ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
39,773
തിരുത്തലുകൾ
No edit summary |
(ചെ.) ("എ.എം.എൽ.പി.എസ് പാലയൂർ/സൗകര്യങ്ങൾ" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
സ്കൂളിൽ 2016 ഇത് എലെക്ട്രിസിറ്റി കിട്ടുകയുണ്ടായി.2019 ഇൽ സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലും ഫാനുകൾ പിടിപ്പിച്ചു. | സ്കൂളിൽ 2016 ഇത് എലെക്ട്രിസിറ്റി കിട്ടുകയുണ്ടായി.2019 ഇൽ സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലും ഫാനുകൾ പിടിപ്പിച്ചു. | ||
ഗുരുവായൂർ എം.ൽ.എ ആയിരുന്ന ശ്രി അബ്ദുൽ ഖാദർ സ്കൂളിലേക്ക് രണ്ടു ലാപ്ടോപ്പുകൾ ,ഒരു പ്രൊജക്ടർ, ഒരു പ്രിൻറർ എന്നിവ നൽകുകയുണ്ടായി. KITE ഇൽ നിന്നും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടർ കൂടി കിട്ടി . ടെലികോം വിഭാഗത്തിൽ നിന്നും ഫ്രീ ആയി ഇന്റർനെറ്റ് സൗകര്യം നൽകി വരുന്നുണ്ട്. | ഗുരുവായൂർ എം.ൽ.എ ആയിരുന്ന ശ്രി അബ്ദുൽ ഖാദർ സ്കൂളിലേക്ക് രണ്ടു ലാപ്ടോപ്പുകൾ ,ഒരു പ്രൊജക്ടർ, ഒരു പ്രിൻറർ എന്നിവ നൽകുകയുണ്ടായി .. KITE ഇൽ നിന്നും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടർ കൂടി കിട്ടി . ടെലികോം വിഭാഗത്തിൽ നിന്നും ഫ്രീ ആയി ഇന്റർനെറ്റ് സൗകര്യം നൽകി വരുന്നുണ്ട്. 2021 ആണ്ടിൽ കൊറോണ മഹാമാരി മൂലം സ്കൂളുകൾ അടച്ചപ്പോൾ കുട്ടികൾക്ക് പഠനസൗകര്യാര്ഥം എല്ലാ കുട്ടികൾക്കും മാനേജർ ടാബ് നൽകി. | ||
1982 ഇത് നിർമ്മിച്ച കെട്ടിടമാണ് സ്കൂളിന്റെ ഭൗതിക ശരീരം.അതുകൊണ്ടു തന്നെ ആധുനിക രീതിയിലുള്ള സൗകര്യങ്ങളൊന്നും ഒരുക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല . വാഹനസൗകര്യം കുറവാണു എന്നത് കുട്ടികൾക്ക് വരാൻ വലിയ പോരായ്മയാണ്.സ്കൂൾ ആധുനിക കാലഘട്ടത്തിനനുസരിച്ചു മാറാത്തതും അധ്യാപകരുടെ കുറവും സ്കൂൾ വികസനത്തിന് തടസ്സമായി കാണുന്നു. |
തിരുത്തലുകൾ