"ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പ്രധാന സ്ഥലങ്ങളുടെ വിശദവിവരങ്ങൾ വായനക്കാർക്ക് ലഭ്യമാക്കുന്നതിനായി കണ്ണി ചേർത്തു.)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:
[https://ml.wikipedia.org/wiki/%E0%B4%A7%E0%B4%A8%E0%B5%81%E0%B4%B5%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 ധനുവച്ചപുരം] എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

== ചരിത്രം ==
== ചരിത്രം ==
        തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ വില്ലേജിലാണ് ധനുവച്ചപുരം ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. ധനുവച്ചപുരം പുതുശ്ശേരി മഠത്തിൽ യശ:ശരീരനായ ബ്രഹ്മശ്രീ നീലകണ്ഠരു കൃഷ്ണരു അവർകളാണ് വിദ്യാലയം നിർമ്മിച്ചത്പിന്നീട് സ്കൂളും സ്ഥലവും ഉൾപ്പെടെ സർക്കാരിന് നൽകുകയും ചെയ്തു.  അങ്ങനെ രൂപീകൃതമായ സ്കൂളിൽ നിന്നും 1966-67 അധ്യയന വർഷത്തിൽ വേർതിരിഞ്ഞ് രൂപീകൃതമായ വിദ്യാലയമാണ് ധനുവച്ചപുരം  ഗവ. ഗേൾസ് ഹൈസ്കൂൾ.  അന്നത്തെ സീനിയർ അസിസ്റ്റന്റ് ആയിരുന്ന ശ്രീ. ഡി. ജോൺറോസ് സാറായിരുന്നു ഹെഡ്മാസ്റ്റർ ചാർ‍ജ് വഹിച്ചിരുന്നത്. 1966-67 കാലഘട്ടത്തിൽ  സ്കൂൾ  വേർതിരി‍‍ഞ്ഞെങ്കിലും ഒരേ കോമ്പൗണ്ടിൽ തന്നെ അഞ്ച് അധ്യയന വർഷം പ്രവർത്തിച്ചു. തുടർന്ന് 1971-72 അധ്യയന വർഷത്തിൽ 12 ക്ലാസ് മുറികളുളള ഇരുനില കെട്ടിടം നിർമ്മിച്ച് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി.
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ വില്ലേജിലാണ് ധനുവച്ചപുരം ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. ധനുവച്ചപുരം പുതുശ്ശേരി മഠത്തിൽ യശ:ശരീരനായ ബ്രഹ്മശ്രീ നീലകണ്ഠരു കൃഷ്ണരു അവർകളാണ് വിദ്യാലയം നിർമ്മിച്ചത്പിന്നീട് സ്കൂളും സ്ഥലവും ഉൾപ്പെടെ സർക്കാരിന് നൽകുകയും ചെയ്തു.  അങ്ങനെ രൂപീകൃതമായ സ്കൂളിൽ നിന്നും 1966-67 അധ്യയന വർഷത്തിൽ വേർതിരിഞ്ഞ് രൂപീകൃതമായ വിദ്യാലയമാണ് ധനുവച്ചപുരം  ഗവ. ഗേൾസ് ഹൈസ്കൂൾ.  അന്നത്തെ സീനിയർ അസിസ്റ്റന്റ് ആയിരുന്ന ശ്രീ. ഡി. ജോൺറോസ് സാറായിരുന്നു ഹെഡ്മാസ്റ്റർ ചാർ‍ജ് വഹിച്ചിരുന്നത്. 1966-67 കാലഘട്ടത്തിൽ  സ്കൂൾ  വേർതിരി‍‍ഞ്ഞെങ്കിലും ഒരേ കോമ്പൗണ്ടിൽ തന്നെ അഞ്ച് അധ്യയന വർഷം പ്രവർത്തിച്ചു. തുടർന്ന് 1971-72 അധ്യയന വർഷത്തിൽ 12 ക്ലാസ് മുറികളുളള ഇരുനില കെട്ടിടം നിർമ്മിച്ച് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി.[[പ്രമാണം:44006 10.jpg|ലഘുചിത്രം]]
 
