വിക്കിതാൾ പരിപാലനം, അഡ്മിൻ പ്രവർത്തനങ്ങൾ തുടങ്ങിയവ അനുബന്ധം 3 ആയി ചേർക്കുന്നു.

== സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ ==
== സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ ==
വരി 23: വരി 29:
== ഘടന ==
== ഘടന ==

* പ്രധാനതാൾ‍  ആകർഷകമായി പരിഷ്ക്കരിക്കുക.  
* പ്രധാനതാൾ‍  ആകർഷകമായി പരിഷ്ക്കരിക്കുക. (പൂമുഖം ഒന്ന് റീഡിസൈൻ ചെയ്യൽ)
* കുറേക്കൂടി ശ്രദ്ധിക്കപ്പെടുന്നവിധത്തിൽ ജില്ലാപേജ് കണ്ണികൾ ക്രമീകരിക്കുക
* കുറേക്കൂടി ശ്രദ്ധിക്കപ്പെടുന്നവിധത്തിൽ ജില്ലാപേജ് കണ്ണികൾ ക്രമീകരിക്കുക
* നിശ്ചിതമായ ഇടവേളയിൽ, (സാധിക്കുമെങ്കിൽ ദിവസേന) മാറ്റപ്പെടുന്ന ഇന്നത്തെ ശ്രദ്ധേയമായ ചിത്രം.  
* വിദ്യാഭ്യാസജില്ലാ പേജുകളും ഉപജില്ലാ പേജുകളും ഇൻഫോബോക്സ് ഉൾപ്പെടെ വിവരങ്ങൾ ചേർത്ത് വികസിപ്പിക്കുക.
* പ്രൊജക്റ്റുകളിൽ എൻ്റെ വിദ്യാലയം കണ്ണി ചേർക്കുക.
* നിശ്ചിതമായ ഇടവേളയിൽ , (സാധിക്കുമെങ്കിൽ ആഴ്ചയിൽ) '''ഇന്നത്തെ ശ്രദ്ധേയമായ ചിത്രം''' മാറ്റിച്ചേർക്കുക. കലോത്സവം, തിരികെ വിദ്യാലയത്തിലേക്ക് എന്നിവയിൽ നിന്ന് മികച്ച ചിത്രങ്ങൾ കണ്ടെത്തണം.
* മികച്ച ലേഖനങ്ങളുടെ സംക്ഷിപ്തരൂപം നിശ്ചിതമായ ഇടവേളയിൽ, പ്രധാനതാളിൽ ഹൈലൈറ്റ് ചെയ്ത് നൽകി ലേഖനങ്ങളിലേക്ക് ആകർഷിക്കുക.  
* മികച്ച ലേഖനങ്ങളുടെ സംക്ഷിപ്തരൂപം നിശ്ചിതമായ ഇടവേളയിൽ, പ്രധാനതാളിൽ ഹൈലൈറ്റ് ചെയ്ത് നൽകി ലേഖനങ്ങളിലേക്ക് ആകർഷിക്കുക.  
* പൊതുജനങ്ങൾക്ക്  കാര്യനിവ്വാഹകരുടെ ശ്രദ്ധയ്ക്ക് വിവരങ്ങൾ നൽകാനുള്ള കണ്ണി ചേർക്കുക.  
* പൊതുജനങ്ങൾക്ക്  കാര്യനിവ്വാഹകരുടെ ശ്രദ്ധയ്ക്ക് വിവരങ്ങൾ നൽകാനുള്ള കണ്ണി ചേർക്കുക.
* പ്രമുഖരുടെ ഓർമ്മയിലെ വിദ്യാലയം - കണ്ണി സ്കൂൾ പേജുകളിൽ സൃഷ്ടിക്കുക.
* പ്രമുഖരുടെ ഓർമ്മയിലെ വിദ്യാലയം - കണ്ണി സ്കൂൾ പേജുകളിൽ സൃഷ്ടിക്കുക.

