"ജി.ഒ.എച്.എസ്.എസ് പട്ടാമ്പി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
           ശ്രീ പുന്നശ്ശേരി നീലകണ്ഠ ശർമ്മ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണിത്.  അഞ്ചാം തരം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള ഈ  സർക്കാർ വിദ്യാലയത്തിൽ ആയിരത്തി മുന്നൂറോളം കുട്ടികൾ പഠനം നടത്തുന്നു.  പാഠ്യ പഠ്യേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം നാടിന് അഭിമാനമാണ്.  

* SNGLPS  PERUMUDIYUR, PATTAMBI  
* SNGLPS  PERUMUDIYUR, PATTAMBI
      ശ്രീ നീലകണ്ഠ ശർമ്മ സ്ഥാപിച്ച ഈ പ്രദേശത്തെ പ്രൈമറി വിദ്യാലയമാണ്  ശ്രീ നീലകണ്ഠ ഗവണ്മെന്റ് എൽ പി സ്കൂൾ. 

=== പ്രമുഖ വ്യക്തികൾ ===
=== പ്രമുഖ വ്യക്തികൾ ===
വരി 42: വരി 42:

മുതുതല ജ്രാമ പഞ്ചായത്ത്
മുതുതല ഗ്രാമ പഞ്ചായത്ത്

പട്ടാമ്പി താലൂക്ക
പട്ടാമ്പി താലൂക്ക്

പാതക്കാട് ജില്ല
പാലക്കാട് ജില്ല

23:59, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

പെരുമുടിയൂർ

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽപെടുന്ന  മുതുതല ഗ്രാമ പഞ്ചായത്തിലെ ഒരു ചെറുഗ്രാമമാണ് പെരുമുടിയൂർ.  പട്ടാമ്പി പട്ടണത്തിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള ഈ ഗ്രാമം പട്ടാമ്പി നിയമസഭാ നിയോജക മണ്ഡലത്തിന്റെ പരിധിയിൽപ്പെടുന്നു. നിളാനദി (ഭാരതപ്പുഴ) യുടെ തീരത്തുള്ള ഈ ഗ്രാമത്തെ നെൽവയലുകളും അതിലൂടെ കടന്നുപോകുന്ന റെയിൽപ്പാളവും കൂടുതൽ മനോഹരമാക്കുന്നു.

നെൽവയലുകൾ

മഹാനായ ശ്രീ നീലകണ്ഠ ശർമ്മയുടെ ജന്മസ്ഥലം പെരുമുടിയൂരാണ്. കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവും, സംസ്കൃത പണ്ഡിതനും ആയിരുന്നു പുന്നശ്ശേരി നമ്പി എന്ന പുന്നശ്ശേരി നീലകണ്ഠശർമ്മ.

പൊതു സ്ഥാപനങ്ങൾ

  • GOHSS PERUMUDIYUR, PATTAMBI

GOHSS പെരുമുടിയൂർ പട്ടാമ്പി‍‍‍‍‍‍‍‍‍

         ശ്രീ പുന്നശ്ശേരി നീലകണ്ഠ ശർമ്മ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണിത്.   അഞ്ചാം തരം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള ഈ  സർക്കാർ വിദ്യാലയത്തിൽ ആയിരത്തി മുന്നൂറോളം കുട്ടികൾ പഠനം നടത്തുന്നു.  പാഠ്യ പഠ്യേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം നാടിന് അഭിമാനമാണ്. 
  • SNGLPS PERUMUDIYUR, PATTAMBI
      ശ്രീ നീലകണ്ഠ ശർമ്മ സ്ഥാപിച്ച ഈ പ്രദേശത്തെ പ്രൈമറി വിദ്യാലയമാണ്  ശ്രീ നീലകണ്ഠ ഗവണ്മെന്റ് എൽ പി സ്കൂൾ.  

പ്രമുഖ വ്യക്തികൾ

  • പുന്നശ്ശേരി നീലകണ്ഠശർമ്മ

പുന്നശ്ശേരി നീലകണ്ഠ ശർമ്മ

പുന്നശ്ശേരി നീലകണ്ഠശർമ്മ സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി അദ്ദേഹം 1888-ൽ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു.1921-ൽ കോളേജ് ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്.

മുതുതല ഗ്രാമ പഞ്ചായത്ത്

പട്ടാമ്പി താലൂക്ക്

പാലക്കാട് ജില്ല