"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:30, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== കൃഷി പഠിക്കാം == | |||
[[പ്രമാണം:43018-KRISHI PADIKKAM.jpg|പകരം=KRISHI PADIKKAM|ലഘുചിത്രം|KRISHI PADIKKAM]] | |||
കൃഷിഭവന്റെ സഹകരണത്തിൽ എൽ.വി.എച്ച്. എസ് സിൽ കൃഷി പാഠങ്ങൾ 2024 ഏപ്രിൽ 16 ന് തുടക്കമായി | |||
== പുസ്തകക്കണിയും, അക്ഷരകൈനീട്ടവും.. == | |||
കണി കാണാം നമുക്ക് നമ്മുടെ വിദ്യാലയത്തെ..... അക്ഷരങ്ങളെ...... അറിവിൻ്റെ നിധികുംഭങ്ങളായ പുസ്തകങ്ങളെ ... | |||
വിഷുദിനത്തിൻ്റെ പവിത്രതയിൽ വിദ്യാലയാങ്കണത്തിൽ പുസ്തകക്കണി. 14/04/2024 - ഞായർ രാവിലെ 9 മണിക്ക് | |||
[https://youtu.be/MMJ18U1XIVM CLICK TO WATCH VIDEO] | |||
== SUMMER SPORTS COACHING CAMP 2024 == | |||
ഫുട്ബോൾ, വോളീബോൾ, ഖോ-ഖോ, കബഡി, സോഫ്റ്റ് ബോൾ & ബേസ്‌ബേൽ എന്നിവയുടെ സമ്മർ സ്പോർട്സ് കോച്ചിങ് ക്യാമ്പ് ഏപ്രിൽ 1 മുതൽ ആരംഭിച്ചു | |||
== ഹരിത സേനയുടെ ഹരിതം 2023 പുരസ്കാരം == | |||
പരിസ്ഥിതി ക്ലബ് ,ലക്ഷ്മീ വിലാസം ഹൈസ്കൂൾ- 2022- 23 വർഷത്തെ മികച്ച ഇക്കോ ക്ലബ് പ്രവർത്തനങ്ങൾക്ക് ദേശീയ ഹരിത സേനയുടെ ഹരിതം 2023 പുരസ്കാരത്തിന് അർഹമായിരിയ്ക്കുകയാണ്. | |||
== പഠനോത്സവം 2024 == | |||
[https://www.youtube.com/watch?v=XSbdpyRdEEc CLICK TO WATCH VIDEO] | |||
== കൗൺസിലിംഗ് സെക്ഷൻ == | |||
പൊതുവായ കൗൺസിലിംഗ്, അതിൽ വ്യക്തിഗത ശ്രദ്ധ വേണ്ടവർക്ക് വ്യക്തിഗത കൗൺസലിംഗ് എന്നിവ കൊണ്ട് ശ്രദ്ധേയമായ ഒരു കൗൺസിലിംഗ് സെഷൻ സ്കൂളിൽ നടത്തുകയുണ്ടായി. 12 അംഗ ടീമാണ് കൗൺസിലിംഗിനായി എത്തിയത്. | |||
== പത്താം ക്ലാസിലെ കുട്ടികളുടെ സെന്റോഫ് ഫംഗ്ഷൻ == | |||
[[പ്രമാണം:43018-10th Class Photo2023-24.jpg|ലഘുചിത്രം|10th Class Photo2023-24]] | |||
പത്താം ക്ലാസിലെ കുട്ടികളുടെ സെന്റോഫ് ഫംഗ്ഷൻ നടത്തി | |||
== ലഹരിമുക്തം നവകേരളം പദ്ധതിയുടെഭാഗമായി == | |||
എല്ലാ വിദ്യാലയങ്ങളിൽ നിന്നും ജാഗ്രതാ ബ്രിഗേഡിൽ ഉൾപ്പെട്ട തെരഞ്ഞെടുത്ത കുട്ടികൾ DEO അധ്യക്ഷതയിൽ നടത്തിയ സ്റ്റുഡൻസ് പാർലമെൻറിൽ ലക്ഷ്മിവിലാസം ഹൈസ്കൂളിലെ ഹിദാ ഫാത്തിമ പാർലമെന്റിലെ സ്പീക്കർ സ്ഥാനം ഏറ്റെടുത്ത് സംസാരിച്ചു | |||
== സ്കൂൾ കായിക മേള (NIKITIS 2023-24) == | |||
രണ്ടു ദിവസം നീണ്ടു നിന്ന കായികമേള ഫുട്ബോൾ, ഖോ-ഖോ, കബഡി, വോളി ബോൾ , ത്രോ ബോൾ, ടെന്നിക്കൊയ്റ്റ്, ബോൾ ബാഡ്‌മിന്റൺ, അത്ലറ്റ്‌ക്സ് എന്നീ ഇനങ്ങൾ നടന്നു | |||
== സബ്ബ് ജില്ലാ ക്യാമ്പ് == | |||
Dec 26 ,27 ,28 ,29 ദിവസങ്ങളിൽ കന്യാകുളങ്ങര GHSS ൽ നടന്ന സബ്ബ് ജില്ലാ ക്യാമ്പിൽ നിന്നും നമ്മുടെ സ്കൂളിലെ LK 2022-25 batch ലെ 5 കുട്ടികൾ ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള അർഹത നേടിയിരിക്കുന്നു | |||
== NAVAL UNIT COMMANDING OFFICER VISIT == | |||
[[പ്രമാണം:43018-CO VISIT.jpg|ലഘുചിത്രം|NCC NAVAL UNIT CO VISIT]] | |||
നേവൽ യൂണിറ്റ് എൻ.സി.സി യിലെ കമാൻഡിങ് ഓഫീസർ സ്കൂളിൽ വിസിറ്റ് ചെയ്തു | |||
== ENGLISH FEST == | |||
Pothencode UPS, E V U P S, Konchira U P S, Edavilakom U P S, Parackal UPS, Kaniyapuram U P S എന്നീ സ്കൂളുകളിൽ നിന്നായി 130 ഓളം കുട്ടികളും അവരോടൊപ്പം അധ്യാപകരും ഇന്ന് നമ്മുടെ വിദ്യാലയത്തിലെ English Fest ന് പങ്കെടുത്തു. | |||
== ഗ്രീൻ പാർലമെന്റി == | |||
പരിസ്ഥിതി ക്ലബ് വിദ്യാർത്ഥികളുടെ മികച്ച പ്രകടനം ആണ് ഗ്രീൻ പാർലമെന്റിൽ മാറ്റുരയ്ക്കപ്പെട്ടത്. | |||
ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ 8 F ലെ ഹിദ ഗ്രീൻ പാർലമെന്റിൽ വിഷയാവതരണം നടത്തുന്നത്. | |||
== പഠനയാത്ര - സോഷ്യൽ സയൻസ് ക്ലബ്ബ് == | |||
2023- 24 അധ്യയന വർഷത്തെ ഫീൽഡ് വിസിറ്റിന്റെ ഭാഗമായുള്ള പഠനയാത്ര സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 7 (ബുധനാഴ്ച) സംഘടിപ്പിക്കാമെന്ന് കരുതുന്നു. ചരിത്ര പ്രാധാന്യമുള്ള കുതിരമാളിക, പ്ലാനറ്റോറിയം, നിയമസഭാ മ്യൂസിയം വിനോദസഞ്ചാര കേന്ദ്രമായ വേളി ബീച്ച് എന്നിവയാണ് സന്ദർശന സ്ഥലങ്ങൾ. | |||
== ജൂനിയർ റെഡ്ക്രോസ് == | |||
ജൂനിയർ റെഡ്ക്രോസ് പത്താം ക്ലാസ്സ് കുട്ടികളുടെ ഉപജില്ലാ സെമിനാർ, നമ്മുടെ സ്കൂളിൽ നിന്ന് 54 കുട്ടികൾ പങ്കെടുക്കുന്നു | |||
== NCC ARMY & NAVAL WING A CERTIFICATE EXAMINATION == | |||
[[പ്രമാണം:43018-A CERTIFICATE23.jpg|ലഘുചിത്രം|A CERTIFICATE EXAM]] | |||
NCC ARMY & NAVAL Wing 2022-24 batch,troop 12 A certificate examination | |||
== പച്ചക്കറിത്തോട്ടം == | |||
ലക്ഷ്മീവിലാസം ഹൈസ്കൂളിൽ EEP Project തുകയും PTA ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച ഡ്രിപ്പ് ഇറിഗേഷനോട് കൂടിയ പച്ചക്കറിത്തോട്ടം | |||
== വിമുക്തി ജില്ലാതല വോളിബോൾ == | |||
[[പ്രമാണം:43018-VIMUKTHIWIN23.jpg|ലഘുചിത്രം|VIMUKTHI VOLLEYBALL WINNERS]] | |||
വിമുക്തി ജില്ലാതല വോളിബോൾ കോമ്പറ്റീഷനിൽ എൽ വി എച്ച് എസ് ഒന്നാം സ്ഥാനം നേടി | |||
== ട്രിപ്പ് ഇറിഗേഷൻ സംവിധാനം == | |||
പച്ചക്കറിത്തോട്ടത്തിനുള്ള ട്രിപ്പ് ഇറിഗേഷൻ സംവിധാനം ഒരുക്കുന്നു | |||
