"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
08:06, 9 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഏപ്രിൽ→പ്രഥമാധ്യാപകൻ
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
'''[[{{PAGENAME}}/2019-20 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ|2019-20 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]''' | {{Yearframe/Header}} | ||
== <big>[[പ്രഥമാധ്യാപകൻ]]</big> == | |||
ശ്രീമതി ലത എൽ ആണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക 2022 ഫെബ്രുവരി 10 നാണ് ടീച്ചർ ഇവിടെ പ്രഥമാധ്യാപികയായി ചുമതല ഏറ്റെടുത്തത് . സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും വളരെ സജീവമായി നിൽക്കുന്നടീച്ചർ മറ്റു അധ്യാപകർക്ക് പ്രചോദനവും മാതൃകയുമാണ്. എല്ലാ പ്രവർത്തനമേഖലയിലും തന്റേതായ പാടവം പുലർത്തുന്ന അദ്ദേഹം കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കം ഒരുപോലെ സ്വീകാര്യനാണ്. | |||
==പി.ടി.എ പ്രസിഡന്റ്== | |||
ശ്രീ. സജി കെ എസ് അവർകളാണ് സ്കൂളിന്റെ പി.ടി.എ പ്രസിഡന്റ്. സ്കൂളിന്റെ എല്ലാ വികസനോന്മുഖ പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന്റെ സാനിദ്ധ്യം പ്രകടമാണ്. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹം അധ്യക്ഷനായി എത്തുന്നു. സ്കൂളിന്റെയും കുട്ടികളുയെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർ സ്കൂളിന് ഒരു അഭിമാനം തന്നെയാണ്. | |||
[[പ്രമാണം:D878e465-0ab3-41ec-bd9e-7d704258a6c0.jpg|ലഘുചിത്രം]] | |||
== '''[[പ്രവർത്തനങ്ങൾ/2023-24]]''' == | |||
== '''[[{{PAGENAME}}/2019-20 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ|2019-20 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]''' == | |||
വരി 9: | വരി 22: | ||
== '''2021 -2022 ലെ [[പ്രവർത്തനങ്ങൾ 2021-22|പ്രവർത്തനങ്ങൾ]]''' == | == '''2021 -2022 ലെ [[പ്രവർത്തനങ്ങൾ 2021-22|പ്രവർത്തനങ്ങൾ]]''' == | ||
[[2020-21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] | [[2020-21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] | ||
== '''രക്ഷ''' == | |||
'''ഇന്ന് പെൺകുട്ടികൾക്ക് അത്യാവശ്യം വേണ്ട ഒരു കാര്യമെന്നത് സ്വയരക്ഷയ്ക്കായുള്ള അറിവാണ്. രക്ഷ എന്നത് പെൺകുട്ടികൾക്കായുള്ള കരാട്ടേ പരിശീലനത്തിന്റെ പദ്ധതിയാണ്.''' | |||
<big>'''[[2022-23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]]'''</big> | |||
[[പ്രമാണം:Raksha1.jpg|ലഘുചിത്രം]] |