ജി.എം.യു.പി.എസ് കൊടിയത്തൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
10:49, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→തെയ്യത്തും കടവ്
Anusharani (സംവാദം | സംഭാവനകൾ) |
Anusharani (സംവാദം | സംഭാവനകൾ) റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== <big>'''കൊടിയത്തൂർ'''</big> == | == <big>'''കൊടിയത്തൂർ'''</big> == | ||
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കൊടിയത്തൂർ .തിരുവമ്പാടി മണ്ഡലത്തിന്റെ കീഴിലാണ് ഈ ഗ്രാമം വരുന്നത് .കൊടി കുത്തിയ ഊര് എന്ന വക്കിൽ നിന്നുമാണ് പേരിന്റെ ഉത്ഭവം.സർവ്വാദരണീയരായ മതഭക്തന്മാരും പണ്ഡിതന്മാരും പ്രബലരായ നാട്ടുപ്രമാണിമാരും ശക്തരായ അധികാരികളും ജീവിച്ചിരുന്ന ഗ്രാമമാണ് കൊടിയത്തൂർ.പ്രശസ്ത സ്വാതത്ര്യ സമര സേനാനി ആയ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ഈ ഗ്രാമത്തിലാണ് അന്തരിച്ചത് . സാമൂഹ്യ പ്രവർത്തകനായ ബി പി മൊയ്‌തീൻ സ്മാരകം ഈ ഗ്രാമത്തിന്റെ ഇരുവഴഞ്ഞി പുഴയുടെ തീരത്താണ്. ഈ ഗ്രാമത്തിന്റെ പടിഞ്ഞാറു ചാത്തമംഗലം പഞ്ചായത്ത്,കിഴക്കു കീഴുപറമ്പ പഞ്ചായത്ത് വടക്കു മുക്കം മുനിസിപ്പാലിറ്റി എന്നിവയാണ്. | കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കൊടിയത്തൂർ .തിരുവമ്പാടി മണ്ഡലത്തിന്റെ കീഴിലാണ് ഈ ഗ്രാമം വരുന്നത് .കൊടി കുത്തിയ ഊര് എന്ന വക്കിൽ നിന്നുമാണ് പേരിന്റെ ഉത്ഭവം.സർവ്വാദരണീയരായ മതഭക്തന്മാരും പണ്ഡിതന്മാരും പ്രബലരായ നാട്ടുപ്രമാണിമാരും ശക്തരായ അധികാരികളും ജീവിച്ചിരുന്ന ഗ്രാമമാണ് കൊടിയത്തൂർ.പ്രശസ്ത സ്വാതത്ര്യ സമര സേനാനി ആയ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ഈ ഗ്രാമത്തിലാണ് അന്തരിച്ചത് . സാമൂഹ്യ പ്രവർത്തകനായ ബി പി മൊയ്‌തീൻ സ്മാരകം ഈ ഗ്രാമത്തിന്റെ ഇരുവഴഞ്ഞി പുഴയുടെ തീരത്താണ്. ഈ ഗ്രാമത്തിന്റെ പടിഞ്ഞാറു ചാത്തമംഗലം പഞ്ചായത്ത്,കിഴക്കു കീഴുപറമ്പ പഞ്ചായത്ത് വടക്കു മുക്കം മുനിസിപ്പാലിറ്റി എന്നിവയാണ്.[[പ്രമാണം:47336-Muhammed Abdurahman Sahib Monument.jpg|thumb|Muhammed Abdurahman Sahib-Monument]] | ||
=== <big>ഭൂമിശാസ്ത്രം</big> === | === <big>ഭൂമിശാസ്ത്രം</big> === | ||
കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്തു ഇരുവഴിഞ്ഞി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് കൊടിയത്തൂർ.കിഴക്കു ഭാഗത്തേയ്ക്ക് നീണ്ടു കിടക്കുന്ന പാടശേഖരം കൊടിയത്തൂർ ഗ്രാമത്തിന്റെ മനോഹാരിതയിൽ ഒന്നാണ്. കൊച്ചുകുന്നുകൾ, സമതലങ്ങൾ എന്നിവയ്ക്കിടയിലെ ഹരിതഭംഗിയും ഈ ഗ്രാമത്തിന്റെ സമ്പത്താണ്. | കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്തു ഇരുവഴിഞ്ഞി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് കൊടിയത്തൂർ.കിഴക്കു ഭാഗത്തേയ്ക്ക് നീണ്ടു കിടക്കുന്ന പാടശേഖരം കൊടിയത്തൂർ ഗ്രാമത്തിന്റെ മനോഹാരിതയിൽ ഒന്നാണ്. കൊച്ചുകുന്നുകൾ, സമതലങ്ങൾ എന്നിവയ്ക്കിടയിലെ ഹരിതഭംഗിയും ഈ ഗ്രാമത്തിന്റെ സമ്പത്താണ്. [[പ്രമാണം:47336-Kodiyathur padam.jpg|thumb|Kdiyathur Padam]] | ||
