"ജി.ഒ.എച്.എസ്.എസ് പട്ടാമ്പി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
മഹാനായ ശ്രീ നീലകണ്ഠ ശർമ്മയുടെ ജന്മസ്ഥലം പെരുമുടിയൂരാണ്. കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവും, സംസ്കൃത പണ്ഡിതനും ആയിരുന്നു പുന്നശ്ശേരി നമ്പി എന്ന '''പുന്നശ്ശേരി നീലകണ്ഠശർമ്മ'''. | മഹാനായ ശ്രീ നീലകണ്ഠ ശർമ്മയുടെ ജന്മസ്ഥലം പെരുമുടിയൂരാണ്. കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവും, സംസ്കൃത പണ്ഡിതനും ആയിരുന്നു പുന്നശ്ശേരി നമ്പി എന്ന '''പുന്നശ്ശേരി നീലകണ്ഠശർമ്മ'''. | ||
വരി 22: | വരി 27: | ||
* GOHSS PERUMUDIYUR, PATTAMBI | * GOHSS PERUMUDIYUR, PATTAMBI | ||
[[പ്രമാണം:20010 myschool.jpg|Thumb|GOHSS പെരുമുടിയൂർ പട്ടാമ്പി]] | |||
ശ്രീ പുന്നശ്ശേരി നീലകണ്ഠ ശർമ്മ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണിത്. അഞ്ചാം തരം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള ഈ സർക്കാർ വിദ്യാലയത്തിൽ ആയിരത്തി മുന്നൂറോളം കുട്ടികൾ പഠനം നടത്തുന്നു. പാഠ്യ പഠ്യേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം നാടിന് അഭിമാനമാണ്. | ശ്രീ പുന്നശ്ശേരി നീലകണ്ഠ ശർമ്മ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണിത്. അഞ്ചാം തരം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള ഈ സർക്കാർ വിദ്യാലയത്തിൽ ആയിരത്തി മുന്നൂറോളം കുട്ടികൾ പഠനം നടത്തുന്നു. പാഠ്യ പഠ്യേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം നാടിന് അഭിമാനമാണ്. | ||
* SNGLPS PERUMUDIYUR, PATTAMBI | * SNGLPS PERUMUDIYUR, PATTAMBI | ||
ശ്രീ നീലകണ്ഠ ശർമ്മ സ്ഥാപിച്ച ഈ പ്രദേശത്തെ പ്രൈമറി വിദ്യാലയമാണ് ശ്രീ നീലകണ്ഠ ഗവണ്മെന്റ് എൽ പി സ്കൂൾ. | |||
=== പ്രമുഖ വ്യക്തികൾ === | === പ്രമുഖ വ്യക്തികൾ === | ||
വരി 36: | വരി 42: | ||
മുതുതല | മുതുതല ഗ്രാമ പഞ്ചായത്ത് | ||
പട്ടാമ്പി | പട്ടാമ്പി താലൂക്ക് | ||
പാലക്കാട് ജില്ല |
23:59, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
പെരുമുടിയൂർ
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽപെടുന്ന മുതുതല ഗ്രാമ പഞ്ചായത്തിലെ ഒരു ചെറുഗ്രാമമാണ് പെരുമുടിയൂർ. പട്ടാമ്പി പട്ടണത്തിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള ഈ ഗ്രാമം പട്ടാമ്പി നിയമസഭാ നിയോജക മണ്ഡലത്തിന്റെ പരിധിയിൽപ്പെടുന്നു. നിളാനദി (ഭാരതപ്പുഴ) യുടെ തീരത്തുള്ള ഈ ഗ്രാമത്തെ നെൽവയലുകളും അതിലൂടെ കടന്നുപോകുന്ന റെയിൽപ്പാളവും കൂടുതൽ മനോഹരമാക്കുന്നു.
മഹാനായ ശ്രീ നീലകണ്ഠ ശർമ്മയുടെ ജന്മസ്ഥലം പെരുമുടിയൂരാണ്. കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവും, സംസ്കൃത പണ്ഡിതനും ആയിരുന്നു പുന്നശ്ശേരി നമ്പി എന്ന പുന്നശ്ശേരി നീലകണ്ഠശർമ്മ.
പൊതു സ്ഥാപനങ്ങൾ
- GOHSS PERUMUDIYUR, PATTAMBI
ശ്രീ പുന്നശ്ശേരി നീലകണ്ഠ ശർമ്മ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണിത്. അഞ്ചാം തരം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള ഈ സർക്കാർ വിദ്യാലയത്തിൽ ആയിരത്തി മുന്നൂറോളം കുട്ടികൾ പഠനം നടത്തുന്നു. പാഠ്യ പഠ്യേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം നാടിന് അഭിമാനമാണ്.
- SNGLPS PERUMUDIYUR, PATTAMBI
ശ്രീ നീലകണ്ഠ ശർമ്മ സ്ഥാപിച്ച ഈ പ്രദേശത്തെ പ്രൈമറി വിദ്യാലയമാണ് ശ്രീ നീലകണ്ഠ ഗവണ്മെന്റ് എൽ പി സ്കൂൾ.
പ്രമുഖ വ്യക്തികൾ
- പുന്നശ്ശേരി നീലകണ്ഠശർമ്മ
പുന്നശ്ശേരി നീലകണ്ഠശർമ്മ സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി അദ്ദേഹം 1888-ൽ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു.1921-ൽ കോളേജ് ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്.
മുതുതല ഗ്രാമ പഞ്ചായത്ത്
പട്ടാമ്പി താലൂക്ക്
പാലക്കാട് ജില്ല