"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:42, 14 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
===അവധിക്കാല ക്യാമ്പ് -വേനൽ മുത്തുകൾ=== | ===അവധിക്കാല ക്യാമ്പ് -വേനൽ മുത്തുകൾ=== | ||
ഏപ്രിൽ മാസം 10, 11, 12 തീയതികളിലായി എൽ പി വിഭാഗത്തിന്റെ അവധിക്കാല ക്യാമ്പ് ആയ വേനൽ മുത്തുകൾ നടത്തി. മൂന്നാം ദിനം സാംസ്കാരിക തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക് പഠനയാത്ര നടത്തി. വിവിധ പരിപാടികളോടെ നടത്തിയ വേനൽ മുത്തുകൾ വൻവിജയമായിരുന്നു. | ഏപ്രിൽ മാസം 10, 11, 12 തീയതികളിലായി എൽ പി വിഭാഗത്തിന്റെ അവധിക്കാല ക്യാമ്പ് ആയ വേനൽ മുത്തുകൾ നടത്തി. മൂന്നാം ദിനം സാംസ്കാരിക തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക് പഠനയാത്ര നടത്തി. വിവിധ പരിപാടികളോടെ നടത്തിയ വേനൽ മുത്തുകൾ വൻവിജയമായിരുന്നു. | ||
വരി 158: | വരി 136: | ||
===വൈ ഐ പി === | ===വൈ ഐ പി === | ||
യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ നമ്മുടെ സ്കൂളിൽ നിന്നും ജില്ലാതലത്തിലേക്ക് സെലക്ഷൻ കിട്ടിയ അദ്വൈത് ആർ ഡി, ആഷിൻ എസ് എന്നിവർ തിരുവനന്തപുരം എൽബിഎസ് കോളേജ് ഫോർ വുമൺ പൂജപ്പുരയിൽ 2023 ഒക്ടോബർ 14 ശനിയാഴ്ച പ്രോജക്ട് പ്രസന്റേഷൻ നടത്തി | |||
=== കേരളീയം === | |||
[[പ്രമാണം:44050 24 2 7 1.jpg|ലഘുചിത്രം|350px|കേരളീയം ]] | |||
നവംബർ1 ന് കേരളീയം പരിപാടി സംഘടിപ്പിച്ചു. | |||
===ഇ- ഇലക്ഷൻ=== | ===ഇ- ഇലക്ഷൻ=== | ||
സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഹൈസ്കൂൾ വിഭാഗത്തിൽ ഇ-ഇലക്ഷനായി നടത്തി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇലക്ഷൻ ബൂത്തുകൾക്ക് നേതൃത്വം നൽകി. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്കൻഡ് പോളിംഗ് ഓഫീസർ, തേഡ് പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റൻറ് എന്നീ ചുമതലകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭംഗിയായി നിർവഹിച്ചു. എസ് പി സി വിദ്യാർത്ഥികൾ അച്ചടക്ക പരിപാലനം നടത്തി. വോട്ടെടുപ്പിനെ തുടർന്ന് ഫലപ്രഖ്യാപനം ഓഡിറ്റോറിയത്തിലെ വലിയ സ്ക്രീനിൽ കാണിച്ചു നടത്തുകയുണ്ടായി. തുടർന്ന് പാർലമെൻറ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.<br> | സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഹൈസ്കൂൾ വിഭാഗത്തിൽ ഇ-ഇലക്ഷനായി നടത്തി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇലക്ഷൻ ബൂത്തുകൾക്ക് നേതൃത്വം നൽകി. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്കൻഡ് പോളിംഗ് ഓഫീസർ, തേഡ് പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റൻറ് എന്നീ ചുമതലകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭംഗിയായി നിർവഹിച്ചു. എസ് പി സി വിദ്യാർത്ഥികൾ അച്ചടക്ക പരിപാലനം നടത്തി. വോട്ടെടുപ്പിനെ തുടർന്ന് ഫലപ്രഖ്യാപനം ഓഡിറ്റോറിയത്തിലെ വലിയ സ്ക്രീനിൽ കാണിച്ചു നടത്തുകയുണ്ടായി. തുടർന്ന് പാർലമെൻറ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. എസ് എസ് ക്ലബ്ബാണ് സ്കൂൾ പാർലമെൻറ് ഇലക്ഷന് നേതൃത്വം വഹിച്ചത്. <br> | ||