വരി 40: വരി 48:

* സ്കൂൾവിക്കി കേരളത്തിന്റെ ഒരു '''സമ്പൂർണ്ണ വിജ്ഞാനകോശം''' എന്ന തരത്തിൽ വികസിപ്പിക്കാം.     
* സ്കൂൾവിക്കി കേരളത്തിന്റെ ഒരു '''സമ്പൂർണ്ണ വിജ്ഞാനകോശം''' എന്ന തരത്തിൽ വികസിപ്പിക്കാം.     
* കേരളത്തിന്റെ '''ചരിത്രം, സംസ്കാരം, കല, സാഹിത്യം, വ്യക്തികൾ''' എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങൾ ചേർത്ത് സ്കൂൾപേജിലേക്ക് കണ്ണിചർക്കൽ 
* കേരളത്തിന്റെ '''ചരിത്രം, സംസ്കാരം, കല, സാഹിത്യം, വ്യക്തികൾ''' എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങൾ എൻ്റെ ഗ്രാമം  പേജിൽ  ചേർക്കൽ
* '''എന്റെ ഗ്രാമം:''' ഓരോ വിദ്യാലയവും നിലനിൽക്കുന്ന ഗ്രാമത്തെക്കുറിച്ചുള്ള താളുകൾ സൃഷ്ടിക്കുന്നത് നന്നായിരിക്കും. പതിനയ്യായിരത്തോളം ഗ്രാമങ്ങളെക്കുറിട്ടുള്ള ഒരു വിവരശേഖരം സൃഷ്ടിക്കുവാൻ ഇതിലൂടെ സാധിക്കും. '''എന്റെ നാട്''' എന്ന പേരിൽ പ്രോജക്ടുകൾ എന്ന വിഭാഗത്തിൽ ഒരു കണ്ണി ഉണ്ടെങ്കിലും ഭൂരിപക്ഷം വിദ്യാലയങ്ങളുടെ പേജിലും ഇവ സൃഷ്ടിക്കപ്പെട്ടിട്ടില്ല.  ([[വാകേരി|മാതൃക 1,]] [[മടിക്കൈ അമ്പലത്തുകര|മാതൃക 2]] )  •  
* പതിനയ്യായിരത്തോളം ഗ്രാമങ്ങളെക്കുറിട്ടുള്ള ഒരു വിവരശേഖരം സൃഷ്ടിക്കുവാൻ ഇതിലൂടെ സാധിക്കും.  ([[വാകേരി|മാതൃക 1,]] [[മടിക്കൈ അമ്പലത്തുകര|മാതൃക 2]] )  •
* '''വ്യക്തികൾ, സ്ഥാപനങ്ങൾ:'''  വിദ്യാലയവുമായി ബന്ധപ്പെട്ട വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കുന്നത് ചരിത്രത്തിലേക്ക് ഒരു മുതൽക്കൂട്ടായിരിക്കും.  ഒരു വിദ്യാലയവുമായി മാത്രം ബന്ധപ്പെട്ട വ്യക്തിത്വമാണെങ്കിൽ, ഉപതാളായും പൊതു ശ്രദ്ധേയതയുണ്ടെങ്കിൽ പ്രധാന താളായും ചേർക്കാം.  പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളിൽ ഇത്തരം ശ്രദ്ധേയരായവരുണ്ടെങ്കിൽ, പൊതുവിജ്ഞാനമായി പ്രയോജനപ്പെടുത്താവുന്ന അത്തരം വിവരങ്ങൾ, കൃത്യമായ അവലംബങ്ങളോടെ ചേർക്കാനാവുന്നുവെങ്കിൽ ചെയ്യാം. അപൂർവ്വം ചില സ്കൂളുകൾ മാത്രം അത്തരം ചില താളുകൾ സൃഷ്ടിച്ചിട്ടുണ്ട്.  ( മാതൃകകൾ )