=== '''ഇരുവഞ്ഞിപ്പുഴ''' === | === '''ഇരുവഞ്ഞിപ്പുഴ''' === | ||
വരി 12: | വരി 12: | ||
=== '''തെയ്യത്തും കടവ്''' === | === '''തെയ്യത്തും കടവ്''' === | ||
[[പ്രമാണം:47336-Theyathum Kadavu പ്രമാണം:47336 Theyyathum kadavu.jpg|thumb|Theyathum Kadavu Bridge]] | |||
[[പ്രമാണം:47336 Theyyathum kadavu.jpg|thumb|Theyyathum kadavu]] | |||
പഴയ കൊടിയത്തൂരിന്റെ തുറമുഖമായിരുന്നു തെയ്യത്തും കടവ്.ഗ്രാമത്തിലേക്ക് ആവശ്യമുളള | പഴയ കൊടിയത്തൂരിന്റെ തുറമുഖമായിരുന്നു തെയ്യത്തും കടവ്.ഗ്രാമത്തിലേക്ക് ആവശ്യമുളള | ||
ചരക്കുകൾ കൊണ്ടു വരുന്നതും കാർഷിക വിളകൾ തിരിച്ച് കൊണ്ടുപോയിരുന്നതും ഇത് വഴി തന്നെ.ഇത് ഒരു മരക്കച്ചവടകേന്ദ്രം ആയിരുന്നു. | ചരക്കുകൾ കൊണ്ടു വരുന്നതും കാർഷിക വിളകൾ തിരിച്ച് കൊണ്ടുപോയിരുന്നതും ഇത് വഴി തന്നെ.ഇത് ഒരു മരക്കച്ചവടകേന്ദ്രം ആയിരുന്നു. | ||
=== <big>പ്രധാന പൊതു സ്ഥാപനങ്ങൾ</big> === | === <big>പ്രധാന പൊതു സ്ഥാപനങ്ങൾ</big> === | ||
വരി 63: | വരി 66: | ||
* '''കൊടിയത്തൂർ ജുമുഅത്ത് പള്ളി''' | * '''കൊടിയത്തൂർ ജുമുഅത്ത് പള്ളി''' | ||
[[പ്രമാണം:47336 kodiyathur juma masjid.jpg|thumb|kodiyathur juma masjid]] | |||
നൂറ്റാണ്ടുകൾ പഴക്കമുള്ള ജുമാഅത്ത് പള്ളി. | [[പ്രമാണം:47336 kodiyathur juma masjid- an old picture.jpg|thumb|kodiyathur juma masjid-an old picture]] | ||
നൂറ്റാണ്ടുകൾ പഴക്കമുള്ള ജുമാഅത്ത് പള്ളി.പരിസര പ്രദേശങ്ങളിലെ ആദ്യപളളി. | |||
* '''കലങ്ങോട്ട് മുത്തപ്പൻ ക്ഷേത്രം''' | * '''കലങ്ങോട്ട് മുത്തപ്പൻ ക്ഷേത്രം''' | ||
വരി 70: | വരി 74: | ||
കൊടിയത്തൂരിൽ ഉത്സവം നടക്കുന്ന ഏക സ്ഥലം.പ്രതിഷ്ഠ ശിവൻ.200 കൊല്ലത്തെ പഴക്കമുണ്ട്.ആദ്യകാലത്ത് ഒരു കാവായിരുന്നു. | കൊടിയത്തൂരിൽ ഉത്സവം നടക്കുന്ന ഏക സ്ഥലം.പ്രതിഷ്ഠ ശിവൻ.200 കൊല്ലത്തെ പഴക്കമുണ്ട്.ആദ്യകാലത്ത് ഒരു കാവായിരുന്നു. | ||
* '''ഖാദിയാനി പള്ളി''' | * '''ഖാദിയാനി പള്ളി'''[[പ്രമാണം:47336-Khadiyani Mosque.jpg|thumb|Khadiyani Mosque]] | ||
ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകത്തിൽ പ്രചാരത്തിൽ വന്ന അഹമ്മദീയ ജമാഹത്ത് 1935ൽ തന്നെ കൊടിയത്തൂരിലുമെത്തി.മിർസ ഗുലാം അഹമ്മദ് ഖാദിയാനിയുടെ സന്ദേശമാണ് അവരുടെ വിശ്വാസം. | ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകത്തിൽ പ്രചാരത്തിൽ വന്ന അഹമ്മദീയ ജമാഹത്ത് 1935ൽ തന്നെ കൊടിയത്തൂരിലുമെത്തി.മിർസ ഗുലാം അഹമ്മദ് ഖാദിയാനിയുടെ സന്ദേശമാണ് അവരുടെ വിശ്വാസം. | ||
വരി 93: | വരി 97: | ||
=== <big>ബി.പി.മൊയ്‌ദീൻ പാർക്ക്</big> === | === <big>ബി.പി.മൊയ്‌ദീൻ പാർക്ക്</big> === | ||
