"ജി.എൽ.പി.എസ് കള്ളിയാംപാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കള്ളിയാംപാറ ==
== '''കള്ളിയാംപാറ''' ==
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ സ്തിതി ചെയ്യുന്ന പ്രദേശമാണ് കള്ളിയാംപാറ. മലയാളം-തമിഴ് ഭാഷാ സംഗമ ഭൂമിയാണിത്. തനതു ഭാഷാ ശൈലിയാണ് ഇവിടുത്തെ പ്രത്യേകത. ധാരാളം ഗ്രാമ പ്രദേശങ്ങളും, കൃഷി സ്ഥലങ്ങളും, ഉത്സവങ്ങളും, ആചാരങ്ങളും, വിശ്വാസങ്ങളും ഇവിടുത്തെ പ്രത്യേകതളാണ്.
[[പ്രമാണം:21308 GLPS.jpg|thumb|കള്ളിയാംമ്പാറ‍]]
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ വടകരപ്പതി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് '''കള്ളിയാംപാറ'''.വലിയ ആൽമരത്തോടു കൂടിയ കവലയാണ് ഗ്രാമത്തിൻെറ കേന്ദ്ര ഭാഗം.തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതു കൊണ്ട് മലയാളം-തമിഴ് ഭാഷകളിലുള്ള സംസാരരീതികളും നമുക്ക് കാണാൻ കഴിയും. ഭാഷാ ശൈലിതന്നെയാണ് ഇവിടുത്തെ പ്രത്യേകത. കേവലം 8 കി.മീ സഞ്ചരിച്ചാൽ തമിഴ്നാട്ടിൽ എത്തിച്ചേരാം. ധാരാളം ഗ്രാമ പ്രദേശങ്ങളും, ഉത്സവങ്ങളും, ആചാരങ്ങളും, സംസ്ക്കാരങ്ങളും, വിശ്വാസങ്ങളും ഇവിടുത്തെ പ്രത്യേകതളാണ്.
 
== '''ഭൂമിശാസ്ത്രം''' ==
[[പ്രമാണം:21308 Tree.jpg|thumb|ഭൂമിശാസ്ത്രം]]
പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കള്ളിയാംപാറ, ധാരാളം കാർഷിക പാരമ്പര്യം നിറ‍‍ഞ്ഞ പ്രദേശമാണ്. ഇവിടുത്തെ '''കരിമണ്ണ് പരുത്തി, കടല, കരിമ്പ്, ചോളം''' എന്നീ കൃഷികൾക്ക് ഏറ്റവും അന്യോജ്യമായ മണ്ണാണ്. തെങ്ങിൻ തോട്ടങ്ങളും കൃഷി സ്ഥലങ്ങളും ഇവിടുത്തെ പ്രത്യേകതകളാണ്.
 
== '''പ്രധാന പോതു സ്ഥാപനങ്ങൾ''' ==
 
* കൊഴി‍ഞ്ഞാമ്പാറ പോലീസ് സ്റ്റേഷൻ
* വടകരപ്പതി വില്ലേജ് ഓഫീസ്
* വടകരപ്പതി പഞ്ചായത്ത് ഓഫീസ്
* ചിറ്റൂർ കോടതി
 
== '''ശ‍്രദ്ദേരായ വ്യക്തികൾ''' ==
ഈ വിദ്യാലയത്തിൽ നിന്നും നിരവധി വിദ്യാർത്ഥികൾ കല, സാംസ്ക്കാരിക, രാഷ്ട്രീയ മേഘലകളിലും ഗവണ്മെൻറ് ഉദ്യോഗങ്ങളിലും  പ്രവേശിച്ച് അവരുടെ വ്യക്തി മുദ്ര പതിപ്പിച്ചവരാണ്.
 
== '''ആരധനാലയങ്ങൾ''' ==
[[പ്രമാണം:21308 Temple.jpeg|thumb|ആരാധനാലയങ്ങൾ‍‍‍‍‍]]
വേലകളുടെ നാടായ പാലക്കാടിൽ സ്ഥിതിചെയ്യിന്ന പ്രധാന ആരാധനാലയങ്ങളാണ്, നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം (നെമ്മാറ), ചിറ്റൂർക്കാവ്, തിരിവില്വാ മല(ഒറ്റപ്പാലം) തിടങ്ങിയവ. തമിഴ്നാടിമായി അതിർത്തി പങ്കിടുന്ന പ്രദേശമായതുകൊണ്ടു തന്നെ, പഴനി, ഈശാ യോഗ(കോയമ്പത്തൂർ), മാസാണിയമ്മൻ ക്ഷേത്രം(ആനമല), വേളാങ്കണ്ണി എന്നിവയും ഈ പ്രദേശത്ത് നിന്നും എളുപ്പത്തിൽ പോകാൻ സാധിക്കുന്ന ആരാധനാലയങ്ങളാണ്.
 
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
 
* ഗവ:ആർട്ട്സ് ആന്റ് സയൻസ് കോളേജ് കൊഴിഞ്ഞാമ്പാറ
* ഗവ:കോളേജ് ചിറ്റൂർ
* ഗവ:വിക്ടോറിയ കോളേജ് പാലക്കാട്
 
== ചിത്രശാല ==
<Gallery>
പ്രമാണം:21308 Black Soil.jpg|കരിമണ്ണ്
പ്രമാണം:21308 Palakkad.jpg|പാലക്കാട്
പ്രമാണം:21308 coconut.jpeg|തെങ്ങുകൾ
പ്രമാണം:21308 Tamilnadu.jpg|തമിഴ്നാട്
പ്രമാണം:21308 pazhani.jpg|പഴനി
പ്രമാണം:21308 Isha yoga.jpeg|ഈഷായോഗ
പ്രമാണം:21308 velankanni.jpg|വേളാങ്കണ്ണി
</Gallery>
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2468650...2471940" എന്ന താളിൽനിന്ന് ശേഖരിച്ചത്