== STATE MEDICINAL PLANT BOARD PROJECT == | |||
ഔഷധത്തോട്ടം നിർമ്മിയ്ക്കുന്നതുമായി ബന്ധപ്പെട് State Medicinal Plants Board, Kerala യ്ക്ക് നമ്മൾ സമർപ്പിച്ച Project അനുവദിച്ചിരിയ്ക്കുന്നു. | |||
== EEP PROJECT == | |||
EEP project category യിൽ പ്രൊപോസൽ അയച്ചവരിൽ നിന്നും നമ്മുടെ സ്കൂൾ LVHS തെരെഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നു. പച്ചക്കറിത്തോട്ട നിർമ്മാണത്തിനായാണ് പ്രസ്തുത പ്രോജക്ടിൽ പ്രൊപ്പോസൽ. | |||
== പഠനയാത്ര - സയൻസ് ക്ലബ്ബ് == | |||
science club ന്റെ ആഭിമുഖ്യത്തിൽ സങ്കടിപ്പിക്കുന്ന തെന്മല ഇക്കോ ടൂറിസം, തെന്മല ഡാം ലേക്കുള്ള പഠനയാത്ര | |||
== സാമൂഹ്യ ശാസ്ത്ര മേള - സംസ്ഥാന തലം == | |||
സാമൂഹ്യ ശാസ്ത്ര മേളയിൽ സംസ്ഥാനത്തലത്തിൽ മത്സരിച്ചു A grade കരസ്തമാക്കിയ Nooriya, Nandana gopan, ഇന്ന് ഉച്ചക്ക് കോട്ടൺ ഹിൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയിൽ സിർട്ടിഫിക്കറ്റ് കൈപ്പറ്റി | |||
== ശാസ്ത്രോത്സവം സംസ്ഥാന തലം == | |||
ശാസ്ത്രോത്സവം സംസ്ഥാന തല വിജയികൾ certificate ഉം ട്രോഫിയും ഏറ്റു വാങ്ങുന്നു | |||
== റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലേക്ക് == | |||
നമ്മുടെ വിദ്യാലയത്തിലെ ശിവഗംഗയും, LVHS ലെ അദ്ധ്യാപകരായ മോഹനൻ സാറിന്റേയും ആശ ടീച്ചറിന്റേയും മകൻ എ. ജ്യേതിസ് മോഹനും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലേക്ക് | |||
== വന്ദേ മാതരം A GRADE == | |||
സംസ്ഥാന തല കലോത്സവത്തിൽ വന്ദേമാതരത്തിൽ A GRADE കിട്ടിയ LVHS ടീം | |||
== SPC Ceremonial parade Platoon Commander == | |||
Spc ജില്ലാ ക്യാമ്പിന്റെ Ceremonial parade Platoon Commander ആയി തിരഞ്ഞെടുത്ത നമ്മുടെ SPC cadet മുഹമ്മദ് അലി ഹാരിസ് നയിച്ച parade. സല്യൂട്ട് സ്വീകരിക്കുന്നത് ജില്ല പോലീസ് മേധാവി Smt Kiran Narayanan IPS | |||
== LVHS നവകേരള സദസ്സിൽ == | |||
10 L ൽ പഠിക്കുന്ന Abin Boshy കാട്ടായിക്കോണത്ത് വച്ച് നടന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് താൻ വരച്ച ചിത്രം സമ്മാനിക്കുന്നു | |||
== SCIENCE HUB == | |||
ദേശീയതലം വരെ എത്തിനിൽക്കുന്ന നമ്മുടെ ശാസ്ത്ര, സാമൂഹ്യ-ഗണിത ശാസ്ത്ര, വിവരസാങ്കേതിക വിദഗദ്ധരായ കൊച്ചു മിടുക്കരേയും അവരെ സൃഷ്ടിക്കുന്ന അദ്ധ്യാപക സുഹൃത്തുക്കളേയും അന്തർദേശീയ തലത്തിലേക്കുയർത്തുന്ന - അത്യാധുനിക സൗകര്യങ്ങളോടെയുള്ള "ഇന്ത്യയിലെ തന്നെ ആദ്യത്തെ" SPACE Centre ഉം SCIENCE Lab ഉം ROBOTICS Lab ഉം ഉൾപ്പെടുന്ന SCIENCE HUB ആയി വിദ്യാലയം ഉയരുകയാണ്. | |||
കൂലിപ്പണിക്കാരുടേയും കർഷക തൊഴിലാളികളുടേയുംഈ കൊച്ച് കാർഷിക ഗ്രാമം ശാസ്ത്രഞ്ൻമാരുടെ ഗ്രാമമാകുന്ന സ്വപ്ന തുല്യമായ നേട്ടത്തിലേക്ക് സഞ്ചാരിക്കാൻ ഈ പുതുവർഷം അവസരമൊരുക്കുകയാണ്. | |||
== നെറ്റ്ബോൾ ദേശീയ ചാമ്പ്യൻഷിപ്പ് == | |||
നെറ്റ്ബോൾ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ലക്നൗവിലേക്ക് യാത്രതിരിക്കും മുൻപ് നമ്മുടെ വിദ്യാലയത്തിലെ 10ാം ക്ലാസ്സ് വിദ്യാർത്ഥി ആൽഫിനും പിതാവ് സജിത്തും | |||
== NCC NAVY CATC CAMP == | |||
[[പ്രമാണം:43018-NCC NAVY CATC 23.jpg|ലഘുചിത്രം|NCC NAVY CATC 2023]] | |||
NCC NAVY വിംഗ് 2022-24 ബാച്ചിന്റെ Combined Annual Training Camp (CATC) നായി 45 കേഡറ്റുകൾ പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ | |||
== സ്നേഹതണൽ == | |||
ഈ വർഷം സ്നേഹതണൽ -- സഹപാഠിക്കൊരു കൈത്താങ്ങ് വീട്ടിലേക്കൊരു കുഞ്ഞാട് പദ്ധതിയിലൂടെ ആട്ടിൻകുട്ടികളെ ലഭിക്കുന്ന കുട്ടികൾ | |||
== SCHOOL SCIENTIST Project == | |||
സ്കൂൾ മാനേജ്മെന്റും Talrop ഉം സംയുക്തമായി നടപ്പിലാക്കുന്ന SCHOOL SCIENTIST Project ന്റെ Launching നടന്നു | |||
== സോഷ്യൽ സയൻസ് സ്റ്റിൽ മോഡൽ == | |||
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സോഷ്യൽ സയൻസ് സ്റ്റിൽ മോഡൽ A grade കരസ്തമാക്കിയ നൂറിയയും നന്ദനയും | |||
== എയ്ഡ്സ് ദിന == | |||
[[പ്രമാണം:43018-AIDS PLEDGE23.jpg|ലഘുചിത്രം|AIDS PLEDGE]] | |||
ലോക എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ച് വിദ്യാലയത്തിൽ നടന്ന പ്രതിജ്ഞ | |||
== സയൻസ് ഇൻവസ്റ്റിഗേറ്ററി പ്രോജക്ട് == | |||
തിരുവനന്തപുരം ജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം, സയൻസ് ഇൻവസ്റ്റിഗേറ്ററി പ്രോജക്ട് | |||
ഒന്നാംസ്ഥാനം നേടിയ നമ്മുടെ സ്കൂളിൽ 10L ൽ പഠിക്കുന്ന ശ്രീഹരി ബി. ജെ സംസ്ഥാനതല മത്സരത്തിന് അർഹത നേടി | |||
== NCC ARMY CATC CAMP == | |||
NCC ആർമി വിംഗ് 2022-24 ബാച്ചിന്റെ Combined Annual Training Camp (CATC) നായി 31 കേഡറ്റുകൾ പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ | |||
== Communicative English Class -- FEEL ENGLISH == | |||
കുട്ടികൾക്ക് ഇംഗ്ലീഷ് മനസിലാക്കാനായി | |||
== ദേശീയ ബാലശാസ്ത്ര കോൺഗ്രസ് - തിരുവനന്തപുരം ജില്ല . == | |||
ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് 2023 , സീനിയർ വിഭാഗം വിജയിയായി | |||
ആര്യനന്ദ (എൽ.വി. എച്ച്. എസ്. പോത്തൻകോട് ) | |||
