ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:20, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ→ആരാധനാലയങ്ങളും സാംസ്കാരികസ്ഥാപനങ്ങളും
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
1927-ൽ ശങ്കരവിലാസം പ്രൈമറി സ്കൂൾ എന്ന ഒരു മാനേജ്മെന്റ് സ്കൂൾ ചെറുന്നിയൂർ ചാക്കപ്പൊയ്കയിൽ ആരംഭിച്ചു. ശ്രീ കടത്തൂർ നീലകണ്ഠപ്പിള്ള എന്ന അദ്ധ്യാപകന്റെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം രൂപീകരിക്കപ്പെട്ടത്. ഇന്ന് ഇത് ചെറുന്നിയൂർ ഗവ: എൽ പി എസ്സ് എന്നറിയപ്പെടുന്നു. രണ്ടാമതായി ചെറുന്നിയൂർ പഞ്ചായത്ത് അതിർത്തിയിൽ രൂപീകൃതമായ സ്കൂൾ പാലച്ചിറ മുസ്ലീം എൽ പി എസ്സ് ആയിരുന്നു. ശ്രീ പ്ലാവിള മൈതീൻ, പുത്തൻ പുരയിൽ മീരാ സായു എന്നിവരുടെ നേതൃത്വത്തിലെ ഒരു മാനേജ്മെന്റ് കൊച്ചു പാലച്ചിറ എന്നറിയപ്പെടുന്ന ഒരു സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിച്ചത്. പിന്നീട് ഗവണ്മെന്റിലേക്ക് വിട്ടു കൊടുത്ത ഈ സ്കൂൾ ഇന്ന് ഗവ: മുസ്ലീം എൽ പി എസ്സ് എന്നറിയപ്പെടുന്നു. അപ്പർ പ്രൈമറി വിഭാഗത്തിലെ ആദ്യത്തെ സ്കൂളാണ് സെയിന്റ് സെബാസ്റ്റ്യൻസ് യു.പി.എസ്. മുടിയക്കോട്. 1951 ൽ ഫാദർ ജോസഫ് സ്ഥാപിച്ചതാണിത്. താന്നിമൂട് കെ ജി ജി എൽ പി എസ്സ്, ശ്രീ എച്ച് എസ്സ് തങ്ങൾ പാലച്ചിറ മുക്കിനു സമീപം സ്ഥാപിച്ച ഹബീബ് ഹാജി തങ്ങൾ മെമ്മോറിയൽ എൽ പി യു പി സ്കൂൾ എന്നിവ പഞ്ചായത്തിലെ മറ്റു പ്രമുഖ വിദ്യാലയങ്ങളാണ്. ചെറുന്നിയൂരിലെ ഏക ഹൈസ്കൂളാണ് ചെറുന്നിയൂർ ഗവണ്മെന്റ് ഹൈസ്കൂൾ. 1976 ജൂൺ 1 നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചില അൺ എയിഡഡ് വിദ്യാലയങ്ങളും ചെറുന്നിയൂർ പഞ്ചായത്ത് പരിധിയിലുണ്ട്. | 1927-ൽ ശങ്കരവിലാസം പ്രൈമറി സ്കൂൾ എന്ന ഒരു മാനേജ്മെന്റ് സ്കൂൾ ചെറുന്നിയൂർ ചാക്കപ്പൊയ്കയിൽ ആരംഭിച്ചു. ശ്രീ കടത്തൂർ നീലകണ്ഠപ്പിള്ള എന്ന അദ്ധ്യാപകന്റെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം രൂപീകരിക്കപ്പെട്ടത്. ഇന്ന് ഇത് ചെറുന്നിയൂർ ഗവ: എൽ പി എസ്സ് എന്നറിയപ്പെടുന്നു. രണ്ടാമതായി ചെറുന്നിയൂർ പഞ്ചായത്ത് അതിർത്തിയിൽ രൂപീകൃതമായ സ്കൂൾ പാലച്ചിറ മുസ്ലീം എൽ പി എസ്സ് ആയിരുന്നു. ശ്രീ പ്ലാവിള മൈതീൻ, പുത്തൻ പുരയിൽ മീരാ സായു എന്നിവരുടെ നേതൃത്വത്തിലെ ഒരു മാനേജ്മെന്റ് കൊച്ചു പാലച്ചിറ എന്നറിയപ്പെടുന്ന ഒരു സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിച്ചത്. പിന്നീട് ഗവണ്മെന്റിലേക്ക് വിട്ടു കൊടുത്ത ഈ സ്കൂൾ ഇന്ന് ഗവ: മുസ്ലീം എൽ പി എസ്സ് എന്നറിയപ്പെടുന്നു. അപ്പർ പ്രൈമറി വിഭാഗത്തിലെ ആദ്യത്തെ സ്കൂളാണ് സെയിന്റ് സെബാസ്റ്റ്യൻസ് യു.