* '''പ്രമുഖരുടെ വിദ്യാലയ ഓർമ്മക്കുറിപ്പുകൾ:'''          വിവിധ മേഖലകളിൽ ശ്രദ്ധേയരായ വ്യക്തികളുടെ വിദ്യാലയക്കുറിപ്പുകൾ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാവാം എന്നതിനാൽ, സ്കൂൾവിക്കിയിൽ ഇവ ചേർക്കുന്നതിനുള്ള ഒരു സാധ്യതകൂടി പരിശോധിക്കാവുന്നതാണ്.     • മേൽപ്പറഞ്ഞവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചേർക്കാം.      • ലിറ്റിൽ കൈറ്റ്സ് / ഐടി ക്ലബ്ബ് പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സ്കൂൾവിക്കി മെച്ചപ്പടുത്താം.    • ലിറ്റിൽ കൈറ്റ്സ് മാഗസിൻ വിക്കി പേജായിത്തന്നെ (തിരുത്താവുന്ന വിധത്തിൽ) പ്രസിദ്ധീകരിക്കാം.
* '''പ്രമുഖരുടെ വിദ്യാലയ ഓർമ്മക്കുറിപ്പുകൾ:'''          വിവിധ മേഖലകളിൽ ശ്രദ്ധേയരായ വ്യക്തികളുടെ വിദ്യാലയക്കുറിപ്പുകൾ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാവാം എന്നതിനാൽ, അവസ്കൂൾവിക്കിയിൽ  ചേർക്കാം.   മേൽപ്പറഞ്ഞവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചേർക്കാം.      • ലിറ്റിൽ കൈറ്റ്സ് / ഐടി ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇവ രേഖപ്പെടുത്തി സ്കൂൾവിക്കി മെച്ചപ്പടുത്താം.    • അദ്ധ്യാപകരുടെ  രചനകൾക്ക് ഒരു അവസരം സ്കൂൾതാളിൽ നൽകണം.  ഉറപ്പാക്കണം.
   
* ഉള്ളടക്കം ചേർക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ പ്രാപ്തരാക്കണം<br />
== പരിശീലനം ==
== പരിശീലനം ==
തിരുത്ത‍ൽ പരിചയപ്പെടുത്തുന്നതിനും വിക്കിനയങ്ങൾളിൽ ധാരണയുണ്ടാക്കുന്നതിനുമായി  പരിശീലനക്ലാസ്സുകൾ നൽണം.   
'''തിരുത്ത‍ൽ പരിചയപ്പെടുത്തുന്നതിനും വിക്കിനയങ്ങൾളിൽ ധാരണയുണ്ടാക്കുന്നതിനുമായി  പരിശീലനക്ലാസ്സുകൾ നൽകണം.'''  