== സബ് ജില്ലാ ഹോക്കി ജേതാക്കൾ == | |||
[[പ്രമാണം:43018-Hockey23.jpg|ലഘുചിത്രം|SUB DIST HOCKEY WINNERS]] | |||
സബ് ജില്ലാ ഹോക്കി മത്സരത്തിൽ പെൺകുട്ടികൾ സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ജേതാക്കൾ, സബ് ജൂനിയർ ആൺകുട്ടികൾ ഒന്നാം സ്ഥാനവും, ജൂനിയർ ആൺകുട്ടികൾ മൂന്നാം സ്ഥാനവും | |||
== ആയുർവ്വേദം ദൈനദിനജീവിതത്തിൽ == | |||
ദേശീയ ആയുർവേദ ദിനത്തിന്റെ ഭാഗമായി "ആയുർവ്വേദം ദൈനദിനജീവിതത്തിൽ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സും ക്വിസ് കോംപ്പെറ്റീഷനും | |||
== ശാസ്ത്ര - ഗണിത ശാസ്ത്ര - ഐ ടി - പ്രവൃത്തി പരിചയ- മേളകളിൽ വിജയ കിരീടം ചൂടി പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂൾ == | |||
'''ശാസ്ത്ര മേള - ഓവറാൾ''' | |||
ഫയാസ് മുഹമ്മദ്, സന ഹരി എന്നിവർ അവതരിപ്പിച്ച സ്റ്റിൽ മോഡലിനും | |||
ആര്യാ നന്ദ വി , ഭദ്ര ഷാജിൽ അവതരിപ്പിച്ച സയൻസ് പ്രോജക്ടിനും | |||
ഹന്ന ഫാത്തിമ , ആദിൽ സിദ്ദിഖ് എന്നിവർ അവതരിപ്പിച്ച | |||
ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റിനും ഒന്നാം സ്ഥാനവും വൈഷ്ണവ് വി എസ് , ജോയൽ, നിതിൻ ബി എസ്, വരലക്ഷ്മി, അനാമിക എസ് എസ്, ആദർശ് എസ്, നസീബ് എൻ, സിദ്ധാർത്ഥ് എസ് , അനഘ എ, ആദിത്യൻ എസ് ജി ചേർന്ന് അവതരിപ്പിച്ച ശാസ്ത്ര നാടകത്തിന് രണ്ടാം സ്ഥാനവും നേടി ശാസ്ത്ര മേളയ്ക്ക് കണിയാപുരം സബ് ജില്ലയിൽ ഓവറാൾ നേടാൻ ലക്ഷ്മീ വിലാസം ഹൈസ്കൂളിനായി . മേളയ്ക്ക് സയൻസ് മാഗസീനിനും സ്കൂളിലെ ശാസ്ത്ര അധ്യാപകൻ | |||
ശ്രീ അശോക് കുമാർ അവതരിപ്പിച്ച ടീച്ചിംഗ് എയ്ഡിനും ഒന്നാം സ്ഥാനവും ക്വിസിൽ പങ്കെടുത്ത ആരതി എം ന് മൂന്നാം സ്ഥാനവും ലഭിച്ചു. | |||
സാമൂഹ്യശാസ്ത്ര മേള കണിയാപുരം സബ് ജില്ല ഓവറാൾ | |||
ഗൗതമി എൽ വി , വർഷ എസ് ബി എന്നിവർ അവതരിപ്പിച്ച വർക്കിംഗ് മോഡലിനും | |||
നൂറിയ നസ്റിൻ, നന്ദന ഗോപൻ എന്നിവർ അവരിപ്പിച്ച സ്റ്റിൽ മോഡലിനും ഒന്നാം സ്ഥാനവും നേടി സാമൂഹ്യശാസ്ത്ര മേള കണിയാപുരം സബ് ജില്ല ഓവറാൾ കിരീടം നേടി. | |||
ശിവഗംഗ ബി എസ് മത്സരിച്ച സാമൂഹ്യശാസ്ത്ര ക്വിസിന് രണ്ടാം സ്ഥാനം നേടി | |||
ഗണിത ശാസ്ത്ര മേള രണ്ടാം ഓവറാൾ | |||
സ്റ്റിൽ മോഡൽ അവതരിപ്പിച്ച അഖിൽ കൃഷ്ണ എസും | |||
അപ്ലൈഡ് കൺസ്ട്രക്ഷൻ അവതരിപ്പിച്ച റിയ തസ്നീം എൻ എസും | |||
ഗെയിം അവതരിപ്പിച്ച അതുല്യ എസ് ബിയും ഒന്നാം സ്ഥാനവും | |||
സിംഗിൾ പ്രോജക്ട് അവതരിപ്പിച്ച അനുപ്രിയ എ പി രണ്ടാം സ്ഥാനവും | |||
നമ്പർ ചാർട്ട് അവതരിപ്പിച്ച സൗഭാഗ്യ എ എസ് മൂന്നാം സ്ഥാനവും നേടി ഗണിത ശാസ്ത്ര മേളയിൽ കണിയാപുരം ഉപജില്ലയിൽ രണ്ടാം ഓവറാൾ നേടി. കണിയാപുരം സബ് ജില്ലയിൽ ഗണിത ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷയ്ക്ക് ഒന്നാം സ്ഥാനം നേടാൻ തൊയ്ബ എസിനായി | |||
പ്രവൃത്തിപരിചയമേള | |||
ഇലക്ട്രിക് വയറിംഗ് അവതരിപ്പിച്ച അസിം അജ്മൽ ഒന്നാം സ്‌ഥാനവും | |||
ചോക്ക് നിർമ്മാണത്തിൽ പങ്കെടുത്ത് | |||
നിധി .പി .ആർ | |||
രണ്ടാം സ്ഥാനവും നേടി | |||
IT മേള - രണ്ടാം ഓവറോൾ | |||
വെബ് പേജ് ഡിസൈനിംഗിന് പങ്കെടുത്ത അൽ ഫലാഹ് എസ് എ രണ്ടാം സ്ഥാനവും | |||
മൾട്ടിമീഡിയ പ്രസന്റേഷനിൽ പങ്കെടുത്ത തൊയ്ബയും | |||
സ്ക്രാച്ച് പ്രോഗ്രാമിംഗ് പങ്കെടുത്ത് സോനുവും - മൂന്നാം സ്ഥാനം ആനിമേഷനിൽ പങ്കെടുത്ത് ദേവ തീർത്ഥയും മൂന്നാം സ്ഥാനം നേടി | |||
== ആരാമത്തിന് തുടക്കമാകുന്നു == | |||
25/09/23 തിങ്കളാഴ്ച്ച, അറിവിന്റെ ആരാമത്തിന് തുടക്കമാകുകയാണ് | |||
എന്താണ് അറിവിന്റെ ആരാമം ? | |||
താത്പര്യമുള്ള ഓരോ കുട്ടി / അധ്യാപകർ എന്നിവർ തങ്ങളുടെ ജന്മദിനത്തിന് ഒരു ചെടിയും ചെടിച്ചട്ടിയും സ്കൂളിന് സംഭാവന ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഇവ ഉപയോഗിച്ച് നിർമ്മിയ്ക്കുന്ന പൂന്തോട്ടം, അറിവിന്റെ ആരാമം എന്ന് അറിയപ്പെടും. | |||
== കാർഷിക പ്രവർത്തനങ്ങൾ == | |||
ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ 8J യിൽ പഠിയ്ക്കുന്ന ഫാഹിം മുഹമ്മദ് , കർഷകദിനത്തിൽ നമ്മൾ അനുമോദിച്ച നിരവധി വിദ്യാർത്ഥികളിൽ ഒരാൾ. അവൻ ഇന്ന് ഒരു Youtube link എനിയ്ക്ക് അയയ്ച്ചു തന്നു. നമ്മുടെ കാർഷിക പ്രവർത്തനങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്ന സ്വാധീനത്തിന് ഉദാഹരണം. | |||
== പരിസ്ഥിതി ക്ലബ് : വിളവെടുപ്പ് == | |||
15/09 /2023 ലക്ഷ്മീ വിലാസം ഹൈസ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന വിളവെടുപ്പ് | |||
26/9/ 23 ഇന്നത്തെ പച്ചക്കറി വിളവെടുപ്പ് Eco Club LVHS | |||
== സ്വദേശ് മെഗാ ക്വിസ് മത്സരം == | |||
KPSTA ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിലെ ശിവ ഗംഗ (9F) കരസ്ഥമാക്കി | |||
== ബാസ്കറ്റ് ബോൾ സബ് ജില്ലാ മത്സരം == | |||
ബാസ്കറ്റ് ബോൾ സബ് ജില്ലാ മത്സരത്തിൽ LVHS | |||
സബ്ജൂനിയർ ആൺകുട്ടികൾ -1st | |||
സബ്ജൂനിയർ പെൺകുട്ടികൾ - 3rd | |||
ജൂനിയർ പെൺകുട്ടികൾ - 3rd സ്ഥാനങ്ങൾ നേടി | |||
== മികച്ച ബാലകർഷകനുള്ള അവാർഡ് == | |||
