"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added lines
(size changed)
(added lines)
വരി 4: വരി 4:

=== <big>ഭൂമിശാസ്‌ത്രം</big> ===
=== <big>ഭൂമിശാസ്‌ത്രം</big> ===
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണ് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്. ആലപ്പുഴ ജില്ലാ ആസ്ഥാനത്തു നിന്നും 16 km വടക്കും ചേർത്തലയിൽ നിന്നും 7 km തെക്കും ആയിട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. വേമ്പനാട്ട് കായലിന് പടിഞ്ഞാറ് ഭാഗത്ത് ഒരു പുസ്തകത്താള് പോലെ ഇന്ന് കാണുന്ന പ്രദേശമാണ് കഞ്ഞിക്കുഴി എന്ന ഗ്രാമം. ആധുനികതയുടെയും പുരോഗമനത്തിന്റെയും  വിഹായസ്സിലേക്ക് മുന്നോട്ട് ഉയരുന്ന ഈ കൊച്ചു ഗ്രാമം, പുരാതനകാലത്ത് കടലിൽ നിന്ന് ഉയർന്നു വന്ന ഒരു തിട്ടയാണ് ( പ്രദേശം )എന്ന് കരുതുന്നു. പരശുരാമൻ മഴുവെറിഞ്ഞ് കേരളം ഉണ്ടാക്കി എന്ന സങ്കല്പം പോലെയാണെങ്കിലും ഖനനത്തിനായി കുഴൽ കിണർ കുഴിക്കുമ്പോൾ കിട്ടുന്ന ചെളി മണ്ണും കടൽ കക്കയുടെ അവശിഷ്ടങ്ങളും ആ വാദത്തെ ബലപ്പെടുത്താൻ പര്യാപ്തമാണ്.കഞ്ഞിക്കുഴി ഉൾപ്പെട്ട ചേർത്തല താലൂക്ക് ഭാഗത്തിന്റെ രൂപം പോലും  ഈ വാദത്തിന് ബലം നൽകുന്നതാണ്.ഒരുകാലത്ത് ചൊരിമണൽ പ്രദേശമായിരുന്ന ഈ ഇടം മനുഷ്യന്റെ അതിജീവനത്തീലൂടെ ജൈവകൃഷിയിടമായും സർവ്വ ജാതി മനുഷ്യർ സന്തോഷത്തോടെ അധിവസിക്കുന്നഭൂപ്രദേശമായിമാറി.
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ കഞ്ഞിക്കുഴി ബ്ലോക്കിലാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കഞ്ഞിക്കുഴി വില്ലേജിലും തണ്ണീർമുക്കം വില്ലേജിലെ ചിലഭാഗങ്ങൾ ചേർന്നതുമായ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് 1953 - ൽ രൂപം കൊണ്ട ഈ പഞ്ചായത്ത്. 16.62 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കഞ്ഞിക്കുഴി പഞ്ചായത്തിൽ നിലവിൽ 18 വാർഡുകളാണുള്ളത്. ആലപ്പുഴ ജില്ലാ ആസ്ഥാനത്തു നിന്നും 16 km വടക്കും ചേർത്തലയിൽ നിന്നും 7 km തെക്കും ആയിട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. വേമ്പനാട്ട് കായലിന് പടിഞ്ഞാറ് ഭാഗത്ത് ഒരു പുസ്തകത്താള് പോലെ ഇന്ന് കാണുന്ന പ്രദേശമാണ് കഞ്ഞിക്കുഴി എന്ന ഗ്രാമം. ആധുനികതയുടെയും പുരോഗമനത്തിന്റെയും  വിഹായസ്സിലേക്ക് മുന്നോട്ട് ഉയരുന്ന ഈ കൊച്ചു ഗ്രാമം, പുരാതനകാലത്ത് കടലിൽ നിന്ന് ഉയർന്നു വന്ന ഒരു തിട്ടയാണ് ( പ്രദേശം )എന്ന് കരുതുന്നു. പരശുരാമൻ മഴുവെറിഞ്ഞ് കേരളം ഉണ്ടാക്കി എന്ന സങ്കല്പം പോലെയാണെങ്കിലും ഖനനത്തിനായി കുഴൽ കിണർ കുഴിക്കുമ്പോൾ കിട്ടുന്ന ചെളി മണ്ണും കടൽ കക്കയുടെ അവശിഷ്ടങ്ങളും ആ വാദത്തെ ബലപ്പെടുത്താൻ പര്യാപ്തമാണ്.കഞ്ഞിക്കുഴി ഉൾപ്പെട്ട ചേർത്തല താലൂക്ക് ഭാഗത്തിന്റെ രൂപം പോലും  ഈ വാദത്തിന് ബലം നൽകുന്നതാണ്.ഒരുകാലത്ത് ചൊരിമണൽ പ്രദേശമായിരുന്ന ഈ ഇടം മനുഷ്യന്റെ അതിജീവനത്തീലൂടെ ജൈവകൃഷിയിടമായും സർവ്വ ജാതി മനുഷ്യർ സന്തോഷത്തോടെ അധിവസിക്കുന്നഭൂപ്രദേശമായിമാറി.
 
