"യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Murukkumon ups (സംവാദം | സംഭാവനകൾ)
Murukkumon ups (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പ്രവേശനോത്സവം ==
 
=== പ്രവേശനോത്സവം ===
[[പ്രമാണം:40241-pravesanothsavam.jpeg|ലഘുചിത്രം]]

'''<big>വർഷത്തെ പ്രവേശനോത്സവം ജൂൺ 1  സംഘടിപ്പിച്ചു .നവാഗതരായ കുട്ടികൾക്ക് പ്രവേശന കവാടത്തിൽ മിഠായിയും നൽകിയും അക്ഷരമാല അണിയിച്ചും സ്വീകരിച്ചു എച്ച്.എം. ലത. എസ്.നായർ അധ്യക്ഷയായ യോഗത്തിൽ എസ്.ആർ.ജി.കൺവീനർ വി.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ എസ്.ജയശ്രീ ഉത്‌ഘാടനം നിർവഹിച്ചു. ശ്രീമതി ഷീജ നിസ ,ശ്രീ  വിനീത ശങ്കർ എന്നിവർആശംസകൾഅർപ്പിച്ചു.  സ്റ്റാഫ് സെക്രട്ടറി ശ്രീമതി രാജി  നന്ദി രേഖപ്പെടുത്തി.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.ഉച്ചയ്ക്ക് പായസവിതരണത്തോടെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ചു.

വരി 65: വരി 67:
ശുചിത്വമിഷൻ ഹരിത കേരള മിഷന്റെ പ്രവർത്തനത്തോട് ചേർന്ന് കൊണ്ട് സ്വച്ഛതാ ഹി സേവ പരിപാടിക്ക് സ്കൂൾ അസംബ്ലിയിൽ തുടക്കം കുറിച്ചു.

=== ഭാഷോത്സവം ===
ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ ക്ലാസ് പത്രം ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്തു.
=== അന്താരാഷ്ട്ര അറബിക് ഭാഷാ ദിനം ===
ഡിസംബർ 18 അറബിക് ഭാഷാ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ
*അറബിക് അസംബ്ലി
* ബാഡ്ജ് നിർമ്മാണം
* പോസ്റ്റർ നിർമ്മാണം
* മാഗസിൻ നിർമ്മാണം
* അറബിക് ക്വിസ് മത്സരം
=== സംസ്കൃതം സ്കോളർഷിപ് ===
=== സംസ്ഥാന ഉറുദു ടാലന്റ് പരീക്ഷ ===
=== സചിത്ര പാഠപുസ്തകം സംയുക്ത ഡയറി ===
  (ക്ലാസ്സ്‌ -2) പ്രകാശനം

</big>'''
</big>'''