ബാലഗോകുലം സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ പോത്തൻകോട് പഞ്ചായത്തിലെ മികച്ച ബാലകർഷകനുള്ള അവാർഡ്, മുൻ DGP സെൻകുമാർ ആദിത്യൻ ഡി യ്ക്ക് സമ്മാനിയ്ക്കുന്നു. ലക്ഷ്മീ വിലാസം ഹൈസ്കൂൾ പോത്തൻകോടിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യൻ D യെ കർഷകദിനത്തിൽ നടന്ന ചടങ്ങിൽ സ്കൂളും , മികച്ച കുട്ടികർഷകനുള്ള അവാർഡ് നൽകി പോത്തൻകോട് പഞ്ചായത്തും ആദരിച്ചു | |||
== ഓണാഘോഷ പരിപാടികൾ == | |||
എൽ.വി.എച്ച് .എസ്സിൽ ഓണാഘോഷ പരിപാടികൾ നടന്നു. കലയും, കായികവുയയുള്ള വിവിധ തരാം മത്സരങ്ങൾ , അത്തപ്പൂക്കള മത്സരങ്ങൾ, അദ്ധ്യാപകർക്കായുള്ള മത്സരങ്ങൾ എന്നതിവ സംഘടിപ്പിച്ചു | |||
== സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച Quiz Competition == | |||
ഇവൾ "ശിവഗംഗ" പോത്തൻകോട് LVHS ലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി .. സമത കണിയാപുരം ഓർഗനൈസേഷൻ ഇന്ത്യയുടെ 77 - മത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച Quiz Competition ൽ തുടർച്ചയായി രണ്ടാം പ്രാവശ്യവും ഒന്നാം സ്ഥാനം നേടിയ കൊച്ചു മിടുക്കി | |||
== സബ് ജില്ലാ ജെ. എൻ. ഹോക്കി ജേതാക്കൾ == | |||
[[പ്രമാണം:43018-JNHOCKEY23.jpg|ലഘുചിത്രം|JN HOCKEY WINNERS]] | |||
സബ് ജില്ലാ ജെ. എൻ ഹോക്കി മത്സരത്തിൽ പെൺകുട്ടികൾ ആൺകുട്ടികൾ ഒന്നാം സ്ഥാനം | |||
== ബാലാശ്രമത്തിലെ കുട്ടികളുമൊത്ത് ഓണാഘോഷം == | |||
26-08-2023 ബാലാശ്രമത്തിലെ കുട്ടികളുമൊത്ത് എൽ.വി.എച്ച് .എസ് സ്കൂളിലെ അദ്ധ്യാപകരും, വിദ്യാർത്ഥികളും ഓണാഘോഷം. | |||
== കർഷക ദിനം - കാർഷിക വിളവെടുപ്പും കുട്ടികർഷകരെ ആദരിക്കലും == | |||
ചിട്ടയായ പരിശ്രമത്തിലൂടെ പരിസ്ഥിതി ക്ലബ് അംഗങ്ങൾ ചേർന്ന് പരിപാലിയ്ക്കുന്ന സ്കൂൾ പച്ചക്കറിത്തോട്ടത്തിന്റെ ഓണക്കാല വിളവെടുപ്പിന് ചിങ്ങം 1 കർഷക ദിനത്തിൽ (Aug 17 വ്യാഴം ) | |||
തദവസരത്തിൽ മുൻനിർദ്ദേശപ്രകാരം കൃഷി വീഡിയോ അയച്ച് തന്ന കുട്ടികർഷകരേയും ആദരിക്കുന്നു. | |||
കർഷക ദിനത്തിൽ, ഉച്ചയ്ക്ക് ഒരു മണിയ്ക്ക് സ്കൂളിലെ ഓഫീസ് റൂമിന് മുന്നിൽ നടക്കുന്ന ചടങ്ങിൽ, അനുമോദിയ്ക്കപ്പെടുന്ന കുട്ടികർഷകർ | |||
അനുരാഗ് 10 C, അനൂജ 9 C, ദേവനന്ദ 9C, നന്ദൻ S ബാബു 9 K, മുഹമ്മദ് ഫാരിസ് 8K, നീതു 8E, ആകാശ് 8K, ഫാഹിം മുഹമ്മദ് 8J, അസിംഷാ 8J, അശ്വിൻ B നായർ 8J, സൗഭാഗ്യ AS 8F, ആദർശ് BS 8 L, ആദിത്യൻ MD 8L, അഭിറാം RM 10 K | |||
കുട്ടികർഷകർക്ക് അനുമോദനങ്ങൾ. | |||
പോത്തൻകോട് ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.ആർ. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. | |||
പോത്തൻകോട് പഞ്ചായത്തിലെ മികച്ച കുട്ടികർഷകൻ , ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ആദിത്യൻ MD ഉദ്ഘാടന കർമ്മത്തിൽ പങ്കു ചേരുന്നു | |||
== FREEDOM FEST == | |||
Minister പങ്കെടുത്ത ഈ program ൽ stage ൽ presentation നടത്തിയ വരിൽ രണ്ട് പേർ നമ്മുടെ സ്കൂളിലെ Little kites ലെ കുട്ടികളായ Thoyba.S(10D) , Sana Deepu (10 I ) എന്നിവരാണ് | |||
== ഔഷധത്തോട്ട നിർമ്മാണം == | |||
15 Aug: ലക്ഷ്മിവിലാസം 92 -ചാരിറ്റബിൾ ട്രസ്റ്റ് സ്കൂളിൽ ആഗസ്റ്റ് -15 മായി ബന്ധപ്പെട്ട് ഔഷധത്തോട്ട നിർമ്മാണത്തിന് തുടക്കം കുറിച്ചു. ഹൈബ്രീഡ് തെങ്ങിൻതൈകൾ നട്ടു. | |||
== സംസ്കൃതപ്രശ്നോത്തരി == | |||
12 Aug: സംസ്കൃത പ്രശ്നോത്തരം ആഗസ്റ്റ് മാസം 27-)0 തീയതി നടത്താനിരിക്കുന്ന സംസ്കൃതപ്രശ്നോത്തരത്തിൻ്റെ ആദ്യത്തെ ചക്രമായ എഴുത്ത് പരീക്ഷ കുന്നുംപുറം ചിന്മയ വിദ്യാലയത്തിൽ വച്ച് നടത്തി. തിരുവനന്തപുരം ജില്ലയിലെ 21 വിദ്യാലയങ്ങളിൽ നിന്നും 42 വിദ്യാർത്ഥികൾ പങ്കെടുത്തു. പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂൾ, മൂന്നാം സ്ഥാനവും കരസ്ഥമാക്കി അന്തിമ ചക്രത്തിലേയ്ക്ക് പ്രവേശനം നേടി. | |||
== ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ലോംഗ് സർവ്വീസ് അവാർഡ് == | |||
6 Aug: ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ലോംഗ് സർവ്വീസ് അവാർഡ് മുൻ സ്റ്റേറ്റ് സെക്രട്ടറിയും യൂത്ത് അഫയേഴ്സ് ഡിസ്ട്രിക്റ്റ് കമ്മീഷണറുമായ ശ്രീ വാസുദേവൻ നായർ സാറിൽ നിന്ന് സ്വീകരിച്ചപ്പോൾ | |||
== 1st MINI KHO KHO STATE CHAMPIONSHIP == | |||
[[പ്രമാണം:43018-1st Kho Kho Mini.jpg|ലഘുചിത്രം|1st Kho-Kho Mini State]] | |||
രണ്ടു ദിവസം നീണ്ടു നിന്ന സംസ്ഥാനത്തെ ആദ്യ മിനി ഖോ ഖോ സ്റ്റേറ്റ് ചാംപ്യൻഷിപ് LVHS ഖോ ഖോ ഗ്രൗണ്ടിൽ വച്ച് നടന്നു | |||
== GEORGE BERNARD SHAW BIRTHDAY CELEBRATION == | |||
(July 26) English club proudly celebrated the birthday of the famous Irish playwright George Bernard Shaw | |||
== REMEBERING BRAVE HEARTS == | |||
സ്കൂളിൽ വച്ചു എല്ലാ സേനാ വിഭാഗങ്ങളും വീര മൃത്യു വരിച്ച നമ്മുടെ വീര ജവാന്മാരെ ഓർത്തു | |||
== NCC Army Wing 2022-24 Batch JD/JW Cadet Appointment == | |||
[[പ്രമാണം:Cadetapp23.jpg|ലഘുചിത്രം|Cadet Appointment 23]] | |||
എൻ.സി.സി. ആർമി വിങ്ങിൻറെ കേഡറ്റ് അപ്പോയ്ന്റ്മെന്റ് എൽ. വി.എച്ച് .എസ്സിൽ വച്ച് നടന്നു | |||
== വടംവലി അസോസിയേഷൻ മൽസരത്തിലെ മെഡലുകൾ == | |||
22-07-2023: വടംവലി അസോസിയേഷൻ മൽസരത്തിൽ | |||
Under 17 Boys: ഒന്നാം സ്ഥാനം | |||