[https://www.youtube.com/watch?v=3XWRmWQ7gK8 | [https://www.youtube.com/watch?v=3XWRmWQ7gK8 സുരക്ഷാ വലയത്തിൽ ഒരു സ്കൂൾ തിരഞ്ഞെടുപ്പ് ] | ||
===ഭക്ഷ്യമേള === | ===ഭക്ഷ്യമേള === | ||
വരി 167: | വരി 149: | ||
===മട്ടുപ്പാവ് കൃഷി വിളവെടുപ്പ്=== | ===മട്ടുപ്പാവ് കൃഷി വിളവെടുപ്പ്=== | ||
വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ 2023 ഡിസംബർ മാസം പതിനൊന്നാം തീയതി രാവിലെ 9.45 ന് മട്ടു കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വെങ്ങാനൂർ പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീമതി ശ്രീജ നിർവഹിച്ചു. വെങ്ങാനൂർ ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ഭഗത് റൂഫസും പി ടി എ പ്രസിഡന്റ് ശ്രീ പി പ്രവീൺ, പ്രിൻസിപ്പൽ, സീനിയർ അസിസ്റ്റൻറ് എന്നിവർ സന്നിഹിതരായിരുന്നു. 2023 24 അധ്യയന വർഷം എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മട്ടുപ്പാവ് കൃഷി ആരംഭിച്ചത് അനീഷ് സാറിന്റെ മേൽനോട്ടത്തിലാണ് കൃഷി മുന്നോട്ടുപോകുന്നത്. തറയിലെ കൃഷിക്ക് സ്ഥലപരിമിതി കാരണമാണ് പെരിയാർ, കാവേരി എന്നീ കെട്ടിടങ്ങളുടെ ടെറസിൽ കൃഷി ചെയ്യുന്നത്. കത്തിരി, ചീര, ചതുരപയർ എന്നിവയാണ് പ്രധാന വിളകൾ. ഫ്രിഡ്ജ് ബോക്സുകളിൽ മണ്ണും ചകിരിച്ചോറും വളവും നിറച്ചാണ് കൃഷി ആരംഭിച്ചത് എക്കോ ക്ലബ്ബംഗങ്ങളാണ് രാവിലെയും വൈകുന്നേരവും വെള്ളമൊഴിക്കുന്നത്. വിളവെടുത്ത സാധനങ്ങളിൽ കൂടുതൽ ഭാഗവും ഉച്ചഭക്ഷണത്തിനായി സ്കൂൾ അടുക്കളയ്ക്ക് നൽകുന്നു. ബാക്കിയുള്ളവ വിറ്റശേഷം കൃഷിക്കായി തുക വിനിയോഗിക്കുന്നു. | വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ 2023 ഡിസംബർ മാസം പതിനൊന്നാം തീയതി രാവിലെ 9.45 ന് മട്ടു കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വെങ്ങാനൂർ പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീമതി ശ്രീജ നിർവഹിച്ചു. വെങ്ങാനൂർ ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ഭഗത് റൂഫസും പി ടി എ പ്രസിഡന്റ് ശ്രീ പി പ്രവീൺ, പ്രിൻസിപ്പൽ, സീനിയർ അസിസ്റ്റൻറ് എന്നിവർ സന്നിഹിതരായിരുന്നു. 2023 24 അധ്യയന വർഷം എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മട്ടുപ്പാവ് കൃഷി ആരംഭിച്ചത് അനീഷ് സാറിന്റെ മേൽനോട്ടത്തിലാണ് കൃഷി മുന്നോട്ടുപോകുന്നത്. തറയിലെ കൃഷിക്ക് സ്ഥലപരിമിതി കാരണമാണ് പെരിയാർ, കാവേരി എന്നീ കെട്ടിടങ്ങളുടെ ടെറസിൽ കൃഷി ചെയ്യുന്നത്. കത്തിരി, ചീര, ചതുരപയർ എന്നിവയാണ് പ്രധാന വിളകൾ. ഫ്രിഡ്ജ് ബോക്സുകളിൽ മണ്ണും ചകിരിച്ചോറും വളവും നിറച്ചാണ് കൃഷി ആരംഭിച്ചത് എക്കോ ക്ലബ്ബംഗങ്ങളാണ് രാവിലെയും വൈകുന്നേരവും വെള്ളമൊഴിക്കുന്നത്. വിളവെടുത്ത സാധനങ്ങളിൽ കൂടുതൽ ഭാഗവും ഉച്ചഭക്ഷണത്തിനായി സ്കൂൾ അടുക്കളയ്ക്ക് നൽകുന്നു. ബാക്കിയുള്ളവ വിറ്റശേഷം കൃഷിക്കായി തുക വിനിയോഗിക്കുന്നു. | ||
