"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പരിസ്ഥിതിക്ലബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പരിസ്ഥിതിക്ലബ്/2023-24 (മൂലരൂപം കാണുക)
19:47, 8 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
(' {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== മികവുകൾ === | |||
ദേശീയ ഹരിതസേന(NGC) | |||
ദേശീയ ഹരിത സേനയുടെ 2023 - 24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്കായി ക്ലബ് അംഗങ്ങളെ തെരഞ്ഞെടുത്തു. | |||
ജൂൺ 5 പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ | |||
ജൈവ വൈവിധ്യ ഉദ്യാന നവീകരണത്തിന് ക്ലബ് അംഗങ്ങളും അധ്യാപകരും ചേർന്ന് തുടക്കം കുറിച്ചു | |||
ശലഭോദ്യാന നിർമ്മാണത്തിനായി crotalaria ചെടി നട്ട് HM ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്തു. | |||
പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. | |||
പേപ്പർ ബാസ്ക്കറ്റ് നിർമ്മാണ പരിശീലനം ഷീജ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. | |||
പുണരുക തരുവിനേ, തിരിച്ചറിയാം മരങ്ങളെ തുടങ്ങിയ വൈവിധ്യങ്ങളാർന്ന പ്രവർത്തനങ്ങളും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്നു. | |||
സ്കൂളിൽ ജൈവ പച്ചക്കറിതോട്ട നിർമാണത്തിന് അധ്യാപകരും ഹരിതസേനാംഗങ്ങളും ചേർന്ന് തുടക്കം കുറിച്ചു. | |||
പച്ചക്കറി കൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം വേങ്ങര AEO പ്രമോദ് സാർ നിർവഹിച്ചു. | |||
വിളവെടുത്ത പച്ചക്കറികൾ കൊണ്ടുള്ള സദ്യ കുട്ടികൾക്ക് നൽകി. | |||
സ്കൂൾ അടുക്കളയ്ക്ക് സമീപത്തുള്ള ഉറവിട മാലിന്യ സംസ്കരണ പദ്ധതി പറപ്പൂർ കൃഷി ഓഫീസർ അൻസീറ ഉദ്ഘാടനം ചെയ്തു. | |||
ഹരിത സേനാംഗങ്ങൾക്ക് അവരുടെ നിരിക്ഷണങ്ങൾ രേഖപ്പെടുത്തുന്നതിനായിഎച്ച് എം ഷാഹിന ടീച്ചർ കൈപ്പുസ്തകം വിതരണം ചെയ്തു. |