Under 17 Mixed - രണ്ടാം സ്ഥാനം | |||
Under 15 Boys- മൂന്നാം സ്ഥാനവും നേടി | |||
== ഓണത്തിനായുള്ള പുഷ്പ കൃഷി == | |||
[[പ്രമാണം:Flower2023.jpg|ലഘുചിത്രം|Flower Planting]] | |||
ഓണത്തിനായുള്ള പുഷ്പ കൃഷിയ്ക്ക് സ്കൂളിൽ തുടക്കമായി | |||
== സുബ്രതോ കപ്പ് ഫുട്ബാൾ ടൂണമെൻ്റ് പെൺകുട്ടികൾ ചാമ്പ്യന്മാർ == | |||
[[പ്രമാണം:Subro23.jpg|ലഘുചിത്രം|Subrotocup Winners]] | |||
GVHSS പിരപ്പൻകോട് ഇന്ന് നടന്ന സബ് ജില്ലാ സുബ്രതോ കപ്പ് ഫുട്ബാൾ ടൂണമെൻ്റ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ LVHS POTHENCODE ചാമ്പ്യന്മാർ | |||
== തൈ നട്ട് ഉദ്ഘാടനം == | |||
[[പ്രമാണം:Millet 23.jpg|ലഘുചിത്രം]] | |||
പ്രഥമാധ്യാപിക ശ്രീമതി അനീഷ് ജ്യോതി ടീച്ചർ തൈ നട്ട് ഉദ്ഘാടനം ചെയ്തതോടെ ലക്ഷ്മീവിലാസം ഹൈസ്കൂൾ, പോത്തൻകോടിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് പുഷ്പകൃഷിയ്ക്ക് തുടക്കമായി. | |||
പരിസ്ഥിതി ക്ലബ് അധ്യാപകരായ ശ്രീ രാഹുൽ, ശ്രീമതി മീര, ശ്രീമതി വിനീത , ശ്രീമതി ഫർസാന, ശ്രീമതി റിനി എന്നിവരും പരിസ്ഥിതി ക്ലബിലെ വിദ്യാർത്ഥികളും പങ്കെടുത്തു. നൂറോളം ബന്ദി തൈകൾ നട്ടു കൊണ്ടാണ് ഉദ്ഘാടന പ്രവർത്തനങ്ങൾക്ക് തുടക്കമായ | |||
== മില്ലറ്റ് പ്രവർത്തനങ്ങൾ == | |||
Label ചെയ്ത ചെടിച്ചട്ടികളിൽ, ബഹുമാനപ്പെട്ട പ്രഥമാധ്യാപിക ശ്രീമതി അനീഷ് ജ്യോതി ടീച്ചർ മില്ലറ്റ് പാകിക്കൊണ്ട് പരിസ്ഥിതി ക്ലബ് ലക്ഷ്യമിടുന്ന LVHS ലെ മില്ലറ്റ് പ്രവർത്തനങ്ങൾക്ക് തുടക്കമായി | |||
== ചന്ദ്രയാൻ 3 ദൗത്യത്തിൻറെ പ്രദർശനം == | |||
ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന് സാക്ഷിയാകുന്ന നമ്മുടെ സ്കൂളിലെ ശാസ്ത്ര പ്രതിഭകൾ | |||
== NCC ആർമി വിംഗ് ട്രെയിനിംഗ് ക്യാമ്പ് == | |||
July 13 മുതൽ 22 വരെ പാങ്ങോട് മിലിറ്ററി സ്റ്റേഷനിൽ വെച്ച് നടക്കുന്ന ട്രെയിനിംഗ് ക്യാമ്പിനായി 46 NCC ആർമി വിംഗ് 2022-24 ബാച്ച് കേഡറ്റുകൾ | |||
== പ്രതിഭാസംഗമം 2023 == | |||
[[പ്രമാണം:43018-LVHS-TVPM-PRATHIBASANGAMAM.jpg|ലഘുചിത്രം|പ്രതിഭാസംഗമം ]] | |||
SSLC കഴിഞ്ഞു പോയ കുട്ടികളെ ആദരിക്കാൻ പ്രതിഭാസംഗമം നടത്തി | |||
== ഭവന സന്ദർശനം == | |||
[[പ്രമാണം:43018-LVHD-TVPM-HOUSE23.jpg|ലഘുചിത്രം|ഭവനസന്ദർശനം]] | |||
വിദ്യാർത്ഥികളേയും അവരുടെ സഹചര്യങ്ങളേയും അടുത്തു കണ്ട് മനസ്സിലാക്കുന്നതിനും രക്ഷകർത്താക്കളുമായി സജീവ ബന്ധം സ്ഥാപിക്കുന്നതിനും ഭവനസന്ദർശനം. | |||
== സ്വദേശ് മെഗാ ക്വിസ് 2023 == | |||
[[പ്രമാണം:43018-LVHS-TVPM-QUIZ2023.jpg|ലഘുചിത്രം|സ്വദേശ് മെഗാ ക്വിസ് ]] | |||
സംഘടനയുടെ നേതൃത്വത്തിൽ സ്വദേശ് മെഗാ ക്വിസ് 2023, സ്കൂൾ തലം നിസാർ സർ ലൈബ്രറി ഹാളിൽ വെച്ച് സംഘടിപ്പിച്ചപ്പോൾ | |||
== വിമുക്തി ക്ലബ്ബിന്റെ ബോധവത്കരണ ക്ലാസ് == | |||
[[പ്രമാണം:43018-LVHS-ATVPM-VIMUKTHI2023.jpg|ലഘുചിത്രം|വിമുക്തി ]] | |||
വിമുക്തി ക്ലബ്ബിന്റെ ബോധവത്കരണ ക്ലാസ് നടന്നു | |||
== ഹിന്ദി ക്ലബ്ബ് ഉത്‌ഘാടനം == | |||
[[പ്രമാണം:43018-LVHS-TVPM-hindiclub-inaguration2023.jpg|ലഘുചിത്രം|HINDI CLUB INAGURATION]] | |||
സ്‌കൂളിൽ ഹിന്ദി ക്ലബ്ബ് ഉത്‌ഘാടനം നടന്നു. | |||
== Dr. K R ജയചന്ദ്രൻ പൂർവ്വ വിദ്യാർത്ഥിക്ക് ആദരം == | |||
[[പ്രമാണം:43018-LVHS-TVPM-AadaramRK.jpg|ലഘുചിത്രം|Dr. K R ജയചന്ദ്രൻ ആദരം ]] | |||
നമ്മുടെ വിദ്യലയത്തിൽ 1984 SSLC ബാച്ചിൽ പഠിച്ച Dr. K R ജയചന്ദ്രൻ, 4 പുസ്തകങ്ങൾ രചിച്ചു. Dr.KR ജയചന്ദ്രൻ സൗദി അറേബ്യ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ കുട്ടികൾക്കും വിവിധ തലങ്ങളിൽ ജോലി ചെയ്യുന്നവർക്കും മോട്ടിവേഷൻ നല്കുന്നു. | |||
== Review Writing Competition == | |||
[[പ്രമാണം:43018-LVHS-TVPM-Review-writing2023.jpg|ലഘുചിത്രം|REVIEW WRITING COMPETITION]] | |||
English club ന്റെ ആഭിമുഖ്യത്തിൽ Reading week മായി ബന്ധപ്പെട്ട് നടത്തിയ Review Writing Competition ൽ സമ്മാനം ലഭിച്ച കുട്ടികൾക്ക് ബഹു: HM Aneesh Jyothi Tr, Dep HM Rajeev Sir ന്റെ സാന്നിധ്യത്തിൽ സമ്മാനങ്ങൾ നൽകി. | |||
== ഗണിത ക്ലബ്ബ് ഉത്‌ഘാടനം == | |||
[[പ്രമാണം:43018-LVHS-TVPM-Mathsclub-inaguration.jpg|ലഘുചിത്രം|ഗണിത ക്ലബ്ബ് ഉത്‌ഘാടനം]] | |||
സ്‌കൂളിൽ ഗണിത ക്ലബ്ബ് ഉത്‌ഘാടനം നടന്നു. | |||
== പരിസ്ഥിതി ക്ലബ് - ബഷീർ അനുസ്മരണം == | |||
[[പ്രമാണം:43018-LVHS-TVPM-ECO-BASHEERDAY.jpg|ലഘുചിത്രം|ബഷീർ അനുസ്മരണം]] | |||
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടന്നു | |||
[https://youtu.be/3gz1gY-5z2U VIDEO] | |||
== ബഷീർ ദിനാചരണം == | |||
[[പ്രമാണം:43018-LVHS-TVPM-Basheer2023.jpg|ലഘുചിത്രം|ബഷീർ ദിനാചരണം ]] | |||
ബഷീർ ദിനാചരണം സ്‌കൂളിൽ നടന്നു. സ്കൂളിലെ മലയാളം അദ്ധ്യാപകൻ ബഷീറിന്റെ അതി മനോഹരമായ ചിത്രം വരച്ചു കുട്ടികൾക്കു സമർപ്പിച്ചു. തുടർന്ന് ബഷീറിന്റെ കൃതികളുടെ പോസ്റ്റർ പ്രദർശനവും, ബഷീറിനെ കുറിച്ചുള്ള ചെറു വിവരണവും സ്കൂളിൽ വച്ച് നടന്നു. | |||
== Little kites priliminary Camp == | |||
[[പ്രമാണം:43018-LVHS-TVPM-Littlekites-1.jpg|ലഘുചിത്രം|LITTLE KITES CAMP]] | |||