പി.എസ്. മുടിയക്കോട്. 1951 ൽ ഫാദർ ജോസഫ് സ്ഥാപിച്ചതാണിത്. താന്നിമൂട് കെ ജി ജി എൽ പി എസ്സ്, ശ്രീ എച്ച് എസ്സ് തങ്ങൾ പാലച്ചിറ മുക്കിനു സമീപം സ്ഥാപിച്ച ഹബീബ് ഹാജി തങ്ങൾ മെമ്മോറിയൽ എൽ പി യു പി സ്കൂൾ എന്നിവ പഞ്ചായത്തിലെ മറ്റു പ്രമുഖ വിദ്യാലയങ്ങളാണ്. ചെറുന്നിയൂരിലെ ഏക ഹൈസ്കൂളാണ് ചെറുന്നിയൂർ ഗവണ്മെന്റ് ഹൈസ്കൂൾ. 1976 ജൂൺ 1 നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചില അൺ എയിഡഡ് വിദ്യാലയങ്ങളും ചെറുന്നിയൂർ പഞ്ചായത്ത് പരിധിയിലുണ്ട്. | ||
''<u>'''പ്രധാനപൊതുസ്ഥാപനങ്ങൾ'''</u>'' | === ''<u>'''പ്രധാനപൊതുസ്ഥാപനങ്ങൾ'''</u>'' === | ||
ചെറുന്നിയൂർ മുക്ക് എന്നറിയപ്പെടുന്ന ഒരു കവലയാണ് ചെറുന്നിയൂരിലെ പ്രധാന വാണിജ്യ വ്യാപാര കേന്ദ്രം. നിരവധി കച്ചവട സ്ഥാപനങ്ങളും, ബാങ്ക് (എസ്. ബി. റ്റി), പോസ്റ്റ് ഓഫീസ്, രാഷ്ട്രീയ കക്ഷികളുടെ ഓഫീസുകൾ എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു. ചെറുന്നിയൂരിന്റെ മറ്റു ഭാഗങ്ങളിലേക്കു പോകുന്ന അഞ്ച് പ്രധാന റോഡുകൾ ഇവിടെ കൂടി ചേരുന്നു. | ചെറുന്നിയൂർ മുക്ക് എന്നറിയപ്പെടുന്ന ഒരു കവലയാണ് ചെറുന്നിയൂരിലെ പ്രധാന വാണിജ്യ വ്യാപാര കേന്ദ്രം. നിരവധി കച്ചവട സ്ഥാപനങ്ങളും, ബാങ്ക് (എസ്. ബി. റ്റി), പോസ്റ്റ് ഓഫീസ്, രാഷ്ട്രീയ കക്ഷികളുടെ ഓഫീസുകൾ എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു. ചെറുന്നിയൂരിന്റെ മറ്റു ഭാഗങ്ങളിലേക്കു പോകുന്ന അഞ്ച് പ്രധാന റോഡുകൾ ഇവിടെ കൂടി ചേരുന്നു. | ||
അമ്പിളി ചന്ത എന്നയിടത്താണ് ചെറുന്നിയൂർ വില്ലേജ് ഓഫീസ്,പഞ്ചായത്ത് ഓഫീസ്, പ്രധാന ചന്ത എന്നിവ സ്ഥിതി ചെയ്യുന്നത്. ചെറുന്നിയൂർ മുക്കിനും അമ്പിളിചന്തയ്ക്കും ഇടയിലാണ് ഗവ: ഹൈസ്കൂൾ, ഗവ: എൽ പി സ്കൂൾ, റെഡ്സ്റ്റാർ വായനശാല എന്നിവയുള്ളത്. ദളവാപുരം, പാലച്ചിറ മുക്ക്, മരക്കട മുക്ക്, വെള്ളിയാഴ്ച കാവ്, ശാസ്താം നട, കട്ടിങ്ങ്, വെന്നികോട്, അകത്തുമുറി, കല്ലുമലക്കുന്ന്, അച്ചുമ്മാ മുക്ക്, അയന്തി എന്നിവയാണ് പഞ്ചായത്തിലെ മറ്റു പ്രധാന കവലകൾ. ദളവാപുരത്തിനടുത്താണ് വർക്കല ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനവും മൃഗാശുപത്രിയും. പൊതു ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത് കട്ടിങ്ങ് ജംഗ്ഷനടുത്താണ്. | അമ്പിളി ചന്ത എന്നയിടത്താണ് ചെറുന്നിയൂർ വില്ലേജ് ഓഫീസ്,പഞ്ചായത്ത് ഓഫീസ്, പ്രധാന ചന്ത എന്നിവ സ്ഥിതി ചെയ്യുന്നത്. ചെറുന്നിയൂർ മുക്കിനും അമ്പിളിചന്തയ്ക്കും ഇടയിലാണ് ഗവ: ഹൈസ്കൂൾ, ഗവ: എൽ പി സ്കൂൾ, റെഡ്സ്റ്റാർ വായനശാല എന്നിവയുള്ളത്. ദളവാപുരം, പാലച്ചിറ മുക്ക്, മരക്കട മുക്ക്, വെള്ളിയാഴ്ച കാവ്, ശാസ്താം നട, കട്ടിങ്ങ്, വെന്നികോട്, അകത്തുമുറി, കല്ലുമലക്കുന്ന്, അച്ചുമ്മാ മുക്ക്, അയന്തി എന്നിവയാണ് പഞ്ചായത്തിലെ മറ്റു പ്രധാന കവലകൾ. ദളവാപുരത്തിനടുത്താണ് വർക്കല ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനവും മൃഗാശുപത്രിയും. പൊതു ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത് കട്ടിങ്ങ് ജംഗ്ഷനടുത്താണ്. | ||
'''<big><u>ആരാധനാലയങ്ങ''ളും സാംസ്കാരികസ്ഥാപനങ്ങളും''</u></big>''' | ==== '''<big><u>ആരാധനാലയങ്ങ''ളും സാംസ്കാരികസ്ഥാപനങ്ങളും''</u></big>''' ==== | ||
1970 ൽ ആരംഭിച്ച റെഡ്സ്റ്റാർ ആർട്സ് സ്പോർട്സ് ആന്റ് ലൈബ്രറി പ്രദേശത്തെ പ്രമുഖമായ ഒരു സാംസ്കാരിക സ്ഥാപനമാണ്. ഒരു എ ഗ്രേഡ് വായനശാല റെഡ്സ്റ്റാറിനുണ്ട്. നാടകം, ചിത്ര രചന, സാഹിത്യം, കായിക മേഖല, വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയിൽ ഈ പ്രസ്ഥാനം സജീവമാണ്. ചെറുന്നിയൂരിലെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മറ്റൊരു സംഘടനയായിരുന്നു വൈ എം സി എ. ഒട്ടനവധി നാടകങ്ങൾ വൈ എം സി എ യുടെ നേതൃത്വത്തിൽ അരങ്ങിലെത്തിയിട്ടുണ്ട്. മൂന്ന് മറ്റു വായനശാലകളും ഒരു സാംസ്കാരിക കേന്ദ്രവും പഞ്ചായത്തിന്റെ പരിധിയിലുണ്ട്. മുടിയക്കോട് എം എസ് എസ് സി, കട്ടിങ്ങിലെ സാംസ്കാരിക കേന്ദ്രം തുടങ്ങി നിരവധി ക്ലബ്ബുകളും ചെറുന്നിയൂർ കേന്ദ്രമാക്കിയുണ്ട്. ഒട്ടനവധി നാടക സംഘങ്ങളും ചെറുന്നിയൂർ കേന്ദ്രമാക്കിയുണ്ട്. സോപാനം ആർട്സ്, വർക്കല ഭൂമിക, ആറ്റിങ്ങൽ സൗമ്യസാര (ഇപ്പോൾ പ്രവർത്തിക്കുന്നില്ല) തുടങ്ങിയ പ്രൊഫഷണൽ നാടക സംഘങ്ങൾ അവയിൽ ചിലതാണ്. ചെറുന്നിയൂർ ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയിൽ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുംക്രിസ്ത്യാനികളും ഉൾപ്പെടുന്നു. മുടിയക്കോടിനടുത്ത് ഒരു കുരിശടി ജംഗ്ഷനുമുണ്ട്. | 1970 ൽ ആരംഭിച്ച റെഡ്സ്റ്റാർ ആർട്സ് സ്പോർട്സ് ആന്റ് ലൈബ്രറി പ്രദേശത്തെ പ്രമുഖമായ ഒരു സാംസ്കാരിക സ്ഥാപനമാണ്. ഒരു എ ഗ്രേഡ് വായനശാല റെഡ്സ്റ്റാറിനുണ്ട്. നാടകം, ചിത്ര രചന, സാഹിത്യം, കായിക മേഖല, വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയിൽ ഈ പ്രസ്ഥാനം സജീവമാണ്. ചെറുന്നിയൂരിലെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മറ്റൊരു സംഘടനയായിരുന്നു വൈ എം സി എ. ഒട്ടനവധി നാടകങ്ങൾ വൈ എം സി എ യുടെ നേതൃത്വത്തിൽ അരങ്ങിലെത്തിയിട്ടുണ്ട്. മൂന്ന് മറ്റു വായനശാലകളും ഒരു സാംസ്കാരിക