"ജി.എച്ച്.എസ്.എസ് നാവായിക്കുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് നാവായിക്കുളം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
06:54, 6 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}} | |||
'''<big>ലിറ്റിൽ കൈറ്റ്സ്</big>''' | |||
[[പ്രമാണം:42034 film 2.png|centre|ലഘുചിത്രം]] | |||
[[പ്രമാണം:42034 | |||
[[പ്രമാണം:42034drug 3.png|centre|ലഘുചിത്രം]] | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയർ ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. | |||
===<div style="border-top:0px solid #0000FF; border-bottom:3px solid indigo;text-align:left;color:##00008B;"><font size="5">'''ലിറ്റിൽ കൈറ്റ്സ് : 2020-23 യൂണിറ്റ് ക്യാമ്പ് '''</font></div>=== | |||
===11/02/2022=== | |||
സാങ്കേതികവിദ്യയിൽ അഭിരുചിയും താത്പര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്നനിലയിൽ വളരെയധികം താത്പര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽകൈറ്റ്സ്പ്ര വർത്തനങ്ങളെയും സമീപിക്കുന്നത്. വിദ്യാർഥികളുടെ ഈ ആകാംക്ഷയെയും താത്പര്യത്തെയും നിലനിർത്തി ലിറ്റിൽകൈറ്റ്സ് പദ്ധതിയുടെയും ഹൈടെക പദ്ധതിയുടെയും മുന്നോട്ടുള്ള പ്രയാണത്തിൽ സജീവമായി പങ്കെടുക്കുന്നതിന അവരിൽ താത്പര്യം ജനിപ്പിക്കുക എന്നതാണ് യൂണിറ്റ് തലത്തിൽ നടക്കുന്ന ഈ പരിശീലന ക്യാമ്പ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. | |||
[[പ്രമാണം:42034 kite2.jpeg|left|ലഘുചിത്രം]] | |||
[[പ്രമാണം:42034 kite3.jpeg|centre|ലഘുചിത്രം]] | |||
[[പ്രമാണം:2022-02-11-153249.jpg|centre|ലഘുചിത്രം]] | |||
===<div style="border-top:0px solid #00FF00; border-bottom:3px solid indigo;text-align:left;color:#006400;"><font size="5">'''ലിറ്റിൽ കൈറ്റ് ലക്ഷ്യം'''</font></div>=== | |||
* വിദ്യാർത്ഥികളുടെ സ്വാഭാവിക താൽപ്പര്യം പ്രോത്സാഹിപ്പിക്കുക, സാങ്കേതികവിദ്യ പരിചയപ്പെടുത്തുക, പഠന പ്രവർത്തനങ്ങൾക്ക് അവ പ്രയോജനപ്പെടുത്തുക. | *വിദ്യാർത്ഥികളുടെ സ്വാഭാവിക താൽപ്പര്യം പ്രോത്സാഹിപ്പിക്കുക, സാങ്കേതികവിദ്യ പരിചയപ്പെടുത്തുക, പഠന പ്രവർത്തനങ്ങൾക്ക് അവ പ്രയോജനപ്പെടുത്തുക. | ||
* സ്കൂളുകളിലെ ഐ സി ടി ഉപകരണങ്ങളുടെ ഉപയോഗത്തിലും പരിപാലനത്തിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക, | *സ്കൂളുകളിലെ ഐ സി ടി ഉപകരണങ്ങളുടെ ഉപയോഗത്തിലും പരിപാലനത്തിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക, | ||
* ശരിയായതും സുരക്ഷിതവുമായ ഇന്റർനെറ്റ് ഉപയോഗത്തിലും സൈബർ സുരക്ഷയിലും വിദ്യാർത്ഥികളെ സമ്പന്നമാക്കുക, | *ശരിയായതും സുരക്ഷിതവുമായ ഇന്റർനെറ്റ് ഉപയോഗത്തിലും സൈബർ സുരക്ഷയിലും വിദ്യാർത്ഥികളെ സമ്പന്നമാക്കുക, | ||
* ഭാഷാ കമ്പ്യൂട്ടിംഗിന്റെ പ്രാധാന്യം വളർത്തിയെടുക്കുക. | *ഭാഷാ കമ്പ്യൂട്ടിംഗിന്റെ പ്രാധാന്യം വളർത്തിയെടുക്കുക. | ||
===<div style="border-top:0px solid #00FF00; border-bottom:3px solid yellow;text-align:left;color:#006400;"><font size="5">'''നവായിക്കുളം സ്കൂളിലെ ശ്രീഹരി എന്ന വിദ്യാർത്ഥിയുടെ ലിറ്റിൽ കൈറ്റുമായുള്ള അനുഭവ കുറിപ്പ്'''</font></div>=== | ===<div style="border-top:0px solid #00FF00; border-bottom:3px solid yellow;text-align:left;color:#006400;"><font size="5">'''നവായിക്കുളം സ്കൂളിലെ ശ്രീഹരി എന്ന വിദ്യാർത്ഥിയുടെ ലിറ്റിൽ കൈറ്റുമായുള്ള അനുഭവ കുറിപ്പ്'''</font></div>=== |