Little kites priliminary Camp ൻ്റെ ഉത്‌ഘാടനം നടന്നു. എൽ.വി.എച്ച്.എസ് സിലെ ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങളാണുള്ളത്. ശ്രീമതി. പ്രിയ. പി, ശ്രീമതി.ദിവ്യ.ദിവ്യ. കെ, ഐ എന്നീ അദ്ധ്യാപികമാർക്കാണ് ഇതിൻറെ ചുമതല. ഇതിൻറെ പ്രവർത്തനം നല്ല രീതിയിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്നുണ്ട്.കൃത്യമായ ക്ലാസ്സുകൾകൾക്കുപരി നല്ല രീതിയിൽ പരിശീലനവും നൽകി വരുന്നു.കുട്ടികളിൽ പഠനത്തോടൊപ്പം IT അധിഷ്ടിത ബോധവത്കരണവും നടത്താറുണ്ട്. ഈ കാലഘട്ടത്തിലെ സോഷ്യൽ മീഡിയകളുടെ അതിപ്രസരണത്തിൽ ഈ വിദ്യാർഥി കൂട്ടത്തിനു നല്ല കാര്യങ്ങൾ തിരിച്ചറിയാനും മറ്റുള്ളവരിൽ ഇതിനെ കുറിച്ച് അവബോധം ഉണ്ടാക്കുവാനും സാധിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്. 2022-25 batch മുതൽ LK യിൽ 80 അംഗങ്ങളാണുള്ളത്. ഇതിൻ്റെ ചുമതലകൾ നിലവിലുള്ള L K മിസ്ട്രസുമാർക്ക് പുറമേ ശ്രീമതി സബീത, ശ്രീമതി ശ്രീജ ശിവാനന്ദൻ എന്നീ അധ്യാപികമാർക്കും നൽകിയിട്ടുണ്ട് | |||
== പ്രതിഭാ സംഗമം == | |||
[[പ്രമാണം:43018-LVHS-TVPM-Prathbhasangamam2023.jpg|ലഘുചിത്രം|പ്രതിഭാ സംഗമം ]] | |||
സ്കൂളിൽ 2022 -23 ൽ SSLC എഴുതി ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് ആദരം നൽകി 118 - ഫുൾ A + ഉം 41 ഒൻപത് A + ഉം നേടിയ കുട്ടികൾ പങ്കെടുത്തു.ഡോ .അലക്സാണ്ടർ ജേക്കബ് (റിട്ട.ഡി.ജി.പി) യുടെ കുട്ടികൾക്കായുള്ള മാർഗദർശനവും നടന്നു. | |||
== IFOS നേടിയ അരവിന്ദ് ജെ യ്ക്ക് ആദരം == | |||
[[പ്രമാണം:43018-LVHS-TVPM-IFOS.jpg|ലഘുചിത്രം|IFOS ARAVIND]] | |||
നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ IFOS നേടിയ അരവിന്ദ് ജെ യ്ക്ക് ആദരം | |||
== LV FUTSAL ഇന്റർസ്കൂൾ ഫുട്ബോൾ ടൂർണമെന്റ് == | |||
[[പ്രമാണം:43018-LVHS-TVPM-LVFUTSAL2023.jpg|ലഘുചിത്രം|LV FUTSAL 2023]] | |||
LV FUTSAL ഇന്റർസ്കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി. എല്ലാ ക്ലാസ്സുകളും തമ്മിലുള്ള ഫുട്ബോൾ മത്സരത്തിൽ സബ് ജൂനിയർ, ജൂനിയർ വിഭാഗത്തിലുള്ള കുട്ടികളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനും ഇത് കൊണ്ട് സാധിക്കും | |||
== വടംവലി == | |||
[[പ്രമാണം:43018-LVHS-TVPM-towgirls2023.jpg|ലഘുചിത്രം|വടംവലി പെൺകുട്ടികൾ ]] | |||
June 4 2023, തിരുവനന്തപുരം ജില്ലാ തല മത്സരത്തിൽ നമ്മുടെ സ്കൂളിലെ Under 15 & 17 പെൺകുട്ടികളുടെ ടീമിന് നാലാം സ്ഥാനം ലഭിച്ചു | |||
== Reading Week == | |||
[[പ്രമാണം:43018-LVHS-TVPM-Englishclub-quiz-2023.jpg|ലഘുചിത്രം|ഇംഗ്ലീഷ് ക്ലബ്ബ് ക്വിസ്സ് ]] | |||
27-06-2023 English ക്ലബിന്റെ ആഭിമുഖ്യത്തിൽ Reading Week നടന്നു. School Library Hall ൽ വച്ച് നടത്തിയ Quiz Competition ലെ വിജയികക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു | |||
== കൗൺസിലിംങ് സെന്റർ == | |||
[[പ്രമാണം:43018-LVHS-TVPM-COUCILING2023.jpg|ലഘുചിത്രം|കൗൺസിലിങ് സെന്റർ ]] | |||
സ്കൂളിൽ കൗണ്സിലിംഗ് സേവനം സ്കൂളിലെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും പോത്തൻകോട് നിവാസികൾക്കും വേണ്ടി തുറന്നു | |||
== LV Kho-Kho Premier League == | |||
[[പ്രമാണം:43018-LVHS-TVPM-LVkhokho2023.jpg|ലഘുചിത്രം|LV KHO-KHO PREMIER LEAGUE 2023 -VEERA]] | |||
വീര എന്ന് നാമധേയം നൽകിയ ലക്ഷ്‌മീ വിലാസം ഖോ-ഖോ പ്രീമിയർ ലീഗ് ടൂര്ണമെന്റ് സ്‌കൂൾ ഖോ-ഖോ ഗ്രൗണ്ടിൽ വച്ച് നടന്നു | |||
== International Olympic day Oath == | |||
[[പ്രമാണം:43018-LVHS-TVPM-olympicday2023.jpg|ലഘുചിത്രം|അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം ]] | |||
23-06-2023 സ്കൂളിൽ വച്ച് നടന്ന അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം സത്യാ പ്രതിജ്ഞാ ചടങ്ങ് എച്ച്.എം. അനീഷ് ജ്യോതി ടീച്ചർ ചൊല്ലി കൊടുത്തു | |||
== പരിസര ശുചിത്വം == | |||
[[പ്രമാണം:43018-LVHS-TVPM-save-nature-2023.jpg|ലഘുചിത്രം|പരിസര ശുചിത്വം ]] | |||
ജൂൺ 23ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനം നടന്ന്. രാവിലെ സ്‌കൂളുകളിൽ ആരോഗ്യ അസംബ്ലി ചേർന്നു. പ്രഥമാദ്ധ്യാപകൻ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. തുടർന്ന് ഉച്ചയ്ക്ക് 12 മണി വരെ സ്കൂൾ ക്യാമ്പസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. | |||
== SSLC വിജയികൾക്ക് ആദരം == | |||
[[പ്രമാണം:43018-LVHS-TVPM-SSLCAadram2023.jpg|ലഘുചിത്രം|SSLC ജേതാക്കൾക്ക് ആദരം ]] | |||
22-06-2023 SSLC പരീക്ഷയ്ക്ക് നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ , ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയതിനും ഏറ്റവും കൂടുതൽ Full A+ വാങ്ങി വൻ വിജയം നേടിയതിനും എൽ വി എച്ച് എസ്സ്,പോത്തൻകോടിന് നമ്മുടെ പ്രിയപ്പെട്ട പഞ്ചായത്ത് അദ്ധ്യക്ഷൻ അനിലണ്ണന്റേയും വർണ്ണാ മേഡത്തിന്റേയും സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട മന്ത്രി ജി.ആർ. അനിൽ സാറിൽ നിന്നുള്ള സ്നേഹോപഹാരം | |||
== അന്താരാഷ്ട്ര യോഗാ ദിനം == | |||
