"ജി എൽ പി എസ് (ജി. എച്ച്. എസ്) കൊടുങ്ങല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (added Category:23406 using HotCat)
(ചെ.) (added Category:Ente gramam using HotCat)
 
വരി 43: വരി 43:


[[വർഗ്ഗം:23406]]
[[വർഗ്ഗം:23406]]
[[വർഗ്ഗം:Ente gramam]]

01:24, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

കൊടുങ്ങല്ലൂർ

തൃശൂർ ജില്ലയുടെ തെക്കു പടിഞ്ഞാറൻ അതിർത്തിയിലുള്ള പുരാതനമായ പട്ടണമാണ് കൊടുങ്ങല്ലൂർ .

നിറയെ തോടുകളും ജലാശയങ്ങളും നദികളും ഉള്ള ഈ സ്ഥലത്തിന്റെ പടിഞ്ഞാറേ അതിർത്തി അറബിക്കടലാണ് .ചേരമാൻ പെരുമാൾമാരുടെ തലസ്ഥാനമായിരുന്നു കൊടുങ്ങല്ലൂർ .പ്രശസ്ത നിമിഷകവിയായ കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ ജീവിച്ചിരുന്നത് ഇവിടെയാണ് .പുരാതനമായ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം ,ഭരണി ഉത്സവം എന്നിവയാൽ ഇന്ന് കൊടുങ്ങല്ലൂർ പ്രശസ്തമാണ്ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദ് ,തോമാശ്ലീഹ ആദ്യമായി വന്നിറങ്ങിയ സ്ഥലം എന്നിങ്ങനെ പ്രശസ്തമാണ് കൊടുങ്ങല്ലൂർ .

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ഗവണ്മെന്റ് താലൂക്ക് ആശുപത്രി
  • കൊടുങ്ങല്ലുർ പോലീസ് സ്റ്റേഷൻ
  • വിദ്യാലയങ്ങൾ
  • കോളേജുകൾ
  • പോസ്റ്റ് ഓഫീസ്

പ്രമുഖ വ്യക്തികൾ

  • കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
  • പി.ഭാസ്കരൻ
  • ബഹദൂർ
  • എം.എൻ വിജയൻ
  • കെ.എം സീതി സാഹിബ്
  • മണിപ്പാടൻ
  • വി.കെ രാജൻ
  • കമൽ
  • ഗുരു ഗോപാലകൃഷ്ണൻ

ആരാധനാലയങ്ങൾ

  • ശ്രീ കുരുംബ ഭഗവതി ക്ഷേത്രം
  • തിരുവഞ്ചിക്കുളം ശിവക്ഷേത്രം
  • തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം
  • ചേരമാൻ ജുമാ മസ്ജിദ്
  • മാർത്തോമ പള്ളി
  • വി.മൈക്കേൽസ് ദേവാലയം

വിദ്യാഭാസ സ്ഥാപനങ്ങൾ

  • കെ.കെ.ടി.എം.ജി.ജി.എച്‌.എസ്.എസ്
  • പി.ബി.എം.ജി.എച്.എസ്.എസ്‌
  • ജി.എൽ.പി.എസ്. ജി.എച്.എസ്‌ ,കൊടുങ്ങല്ലൂർ
  • അമൃത വിദ്യാലയം