"എച്.എസ്.പെരിങ്ങോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 13: വരി 13:


# പ്രശസ്ത ചിത്രകാരൻ ഗണപതി മാഷ്
# പ്രശസ്ത ചിത്രകാരൻ ഗണപതി മാഷ്
<gallery>
 
[[പ്രമാണം:IMG-20240419-WA0050.jpg|thump|GANAPATHI MASH]]
[[പ്രമാണം:IMG-20240419-WA0050.jpg|thump|GANAPATHI MASH]]
</gallery>


=== '''*ആരാധനാലയങ്ങൾ''' ===
=== '''*ആരാധനാലയങ്ങൾ''' ===

19:52, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

പെരിങ്ങോട്

കട്ടികൂട്ടിയ എഴുത്ത് വള്ളുവനാടിന്റെ സൗന്ദര്യം ഒഴുകുന്ന ഒരു ചെറു ഗ്രാമത്തിലാണ് ഞങ്ങളുടെ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .കലാ പാരമ്പര്യം ഉള്ള ,എല്ലാ കലകളെയും പ്രോത്സാഹിപ്പിക്കുന്ന അധ്യാപക കൂട്ടായ്മയാണ് ഇവിടെ.പഞ്ചവാദ്യത്തിനു പേര് കേട്ട സ്കൂളാണ് ഞങ്ങളുടേത് .സ്റ്റേറ്റ് കലോത്സവം തുടങ്ങി ഇന്ന് വരെ രണ്ടു പ്രാവശ്യം ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു എന്നതൊഴിച്ചാൽ എല്ലാ പ്രാവശ്യവും ഞങ്ങളാണ് വിജയികൾ.അതിൽ അഭിമാനം കൊള്ളുന്നു .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മേഖലയാണെങ്കിലും മത്സര ബുദ്ധിയുടെ കാര്യത്തിൽ ഞങ്ങൾ മുന്നിലാണ്.

*ഭൂമിശാസ്ത്രം

*പ്രധാന പൊതു സ്ഥാപനങ്ങൾ

  1. കേരള ഗ്രാമീൺ ബാങ്ക്
  2. പെരിങ്ങോട് പോസ്റ്റ് ഓഫീസ്


*ശ്രദ്ധേയരായ വ്യക്തികൾ

  1. പ്രശസ്ത ചിത്രകാരൻ ഗണപതി മാഷ്

GANAPATHI MASH

*ആരാധനാലയങ്ങൾ

  • ആമക്കാവ് അമ്പലം
  • ശ്രീരാമൻറെ അമ്പലം

*ചിത്രശാല

<gallery> SREERAM TEMPLE GANAPATHI MASH AMAKKAV TEMPLE

*വിദ്യാഭ്യാസ സ്ഥാപനങ്ങൾ

*അവലംബം