* ലിറ്റിൽകൈറ്റ്സ് കുട്ടികൾ / തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ – 2 ദിവസം. ഇത്, LK മോഡ്യൂളിന്റെ ഭാഗമായിത്തന്നെ ഹൈസ്കൂൾവിഭാഗം കുട്ടികൾക്ക് നല്കാനാവുമോ എന്ന് പരിശോധിക്കണം.  
* ലിറ്റിൽകൈറ്റ്സ് കുട്ടികൾ / തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ – 2 ദിവസം. ഇത്, LK മോഡ്യൂളിന്റെ ഭാഗമായിത്തന്നെ ഹൈസ്കൂൾവിഭാഗം കുട്ടികൾക്ക് നല്കാനാവുമോ എന്ന് പരിശോധിക്കണം.  
* അധ്യാപകർ – മറ്റു പരിശീലനങ്ങളോടൊപ്പം ഒരു സെഷൻ   
* അധ്യാപകർ – മറ്റു പരിശീലനങ്ങളോടൊപ്പം ഒരു സെഷൻ    (അവധിക്കാല പരിശീലനത്തിൽ പരിഗണിക്കണം)
* PSITC / SITC / HITC / LKM – 1 ദിവസം.     •
* PSITC / SITC / HITC / LKM – അപ്ഡേഷൻ പരിചയപ്പെടുത്തുന്നതിന് ( 1 ദിവസം. )  (ജൂലൈ)
* MT  2 ദിവസം  
* കൂൾ പരിശീലന മൊഡ്യൂളിൽ സ്കൂൾവിക്കി ഉൾപ്പെടുത്തുക.
* Core Team ( ഓരോ ജില്ലയിൽനിന്നും കുറഞ്ഞത് 2 പേർ വീതം. ) -  3 ദിവസം - സ്കൂൾവിക്കിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുന്നതിനും താളുകൾ പരിപാലിക്കുന്നതുൾപ്പെടെയുള്ളവയ്ക്കും പരിശീലനം നേടി ഈ സംഘം പ്രവർത്തിക്കണം. അഡ്മിൻ തലത്തിൽ നിന്നും പലവിധകാരണങ്ങളാൽ കൊഴിഞ്ഞുപോക്കുണ്ടാകുമ്പോൾ, തുടർച്ച നഷ്ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും.
* അദ്ധ്യാപക വിദ്യാർത്ഥികൾക്ക് (BEd / TTI) കോഴ്സിൻ്റെ ഭാഗമായി ഐ.ടി. പരിശീലനം നടക്കുന്നുണ്ട്.  ഇതിൽ സ്കൂൾവിക്കി കൂടി ഉൾപ്പെടുത്തുക. (ഡിസംബർ - ജനവരി)
* MT  2 ദിവസം (ജൂൺ -ജലൈ)
* Core Team ( ഓരോ ജില്ലയിൽനിന്നും കുറഞ്ഞത് 2 പേർ വീതം. ) -  3 ദിവസം  
* (ജൂൺ -ജലൈ) സ്കൂൾവിക്കിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുന്നതിനും താളുകൾ പരിപാലിക്കുന്നതുൾപ്പെടെയുള്ളവയ്ക്കും പരിശീലനം നേടി ഈ സംഘം പ്രവർത്തിക്കണം. അഡ്മിൻ തലത്തിൽ നിന്നും പലവിധകാരണങ്ങളാൽ കൊഴിഞ്ഞുപോക്കുണ്ടാകുമ്പോൾ, തുടർച്ച നഷ്ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും.

== പരിമിതികൾ - പരിഹാരങ്ങൾ ==
== പരിമിതികൾ - പരിഹാരങ്ങൾ ==
വരി 58: വരി 69:
==== '''സ്കൂൾവിക്കി സന്ദർശകരുടെ എണ്ണം താരതമ്യേന കുറവ്.'''            ====
==== '''സ്കൂൾവിക്കി സന്ദർശകരുടെ എണ്ണം താരതമ്യേന കുറവ്.'''            ====

