"ജി എം യു പി സ്ക്കൂൾ ഏഴോം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('== ഏഴോം ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (→‎ഏഴോം)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഏഴോം ==
== '''ഏഴോം''' ==
കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി ബ്ലോക്കിലെ ഒരു പ്രദേശമാണ് ഏഴോം.ഏഴ് അമ്പലങ്ങളിൽ ഓം എന്നെഴുതിയ നാടാണ് ഏഴോം എന്ന് ചില ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യയിലെ
 
ആദ്യത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ പ‍‍‍ഞ്ചായത്താണ് ഏഴോം.പുഴകളും വയലുകളും തോടുകളും കണ്ടൽക്കാടുകളും നിറഞ്ഞ മനോഹരമായ നാട്.
 
=== • ഭൂമിശാസ്ത്രം ===
തളിപ്പറമ്പ് നഗരസഭയിലെ കുപ്പം  മുതൽ  മാടായി പ‍ഞ്ചായത്തിലെ പഴയങ്ങാടി വരെയുളള പ്രദേശമാണ് ഏഴോം.
 
=== • പ്രധാന പൊതു സ്ഥാപനങ്ങൾ ===
 
* ഏഴോം പഞ്ചായത്ത്
* ഏഴോം സർവ്വീസ് സഹകരണ ബാങ്ക്
* കണ്ണോം പി എച്ച് സി
 
=== • വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
 
* ജി.എച്ച്.എസ്.എസ്. കൊട്ടില
* ജി.എൻ.യു.പി.എസ് .നരിക്കോട്
* ഏഴോംമൂല ജി.ഡബ്ല്യു.എൽ.പി.എസ്
 
=== • ശ്രദ്ധേയരായ വ്യക്തികൾ ===
•കണ്ടൽക്കാടുകളുടെ സംരക്ഷകനായ '''''കല്ലേൻ പൊക്കുടൻ''''' ഈ ഗ്രാമക്കാരനാണ്.
 
=== •പ്രത്യേകതകൾ ===
• ഏഴോം പ‍‍‍ഞ്ചായത്ത് നെൽകൃഷിക്കും, മത്സ്യകൃഷിക്കും പ്രസിദ്ധമാണ്.
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2465186...2473461" എന്ന താളിൽനിന്ന് ശേഖരിച്ചത്