"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=13075
|സ്കൂൾ കോഡ്=13075
വരി 11: വരി 12:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജീന കെ വി

|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ലേഖ പി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ലേഖ പി
|ചിത്രം=12060 2018 45.jpg
|ചിത്രം=13075 2018 141.jpeg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.<br>[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ |‍ ഡിജിറ്റൽ മാഗസിൻ -2019]]
 
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==

വരി 470: വരി 471:
മുൻ വർഷങ്ങളിൽ മാസ്റ്റർ ട്രെയ്നേഴ്സ്  ആണ് പ്രാഥമിക ക്യാമ്പ് കൈകാര്യം ചെയ്തിരുന്നതെങ്കിൽ ഈ അധ്യയന വർഷം മുതൽ ഇത് എസ് ഐടി സി യുടെ ചുമതലയാണ് .ഒരു അധ്യയന വർഷത്തിൽ നാല് ക്യാമ്പുകളാണ് ഉള്ളത് .സ്കൂൾതല ക്യാമ്പ് , സബ്ജില്ലാതല ക്യാമ്പ് , ജില്ലാതല ക്യാമ്പ് , സംസ്ഥാനതല ക്യാമ്പ് .ഇതിൽ സ്കൂൾതല ക്യാമ്പിൽ നിന്നും പ്രോഗ്രാമിംഗിലും ആനിമേഷനിലും മികവു പുലർത്തുന്ന വിദ്യാർത്ഥികളെ (കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി) സെലക്ഷൻ നടത്തുന്നു.സബ്ജില്ലാ ക്യാമ്പിൽ നിന്നും പ്രോഗ്രാമിംഗ് , ആനിമേഷൻ എന്നീ വിഭാഗങ്ങളിലായി രണ്ടുവീതംവിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കുന്നു.ജില്ലാ ക്യാമ്പിൽ നിന്നും സംസ്ഥാന ക്യാമ്പിലേക്ക് . ഓരോ ക്യാമ്പും ഒരു ആഘോഷമാണ് .സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള ഓൺലൈൻ ഐ ടി ക്വിസ് കൈറ്റിൻെറ നേതൃത്വത്തിൽ തന്നെയാണ് നടക്കുന്നത് . 2019-20 വർഷത്തെ  അഴീക്കോട് ഹൈസ്ക‍ൂളിൽ വച്ച് നടന്ന        സബ്ജില്ലാ കലോൽസവം വളരെ ശ്രദ്ധേയമായിരുന്നു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഫോട്ടോഗ്രാഫർമാരായി മേളകളിൽ നിറഞ്ഞു നിന്നു.കുട്ടികൾ വാർത്തകൾ തയ്യാറാക്കുകയും അവ അവതരിപ്പിക്കുകയും ചെയ്തു.അതോടൊപ്പം തന്നെ പ്രധാന വേദിക്കരികിൽ സ്ഥാപിച്ച സ്ക്രീനിൽ മറ്റു വേദികളിലെ കലാപരിപാടികൾ,മത്സരഫലങ്ങൾ എന്നിവ പ്രദർശിപ്പിക്കുവാനും സാധിച്ചു.കൈറ്റ് നടത്തിയ മറ്റൊരു പ്രധാന പ്രവർത്തനമാണ് 'മാതൃശാക്തീകണം'-അമ്മമാർക്കുള്ള പ്രത്യേക പരിശീലന പരിപാടി.പാഠപുസ്തകത്തിലെ QR Code പരിചയപ്പെടുത്തുക,സമഗ്രയിലെ പഠനവിഭവങ്ങൾ പരിചയപ്പെടുത്തുക ,സമഗ്ര,വിക്ടേഴ്സ് എന്നീ മൊബൈൽ ആപ്പുകൾ പരിചയപ്പെടുത്തുക.സ്കൂളിലെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ സമേതം പോർട്ടൽ പരിചയപ്പെടുത്തുക..........തുടങ്ങിയ വൈവിധ്യമാർന്ന പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. ഈ പരിപാടി സംഘടിപ്പിക്കുന്നതിനായി മുഴുവൻ അധ്യാപകർക്കും കൈറ്റിൻെറ ജില്ലാ ഓഫീസിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെ പദ്ധതി വിശദീകരണം നൽകുകയുണ്ടായി.ഇത് ഒരു നല്ല അനുഭവമായി മാറി.ഓണക്കാലത്ത് വിദ്യാർത്ഥികൾ ഡിജിറ്റൽ പൂക്കളമൊരുക്കിഏവരുടെയും മനം കവർന്നു.ലിറ്റിൽ കൈറ്റ്സിൻെറ മറ്റൊരു പ്രധാന പ്രവർത്തനമാണ് 'ഡിജിറ്റൽമാഗസിൻ നിർമ്മാണം'.സമയക്രമം പാലിച്ചു കൊണ്ടുള്ള ഓൺലൈൻ സബ്മിഷൻ ഇതിൻെറ ഒരു പ്രത്യേകതയാണ് . ഇത്തരത്തിൽ വിഭിന്നങ്ങളായ ആസൂത്രണങ്ങളിലൂടെ ഓരോ ലിറ്റിൽകൈറ്റ്സ് യൂണിറ്റും അതിൻെറ പ്രവർത്തനം പൂർത്തിയാക്കുന്നു.