* കുട്ടികൾ / അധ്യാപകർ / രക്ഷിതാക്കൾ വായനക്കാരായെത്തുന്നതിന് - നവമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തണം.
* കുട്ടികൾ / അധ്യാപകർ / രക്ഷിതാക്കൾ വായനക്കാരായെത്തുന്നത് താരതമ്യേന കുറവ് ആണെന്ന് അനുമാനിക്കുന്നു. നിലവിൽ ഈ എണ്ണം തിരിച്ചറിയുന്നതിന് മാർഗ്ഗം ഇല്ല.  - നവമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി സ്കൂൾവിക്കിക്ക് പ്രചാരമുണ്ടാക്കുക.
* ഓരോ വിദ്യാലയത്തിന്റേയും സ്കൂൾവിക്കി QR Code സ്കൂൾ നോട്ടീസ്ബോർഡിനോടനുബന്ധിച്ചും ക്ലാസ്‍മുറികളിലും പ്രദർശിപ്പിക്കാം.  
* സ്കൂൾവിക്കി ഫേസ്ബുക്ക് പേജിൽ അംഗമാകുക, അംഗങ്ങളെ ചേർക്കുക, ഇതിൽ നൽകുന്ന പോസ്റ്റുകൾ സ്കൂൾ ഗ്രൂപ്പുകളിലേക്ക് എത്തിക്കുക.
* ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവയിൽ അക്കൗണ്ട് സൃഷ്ടിച്ച് പ്രചരണം നൽകുക
* ഓരോ വിദ്യാലയത്തിന്റേയും സ്കൂൾവിക്കി QR Code സ്കൂൾ നോട്ടീസ്ബോർഡിനോടനുബന്ധിച്ചും ക്ലാസ്‍മുറികളിലും പ്രദർശിപ്പിക്കാം  
* സ്കൂൾ വിക്കിയെപ്പറ്റി പൊതുജനങ്ങൾക്കും അറിവ് നൽകുന്ന തരത്തിൽ ഒരു പദ്ധതി ഉണ്ടാകണം.
* സ്കൂൾ തലത്തിൽ പോസ്റ്ററുകൾ,  വിക്ടേഴ്സ് വഴി ഒരു സെഷൻ  സന്ദർശകരുടെ എണ്ണം കണ്ടെത്തുന്നതിന് സംവിധാനമുണ്ടാക്കുക

==== '''മീഡിയാവിക്കി പ്രവീണ്യമുള്ളവരുടെ കൈറ്റിലെ  അഭാവം.''' ====
==== '''മീഡിയാവിക്കി പ്രവീണ്യമുള്ളവരുടെ കൈറ്റിലെ  അഭാവം.''' ====
വരി 69: വരി 84:

* ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ആദ്യമൂന്നു സ്ഥാനങ്ങൾക്കു ശേഷം വരുന്ന, നിശ്ചിത ഗ്രേഡ് നേടിയിട്ടുള്ള വിദ്യാലയങ്ങൾക്ക് മെരിറ്റ് സർട്ടിഫിക്കറ്റ് നൽകുക.  നിശ്ചിത ഗ്രേഡിലെത്തുന്ന എല്ലാ വിദ്യാലയങ്ങൾക്കും ഒരു മെറിറ്റ് സർട്ടിഫിക്കറ്റെങ്കലും നൽകുന്നത്, വരുംകാലത്തും ഇത്തരം സ്കൂളുകളെ സ്കൂൾവിക്കിയിൽ സജീവമാക്കിനിർത്തും.

* സ്കൂൾ വിക്കി അവാർഡിന് സംസ്ഥാനതലത്തിൽ ആദ്യ മൂന്ന് സ്ഥാനകർക്ക് കാഷ് അവാർഡ് നൽകുന്നുണ്ട്.  അത് കൂടാതെ തുടർന്ന് വരുന്ന സ്ഥാനക്കാരെ കൂടി പരിഗണന നൽകണം (കാഷ് വേണ്ട, സ്റ്റാർ മതി ) . ചില സ്കൂളുകൾ ജില്ലാ തലത്തിൽ തന്നെ ഒന്നോ രണ്ടോ സ്ഥാനക്കാരാകാം)  അതേ പോലെ ജില്ലാ തലത്തിൽ ആദ്യ മൂന്ന് സ്ഥാനകർക്ക് കാഷ് അവാർഡ് നൽകുന്നുണ്ട് . അത് കൂടാതെ തുടർന്ന് വരുന്ന സ്ഥാനക്കാരെ കൂടി പരിഗണന നൽകണം (കാഷ് വേണ്ട, സ്റ്റാർ മതി ). ചില സ്കൂളുകൾ സബ് ജില്ലാ തലത്തിൽ തന്നെ ഒന്നോ രണ്ടോ സ്ഥാനക്കാരാകാം)  അതേ പോലെ തന്നെ  സബ് ജില്ല തലത്തിൽ ആദ്യ പത്ത് സ്ഥാനക്കാർക്ക് പരിഗണന നൽകണം (സ്റ്റാർ മതി ) .  ഇത് സ്കൂൾ വിക്കി അപ്ഡേഷന് കൂടുതൽ താത്പര്യം സ്കൂളിന് നൽകും
* പുരസ്ക്കാരമൂല്യനിർണ്ണയത്തി‍ൽ പ്രൈമറി വിദ്യാലയങ്ങളേയും ഹൈസ്കൂളുകളേയും പ്രത്യേകമായി പരിഗണിക്കൽ - പ്രൈമറി വിദ്യാലയങ്ങൾ കൂടി മൽസരരംഗത്തേക്ക് വന്നതോടെ സജീവത വന്നിട്ടുണ്ട്. എന്നാൽ, ഹൈസ്കൂളുകളോടൊപ്പം പരിഗണിക്കപ്പെടുന്നതിനാൽ, പ്രൈമറി വിദ്യാലയങ്ങളുടെ പരിമിതികൾ, അവസാനഘട്ട തെരഞ്ഞെടുപ്പിൽ ഈ സ്കൂളുകളെ പിന്നിലാക്കും എന്ന ആശങ്ക പരിഹരിക്കാനാവും  

