"എൽ പി എസ്സ് മൂവേരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SPELLING MISTAKE
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(SPELLING MISTAKE)
 
വരി 64: വരി 64:
      ഈ പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അത് സാക്ഷാത്ക്കരിക്കുകയും ചെയ്തിട്ടുണ്ട് .ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട് .

==       ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിജ്ഞാനോത്സവം എന്നിവയിൽ ഈ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു .lഎൽ .എസ് .എസ് പരീക്ഷയിൽ ഞങളുടെ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട് .
      ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിജ്ഞാനോത്സവം എന്നിവയിൽ ഈ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു .എൽ .എസ് .എസ് പരീക്ഷയിൽ ഞങളുടെ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട് .
         കമ്പ്യൂട്ടർ വിദ്യാഭ്യാസം ,പഠനോപകരണ നിർമ്മാണ പരിശീലനം ,മാതൃ ഭാഷയോടൊപ്പം ഇതര ഭാഷകൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള അധ്യാപനം ,പത്രവായന ,പൊതുവിജ്ഞാനം വർധിപ്പിക്കുക തുടങ്ങി ധാരാളം നൂതന യത്നങ്ങൾ അദ്ധ്യാപക രംഗത്ത് നടപ്പാക്കി വരുന്നു .

         വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് സ്കൂൾ മാനേജ്‌മെന്റ് അധ്യാപകർ ,അധ്യാപക -രക്ഷകർതൃ സമിതി ,നാട്ടുകാർ വിദ്യാഭ്യാസ വകുപ്പ്‌ അധികൃതർ തുടങ്ങിയവരുടെ സഹകരണവും സേവനവും ലഭിക്കുന്നു .
         വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് സ്കൂൾ മാനേജ്‌മെന്റ് അധ്യാപകർ ,അധ്യാപക -രക്ഷകർതൃ സമിതി ,നാട്ടുകാർ വിദ്യാഭ്യാസ വകുപ്പ്‌ അധികൃതർ തുടങ്ങിയവരുടെ സഹകരണവും സേവനവും ലഭിക്കുന്നു .
വരി 72: വരി 72:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കുംപ്രാധാന്യം നൽകുന്ന എല്ലാ ദിനചാരണങ്ങളും (പ്രവേശനോത്സവം, പരിസ്ഥിതി ദിനം ,വായനാ ദിനം , ചാന്ദ്രദിനം , സ്വാതന്ത്ര്യ ദിനം, ഓണം, അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം, ക്രിസ്മസ് ,റിപ്പബ്ലിക്ക് ദിനം) പി റ്റി എ യുടെ സഹകരണത്തോടെ  നടപ്പിലാക്കുന്ന പഠനോത്സവ  കോർണർ പിറ്റിഎ , ക്ലാസ്സ്‌ പിറ്റിഎ പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമം എന്നിവ സംഘടിപ്പിക്കുന്ന ജന്മദിനത്തിനൊരു പുസ്തകം, മണ്മറഞ്ഞ ആഹാരം, പാത്രം, സമീപ ഗ്രഥശാല അംഗത്വം ഫീൽഡ് ട്രിപ്പ്‌, പച്ചക്കറി തോട്ടം ജൈവവൈവിധ്യ പാർക്ക്‌, ആരോഗ്യ ജാഗ്രത തുടങ്ങി ധാരാളം പ്രവർത്തനം പൊതുസമൂഹത്തിന്റെ സഹായത്തോടെ നടത്തുന്നു.
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കുംപ്രാധാന്യം നൽകുന്ന .എല്ലാ ദിനചാരണങ്ങളും പ്രവേശനോത്സവം, പരിസ്ഥിതി ദിനം ,വായനാ ദിനം , ചാന്ദ്രദിനം , സ്വാതന്ത്ര്യ ദിനം, ഓണം, അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം, ക്രിസ്മസ് ,റിപ്പബ്ലിക്ക് ദിനം പി റ്റി എ യുടെ സഹകരണത്തോടെ  നടപ്പിലാക്കുന്ന .പഠനോത്സവ  കോർണർ പിറ്റിഎ , ക്ലാസ്സ്‌ പിറ്റിഎ പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമം എന്നിവ സംഘടിപ്പിക്കുന്ന ജന്മദിനത്തിനൊരു പുസ്തകം, മണ്മറഞ്ഞ ആഹാരം, സമീപ ഗ്രഥശാല അംഗത്വം ഫീൽഡ് ട്രിപ്പ്‌, പച്ചക്കറി തോട്ടം ജൈവവൈവിധ്യ പാർക്ക്‌, ആരോഗ്യ ജാഗ്രത തുടങ്ങി ധാരാളം പ്രവർത്തനം പൊതുസമൂഹത്തിന്റെ സഹായത്തോടെ നടത്തുന്നു.

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 105: വരി 105:
|-
|-
|1
|1
|ഗ്രീഷ്മ  
|ഗ്രീഷ്മ M G
|Msc Chemistry II Rank Holder(Kerala University )
|Msc Chemistry II Rank Holder(Kerala University )
|-
|-
|2
|2
|ജിലു
|ജിലു B
|Msc Physics I Rank Holder(Kerala University )
|Msc Physics I Rank Holder(Kerala University )
|-
|-
|3
|3
|റോബിൻ സാർ
|ROBINSON R
|മികച്ച അദ്ധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കി  
|മികച്ച അദ്ധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കി  
|-
|-
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2468045" എന്ന താളിൽനിന്ന് ശേഖരിച്ചത്