===കരനെൽകൃഷി=== | |||
ജനസംഖ്യാ വർദ്ധനവു മൂലം പാടങ്ങൾ നികത്ത പ്പെടുകയും നെൽകൃഷി അന്യമാകുകയും ചെയ്തു വരുന്ന, അതീവ സങ്കീർണമായ ഭക്ഷ്യ സുരക്ഷാ ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തിൽ സമൂഹത്തിന്റെ ശ്രദ്ധ കര നെൽകൃഷിയിലേക്ക് ക്ഷണിക്കുക അതോടൊപ്പം പുതുതലമുറയെ കാർഷികവൃത്തി, ഭക്ഷ്യ സുരക്ഷ , ആരോഗ്യജീവനം, ജൈവകൃഷി തുടങ്ങിയ മേഖലകളിൽ നേരനുഭവം നൽകുക എന്ന മഹത്തരമായ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് കരനെൽകൃഷി പഠന പ്രവർത്തനത്തിന്റെ ഭാഗമായി എൽ പി വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ ആരംഭിച്ചു. | |||
===ലിറ്റിൽ കൈറ്റ്സ് ഉപജില്ലാക്യാമ്പ് 2023=== | |||
വെങ്ങാനൂർ: ബാലരാമപുരം ഉപജില്ലയിലെ ഒമ്പതാം ക്ലാസ് കുട്ടികൾക്കായുള്ള ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ക്യാമ്പ് ഡിസംബർ മാസം 27 മുതൽ 30 വരെ വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ബാലരാമപുരം ഉപജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിലാണ് ക്ളാസ് ലഭിച്ചത്. കൈറ്റിന്റെ നേതൃത്വത്തിലുള്ള ഈ ക്യാമ്പിൽ റോബോട്ടിക് പരിശീലനം, അനിമേഷൻ വി ഡിയോ തയ്യാറാക്കൽ എന്നിവ ഉൾപ്പെട്ടിരുന്നു. | |||
===139-മത് സ്കൂൾ വാർഷികം === | |||
ഗവൺമെൻറ് മോഡൽ എച്ച്എസ്എസ് വെങ്ങാനൂരിൽ 2024 ജനുവരി 18ന് 3.30 മുതൽ സ്കൂൾ വാർഷികം ആഘോഷിച്ചു. കോവളം എംഎൽഎ അഡ്വക്കേറ്റ് എം എൻ വിൻസൻ്റ് ഉദ്ഘാടനം ചെയ്തു.വിശിഷ്ട അതിഥിയായി പ്രശസ്ത കവിയായ ഗിരീഷ് പുലിയൂർ സന്നിഹിതനായി. വാർഷിക സമ്മേളനത്തിൽ വച്ച് വിവിധ മേഖലകളിൽ മികവ് പ്രദർശിപ്പിച്ച വിദ്യാർത്ഥികൾക്ക് സമ്മാനം വിതരണം ചെയ്തു തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ലിറ്റിൽ കൈറ്റ്സ് ലൈവായി സ്കൂൾ യൂട്യൂബിൽ വാർഷികം പ്രദർശിപ്പിച്ചു. അതോടൊപ്പം ഈ വർഷത്തെ മ്കച്ച പ്രവർത്തനങ്ങൾ സ്ക്രീനിൽ കാണിക്കുകയും ചെയ്തു. | |||
[https://youtube.com/live/Dep8lIB1qdw വിഡിയോ ഭാഗം I] | |||
=== ക്രിയാത്മക കൗമാരം കരുത്തും കരുതലും === | |||
ടീൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ22/02/2024ന് ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക്, ഡോ: മിനിശ്യാം, ഡോ: അനുപമ എന്നിവർ ക്ലാസുകൾ എടുത്തു. | |||
===പഠനോത്സവം 2024 === | |||
2023-24 സ്കൂൾ വർഷത്തിലെ അക്കാദമിക മികവുകൾ ക്രോഡീകരിച്ച് അവതരിപ്പിക്കുന്ന പഠനോത്സവം 2024 ഫെബ്രുവരി 26 ന് | |||
സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനമികവുകൾ അന്ന് അരങ്ങേറി. | |||
===പ്രീ പ്രൈമറി കോൺവൊക്കേഷൻ=== | |||
പ്രീ പ്രൈമറി കുട്ടികളുടെ 2023 24 വർഷത്തെ കോൺവൊക്കേഷൻ 2024 ഫെബ്രുവരി 28ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. എല്ലാ പ്രീ പ്രൈമറി കുട്ടികളുടെയും കലാ പരിപാടികൾ ഉണ്ടായിരുന്നു. |