=== '''<big>പൊതുസ്ഥാപനങ്ങൾ</big>''' ===
 
* ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം
* കൃഷിഭവൻ, കഞ്ഞിക്കുഴി
* അയ്യപ്പഞ്ചേരി ഗവ . എൽ പി എസ്
* പോസ്റ്റ് ഓഫീസ്
* കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് ഓഫീസ്
* കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്

=== '''<big>സ്ഥലനാമ ചരിത്രം</big>''' ===
=== '''<big>സ്ഥലനാമ ചരിത്രം</big>''' ===
വരി 27: വരി 36:

=== '''<big>ഗവ. ദുർഗ വിലാസിനി ഹയർ സെക്കൻഡറി സ്കൂൾ</big>''' ===
=== '''<big>ഗവ. ദുർഗ വിലാസിനി ഹയർ സെക്കൻഡറി സ്കൂൾ</big>''' ===
കൂറ്റുവേലി ക്ഷേത്രത്തിന്റെ ചരിത്രം പിന്നീട് തുടക്കമിടുന്നത് കൂറ്റുവേലി സ്കൂൾഅഥവാ ദുർഗ വിലാസം ഹയർ സെക്കൻഡറി സ്കൂളിന്റെ തറക്കല്ലിടലേക്കണു.  കൂറ്റുവേലി ഗ്രാമത്തിലുള്ള ആളുകൾക്ക് വിദ്യാഭ്യാസം നൽകണം എന്ന ലക്ഷ്യത്തോടുകൂടി വടക്കേടത്ത് കുടുംബത്തിന്റെ വകയായി ദുർഗ വിലാസം എൽപി സ്കൂൾ സ്ഥാപിതമായി. സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻപറ്റാത്ത കാലത്ത് സർക്കാറിലേക്ക് ഒരു രൂപ പ്രതിഫലം നൽകുകയും സ്കൂൾ സർക്കാറിലേക്ക് കൊടുക്കുകയും ചെയ്തു. 1917 സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ അധികാരികളുടെയും ചില സാമൂഹ്യ പ്രവർത്തകരുടെയും പ്രവർത്തനഫലമായി യുപിസ്കൂൾ ആവുകയും 1980കളിൽ ഇത് ഹൈസ്കൂൾ ആവുകയും കാലക്രമേണ ഹയർ സെക്കൻഡറി സ്കൂൾ ആവുകയും ഇന്നത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയും ചെയ്തു . ആദ്യകാലങ്ങളിൽ ഓലമേഞ്ഞ ക്ലാസ്മുറികളും ഷിഫ്റ്റ് സമ്പ്രദായമായിരുന്നു ക്രമേണ അത് കോൺക്രീറ്റ് കെട്ടിടങ്ങളിലും ഹൈടെക് സ്ഥലങ്ങളിലേക്കും ഉയർന്നു.
കൂറ്റുവേലി ക്ഷേത്രത്തിന്റെ ചരിത്രം പിന്നീട് തുടക്കമിടുന്നത് കൂറ്റുവേലി സ്കൂൾഅഥവാ ദുർഗ വിലാസം ഹയർ സെക്കൻഡറി സ്കൂളിന്റെ തറക്കല്ലിടലേക്കണു.  കൂറ്റുവേലി ഗ്രാമത്തിലുള്ള ആളുകൾക്ക് വിദ്യാഭ്യാസം നൽകണം എന്ന ലക്ഷ്യത്തോടുകൂടി വടക്കേടത്ത് കുടുംബത്തിന്റെ വകയായി ദുർഗ വിലാസം എൽപി സ്കൂൾ സ്ഥാപിതമായി. സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻപറ്റാത്ത കാലത്ത് സർക്കാറിലേക്ക് ഒരു രൂപ പ്രതിഫലം നൽകുകയും സ്കൂൾ സർക്കാറിലേക്ക് കൊടുക്കുകയും ചെയ്തു. 1917 ൽ  സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ അധികാരികളുടെയും ചില സാമൂഹ്യ പ്രവർത്തകരുടെയും പ്രവർത്തനഫലമായി യുപിസ്കൂൾ ആവുകയും 1980കളിൽ ഇത് ഹൈസ്കൂൾ ആവുകയും കാലക്രമേണ ഹയർ സെക്കൻഡറി സ്കൂൾ ആവുകയും ഇന്നത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയും ചെയ്തു . ആദ്യകാലങ്ങളിൽ ഓലമേഞ്ഞ ക്ലാസ്മുറികളും ഷിഫ്റ്റ് സമ്പ്രദായമായിരുന്നു ക്രമേണ അത് കോൺക്രീറ്റ് കെട്ടിടങ്ങളിലും ഹൈടെക് സ്ഥലങ്ങളിലേക്കും ഉയർന്നു.

