"ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(തൊഴിൽ മേഖല)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 90: വരി 90:
== '''തൊഴിൽ മേഖല''' ==
== '''തൊഴിൽ മേഖല''' ==
സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ എണ്ണം കൂടുതലാണ്. ധാരാളം ആളുകൾ വിദേശത്ത് ജോലി ചെയ്തു വരുന്നുണ്ട്. ഇതിനുപുറമേ മരപ്പണി കെട്ടുപണി എന്നിവയിലും ആളുകൾ ഏർപ്പെട്ടിരിക്കുന്നു. MGREPഒരു പ്രധാന വരുമാന മാർഗം കൂടിയാണ്. ഒരുകാലത്ത് കാലിസബത്ത് വളരെ കൂടുതലുള്ള പ്രദേശമായിരുന്നു. എന്നാൽ ഇന്ന് ക്ഷീരവികസനത്തിൽ വളരെ പിന്നോട്ട് നിൽക്കുന്ന പ്രദേശം ആയി മാറിയിരിക്കുന്നു പെരിങ്ങോട്ടുകുറിശ്ശി.  മേച്ചിൽ സ്ഥലങ്ങളുടെയും കാലിത്തീറ്റയുടെയും ലഭ്യത കുറവ് യുവാക്കളുടെ ഈ മേഖലയോടുള്ള വിരുദ്ധ മനോഭാവം എന്നിവ ക്ഷീരവികസനത്തിന് വിലങ്ങു തടിയായി.

== '''പഴമയിൽ പെരിങ്ങോട്ടുകുറിശ്ശി''' ==
പെരിങ്ങോട്ടുകുറിശ്ശി സെൻററിൽ  100 വർഷത്തോളം പഴക്കമുള്ള ഒരു ആൽമരവും അതിനു താഴെയുള്ള ബസ് തിരയുന്ന സ്ഥലവും ഈ ഗ്രാമത്തിന്റെ പഴയ മുഖമുദ്ര ആണ്. പെരിങ്ങോട്ടുകുറിശ്ശിയിലും പരുത്തിപ്പുള്ളിയിലും ബ്രാഹ്മണർ ഒരുമിച്ച് താമസിച്ചിരുന്ന രണ്ട് അഗ്രഹാരങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അവയിൽ ഒന്ന് മാത്രമാണ് നിലവിലുള്ളത് .തൃത്താമര ഗ്രാമം ഇപ്പോഴും അതിൻറെ പഴയ പ്രതാപം നിലനിർത്തുന്നു. പഴക്കമുള്ള കുറേ ക്ഷേത്രങ്ങളും രണ്ടു മുസ്ലിം പള്ളികളും നിലവിലുണ്ട്.
== '''വിനോദസഞ്ചാര കേന്ദ്രങ്ങൾ''' ==
[[പ്രമാണം:21017 chulannoor peafowl sanchury.png|പകരം=ചൂലന്നൂർ മയിൽ സങ്കേതം|ലഘുചിത്രം|179x179ബിന്ദു|ചൂലന്നൂർ മയിൽ സങ്കേതം]]
പെരിങ്ങോട്ട് കുറിച്ചിയിൽ 1996 രൂപം കൊണ്ട ചൂലന്നൂർ മൈൻഡ് സങ്കേതം ഇന്ത്യയിൽ തന്നെ മയിലിനു വേണ്ടി മാത്രമായി രൂപം കൊണ്ട ആദ്യത്തേതും കേരളത്തിലെ തന്നെ ഏക സംരക്ഷണകേന്ദ്രവുമാണ്
== '''‍ജനസംഖ്യ''' ==
2011ലെ സെൻസസ് പ്രകാരം പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ആകെ ജനസംഖ്യ 24875 ആണ് ഇതിൽ 11966 പുരുഷന്മാരും 12873 സ്ത്രീകളും ഉൾപ്പെടുന്നു. ന്യൂനപക്ഷ സമുദായത്തിൽ മുസ്ലിം വിഭാഗത്തിലാണ് പ്രാമുഖ്യം ചെറിയ വിഭാഗം ക്രിസ്ത്യൻ സമുദായക്കാരും ഇവിടെയുണ്ട്. മറ്റു പിന്നാക്ക വിഭാഗക്കാരിൽ ഈഴവ, വിശ്വകർമ, തണ്ടാൻ എന്നീ വിഭാഗക്കാരാണ് കൂടുതലുള്ളത് .വീരശൈവ സമുദായത്തിൽ പെടുന്നവരും നായാടി സമുദായത്തിലുള്ളവരുടെ എണ്ണം കൂടുതലുള്ള ഒരു പ്രദേശമാണ് പെരിങ്ങോട്ടുകുറിശ്ശി. ആലത്തൂർ താലൂക്കിൽ തന്നെ ഏറ്റവും കൂടുതൽ പട്ടികജാതിക്കാർ ഉള്ള ഗ്രാമപഞ്ചായത്ത് ആണിത്. പട്ടികജാതി വികസന മേഖലയിൽ കൃത്യമായ നേട്ടം കൈവരിക്കാൻ പെരിങ്ങോട്ടുകുറിശ്ശിക്ക് കഴിഞ്ഞിട്ടുണ്ട് .
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
ഗവൺമെൻറ് വിഭാഗത്തിൽ ഏകദേശം 12 വിദ്യാഭ്യാസ സ്ഥാപനങ്ങൾ പെരിങ്ങോട്ടുകുറിശിയിൽ ഉണ്ട് അവയിൽ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് .
[[വർഗ്ഗം:21017]]
[[വർഗ്ഗം:21017]]
[[വർഗ്ഗം:Ente gramam]]
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2475206...2475611" എന്ന താളിൽനിന്ന് ശേഖരിച്ചത്