[[പ്രമാണം:43018-LVHS-TVPM-yogaday2023.jpg|ലഘുചിത്രം|അന്താരാഷ്ട്ര യോഗ ദിനാചരണം ]] | |||
വിവിധ സേനാ വിഭാഗങ്ങളിലെ കുട്ടികൾ നടത്തിയ അന്താരാഷ്ട്ര യോഗാ ദിനാചരണം രാവിലെ 7 മണി മുതൽ 8 മണി വരെ സ്കൂൾ സ്റ്റേഡിയത്തിൽ നടന്നു | |||
== ഫയറിംഗ് പ്രാക്ടീസ് == | |||
[[പ്രമാണം:43018-LVHS-TVPM-Firing-navy2023.jpg|ലഘുചിത്രം|ഫയറിംഗ് പ്രാക്ടീസ്]] | |||
നമ്മുടെ സ്കൂളിലെ NCC നേവൽ യൂണിറ്റ് കേഡറ്റുകൾ സൈനിക സ്കൂളിൽ ഇന്ന് നടത്തിയ ഫയറിംഗ് പ്രാക്ടീസ്. നമ്മുടെ സ്കൂളിൽ നിന്നും 3 ആൺകുട്ടികളും, 2 പെൺകുട്ടികളും ഉണ്ടായിരുന്നു. | |||
== വായനദിനചരണം == | |||
[[പ്രമാണം:43018-LVHS-TVPM-vayanadinam2023.jpg|ലഘുചിത്രം|വായനദിനചരണം]] | |||
19-06-2023 സ്കൂളിൽ നടന്ന വായന ദിനാചാരം.എച്ച്.എം. അനീഷ് ജ്യോതി ടീച്ചറും മാനേജർ രമ ടീച്ചറും കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി ഉൽഘാടനം ചെയ്‌തു | |||
== സ്നേഹത്തണൽ == | |||
[[പ്രമാണം:43018-LVHS-TVPM-Snehathanam2023.jpg|ലഘുചിത്രം|സ്നേഹത്തണൽ ]] | |||
14-06-2023 നമ്മുടെ വിദ്യാലയത്തിലെ സ്നേഹത്തണലിന്റെ സംരഭമായ RCC യിലേക്കുള്ള ചോറ് പൊതി വിതരണത്തിന്റെ രണ്ടാംഘട്ടം ആദ്യദിവസം. 177 ചോറ്പൊതികൾ നമ്മൾക്ക് അവിടെ എത്തിക്കാൻ കഴിഞ്ഞു. | |||
== വായനക്കളരി == | |||
[[പ്രമാണം:43018-LVHS-TVPM-NEWSPAPER-DISTRIBUTION2023.jpg|ലഘുചിത്രം|വായനകളരി ]] | |||
13-06-2023 വിദ്യാലയങ്ങളിൽ മലയാള മനോരമാ പത്രം നടപ്പിലാക്കിവരുന്ന വായനക്കളരി യിലേക്ക് 10 ദിനപത്രങ്ങൾ,നമ്മുടെ പൂർവ്വവിദ്യാർത്ഥിയും Dhan L4 Lands Kazhakuttom ത്തിന്റെ മാനേജിംഗ് പാർട്ണറുമായ Adv. Vinu Thrivikraman നൽകിയ വിവരം സന്തോഷത്തോടെയറിയിക്കുന്നു. | |||
== ഔഷധ തോട്ട നിർമാണം == | |||
[[പ്രമാണം:43018-LVHS-TVPM-Medicinal-plant2023.jpg|ലഘുചിത്രം|ഔഷധ തൊട്ടനിർമ്മാണം ]] | |||
പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്ന ഔഷധ തോട്ടം. | |||
https://www.youtube.com/watch?v=eIxSGo0Qkxc | |||
== പ്രസ്റ്റിക് വിരുദ്ധ പോരാട്ടം == | |||
[[പ്രമാണം:43018-LVHS-TVPM-No-to-Plastic-2023.jpg|ലഘുചിത്രം|No to Plastic]] | |||
കുട്ടികൾ പ്ലാസ്റ്റിക് പേനകളും മറ്റും പല സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച് സ്കൂളിൽ എത്തിക്കുകയും അവയെ പോത്തൻകോട് ഗ്രാമ പഞ്ചായത്തിൽ നിന്ന് വരുന്ന പ്രവർത്തകരെ ഏൽപ്പിക്കുകയും ചെയ്‌തു | |||
https://youtu.be/09B3th4Aj_4 | |||
== '''ലഹരി വിരുദ്ധ ദിനം''' == | |||
[[പ്രമാണം:43018-LVHS-TVM-No to drug.jpg|ലഘുചിത്രം|No to drug]] | |||
എല്ലാ സേനാ വിഭാഗങ്ങളും ഉൾപ്പെട്ട് ലഹരി വിരുദ്ധ റാലി സ്കൂളിൽ നിന്ന് പോത്തൻകോട് വരെ പോയി തിരിച്ച് സ്കൂളിൽ എത്തിച്ചേർന്നു. എക്‌സ്‌സൈസ് മേധാവി ലഹരി വിരുദ്ധ ബോധവത്കരണം ഉത്‌ഘാടനം ചെയ്‌തു. | |||
https://youtu.be/JuoGrReaM_M | |||
== SPC യുടെ 8 മത് ബാച്ചിന്റെ Passing Out parade == | |||
[[പ്രമാണം:43018-LVHS-TVPM-SPC-PASSINGOUT-2023.jpg|ലഘുചിത്രം|SPC Passing Out Parade]] | |||
അസിസ്റ്റന്റെ കമ്മീഷണർ ഓഫ് പോലീസ് (ACP) ശ്രീ. എസ്.ഷാജി അവർകൾ സല്യൂട്ട് സ്വീകരിച്ചു | |||
== രണ്ടാം ഘട്ട പച്ചക്കറി കൃഷി == | |||
[[പ്രമാണം:43018-LVHS-TVPM-ECO 2ND TERM.jpg|ലഘുചിത്രം|രണ്ടാം ഘട്ട പച്ചക്കറി കൃഷി]] | |||
08/06/2023 പഴയ ചെടികൾ നീക്കം ചെയ്ത്, വളമിട്ട് തയ്യാർ ചെയ്ത HD ബാഗുകളിൽ പുതിയ പച്ചക്കറി തൈകൾ പരിസ്ഥിതിക്ലബിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നട്ടു. | |||
== '''നൂറുമേനി''' == | |||
[[പ്രമാണം:43018-LVHS-TVM-ECO-NOORUMENI.jpg|ലഘുചിത്രം|നൂറുമേനി ]] | |||
മണ്ണിനെ കൊയ്യാം എന്ന ആപ്തവാക്യവുമായി മാതൃ ഭൂമി ഗ്രോ ഗ്രീൻ പദ്ധതിക്ക് തുടക്കം. മാതൃഭൂമിയും ഫെഡറൽ ബാങ്കുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്കു വേണ്ടി സംസ്ഥാനത്തെ 25 സ്കൂളുകൾ തിരഞ്ഞുഎടുത്ത്, ഒരു സ്കൂളിലെ 4 കുട്ടികൾക്ക് 1 വൃഷ തൈ വീതം നൽകുന്നതാണ്. ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ അർജുൻ S കുമാർ, BS ഹരിനന്ദ്, നന്ദൻ ട ബാബു, അമൽ ദേവ് എന്നീ 4 പേർക്കാണ് മാതൃഭൂമി സീഡ് ജില്ലാ കോഡിനേറ്റർ ശ്രീമതി വീണ വൃക്ഷ തൈ നൽകിയത്. പ്രസ്തുത പരിപാടിയിൽ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി അനീഷ് ജ്യോതി, ഡെപ്യൂട്ടി HM ശ്രീ.രാജീവ് അധ്യാപകരായ ശ്രീമതി വിനീത, ശ്രീമതി ഷൈന, ശ്രീമതി ശ്രീജ, ശ്രീ രാഹുൽ എന്നിവർ സന്നിഹിതരായിരുന്നു | |||
== '''ലോക പരിസ്ഥിതി ദിനം''' == | == '''ലോക പരിസ്ഥിതി ദിനം''' == | ||
[[പ്രമാണം:43018-LVHS-TVM-ENVIORNMENT-DAY-2023.jpg|ലഘുചിത്രം|'''ലോക പരിസ്ഥിതി ദിനം''']] | [[പ്രമാണം:43018-LVHS-TVM-ENVIORNMENT-DAY-2023.jpg|ലഘുചിത്രം|'''ലോക പരിസ്ഥിതി ദിനം''']] | ||
വരി 32: | വരി 619: | ||
പരിസ്ഥിതി ക്ലബിലെ വിദ്യാർത്ഥികൾ, വിവിധ സേനാവിഭാഗങ്ങളിലെ വിദ്യാർത്ഥികൾ , രക്ഷകർതൃ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | പരിസ്ഥിതി ക്ലബിലെ വിദ്യാർത്ഥികൾ, വിവിധ സേനാവിഭാഗങ്ങളിലെ വിദ്യാർത്ഥികൾ , രക്ഷകർതൃ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | ||
