emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,652
തിരുത്തലുകൾ
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
== ലിറ്റിൽ കൈറ്റ്സ് == | == ലിറ്റിൽ കൈറ്റ്സ് == | ||
[[പ്രമാണം:31087 LK 9.jpeg|ലഘുചിത്രം|<gallery> | [[പ്രമാണം:31087 LK 9.jpeg|ലഘുചിത്രം|<gallery> | ||
</gallery>31087_LK_2022-2025.jpeg]] | </gallery>31087_LK_2022-2025.jpeg]] | ||
[[പ്രമാണം:31087 LK 8.jpeg|ലഘുചിത്രം|31087_LK_2023-2026.jpeg]] | [[പ്രമാണം:31087 LK 8.jpeg|ലഘുചിത്രം|31087_LK_2023-2026.jpeg]] | ||
സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി രൂപപ്പെട്ട ഒരു പദ്ധതിയാണ് ലിറ്റിൽകൈറ്റ്സ്. ഈ പദ്ധതിയിൽ അംഗമായ വിദ്യാർത്ഥികൾക്ക് പരിശീലനകാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. 2018-19 അദ്ധ്യയന വർഷത്തിൽ പാലാ സെന്റ് മേരീസ് ജി എച്ച് എസ് എസിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. 20 കുട്ടികൾ ആയിരുന്നു അംഗങ്ങൾ. തുടർന്ന് സ്‌ക്കൂളിലെ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ അംഗങ്ങളുടെ എണ്ണം നാൽപതായി അനുവദിച്ചു . | സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി രൂപപ്പെട്ട ഒരു പദ്ധതിയാണ് ലിറ്റിൽകൈറ്റ്സ്. ഈ പദ്ധതിയിൽ അംഗമായ വിദ്യാർത്ഥികൾക്ക് പരിശീലനകാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. 2018-19 അദ്ധ്യയന വർഷത്തിൽ പാലാ സെന്റ് മേരീസ് ജി എച്ച് എസ് എസിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. 20 കുട്ടികൾ ആയിരുന്നു അംഗങ്ങൾ. തുടർന്ന് സ്‌ക്കൂളിലെ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ അംഗങ്ങളുടെ എണ്ണം നാൽപതായി അനുവദിച്ചു. | ||
[[പ്രമാണം:31087LKSchoolCamp.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:31087LKSchoolCamp.jpeg|ഇടത്ത്|ലഘുചിത്രം]] | ||
ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരം ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് ഒരുക്കുന്നു. ഗ്രാഫിക്സ് & അനിമേഷൻ, സ്‍ക്രാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, ആർഡിനോ ബ്ലോക്ക‍്‍ലി പ്രോഗ്രാമിങ്, [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E2%80%8D%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%A4_%E0%B4%AC%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%BF നിർമ്മിതബുദ്ധി], റോബോട്ടിക്സ്, ഇലക‍്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്‍ക‍്ടോപ് പബ്ലിഷിങ്ങും, മീഡിയ & ഡോക്കുമെന്റേഷൻ എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.മെച്ചപ്പെട്ട പ്രകടനം നടത്തുന്ന കുട്ടികൾക്ക് അതാത് മേഖലകളിൽ മികച്ച പരിശീലനം ലഭിക്കുന്നതിനും വേണ്ടി ലിറ്റിൽകൈറ്റ്സ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. | |||
ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരം | |||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും, സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് കംപ്യൂട്ടർ പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും, സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് കംപ്യൂട്ടർ പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. |