"എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:30064-dm.png|thumb|30064-dm.png]]
{{Lkframe/Header}}
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി പൊതുവിദ്യാലയങ്ങൾ ഹൈടെക് ആയി മാറിക്കൊണ്ടിരിക്കുകയാണല്ലോ.കുട്ടികളെ കമ്പ്യൂട്ടർ വിദഗ്ദ്ധരായി മാറ്റുന്നതിന് നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ളബ് പ്രവർത്തിച്ചുവരുന്നു.2018-19 ലെ ആദ്യ ബാച്ചിൽ 31 കുട്ടികൾ അംഗങ്ങളാണ് .കുറെ മാസ്റ്റർ ആയി ശ്രീ.ജോർജ് തോമസും മിസ്ട്രസ് ആയി സി.ലിംസി സെബാസ്ത്യനും പ്രവർത്തിച്ചുവരുന്നു .എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 4 മുതൽ 5 വരെയാണ് ലിറ്റിൽ കൈറ്റ്സ് പരിശീലനം.അനിമേഷൻ,മലയാളം കമ്പ്യൂട്ടിങ്,പ്രോഗ്രാമിങ്, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്ലിക്കേഷൻ മുതലായ മേഖലകളിൽ കുട്ടികൾ പരിശീലനം നടത്തുന്നു
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി പൊതുവിദ്യാലയങ്ങൾ ഹൈടെക് ആയി മാറിക്കൊണ്ടിരിക്കുകയാണല്ലോ.കുട്ടികളെ കമ്പ്യൂട്ടർ വിദഗ്ദ്ധരായി മാറ്റുന്നതിന് നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ളബ് പ്രവർത്തിച്ചുവരുന്നു.2018-19 ലെ ആദ്യ ബാച്ചിൽ 31 കുട്ടികൾ അംഗങ്ങളാണ് .കൈറ്റ്സ് മാസ്റ്റർ ആയി ശ്രീ.ജോർജ് തോമസും മിസ്ട്രസ് ആയി സി.ലിംസി സെബാസ്ത്യനും പ്രവർത്തിച്ചുവരുന്നു .എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 4 മുതൽ 5 വരെയാണ് ലിറ്റിൽ കൈറ്റ്സ് പരിശീലനം.അനിമേഷൻ,മലയാളം കമ്പ്യൂട്ടിങ്,പ്രോഗ്രാമിങ്, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്ലിക്കേഷൻ മുതലായ മേഖലകളിൽ കുട്ടികൾ പരിശീലനം നടത്തുന്നു

20:34, 9 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27