"ജെ.എം.യു.പി.എസ്. കിഴക്കെ ചാത്തല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[കായികം /
[[കായികം /
കായികം


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

19:32, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജെ.എം.യു.പി.എസ്. കിഴക്കെ ചാത്തല്ലൂർ
വിലാസം
അരീക്കോട്
സ്ഥാപിതം26 - ആഗസ്ത് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201748240





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

Established in 1995 August 26 under the management of Kizhakke chathalloor Jamhiyathul musliheen sangam

ചരിത്രം

ജെ.എം.യു.പി.എസ്‌ കിഴക്കേചാത്തല്ലൂർ എന്ന ഈ സ്കൂൾ 1995 ഓഗസ്റ്റ് 26 നു ഏരിയ ഇന്റെൻസീവ് പ്രോഗ്രാം എന്ന കേന്ദ്ര ഗവണ്മെന്റ് സ്കീം നു കീഴിൽ സ്ഥാപിതമായി .2003 ജനുവരി 16 ഈ സ്കൂൾ എയ്ഡഡ് ആയി കേരളം സർക്കാർ അംഗീകരിച്ചു.തുടക്കത്തിൽ അടിസ്ഥാന ശമ്പളവും പിന്നീട് 2006 വർഷത്തിൽ DA യും ലഭ്യമായി .നിലവിൽ അഞ്ചു അധ്യാപകർ ശമ്പളം വാങ്ങുന്നു.ഈ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശം ഒരു ഗ്രാമ പ്രദേശമാണ്.കുന്നുകളും മലകളും വലയം ചെയ്യുന്ന ഒരു മനോഹര ഗ്രാമം .കർഷകരുടെയും കൂലിപ്പണിക്കാരുടെയും സ്ഥലം.കിഴക്കേ ചാത്തല്ലൂർ ജാംഹ്യ്യതുൽ മുസ്‌ലിഹീൻ സംഗം എന്ന ട്രസ്റ്റ് നു കീഴിൽ പ്രവർത്തിക്കുന്നു.ഭോതിക സൗകര്യങ്ങൾ ധാരാളം ഇനിയും ലഭിക്കേണ്ടതുണ്ട്.നല്ല പഠന അന്തരീക്ഷം നിലവിലുണ്ട് .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==[[ജെ.എം.യു.പി.എസ്. കിഴക്കെ ചാത്തല്ലൂര്‍ /കായികം /കായികം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

[[കായികം /

നേട്ടങ്ങൾ .അവാർഡുകൾ.

Most of the competetions wins the prizes

വഴികാട്ടി