"ഗവ.യുപി എസ് രാമപുരം /പഠനയാത്ര/എനർജിമെനേജ് മെൻറ് സെൻറർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യുപി എസ് രാമപുരം /പഠനയാത്ര/എനർജിമെനേജ് മെൻറ് സെൻറർ (മൂലരൂപം കാണുക)
15:30, 15 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ→എനർജിമെനേജ് മെൻറ് സെൻറർ സന്ദർശനം
No edit summary |
|||
വരി 3: | വരി 3: | ||
[[പ്രമാണം:42551-emc-.jpg|ലഘുചിത്രം|എനർജിമെനേജ് മെൻറ് സെൻെറർ]] | [[പ്രമാണം:42551-emc-.jpg|ലഘുചിത്രം|എനർജിമെനേജ് മെൻറ് സെൻെറർ]] | ||
തുടർന്ന് ഊർജസംരക്ഷണത്തിൻെറ പ്രധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസായിരുന്നു. ക്ലാസ് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ചെയ്തു. ക്ലാസുമായി ബന്ധപ്പെട്ട് ധാരാളം ചോദ്യങ്ങൾ വിദ്യാർത്ഥികൾഉന്നയിച്ചു. ശേഷം ഊർജസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു സിനിമയായിരുന്നു. | തുടർന്ന് ഊർജസംരക്ഷണത്തിൻെറ പ്രധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസായിരുന്നു. ക്ലാസ് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ചെയ്തു. ക്ലാസുമായി ബന്ധപ്പെട്ട് ധാരാളം ചോദ്യങ്ങൾ വിദ്യാർത്ഥികൾഉന്നയിച്ചു. ശേഷം ഊർജസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു സിനിമയായിരുന്നു. ശേഷം വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം സെൻെററിൽ നൽകി . സെൻെററിൽ സഥാപിച്ചിട്ടുള്ള ഊർജസംരക്ഷണഉപകരണങ്ങളുടെ ഉപയോഗം കണ്ടുമനസിലാക്കി വിദ്യാർത്ഥികൾക്ക് കൂടുതൽ താൽപര്യം ജനിപ്പിച്ചത് ഇലക്ട്രിക് സൈക്കിളായിരുന്നു. സൈക്കിൾ ചവിട്ടാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിച്ചു. സ്കൂളിനുവേണ്ടി ഒരു നോട്ടീസ് ബോർഡും സന്ദർശിച്ച എല്ലാ അധ്യാപകർക്കും എൽ ഇ ഡി ബൾബും സെൻെററിൽ നിന്നും ലഭിച്ചു. | ||
[[പ്രമാണം:42551-ecm-.jpg|ലഘുചിത്രം|ഇലക്ടിക് സൈക്കിൾ പരിചയപ്പെടുന്നു.]] | [[പ്രമാണം:42551-ecm-.jpg|ലഘുചിത്രം|ഇലക്ടിക് സൈക്കിൾ പരിചയപ്പെടുന്നു.]] | ||
[[പ്രമാണം:42551-cem-.jpg|ഇടത്ത്|ലഘുചിത്രം|ഊർജസംരക്ഷണത്തിൻെറ പ്രധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്]] | [[പ്രമാണം:42551-cem-.jpg|ഇടത്ത്|ലഘുചിത്രം|ഊർജസംരക്ഷണത്തിൻെറ പ്രധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്]] |