'''ഔഷധത്തോട്ടം''' | == '''ഔഷധത്തോട്ടം''' == | ||
[[പ്രമാണം:43018-LVHS-TVM-Eco23-2.jpg|ലഘുചിത്രം|ഔഷധത്തോട്ടം ]] | [[പ്രമാണം:43018-LVHS-TVM-Eco23-2.jpg|ലഘുചിത്രം|ഔഷധത്തോട്ടം ]] | ||
58 ഇനം ഔഷധതൈകൾ എന്റെ ഔഷധത്തോട്ടത്തിലേയ്ക്ക് വാങ്ങി നൽകി പ്രവേശനോത്സവത്തിന് നിറവ് പകർന്ന് ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ് വിദ്യാർത്ഥികൾ . PTA പ്രസിഡന്റ് ശ്രീ പി.എസ് ബിനു അധ്യക്ഷത വഹിച്ച പ്രവേശനോത്സവയോഗം പോത്തൻകോട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രഥമാധ്യാപിക ശ്രീമതി അനീഷ് ജ്യോതി, ഡെപ്യൂട്ടി എച്ച് എം ശ്രീ രാജീവ് സ്കൂൾ മാനേജർ ശ്രീമതി രമ , മാതൃ സംഗമം കൺവീനർ യാസ്മിൻ സുലൈമാൻ , സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷീജ എന്നിവർ സംബന്ധിച്ചു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജൂൺ 5 ന് , മലയാളത്തിന്റെ പ്രിയ കവി ശ്രീ മധുസൂദനനൻ നായർ ഔഷധതൈ നട്ടു കൊണ്ട് സ്കൂൾ ഔഷധത്തോട്ട നിർമ്മാണത്തിന് തുടക്കമാകും. | 58 ഇനം ഔഷധതൈകൾ എന്റെ ഔഷധത്തോട്ടത്തിലേയ്ക്ക് വാങ്ങി നൽകി പ്രവേശനോത്സവത്തിന് നിറവ് പകർന്ന് ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ് വിദ്യാർത്ഥികൾ . PTA പ്രസിഡന്റ് ശ്രീ പി.എസ് ബിനു അധ്യക്ഷത വഹിച്ച പ്രവേശനോത്സവയോഗം പോത്തൻകോട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രഥമാധ്യാപിക ശ്രീമതി അനീഷ് ജ്യോതി, ഡെപ്യൂട്ടി എച്ച് എം ശ്രീ രാജീവ് സ്കൂൾ മാനേജർ ശ്രീമതി രമ , മാതൃ സംഗമം കൺവീനർ യാസ്മിൻ സുലൈമാൻ , സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷീജ എന്നിവർ സംബന്ധിച്ചു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജൂൺ 5 ന് , മലയാളത്തിന്റെ പ്രിയ കവി ശ്രീ മധുസൂദനനൻ നായർ ഔഷധതൈ നട്ടു കൊണ്ട് സ്കൂൾ ഔഷധത്തോട്ട നിർമ്മാണത്തിന് തുടക്കമാകും. | ||
'''ശാസ്ത്ര സമീക്ഷ''' | == '''ശാസ്ത്ര സമീക്ഷ''' == | ||
[[പ്രമാണം:43018-LVHS-TVM-.jpg|ലഘുചിത്രം|'''ശാസ്ത്ര സമീക്ഷ''']] | [[പ്രമാണം:43018-LVHS-TVM-.jpg|ലഘുചിത്രം|'''ശാസ്ത്ര സമീക്ഷ''']] | ||
25/5/23 വ്യാഴം ,Jawaharlal Nehru Tropical Botanic Garden and Research Institute ൽ വച്ച് Kerala State Council for Science , Technology & Environment സംഘടിപ്പിച്ച ശാസ്ത്ര സമീക്ഷ എന്ന പരിപാടിയിൽ പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു. ഔഷധ സസ്യങ്ങളുടെ സംരക്ഷണം അവയുടെ സുസ്ഥിര ഉപയോഗം ഇവയെ കുറിച്ച് അദ്ദേഹം നൽകിയ വിവരണവും ഫീൽഡ് ട്രിപ്പും ആണ് വിദ്യാലയത്തിലും ഒരു ഔഷധത്തോട്ടം വേണമെന്ന ആവശ്യത്തിലേയ്ക്ക് പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ വിദ്യാർത്ഥികളെ എത്തിച്ചത്. ജൂൺ 5 ന് ഔഷധതൈകൾ നട്ട് കൊണ്ട് അത്തരത്തിൽ ഔഷധത്തോട്ടം നിർമ്മിയ്ക്കുവാൻ ഞങ്ങൾ തീരുമാനിച്ചു. അതിൻ പ്രകാരം ഔഷധ ചെടികൾ പാലോട് ബൊട്ടാണിക്കൻ ഗാർഡനിൽ നിന്ന് തന്നെ വിലയ്ക്ക് വാങ്ങി. ഔഷധച്ചെടികൾ ഉൾപ്പെട്ട കവറുകളിൽ നമ്പറിട്ട് അതേ നമ്പറിൽ അവയുടെ പേര് ഉൾപ്പെടെ എഴുതി നൽകാൻ അവിടുത്തെ ജീവനക്കാർ സന്മനസ് കാട്ടി. അവയുടെ ശാസ്ത്രീയ നാമം ഉൾപ്പെടെ എഴുതി നൽകാൻ ഡോ. എം അബ്ദുൾ ജബ്ബാർ അവർകൾ പിന്തുണയും കാട്ടി . | 25/5/23 വ്യാഴം ,Jawaharlal Nehru Tropical Botanic Garden and Research Institute ൽ വച്ച് Kerala State Council for Science , Technology & Environment സംഘടിപ്പിച്ച ശാസ്ത്ര സമീക്ഷ എന്ന പരിപാടിയിൽ പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു. ഔഷധ സസ്യങ്ങളുടെ സംരക്ഷണം അവയുടെ സുസ്ഥിര ഉപയോഗം ഇവയെ കുറിച്ച് അദ്ദേഹം നൽകിയ വിവരണവും ഫീൽഡ് ട്രിപ്പും ആണ് വിദ്യാലയത്തിലും ഒരു ഔഷധത്തോട്ടം വേണമെന്ന ആവശ്യത്തിലേയ്ക്ക് പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ വിദ്യാർത്ഥികളെ എത്തിച്ചത്. ജൂൺ 5 ന് ഔഷധതൈകൾ നട്ട് കൊണ്ട് അത്തരത്തിൽ ഔഷധത്തോട്ടം നിർമ്മിയ്ക്കുവാൻ ഞങ്ങൾ തീരുമാനിച്ചു. അതിൻ പ്രകാരം ഔഷധ ചെടികൾ പാലോട് ബൊട്ടാണിക്കൻ ഗാർഡനിൽ നിന്ന് തന്നെ വിലയ്ക്ക് വാങ്ങി. ഔഷധച്ചെടികൾ ഉൾപ്പെട്ട കവറുകളിൽ നമ്പറിട്ട് അതേ നമ്പറിൽ അവയുടെ പേര് ഉൾപ്പെടെ എഴുതി നൽകാൻ അവിടുത്തെ ജീവനക്കാർ സന്മനസ് കാട്ടി. അവയുടെ ശാസ്ത്രീയ നാമം ഉൾപ്പെടെ എഴുതി നൽകാൻ ഡോ. എം അബ്ദുൾ ജബ്ബാർ അവർകൾ പിന്തുണയും കാട്ടി . | ||
ഡോ.എം സലിം (Senior Technical Officer), | ഡോ.എം സലിം (Senior Technical Officer), | ||
ഓർക്കിഡ് അത്ഭുതങ്ങളും പ്രാണിഭോജി സസ്യങ്ങളുടെ അതിശയോക്തിയും അവയുടെ പരാഗണം ഉൾപ്പെടെ കാട്ടി | ഓർക്കിഡ് അത്ഭുതങ്ങളും പ്രാണിഭോജി സസ്യങ്ങളുടെ അതിശയോക്തിയും അവയുടെ പരാഗണം ഉൾപ്പെടെ കാട്ടി | ||
== വിമുക്തി വോളീബോൾ ടൂർണമെൻറ് == | |||
[[പ്രമാണം:43018-LVHS-TVPM-Vimukthy winners2023.jpg|ലഘുചിത്രം|വിമുക്തി വിന്നേഴ്‌സ് 2023 ]] | |||
മാധവ വിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന കേരള എക്‌സൈസ് ഡിപ്പാർട്ട്മെന്റിൻറെ ലഹരിക്ക് എതിരെയുള്ള ബോധവത്കരണത്തിനായുള്ള വിമുക്തി വോളിബാൾ ടൂർണമെന്റിൽ എൽ.വി.എച്ച്.എസ് ഒന്നാം സ്ഥാനം നേടി. |