* അൺ‍ എയ്ഡഡ് വിദ്യാലയങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഇല്ലാത്തതിനാ‍ൽ പുരസ്ക്കാരമൂല്യനിർണ്ണയത്തി‍ൽ  പ്രയാസം വന്നിട്ടുണ്ട്.  ഇത് പരിഹരിക്കാൻ ഇത്തരം വിദ്യാലയങ്ങളെ പ്രൈമറിവിദ്യാലയങ്ങളോടൊപ്പം മൂല്യനിർണ്ണയം നടത്തുക പോലുള്ള മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതായിട്ടുണ്ട്.     

വരി 77: വരി 93:
== അനുബന്ധം 1 ==
== അനുബന്ധം 1 ==

=== '''1. പരിശീലനം''' ===
=== '''1. സ്കൂൾ വിക്കി നവീകരണ  പരിശീലനം 2021 ഡിസംബർ - 22 ജനവരി''' ===
സ്കൂൾവിക്കി താളുകൾ പരിഷ്ക്കരിക്കുന്നതിനാവശ്യമായ പരിശീലനം മുഴുവൻ വിദ്യാലയങ്ങളിലേയും ഒരദ്ധ്യാപകനു് എങ്കിലും നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തത്.  
സ്കൂൾവിക്കി താളുകൾ പരിഷ്ക്കരിക്കുന്നതിനാവശ്യമായ പരിശീലനം മുഴുവൻ വിദ്യാലയങ്ങളിലേയും ഒരദ്ധ്യാപകനു് എങ്കിലും നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തത്.  
2021 ഡിസംബർ 15 മുതൽ19 വരെ പരിശീലന മൊഡ്യൂൾ, സഹായകഫയലുകൾ എന്നിവ തയ്യാറാക്കുകയും 20/12/2022 ന് കൈറ്റിന്റെ എറണാകുളം റീജിയണൽ റിസോഴ്സ് സെന്ററിൽ റിസോഴ്സ് ഗ്രൂപ്പ് പരിശോധിച്ച് അന്തിമരൂപം നൽകകകയും ചെയ്തു..  
2021 ഡിസംബർ 15 മുതൽ19 വരെ പരിശീലന മൊഡ്യൂൾ, സഹായകഫയലുകൾ എന്നിവ തയ്യാറാക്കുകയും 20/12/2022 ന് കൈറ്റിന്റെ എറണാകുളം റീജിയണൽ റിസോഴ്സ് സെന്ററിൽ റിസോഴ്സ് ഗ്രൂപ്പ് പരിശോധിച്ച് അന്തിമരൂപം നൽകകകയും ചെയ്തു..  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1811359...2477083" എന്ന താളിൽനിന്ന് ശേഖരിച്ചത്