കേന്ദ്രവും പഞ്ചായത്തിന്റെ പരിധിയിലുണ്ട്. മുടിയക്കോട് എം എസ് എസ് സി, കട്ടിങ്ങിലെ സാംസ്കാരിക കേന്ദ്രം തുടങ്ങി നിരവധി ക്ലബ്ബുകളും ചെറുന്നിയൂർ കേന്ദ്രമാക്കിയുണ്ട്. ഒട്ടനവധി നാടക സംഘങ്ങളും ചെറുന്നിയൂർ കേന്ദ്രമാക്കിയുണ്ട്. സോപാനം ആർട്സ്, വർക്കല ഭൂമിക, ആറ്റിങ്ങൽ സൗമ്യസാര (ഇപ്പോൾ പ്രവർത്തിക്കുന്നില്ല) തുടങ്ങിയ പ്രൊഫഷണൽ നാടക സംഘങ്ങൾ അവയിൽ ചിലതാണ്. ചെറുന്നിയൂർ ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയിൽ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുംക്രിസ്ത്യാനികളും ഉൾപ്പെടുന്നു. മുടിയക്കോടിനടുത്ത് ഒരു കുരിശടി ജംഗ്ഷനുമുണ്ട്. | ||
[[പ്രമാണം:Ponnin thuruthu.jpg|ലഘുചിത്രം|178x178ബിന്ദു|പൊന്നും തുരുത്ത് ]] | [[പ്രമാണം:Ponnin thuruthu.jpg|ലഘുചിത്രം|178x178ബിന്ദു|പൊന്നും തുരുത്ത് ]] | ||
പുത്തൻ കടവാണ് മറ്റൊരു പ്രധാന സ്ഥലം. കോഴിത്തോട്ടം കായലിലെ പൊന്നും തുരുത്ത് വിനോദ സഞ്ചാര പ്രാധാന്യമുള്ള മനോഹരമായ ഒരു ചെറിയ ദ്വീപാണ്. | പുത്തൻ കടവാണ് മറ്റൊരു പ്രധാന സ്ഥലം. കോഴിത്തോട്ടം കായലിലെ പൊന്നും തുരുത്ത് വിനോദ സഞ്ചാര പ്രാധാന്യമുള്ള മനോഹരമായ ഒരു ചെറിയ ദ്വീപാണ്. | ||
<u><big>'''ശ്രദ്ധേയരായ വ്യക്തികൾ'''</big></u> | ===== <u><big>'''ശ്രദ്ധേയരായ വ്യക്തികൾ'''</big></u> ===== | ||
കേരള സർക്കാർ, കേരള സംഗീത നാടക അക്കാദമി എന്നിവയുടേതുൾപ്പെടെ ഒട്ടനവധി സംസ്ഥാന തല പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള നാടകകൃത്തായ ചെറുന്നിയൂർ ജയപ്രസാദ്, ഹാസ്യനടൻ എന്ന നിലയിൽ നാടകരംഗത്ത് പ്രശസ്തനായ ചെറുന്നിയൂർ നമശിവായൻ, നാടക - സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ചെറുന്നിയൂർ ബാബു, വർക്കല ജോയി തുടങ്ങി ഒട്ടനവധി കലാകാരന്മാരും ചെറുന്നിയൂരുണ്ട്.1990 കളുടെ അവസാനത്തിൽ ചെറുന്നിയൂർ ജനസംഖ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും അതിശയകരമായി വികസിച്ചു. | |||
കേരള സർക്കാർ, കേരള സംഗീത നാടക അക്കാദമി എന്നിവയുടേതുൾപ്പെടെ ഒട്ടനവധി സംസ്ഥാന തല പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള നാടകകൃത്തായ ചെറുന്നിയൂർ ജയപ്രസാദ്, ഹാസ്യനടൻ എന്ന നിലയിൽ നാടകരംഗത്ത് പ്രശസ്തനായ ചെറുന്നിയൂർ നമശിവായൻ, നാടക - സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ചെറുന്നിയൂർ ബാബു, വർക്കല ജോയി തുടങ്ങി ഒട്ടനവധി കലാകാരന്മാരും ചെറുന്നിയൂരുണ്ട്.1990 കളുടെ അവസാനത്തിൽ ചെറുന്നിയൂർ ജനസംഖ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും അതിശയകരമായി വികസിച്ചു. |