=== '''<big>കാർഷിക സംസ്ക്യതി</big>''' ===
=== '''<big>കാർഷിക സംസ്ക്യതി</big>''' ===
വിദ്യാഭ്യാസരംഗത്ത് എന്നപോലെ കാർഷികരംഗത്തും കഞ്ഞിക്കുഴി  നിവാസികൾ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് പഴയകാലങ്ങളിൽ പേരുകേട്ട പച്ചക്കറികൾ  കഞ്ഞിക്കുഴികാരുടെ സംഭാവനകളാണ് കഞ്ഞിക്കുഴി  പയർ,കരപ്പുറംചേന കരപ്പുറം വെള്ളരിക്ക, കരപ്പുറം വെറ്റില, കരപ്പുറം കിഴങ്ങ്, കരപ്പുറം പൂതിയുണർത്തി തുടങ്ങിയവയെല്ലാം അവയിൽ ചിലതുമാത്രം. കേരളത്തിനകത്തും പുറത്തുമായി കാർഷിക ബന്ധങ്ങൾ പുലർത്തിയിരുന്ന  കഞ്ഞിക്കുഴി നാളികേര വിപണിയിൽ ഏറെ മുന്നിലായിരുന്നു. മറ്റു തെങ്ങുകളിൽ നിന്ന് വ്യത്യസ്തമായി ഉൾക്കാമ്പ് കൂടുതലുള്ളതും എണ്ണ  ഉല്പാദനവും ഉള്ളതായിരുന്നു അത്. പൊതുവേ തീരപ്രദേശം ആണെങ്കിലും വളരെ വളക്കൂറുള്ള മണ്ണാണ് കഞ്ഞിക്കുഴി . പാടശേഖരങ്ങൾ കുറവാണെങ്കിലും മറ്റു കൃഷി ഇനങ്ങളിൽ വ്യക്തമായി വ്യക്തിമുദ്ര പതിപ്പിച്ചതിന് തെളിവാണ് സൂര്യകാന്തിക്യഷി.  മനുഷ്യർ പരമ്പരാഗത തൊഴിലുകളും കൃഷിയും ചെയ്താണ് ജീവിച്ചിരുന്നത് തികച്ചും ലളിതമായിരുന്നു ഇവരുടെ ജീവിതം. ഒളിമ്പ്യൻ മനോജ് ലാൽ ,രഞ്ജിത്ത് മഹേശ്വരി തുടങ്ങിയ കായികതാരങ്ങൾക്കും കലാകാരന്മാർക്കും കഞ്ഞിക്കുഴി  എന്ന ഗ്രാമം  പിറവി നൽകിയിട്ടുണ്ട്.ആധുനികതയുടെ കൈപിടിച്ച്  കഞ്ഞിക്കുഴി  ഇനിയും ഉയരേണ്ടതുണ്ട്. അപ്പോഴും ചരിത്രം  എന്നും ചരിത്രമായി തന്നെ നിൽക്കട്ടെ എന്ന് പ്രത്യാശിക്കാം.

17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2466595" എന്ന താളിൽനിന്ന് ശേഖരിച്ചത്