"ജി.എച്ച്.എസ്. നല്ലളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
  നല്ലളം  കോ  ഓപ്പറേറ്റീവ് അർബൻ  സൊസൈറ്റി ,വി  കെ സി  ചാരിറ്റബിൾ  ഫൗണ്ടേഷൻ  കൾച്ചറൽ  സെന്റർ, ഉറൂബ് ലൈബ്രറി   തുടങ്ങിയവ  ഈ  പ്രദേശത്തും   സ്ഥിതി  ചെയ്യുന്നു .
  നല്ലളം  കോ  ഓപ്പറേറ്റീവ് അർബൻ  സൊസൈറ്റി ,വി  കെ സി  ചാരിറ്റബിൾ  ഫൗണ്ടേഷൻ  കൾച്ചറൽ  സെന്റർ, ഉറൂബ് ലൈബ്രറി   തുടങ്ങിയവ  ഈ  പ്രദേശത്തും   സ്ഥിതി  ചെയ്യുന്നു .
[[പ്രമാണം:Nallalam VKC Trust 17111.jpg|thumb|വി  കെ സി  ചാരിറ്റബിൾ  ഫൗണ്ടേഷൻ  കൾച്ചറൽ  സെന്റർ]]
[[പ്രമാണം:Nallalam VKC Trust 17111.jpg|thumb|വി  കെ സി  ചാരിറ്റബിൾ  ഫൗണ്ടേഷൻ  കൾച്ചറൽ  സെന്റർ]]
Nallalam diesel power plant [[പ്രമാണം:Diesel power plant nallalam.png|thumb|Diesel power plant Nallalam]]
== ശ്രദ്ധേയരായ  വ്യക്തികൾ ==
== ശ്രദ്ധേയരായ  വ്യക്തികൾ ==
[[പ്രമാണം:17111 VKC Mammed Koya.jpeg|thumb|വി  കെ  സി  മമ്മദ് കോയ]]
[[പ്രമാണം:17111 VKC Mammed Koya.jpeg|thumb|വി  കെ  സി  മമ്മദ് കോയ]]

21:16, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

== നല്ലളം ബസാർ ==

നല്ലളം ബസാർ

കോഴിക്കോട് ജില്ലയിൽ  കോർപ്പറേഷൻ പരിധിയിൽ  ഉൾപ്പെടുന്ന ഒരു പ്രദേശമാണ്  നല്ലളം ബസാർ

ഭൂമിശാസ്ത്രം

ചെറുവണ്ണൂർ  നല്ലളം  നഗര സഭയുടെ  ആകെ  വിസ്തീർണം 10 .31 ചതുരശ്ര  കിലോമീറ്ററാണ് .ഒളവണ്ണ ,ബേപ്പൂർ , ഫറോക്ക് ,രാമനാട്ടുകര പഞ്ചായത്തുകളും കോഴിക്കോട്  മുൻസിപ്പൽ  കോർപറേഷനുമാണ്  തൊട്ടടുത്തുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ.

ഉറൂബ് ലൈബ്രറി ,നല്ലളം

പ്രധാന  പൊതു  സ്ഥാപനങ്ങൾ

  നല്ലളം  കോ  ഓപ്പറേറ്റീവ് അർബൻ  സൊസൈറ്റി ,വി  കെ സി  ചാരിറ്റബിൾ  ഫൗണ്ടേഷൻ  കൾച്ചറൽ  സെന്റർ, ഉറൂബ് ലൈബ്രറി   തുടങ്ങിയവ  ഈ  പ്രദേശത്തും   സ്ഥിതി  ചെയ്യുന്നു .

വി കെ സി ചാരിറ്റബിൾ ഫൗണ്ടേഷൻ കൾച്ചറൽ സെന്റർ

Nallalam diesel power plant

Diesel power plant Nallalam

ശ്രദ്ധേയരായ  വ്യക്തികൾ

പ്രമാണം:17111 VKC Mammed Koya.jpeg
വി  കെ  സി  മമ്മദ് കോയ
  • പ്രമുഖ  പാദരക്ഷ  കമ്പനിയായ വി  കെ സി  ഗ്രൂപ്പിന്റെ  സ്ഥാപകൻ  വി  കെ  സി  മമ്മദ് കോയ ,
  • എംസി  മായിൻ ഹാജി
  • ഹാപ്പി  ഖാലിദ്

ആരാധനാലയങ്ങൾ

ടൗൺ  സുന്നി  ജുമാമസ്ജിദ്
മാങ്കുനി  ക്ഷേത്രം

ടൗൺ  സുന്നി  ജുമാമസ്ജിദ്, മുജാഹിദ് പള്ളി ,മാങ്കുനി  ക്ഷേത്രം

ജി എച് എസ് നല്ലളം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

എ യു പി എസ്  നല്ലളം

ജി എച് എസ് നല്ലളം ,എ യു പി എസ്  നല്ലളം ,