ജില്ലാ ക്യാമ്പ്:2018-20 ബാച്ചിൽ ഹംറാസ് മെഹറ‍ൂഫ് ആനിമേഷൻ വിഭാഗത്തിൽ ജില്ലാ ക്യാമ്പിൽ പങ്കെട‍ുത്ത‍ു.
'''ജില്ലാ ക്യാമ്പ്:''' 2018-20 ബാച്ചിൽ '''ഹംറാസ് മെഹറ‍ൂഫ്''' ആനിമേഷൻ വിഭാഗത്തിൽ ജില്ലാ ക്യാമ്പിൽ പങ്കെട‍ുത്ത‍ു.

2019-21  ബാച്ചിൽ ഹിബ പി ആനിമേഷൻ വിഭാഗത്തിൽ ജില്ലാ ക്യാമ്പിൽ പങ്കെട‍ുത്ത‍ു.<gallery>
2019-21  ബാച്ചിൽ '''ഹിബ പി''' ആനിമേഷൻ വിഭാഗത്തിൽ ജില്ലാ ക്യാമ്പിൽ പങ്കെട‍ുത്ത‍ു.<gallery>
പ്രമാണം:13075 56.png|എകദിന ക്യാമ്പ്
പ്രമാണം:13075 56.png|എകദിന ക്യാമ്പ്
പ്രമാണം:13075 57.png|ക്യാമ്പിൽ നിന്ന‍ും
പ്രമാണം:13075 57.png|ക്യാമ്പിൽ നിന്ന‍ും
വരി 486: വരി 487:
പ്രമാണം:13075 75.jpg|സമഗ്ര അധ്യാപക പരിശീലനം

പ്രമാണം:13075 74.jpg|2019-21 ലിറ്റിൽ കൈറ്റ് ബാച്ച്

</gallery>
</gallery>2019-22 ബാച്ചിൻെറ ക്ളാസ‍ുകൾ  2021 ഡിസംബർ 27 ന് ആരംഭിച്ച‍ു. പി ടി എ പ്രസിഡണ്ട് ശ്രീ അന‍ൂപ്ക‍ുമാർ കെ ഉദ്ഘാടനം നിർവഹിച്ച‍ു.ഹെഡ് മാസ്റ്റർ ശ്രീ അന‍ൂപ്ക‍ുമാർ സി ആശംസ അർപ്പിച്ച‍ു സംസാരിച്ച‍ു.<gallery>
പ്രമാണം:13075 77.jpeg|ഉദ്ഘാടനം ശ്രീ അന‍ൂപ്ക‍ുമാർ കെ
പ്രമാണം:13075 78.jpeg|ആശംസ ശ്രീ അന‍ൂപ്ക‍ുമാർ സി
പ്രമാണം:13075 79.jpeg|ക്ളാസിൽ നിന്ന്
പ്രമാണം:13075 80.jpeg|ലിറ്റിൽ കൈറ്റ് അന‍ുഗ്രഹ് കെ
</gallery>2020-23 ബാച്ചിൻെറ പ്രിലിമിനറി ക്യാമ്പിൻെറ  ഉദ്ഘാടനം  2022 ഫെബ്ര‍ുവരി 5 ന്  ബഹ‍ുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി മ‍ുബ്‍സിന കെ  നിർവഹിക്ക‍ുകയ‍ുണ്ടായി. കൈറ്റ് മിസ്ട്രസ്സ് ശ്രീമതി ജീന കെ വി സ്വാഗതം പറയ‍ുകയ‍ുണ്ടായി.. അധ്യാപകനായ ശ്രീ രാമചന്ധ്രൻ മാസ്റ്റർ ആശംസ  അർപ്പിച്ച‍ു സംസാരിച്ച‍ു. കൈറ്റ് മിസ്ട്രസ്സ് ശ്രീമതി ലേഖ പി നന്ദി രേഘപ്പെട‍ുത്തി. സീനിയർ വിദ്യാ ർത്ഥികള‍ുടെ സജീവ സാന്നിദ്ധ്യം വളരെ ശ്രദ്ധേയമായിര‍ുന്ന‍ു.
[[പ്രമാണം:13075 319.jpg|ഇടത്ത്‌|ലഘുചിത്രം|102x102ബിന്ദു|2020-23 ബാച്ചിൻെറ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ച് വാർഡ് മെമ്പർ ശ്രീമതി മ‍ുബ്‍സിന]]
[[പ്രമാണം:13075 318.jpg|നടുവിൽ|ലഘുചിത്രം|87x87ബിന്ദു|ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറിക്യാമ്പിൽ നിന്ന‍ുള്ള ദൃശ്യം]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1374531...2455785" എന്ന താളിൽനിന്ന് ശേഖരിച്ചത്