"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
{{start tab
 
| off tab color      =#dce2ff
| on tab color        =
| nowrap              = yes
| font-size          = 95%
| rounding      = .5em
| border        = 1px solid #FFFFFF
| tab spacing percent = .5
| link-1              =ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2015-16-ലെ_പ്രവർത്തനങ്ങൾ
| tab-1              =2015-16
| link-2              = ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2016-17-ലെ_പ്രവർത്തനങ്ങൾ
| tab-2              =2016-17
| link-3              =  ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2017-18-ലെ_പ്രവർത്തനങ്ങൾ
| tab-3              =2017-18 
| link-4              = ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2018-19-ലെ_പ്രവർത്തനങ്ങൾ
| tab-4              =2018-19
| link-5              = ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2019-20-ലെ_പ്രവർത്തനങ്ങൾ
| tab-5              =2019-20
| link-6              = ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2020-21-ലെ_പ്രവർത്തനങ്ങൾ
| tab-6              =2020-21
| link-7            = ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2021-22-ലെ_പ്രവർത്തനങ്ങൾ
| tab-7              = 2021-22
}}
===അവധിക്കാല ക്യാമ്പ് -വേനൽ മുത്തുകൾ===
===അവധിക്കാല ക്യാമ്പ് -വേനൽ മുത്തുകൾ===
ഏപ്രിൽ മാസം 10, 11, 12  തീയതികളിലായി എൽ പി വിഭാഗത്തിന്റെ അവധിക്കാല ക്യാമ്പ് ആയ വേനൽ മുത്തുകൾ നടത്തി. മൂന്നാം ദിനം സാംസ്കാരിക തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക്  പഠനയാത്ര നടത്തി.  വിവിധ പരിപാടികളോടെ നടത്തിയ വേനൽ മുത്തുകൾ വൻവിജയമായിരുന്നു.

വരി 160: വരി 138:
യങ് ഇന്നൊവേറ്റീവ്  പ്രോഗ്രാമിൽ നമ്മുടെ സ്കൂളിൽ നിന്നും ജില്ലാതലത്തിലേക്ക് സെലക്ഷൻ കിട്ടിയ അദ്വൈത് ആർ ഡി, ആഷിൻ എസ് എന്നിവർ തിരുവനന്തപുരം എൽബിഎസ് കോളേജ് ഫോർ വുമൺ പൂജപ്പുരയിൽ 2023 ഒക്ടോബർ 14 ശനിയാഴ്ച പ്രോജക്ട് പ്രസന്റേഷൻ നടത്തി

=== കേരളീയം ===
=== കേരളീയം ===
നവംബർ1 ന് പരിപാടി സംഘടിപ്പിച്ചു.
[[പ്രമാണം:44050 24 2 7 1.jpg|ലഘുചിത്രം|350px|കേരളീയം ]]
[[പ്രമാണം:44050 24 2 7 1.jpg|ലഘുചിത്രം|450px|അധ്യാപകർ ]]
നവംബർ1 ന് കേരളീയം പരിപാടി സംഘടിപ്പിച്ചു.

===ഇ- ഇലക്ഷൻ===
===ഇ- ഇലക്ഷൻ===
വരി 179: വരി 157:
ഗവൺമെൻറ് മോഡൽ എച്ച്എസ്എസ് വെങ്ങാനൂരിൽ 2024 ജനുവരി 18ന് 3.30 മുതൽ സ്കൂൾ വാർഷികം ആഘോഷിച്ചു. കോവളം എംഎൽഎ അഡ്വക്കേറ്റ് എം എൻ വിൻസൻ്റ് ഉദ്ഘാടനം ചെയ്തു.വിശിഷ്ട അതിഥിയായി പ്രശസ്ത കവിയായ ഗിരീഷ് പുലിയൂർ സന്നിഹിതനായി. വാർഷിക സമ്മേളനത്തിൽ വച്ച് വിവിധ മേഖലകളിൽ മികവ് പ്രദർശിപ്പിച്ച വിദ്യാർത്ഥികൾക്ക് സമ്മാനം  വിതരണം ചെയ്തു തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ലിറ്റിൽ കൈറ്റ്സ് ലൈവായി സ്കൂൾ യൂട്യൂബിൽ വാർഷികം പ്രദർശിപ്പിച്ചു. അതോടൊപ്പം ഈ വർഷത്തെ മ്കച്ച പ്രവർത്തനങ്ങൾ സ്ക്രീനിൽ കാണിക്കുകയും ചെയ്തു.

[https://youtube.com/live/Dep8lIB1qdw വിഡിയോ ഭാഗം I]
[https://youtube.com/live/Dep8lIB1qdw വിഡിയോ ഭാഗം I]
=== ക്രിയാത്മക കൗമാരം കരുത്തും കരുതലും ===
ടീൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ22/02/2024ന് ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക്, ഡോ: മിനിശ്യാം, ഡോ: അനുപമ എന്നിവർ ക്ലാസുകൾ എടുത്തു.
===പഠനോത്സവം 2024 ===
2023-24 സ്കൂൾ വർഷത്തിലെ അക്കാദമിക മികവുകൾ ക്രോഡീകരിച്ച് അവതരിപ്പിക്കുന്ന പഠനോത്സവം 2024 ഫെബ്രുവരി  26 ന്
സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനമികവുകൾ അന്ന് അരങ്ങേറി.
===പ്രീ പ്രൈമറി കോൺവൊക്കേഷൻ===
പ്രീ പ്രൈമറി കുട്ടികളുടെ 2023 24 വർഷത്തെ കോൺവൊക്കേഷൻ 2024 ഫെബ്രുവരി 28ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. എല്ലാ പ്രീ പ്രൈമറി കുട്ടികളുടെയും കലാ പരിപാടികൾ ഉണ്ടായിരുന്നു.
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2088404...2459121" എന്ന താളിൽനിന്ന് ശേഖരിച്ചത്