"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 118: വരി 118:
|-
|-
|}-->
|}-->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<small>കോട്ടയം  ജില്ലയിലെ അതിരംപുഴ പ‌ഞ്ചായത്തിലെ ഒരു എയിഡഡ് ‌വിദ്യാലയമാണ്  സെന്റ്. മേരീസ്  ജി.എച്ച്.എസ്. അതിരംപുഴ.വിശ്വപ്രസിദ്ധമായ  അതിരംപുഴപള്ളിയുടെ അധീനധയിലുള്ള ഒരു സ്കൂളാണിത്.</small>
<small>കോട്ടയം  ജില്ലയിലെ അതിരമ്പുഴ  പ‌ഞ്ചായത്തിലെ ഒരു എയിഡഡ് ‌വിദ്യാലയമാണ്  സെന്റ്. മേരീസ്  ജി.എച്ച്.എസ്. വിശ്വപ്രസിദ്ധമായ  അതിരംമ്പുഴപള്ളിയുടെ അധീനധയിലുള്ള ഒരു സ്കൂളാണിത്.</small>
=='''ചരിത്രം'''==
=='''ചരിത്രം'''==
<small>1921 അതിരംപുഴയിൽ സ്ഥാപിതമായ  ആരാധനാമഠത്തിലെ ഭാഗമായി  ‌രണ്ടുമുറിയ്ക്കുളളിൽ പ്രീ പ്രൈമറി ക്ളാസ്സും ഫസ്ററ്ഫോമും  ആരംഭിച്ചു. രണ്ട്  ക്ളാസ്സുകളിലായി  29  കുട്ടികളുമായി  തുടങ്ങിയ സ്കൂൾ മഠത്തോടനുബന്ധിച്ച് ബോർഡിംഗ് സൗകര്യം നൽകി ക്ളാസ്സുകൾ തുടർന്നു. അമ്പിയാത്ത് ജോർജച്ചനായിരുന്നു പ്രഥമ മാനേജർ. 1927-ൽ ഈ വിദ്യാലയം ഹൈസ്കൂളായിഉയർ‍‍ത്തി. Lശീ.സി. എ. പോൾ   തെക്കിനിയേത്തായിരുന്നു  ആദ്യ  H.M. അതിരംപുഴ വികാരിയായിരുന്നബഹു.ദേവസ്യാച്ച൯  സ്കൂളിന്  സ്വന്തമായി ഒരു കെട്ടിടം  പണിയിച്ചു  നൽകി. 1946 -ൽ  കൊച്ചി  വിദ്യാഭ്യാസ  
<small>1921 അതിരംമ്പുഴയിൽ സ്ഥാപിതമായ  ആരാധനാമഠത്തിലെ ഭാഗമായി  ‌രണ്ടുമുറിയ്ക്കുളളിൽ പ്രീ പ്രൈമറി ക്ളാസ്സും ഫസ്ററ്ഫോമും  ആരംഭിച്ചു. രണ്ട്  ക്ളാസ്സുകളിലായി  29  കുട്ടികളുമായി  തുടങ്ങിയ സ്കൂൾ മഠത്തോടനുബന്ധിച്ച് ബോർഡിംഗ് സൗകര്യം നൽകി ക്ലാസ്സുകൾ തുടർന്നു. അമ്പിയാത്ത് ജോർജച്ചനായിരുന്നു പ്രഥമ മാനേജർ. 1927-ൽ ഈ വിദ്യാലയം ഹൈസ്കൂളായിഉയർ‍‍ത്തി. ശ്രീ.സി. എ. പോൾ തെക്കിനിയേത്തായിരുന്നു  ആദ്യ  H.M. അതിരംമ്പുഴ വികാരിയായിരുന്ന ബഹു. ദേവസ്യാച്ച൯  സ്കൂളിന്  സ്വന്തമായി ഒരു കെട്ടിടം  പണിയിച്ചു  നൽകി. 1946 -ൽ  കൊച്ചി  വിദ്യാഭ്യാസ മന്ത്രിയായിരുന്ന പറമ്പള്ളി ഗോവിന്ദമേനോന്റെ അധ്യക്ഷതയിൽ സ്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു. ഈ  സ്കൂൾ അതിൻ്റെ നൂറ്റിമൂന്നാമത് വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് .</small>
മLന്തിയായരുന്ന  പറമ്പള്ളി ഗോവിന്ദമേനോന്റെ അധ്യക്ഷതയിൽ സ്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ഈ  സ്കൂൾ അതിന്റെ  നവതിയിലേയ്ക്ക്  പ്രവേശിച്ചിരി‌ക്കുകയാണ്.</small>