[[പ്രമാണം:44006 10.jpg|ലഘുചിത്രം]]
{| class="wikitable"
{| class="wikitable"
|+
|+
വരി 141: വരി 139:
==വഴികാട്ടി==
==വഴികാട്ടി==
*ധനുവച്ചപുരംവിടിഎം എൻഎസ്സ്എസ്സ്  കോളേജിനടുത്താണ്.ഐ എച്ച് ആ‍ർ ഡി കോളേജിന് സമീപത്താണ്.നെയ്യാറ്റിൻകര ബസ്സ്റ്റാൻഡിൽ നിന്നും ധനുവച്ചപുരം വഴി പോകുന്ന ബസ്സിൽ കയറി ധനുവച്ചപുരം സ്കൂൾ ജംഗ്ഷനിൽ ഇറങ്ങുക.റോഡിനരികത്താണ് സ്കൂൾ.കൂടാതെ നെയ്യാറ്റിൻകരയിൽനിന്നും  ദേശീയപാത വഴി ഉദിയൻകുളങ്ങരയിൽക്ഷേത്രത്തിനു സമീപത്തുളള റോഡിലൂടെയും സ്കൂളിൽഎത്തിച്ചേരാം. ഇതാണ് സ്കൂളിലേക്കുളള വഴി

{{#multimaps: 8.38586,77.12907|zoom=18}}
----
{{#multimaps: 8.38586,77.12907 | zoom=18}}

== എന്റെ ഗ്രാമം ==
== എന്റെ ഗ്രാമം ==
ഗ്രാമീണ പച്ചപുളള എൻെറ ഗ്രാമം ധാരാളം കുളങ്ങളും വയലേലകളും ഉളള നാട്.ചൂളമടിച്ച് സാനിധ്യമറിയിച്ചുകൊണ്ടോടുന്ന   തീവണ്ടികളും[[{{PAGENAME}}/എന്റെ ഗ്രാമം|എൻെറ നാടിനെ തൊട്ടുണർത്തുന്ന  അതിമനോഹര കാഴ്ചയാണ്. നെയ്യാറിൻെറ വെളളം മഴക്കാലത്ത് പ്രാന്തപ്രദേശത്തെയും വെളളം കൊണ്ട് മൂടും പഴയക്കാലത്തിൻെറ നഷ്ട പ്രതാപത്തെ വീണ്ടെടുക്കും വണ്ണം ജൈവപച്ചക്കറി കൃഷികൾ പൊടിപൊടിക്കുന്നു]]  
ഗ്രാമീണ പച്ചപുളള എൻെറ ഗ്രാമം ധാരാളം കുളങ്ങളും വയലേലകളും ഉളള നാട്.ചൂളമടിച്ച് സാനിധ്യമറിയിച്ചുകൊണ്ടോടുന്ന തീവണ്ടികളും എൻെറ നാടിനെ തൊട്ടുണർത്തുന്ന  അതിമനോഹര കാഴ്ചയാണ്. നെയ്യാറിൻെറ വെളളം മഴക്കാലത്ത് പ്രാന്തപ്രദേശത്തെയും വെളളം കൊണ്ട് മൂടും പഴയക്കാലത്തിൻെറ നഷ്ട പ്രതാപത്തെ വീണ്ടെടുക്കും വണ്ണം ജൈവപച്ചക്കറി കൃഷികൾ പൊടിപൊടിക്കുന്നു]]  
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 100 മീറ്റർ ഉയരത്തിലാണ് ഇത്
സ്‌ഥിതി ചെയ്യുന്നത് .നെയ്യാറ്റിന്കരയുടെ വിദ്യാഭ്യാസകേന്ദ്രം എന്നും
അറിയപ്പെടുന്നു.

== നാടോടി വിജ്ഞാനകോശം ==
== നാടോടി വിജ്ഞാനകോശം ==
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990673...2461608" എന്ന താളിൽനിന്ന് ശേഖരിച്ചത്