"സെന്റ് തോമസ് യു പി എസ്സ് ഇരവിനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(PHOTO) |
||
വരി 29: | വരി 29: | ||
| പ്രധാന അദ്ധ്യാപകന്= എല്‍സമ്മ മാണി | | പ്രധാന അദ്ധ്യാപകന്= എല്‍സമ്മ മാണി | ||
| പി.ടി.ഏ. പ്രസിഡണ്ട്= നന്ദകുമാര്‍ എസ്. | | പി.ടി.ഏ. പ്രസിഡണ്ട്= നന്ദകുമാര്‍ എസ്. | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 33451_St.THOMAS_UPS_ERAVINALLOOR.jpg | ||
| }} | | }} | ||
16:36, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തോമസ് യു പി എസ്സ് ഇരവിനല്ലൂർ | |
---|---|
വിലാസം | |
ഇരവിനല്ലൂര്‍ | |
സ്ഥാപിതം | 16 - മെയ് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | 33451 |
1936 മെയ് മാസം 16-ാം തീയതി സ്ഥാപിതമായ ഈ സ്കൂളിന്റെ മാനേജര്‍ കൊച്ചി മൂലയില്‍ ഫാദര്‍ കെ. എം. ഏലിയാസ് ആയിരുന്നു. സിംഗിള്‍ മാനേജ്മെന്റ് ആയിരുന്ന ഈ സ്കൂള്‍ പിന്നീട് 1992-ല്‍ കാതോലിക്കേറ്റ് & എം. ഡി. സ്കൂള്‍സ് കോര്‍പ്പറേറ്റ് മാനേജ്മെന്റിന് കൈമാറി.
ഈ പ്രദേശത്തെ സാധാരണക്കാരും നിര്‍ധനരുമായ കുട്ടികള്‍ പഠിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് 5 മുതല്‍ 7 വരെയുള്ള ഒരു യു. പി. സ്കൂളാണ് ഇത്. ശ്രീമതി എല്‍സമ്മ മാണി പ്രധാന അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. മറ്റ് 4 അദ്ധ്യാപികമാരും ഒരു നോണ്‍ ടീച്ചിംഗ് സ്റ്റാഫും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps: 9.552101, 76.555701 | width=800px | zoom=16 }}