"സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 62: | വരി 62: | ||
* [[സ്കൂള്‍ കലോല്‍സവം]] | * [[സ്കൂള്‍ കലോല്‍സവം]] | ||
</font color> | </font color> | ||
[[പ്രമാണം:37055a.png|thumb|left|200px|PATHANAMTHITTA DIST SCHOOL KALOLSAVAM]] | |||
[[പ്രമാണം:37055b.jpg|ലഘുചിത്രം|right|200px|ADITHYAPRASAD PILLAI]] | [[പ്രമാണം:37055b.jpg|ലഘുചിത്രം|right|200px|ADITHYAPRASAD PILLAI]] | ||
==മാനേജ്മെന്റ് == | |||
==മാനേജ്മെന്റ് == | |||
<font color=blue>കുറ്റികണ്ടത്തില് ശ്രിമതി സരസു അനില്‍ ജോര്‍ജ് സ്കുളിന്റെ മാനേജരായി | <font color=blue>കുറ്റികണ്ടത്തില് ശ്രിമതി സരസു അനില്‍ ജോര്‍ജ് സ്കുളിന്റെ മാനേജരായി | ||
സേവനമനുഷ്ടുക്കുന്നു.</font color> | സേവനമനുഷ്ടുക്കുന്നു.</font color> | ||
വരി 73: | വരി 80: | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
<font color= | <font color=green> | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 127: | വരി 134: | ||
</font color> | </font color> | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
<font color=red> | |||
#മോണ്‍ : ഫാ. ചെറിയാന് രാമനാലില് (കോര്‍ എപ്പിസ്ക്കോപ്പ) | #മോണ്‍ : ഫാ. ചെറിയാന് രാമനാലില് (കോര്‍ എപ്പിസ്ക്കോപ്പ) | ||
#ജ : കെ. തങ്കപ്പന് (റിട്ട.ഹൈക്കോടതി ജഡ്ജി) | #ജ : കെ. തങ്കപ്പന് (റിട്ട.ഹൈക്കോടതി ജഡ്ജി) | ||
വരി 132: | വരി 140: | ||
#രാജന് മാത്യു (മല്ലപ്പള്ളി ബ്ളോക്ക് അംഗം) | #രാജന് മാത്യു (മല്ലപ്പള്ളി ബ്ളോക്ക് അംഗം) | ||
#ചാര്‍ലി മാത്യു (ജി എം BSNL EKM) | #ചാര്‍ലി മാത്യു (ജി എം BSNL EKM) | ||
</font color> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 159: | വരി 167: | ||
#ഏബ്രഹാം വി തോമസ് | #ഏബ്രഹാം വി തോമസ് | ||
[[പ്രമാണം:37055c.jpg|200px||ഇടത്ത്]] | [[പ്രമാണം:37055c.jpg|200px||ഇടത്ത്]] | ||
[[സെന്റ് മേരീസ് വലിയകുന്നം അനദ്ധ്യാപകരുടെ പട്ടിക]] | |||
|[[{{PAGENAME}}/അനദ്ധ്യാപകര്‍ | <font color="green"><b> സെന്റ് മേരീസ് വലിയകുന്നം അനദ്ധ്യാപകരുടെ പട്ടിക</b> ]] |
14:16, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്മേരീസ് വൊക്കേഷണല്എച്ച് എസ് എസ് വലിയകുന്നം
സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം | |
---|---|
വിലാസം | |
വലിയകുന്നം പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | 37055 |