[[പ്രമാണം:47336 BP Moidheen Kabristan.jpg|thumb|BP Moidheen kabristan]] | |||
രാഷ്ട്രീയ പ്രവർത്തകനും സിനിമ സംവിധായകനും ആയിരുന്നു ബി.പി.മൊയ്‌ദീൻ. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ യൂത്ത് വിങ്ങിന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു.ഇരുവഴഞ്ഞി പുഴയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മറ്റു യാത്രക്കാരെ രക്ഷിക്കുന്നതിനിടയിൽ മുങ്ങിമരിക്കുകയായിരുന്നു.മൊയ്‌ദീൻ -കാഞ്ചനമാല പ്രണയം ആയിരുന്നു 2015 ൽ പുറത്തിറങ്ങിയ '''എന്ന് നിന്റെ മൊയ്‌ദീൻ''' എന്ന [[പ്രമാണം:47336 B.P.Moidheen.jpg|thumb|B.P MOIDEEN PARK]]സിനിമയുടെ വിഷയം.ബി.പി.മൊയ്‌ദീൻ പാർക്ക് തെയ്യത്തുംകടവിൽ ഇരുവഴിഞ്ഞി പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്നു. | രാഷ്ട്രീയ പ്രവർത്തകനും സിനിമ സംവിധായകനും ആയിരുന്നു ബി.പി.മൊയ്‌ദീൻ. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ യൂത്ത് വിങ്ങിന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു.ഇരുവഴഞ്ഞി പുഴയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മറ്റു യാത്രക്കാരെ രക്ഷിക്കുന്നതിനിടയിൽ മുങ്ങിമരിക്കുകയായിരുന്നു.മൊയ്‌ദീൻ -കാഞ്ചനമാല പ്രണയം ആയിരുന്നു 2015 ൽ പുറത്തിറങ്ങിയ '''എന്ന് നിന്റെ മൊയ്‌ദീൻ''' എന്ന [[പ്രമാണം:47336 B.P.Moidheen.jpg|thumb|B.P MOIDEEN PARK]]സിനിമയുടെ വിഷയം.ബി.പി.മൊയ്‌ദീൻ പാർക്ക് തെയ്യത്തുംകടവിൽ ഇരുവഴിഞ്ഞി പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്നു. | ||
=== <big>കൊടിയത്തൂർ ഇന്ന്</big> === | === <big>കൊടിയത്തൂർ ഇന്ന്</big> === | ||
കെട്ടിട നിർമാണമേഖലയിൽ ആധുനികതയുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്.പുതിയ കെട്ടിടങ്ങൾ നിരത്തി അങ്ങാടി മോടി കൂടിയിട്ടുണ്ട്. റേഷൻകട,മാവേലി സ്റ്റോർ തുടങ്ങിയവ കൊടിയത്തൂരിൽ ഉണ്ട്.നാലു ടവറുകൾ മുഖേന പ്രധാനപ്പെട്ട മിക്ക മൊബൈൽ കമ്പനികളുടെയും സാന്നിധ്യം ലഭ്യമാക്കിയിട്ടുണ്ട്.ഇവിടുത്തെ മിക്ക കെട്ടിടങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. | കെട്ടിട നിർമാണമേഖലയിൽ ആധുനികതയുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്.പുതിയ കെട്ടിടങ്ങൾ നിരത്തി അങ്ങാടി മോടി കൂടിയിട്ടുണ്ട്. റേഷൻകട,മാവേലി സ്റ്റോർ തുടങ്ങിയവ കൊടിയത്തൂരിൽ ഉണ്ട്.നാലു ടവറുകൾ മുഖേന പ്രധാനപ്പെട്ട മിക്ക മൊബൈൽ കമ്പനികളുടെയും സാന്നിധ്യം ലഭ്യമാക്കിയിട്ടുണ്ട്.ഇവിടുത്തെ മിക്ക കെട്ടിടങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. | ||
=== '''അവലംബം''' === | |||
[[പ്രമാണം:47336-kodiyathurinte kadha.jpg|thumb|kodiyathurinte kadha]] | |||
* കൊടിയത്തൂരിൻെറ കഥ-എ എം അബ്ദുൾ വഹാബ് | |||
[[വർഗ്ഗം:47336]] | |||
[[വർഗ്ഗം:ENTE GRAMAM]] |