"ജി.യു.പി.എസ് പൈങ്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nishma1993 (സംവാദം | സംഭാവനകൾ) No edit summary |
(temple) |
||
വരി 16: | വരി 16: | ||
=== ''<u>ആരാധനാലയങ്ങൾ</u>'' === | === ''<u>ആരാധനാലയങ്ങൾ</u>'' === | ||
[[പ്രമാണം:24663 TEMPLE.jpg|thumb|വാഴലിക്കാവ് അമ്പലം ]] | |||
# വാഴലിക്കാവ് അമ്പലം | # വാഴലിക്കാവ് അമ്പലം |
17:05, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പൈങ്കുളം
തൃശ്ശൂർ ജില്ലയിലെ പാഞ്ഞാൾ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് പൈങ്കുളം .
ഭൂമിശാസ്ത്രം
തൃശ്ശൂർ ജില്ലയിലെ പാഞ്ഞാൾ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് പൈങ്കുളം . ഷൊർണൂരിൽ നിന്നും ചേലക്കര ബസ്സിൽ ചെറുതുരുത്തി വഴി പൈങ്കുളത്തെത്താം .കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനനായ തൃശ്ശൂരിലെ അതിമനോഹരമായ ഒരു ഗ്രാമം .പൂരവും വേലയും മലകളും പുഴകളും നിറഞ്ഞുനിൽക്കുന്ന ഈ ഗ്രാമത്തിൽ ഭൂമിശാസ്ത്രപരമായ ഒട്ടേറെ പ്രത്യേകതകളുണ്ട് .ഭാരതപ്പുഴയുടെ തീരത്താണ് പൈങ്കുളം ജി യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .
പ്രധാന പൊതു സ്ഥാപനങ്ങൾ
- ജി യു പി സ്കൂൾ പൈങ്കുളം
- പൈങ്കുളംഅംഗൻവാടി
- വായനശാല
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
- വാഴലിക്കാവ് അമ്പലം
- തിരുവഞ്ചിക്കുഴി മഹാദേവ ക്ഷേത്രം
- മാരിയമ്മൻ കോവിൽ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി യു പി സ്കൂൾ പൈങ്കുളം
- ജി എച് എസ് എസ് പാഞ്ഞാൾ
- ജി എൽ പി സ്കൂൾ തൊഴുപ്പാടം