പത്തനംതിട്ട ജില്ലയുടെ വടക്കു മല്ലപ്പള്ളി താലൂക്കിലെ ഒരു മലയോര ഗ്രാമമാണു കുമ്പളന്താനം . വലിയകുന്നം എന്ന മലയുടെ ഒരു ഭാഗമാണിവിടം .1920 -ല്‍ ഒരു ഇംഗ്ളീഷ് മിഡില്‍ സ്കുളായി ആരംഭിച്ചു .1949-ല്‍ ഹൈസ്കുളായും 1997- ല്‍ വൊക്കേഷണല്‍ ഹയര്സെക്കണ്ടറിയായും ഉയര്‍ത്തി
ചരിത്രം
നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ പമ്പയാറിന്റേയും മണിമലയാറിന്റേയും തീരപ്രദേശങ്ങള്‍ നാനാജാതിമതസ്ഥര് അധിവസിക്കുന്ന ജനപദങ്ങളായിരുന്നു ഇവ തമ്മില്‍ ബന്ധിപ്പിക്കുന്ന എക ഗതാഗതമാര്‍ഗ്ഗം കുമ്പളന്താനം മല കയറിയിറങ്ങിയുള്ള നടപ്പാതമാത്രമായിരുന്നു.എന്നാല്‍ ഈ പ്രദേശത്ത് ജനവാസം കുറവായിരുന്നു .20-ആഃ നൂൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇവിടെ ജനവാസമുണ്ടായി എന്നാല്‍ അവശ്യ മുണ്ടായിരിക്കേണ്ട പൊതുസ്ഥാപനങ്ങളൊ വിദ്യാഭ്യാസ സ്ഥാപനങ്ങളൊ ഇവിടെ ഉണ്ടായിരുന്നില്ല .ഈ അവസരത്തില്‍ റവ.ഫാ.കെ.സി .അലക്സാണ്ടര്‍ 1912-ല്‍ ഒരു മലയാളം സ്ക്കുള് ആരംഭിച്ചു എന്നാല്‍ ഈ സ്കുള് സ്വയം നിന്നു പോകയും പിന്നീട് പലപ്രയാസങ്ങളും തരണം ചെയ്ത് 1920-ല്‍ ഒരു ഇംഗ്ളീഷ് മിഡിയം സ്കുളായി ആരംഭിക്കുകയും ഇപ്പോഴും നിലനില്ക്കുകയും ചെയ്യുന്നു
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15- ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജൂനിയര്‍ റെഡ്ക്രൊസ്സ്
- സ്കൂള്‍ കലോല്‍സവം
==മാനേജ്മെന്റ് == കുറ്റികണ്ടത്തില് ശ്രിമതി സരസു അനില്‍ ജോര്‍ജ് സ്കുളിന്റെ മാനേജരായി സേവനമനുഷ്ടുക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1949 - 50 | എം .വി. ഏബ്രഹാം |
1950 - 55 | കെ.ജി .ഉമ്മന്‍ |
1955 - 56 | ഫാ.പി.പി. ഫിലിപ്പോസ് |
1956 - 60 | റ്റി.സി. കുരുവിള |
1960- 80 | കെ.എ റോസമ്മ |
1980 - 82 | എം.എ ഫിലിപ്പ് |
1982 - 88 | റ്റി.വി. തോമസ് |
1988 | സി.എ. മാത്യു |
1988- 89 | റ്റി എസ് .ജോര്‍ജ് |
1989- 92 | റ്റി.വി.കോശി |
1992- 94 | ഏലിയാമ്മ വര്‍ഗീസ് |
1994 - 95 | പി.എം.മാത്തുകുട്ടി |
1995- 2005 | കെ.കെ.ഓമന |
2005-2013 | ത്രേസ്യാമ്മ കുര്യാക്കോസ് |
}
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മോണ്‍ : ഫാ. ചെറിയാന് രാമനാലില് (കോര്‍ എപ്പിസ്ക്കോപ്പ)
- ജ : കെ. തങ്കപ്പന് (റിട്ട.ഹൈക്കോടതി ജഡ്ജി)
- ഡോ: സജി വര്‍ഗീസ് (മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍ ,പത്തനംതിട്ട)
- രാജന് മാത്യു (മല്ലപ്പള്ളി ബ്ളോക്ക് അംഗം)
- ചാര്‍ലി മാത്യു (ജി എം BSNL EKM)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 9.397574,76.735453|| | width=800px | zoom=16 }}} }
അദ്ധ്യാപകര്‍
- ജയശ്രി ആര്
- ജോണ്സണ് ഒ എസ്
- ആനി തോമസ്
- ശ്രീകല പി
- അനു എലിസബേത്ത് തോമസ്
- ലിസ്സി മോള് റ്റി
- സൂസന് പി
- ഏബ്രഹാം വി തോമസ്