ജി.ഒ.എച്.എസ്.എസ് പട്ടാമ്പി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:59, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:20010 Village1.jpg|ലഘുചിത്രം]] | [[പ്രമാണം:20010 Village1.jpg|ലഘുചിത്രം]] | ||
== '''പെരുമുടിയൂർ''' == | == '''പെരുമുടിയൂർ''' == | ||
പട്ടാമ്പി പട്ടണത്തിൽ നിന്ന് ഏകദേശം | പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽപെടുന്ന മുതുതല ഗ്രാമ പഞ്ചായത്തിലെ ഒരു ചെറുഗ്രാമമാണ് പെരുമുടിയൂർ. പട്ടാമ്പി പട്ടണത്തിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള ഈ ഗ്രാമം പട്ടാമ്പി നിയമസഭാ നിയോജക മണ്ഡലത്തിന്റെ പരിധിയിൽപ്പെടുന്നു. നിളാനദി (ഭാരതപ്പുഴ) യുടെ തീരത്തുള്ള ഈ ഗ്രാമത്തെ നെൽവയലുകളും അതിലൂടെ കടന്നുപോകുന്ന റെയിൽപ്പാളവും കൂടുതൽ മനോഹരമാക്കുന്നു. | ||
[[പ്രമാണം:20010 Grameenabanghi.jpg|thumb|നെൽവയലുകൾ]] | |||
മഹാനായ ശ്രീ നീലകണ്ഠ ശർമ്മയുടെ ജന്മസ്ഥലം പെരുമുടിയൂരാണ്. കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവും, സംസ്കൃത പണ്ഡിതനും ആയിരുന്നു പുന്നശ്ശേരി നമ്പി എന്ന '''പുന്നശ്ശേരി നീലകണ്ഠശർമ്മ'''. | |||
=== '''പൊതു | |||
=== '''പൊതു സ്ഥാപനങ്ങൾ''' === | |||
* GOHSS PERUMUDIYUR, PATTAMBI | * GOHSS PERUMUDIYUR, PATTAMBI | ||
* SNGLPS PERUMUDIYUR, PATTAMBI | [[പ്രമാണം:20010 myschool.jpg|Thumb|GOHSS പെരുമുടിയൂർ പട്ടാമ്പി]] | ||
ശ്രീ പുന്നശ്ശേരി നീലകണ്ഠ ശർമ്മ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണിത്. അഞ്ചാം തരം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള ഈ സർക്കാർ വിദ്യാലയത്തിൽ ആയിരത്തി മുന്നൂറോളം കുട്ടികൾ പഠനം നടത്തുന്നു. പാഠ്യ പഠ്യേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം നാടിന് അഭിമാനമാണ്. | |||
* SNGLPS PERUMUDIYUR, PATTAMBI | |||
ശ്രീ നീലകണ്ഠ ശർമ്മ സ്ഥാപിച്ച ഈ പ്രദേശത്തെ പ്രൈമറി വിദ്യാലയമാണ് ശ്രീ നീലകണ്ഠ ഗവണ്മെന്റ് എൽ പി സ്കൂൾ. | |||
=== പ്രമുഖ വ്യക്തികൾ === | === പ്രമുഖ വ്യക്തികൾ === | ||
* '''പുന്നശ്ശേരി നീലകണ്ഠശർമ്മ''' | * '''പുന്നശ്ശേരി നീലകണ്ഠശർമ്മ''' | ||
[[പ്രമാണം:20010 neelakantasharma.jpeg|Thumb|പുന്നശ്ശേരി നീലകണ്ഠ ശർമ്മ]] | |||
പുന്നശ്ശേരി നീലകണ്ഠശർമ്മ സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി അദ്ദേഹം 1888-ൽ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു.1921-ൽ കോളേജ് ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്. | പുന്നശ്ശേരി നീലകണ്ഠശർമ്മ സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി അദ്ദേഹം 1888-ൽ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു.1921-ൽ കോളേജ് ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്. | ||
മുതുതല | മുതുതല ഗ്രാമ പഞ്ചായത്ത് | ||
പട്ടാമ്പി | പട്ടാമ്പി താലൂക്ക് | ||
പാലക്കാട് ജില്ല |