=='''ഭൗതികസൗകര്യം'''==
=='''ഭൗതികസൗകര്യം'''==
<small>പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി പ്രവ൪ത്തിക്കുന്ന ഈ സ്കൂളിൽ വേണ്ടത്ര ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒന്നര ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി മുപ്പത്  ക്ളാസ്സ്മുറികളും ഉണ്ട്. വിദ്യാർഥികളുടെ സൗകര്യപ്രകാരം യൂ പി, ഹൈ സ്കൂൾ കുട്ടികൾക്കായി രണ്ടു കമ്പ്യൂട്ടർ-ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു. ഇതോടൊപ്പം തന്നെ വിശാലമായ എഡ്യുസാറ്റ് റൂമും, നിരവധി പുസ്തകശേഖരങ്ങളുള്ള വിപുലമായ ഒരു ലൈബ്രറിയും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലവും  സ്കൂളിനുണ്ട് . വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനുവേണ്ടി സ്കൂൾ ബസുകളും  ഏർപ്പെടുത്തിയിട്ടുണ്ട്</small>
<small>പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി പ്രവ൪ത്തിക്കുന്ന ഈ സ്കൂളിൽ വേണ്ടത്ര ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒന്നര ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി മുപ്പത്  ക്ലാസ്സ്മുറികളും ഉണ്ട്. വിദ്യാർഥികളുടെ സൗകര്യപ്രകാരം യൂ പി, ഹൈ സ്കൂൾ കുട്ടികൾക്കായി രണ്ടു കമ്പ്യൂട്ടർ-ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു. ഇതോടൊപ്പം തന്നെ വിശാലമായ എഡ്യുസാറ്റ് റൂമും, നിരവധി പുസ്തകശേഖരങ്ങളുള്ള വിപുലമായ ഒരു ലൈബ്രറിയും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലവും  സ്കൂളിനുണ്ട് . വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനുവേണ്ടി സ്കൂൾ ബസുകളും  ഏർപ്പെടുത്തിയിട്ടുണ്ട്</small>


=='''മുൻസാരഥികൾ'''==
=='''മുൻസാരഥികൾ'''==
വരി 278: വരി 273:
<small>24. സീന പോൾ</small>  
<small>24. സീന പോൾ</small>  


<small>25. മിനി ജോസഫ്</small>  
<small>25. ഷെറിൻ  തോമസ്</small>  


<small>26. ഷെറിൻ  തോമസ്  </small>
<small>26. സി. ടിറ്റിമോൾ ഏലീയാസ്  </small>


<small>27. സി. ടിറ്റിമോൾ ഏലീയാസ്  </small>
<small>27. സ്മിത ജോസഫ്</small>


<small>28. സ്മിത ജോസഫ്</small>  
<small>28. ഫെമിൻ ജോസഫ് </small>


<small>29. ഫെമിൻ ജോസഫ്                             </small>  
<small>29. ലോലിത വർഗീസ്</small>  


<small>30. ലോലിത വർഗീസ്</small>  
<small>30. ജിത്തുമോൾ തോമസ്‌</small>  


<small>31. ജിത്തുമോൾ തോമസ്‌</small>  
<small>31. അനീഷ കെ മാത്യു</small>  


<small>32. അനീഷ കെ മാത്യു</small>  
<small>32. ബിജുമോൾ ജേക്കബ്</small>  


<small>33. സി. അൽഫോൻസ സ്കറിയ</small>  
<small>33. സി. അൽഫോൻസ സ്കറിയ</small>  


<small>34.  അനൂപ് ജോസഫ്</small>
<small>34. അനൂപ് ജോസഫ്</small>  
 
<small>35. നീനു സി എബ്രഹാം</small>  


<small>36. ജുബിൻ പി ജോർജ്</small>
<small>35. നീനു സി എബ്രഹാം</small>  


<small>37. ആദർശ് മാത്യു അക്ക്വിൻസ്</small>  
<small>36. ജുബിൻ പി ജോർജ്</small>  


<small>38. ബിജുമോൾ ജേക്കബ്</small>
<small>37. ആദർശ് മാത്യു അക്ക്വിൻസ്</small>


'''<small>അനദ്ധ്യാപകർ</small>'''   
'''<small>അനദ്ധ്യാപകർ</small>'''   
വരി 327: വരി 320:
*<small>വിദ്യാരംഗം കലാ സാഹിത്യ വേദി</small>  
*<small>വിദ്യാരംഗം കലാ സാഹിത്യ വേദി</small>  
*<small>ക്ലബ്ബ് പ്രവർത്തനങ്ങൾ</small>  
*<small>ക്ലബ്ബ് പ്രവർത്തനങ്ങൾ</small>  
*<small>ലഹരി വിമുക്ത ക്ളബ്ബ്</small>  
*<small>ലഹരി വിമുക്ത ക്ലബ്ബ്</small>
*[[സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ/ലിറ്റിൽ കൈറ്റ്സ്|<small>ലിറ്റിൽ കൈറ്റ്സ്</small>]]
*[[സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ/ലിറ്റിൽ കൈറ്റ്സ്|<small>ലിറ്റിൽ കൈറ്റ്സ്</small>]]


=='''മാനേജ്മെന്റ്'''==
=='''മാനേജ്മെന്റ്'''==
<small>ചങ്ങനാശേരി  അതിരൂപത കോർപ്പറേറ്റ്  മാനേജ്‌മെന്റിന്റെ കീഴിലുള്ള ഒരു സ്കൂളാണ്  സെന്റ്. മേരീസ്  ജി.എച്ച്.എസ്.  അതിരംപുഴ. കോ൪പ്പറേറ് മാനേജ൪ റവ.ഫാ. മനോജ് കറുകയിലും ലോക്കൽ മാനേജ൪ റവ . ഡോ. ജോസഫ് മുണ്ടകത്തിലും ആണ് .</small>
<small>ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . കോ൪പ്പറേറ് മാനേജ൪ റവ.ഫാ. മനോജ് കറുകയിലും ലോക്കൽ മാനേജ൪ റവ. ഡോ. ജോസഫ് മുണ്ടകത്തിലും ആണ്. സ്കൂളിന്റെ വളർച്ചയ്ക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും മാനേജുമെന്റിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നു .</small>


=='''പ്രശസ്തരായ പൂ൪വ്വവിദ്യാ൪ഥികൾ'''==
=='''പ്രശസ്തരായ പൂ൪വ്വവിദ്യാ൪ഥികൾ'''==
138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2178636...2453053" എന്ന താളിൽനിന്ന് ശേഖരിച്ചത്