ജി.എച്ച്.എസ്. മീനടത്തൂർ (മൂലരൂപം കാണുക)
08:50, 27 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
[[പ്രമാണം:19671-mlp-kun-fathima ajwa 1c.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19671-mlp-kun-anjana kp 1c.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19671-mlp-kun-anay krishna 1c.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19671-mlp-kun-aadi dev 1 c.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19671-mlp-kun-veda 1A.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19671-mlp-kun-shesa ragda.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19671-mlp-kun-shesa ragda.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19671-MLP-Kun-muhammed shamil TK 1A.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19671-mlp-kun-muhamed rehan.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19671-MLP-kun-Muhamed naseel 1A.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19671-MLP-Kun-mohamed fahmin 1A.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19671-mlp-kun-insa fathima .jpg|ലഘുചിത്രം]] | |||
[[പ്രമാണം:19671-MLP-kun-henna fathima 1A.jpg|ലഘുചിത്രം]] | |||
{{prettyurl|G.H.S.MEENADATHUR}} | {{prettyurl|G.H.S.MEENADATHUR}} | ||
{{Infobox School | {{Infobox School | ||
വരി 35: | വരി 48: | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=959 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=959 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1918 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=64 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 63: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മേഴ് സി ജോർജ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ശിഹാബ് | |പി.ടി.എ. പ്രസിഡണ്ട്=ശിഹാബ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റജീന | ||
|സ്കൂൾ ചിത്രം=19671_school photo.jpg | |സ്കൂൾ ചിത്രം=19671_school photo.jpg | ||
|size=350px | |size=350px | ||
വരി 74: | വരി 87: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''താനാളൂർ ഗ്രാമ പഞ്ചായത്തിലെ മീനടത്തൂരിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രീപ്രൈമറി മുതൽ 10 വരെ, 42 ഡിവിഷനുകളിലായി രണ്ടായിരത്തോളം വിദ്യാർഥികളും 56 അധ്യാപകരും 3 ഓഫീസ് ജീവനക്കാരുമുണ്ട്'''. | '''താനാളൂർ ഗ്രാമ പഞ്ചായത്തിലെ മീനടത്തൂരിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രീപ്രൈമറി മുതൽ 10 വരെ, 42 ഡിവിഷനുകളിലായി രണ്ടായിരത്തോളം വിദ്യാർഥികളും 56 അധ്യാപകരും 3 ഓഫീസ് ജീവനക്കാരുമുണ്ട്'''.'''ലാബ് സൗകര്യം,വിപുലമായ പുസ്തകശേഖരം,ഹൈടെക്ക് ക്ലാസ് മുറികൾ''' | ||
2023-24 വർഷത്തിൽ '''പ്രീപ്രൈമറി മുതൽ 10 വരെ, 45 ഡിവിഷനുകളിലായി രണ്ടായിരത്തോളം വിദ്യാർഥികളും 70 അധ്യാപകരും 3 ഓഫീസ് ജീവനക്കാരുമുണ്ട്.''' | |||
പുതിയ കെട്ടിടത്തിന്റെയും അടുക്കളയുടേയും പണികൾ ഉടൻ തുടങ്ങും | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
'''<big>പ്രവേശനോത്സവം</big>''' | |||
'''2022 23 ലെ <small>പ്രവേശനോത്സവം വിപുലമാി നടത്താൻ സാധിച്ചു. സ്ക്കൂൾ അലങ്കാരം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പി.ടി.എ.പ്രസിഡന്റ്,വൈസ് പ്രസിഡന്റ് എന്നിവർക്കൊപ്പം മിറാനിയ ക്ലബ് അംഗങ്ങളും സജീവമായി പ്രവർത്തിച്ചു.രമടീച്ചറുടേയും , നീലിമ ടീച്ചറുടേയും നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനം പുരോഗമിക്കുന്നു.പുസ്തക വിതരണം കൃത്യമായി നടത്തുന്നു.ലിൻസ ടീച്ചറുടേയും രാജേഷ് സാറിന്റേയും നേതൃത്വത്തിൽ എസ്.പി.സി. പ്രവർത്തനം പുരോഗമിക്കുന്നു.എസ്.പി.സി<big>.</big> ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നവംബർ മാസത്തിൽ നടക്കുകയുണ്ടായി.പരേഡിന് ബഹു. കായികമന്ത്രി.വി.അബ്ദുറഹ്മാൻസല്യൂട്ട്സ്വീകരിച്ചു.ജില്ലാപഞ്ചായത്ത് മെമ്പർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,ജില്ലാ പോലീസ് സൂപ്രണ്ട്,പി.ടി.എ.പ്രസിഡന്റ്,എസ്.എം.സി.ചെയർമാൻ,എം.പി.ടി.എ.പ്രസിഡന്റ് എന്നിവർ യോഗത്തിൽ പങ്കെടുക്കുകുണ്ടായി.മയക്കുമരുന്ന് വിരുദ്ധദിനത്തിൽ എസ്.പി.സി.യുടെ നേതൃത്വത്തിൽ ബോധവല്ക്കരണം നടത്തി. ക്ലാസ്സുകൾക്ക് താനൂർ എസ്,ഐ. നേതൃത്വം നല്കി.ഹിമ ടീച്ചറുടെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം പുരോഗമിക്കുന്നുസുബിത ടീച്ചറുടേയും,സുധാകരൻ സാറിന്റേയും,ദിലീപ് സാറിന്റേയും നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനം പുരോഗമിക്കുന്നു. വായനാദിനവുമായി ബന്ധപ്പെട്ട് അക്ഷരച്ചുമരും, വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.ജിജി ടീച്ചറുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.പഞ്ചായത്ത് അധികാരികളുടെ നിർദ്ദേശപ്രകാരം "സഹപാഠിക്കൊരു വൃക്ഷം".. പദ്ധതി നടപ്പിലാക്കി. ഹിരോഷിമ നാഗസാക്കി ദിനത്തിൽ -യുദ്ധ വിരുദ്ധ റാലി,ഓസോൺ ദിനം, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം,ശിശുദിനം,കേരളപ്പിറവി ദിനം എന്നിവ സമുചിതമായി നടത്താൻ ക്ലബ്ബിന് സാധിച്ചു.ദീപ്തി ടീച്ചറുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.ക്ളബ് വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.സ്മിത ടീച്ചറുടെ നേതൃത്വത്തിൽ ഗണിത ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.ക്ലബ് വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.രോഹിണി ടീച്ചറുടേയും ഗ്രേസ് ടീച്ചറുടേയും ക്ലബ് നേതൃത്വത്തിൽ ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു. ലിറ്റിൽ കൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.ലിൻസ ടീച്ചറുടെ നേതൃത്വത്തിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി.മിറാനിയ ക്ലബ്ബ് കോച്ചിംഗ് ക്യാമ്പിന് ആവശ്യമായ സഹായം ചെയ്യുകയുണ്ടായി.എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാനായി മെറിറ്റ് ഡേ സംഘടിപ്പിക്കുകയുണ്ടായി,.ജില്ലാപഞ്ചായത്ത് മെമ്പർ ശ്രി.വി.കെ.എം.ഷാഫി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.</small>''' | |||
<u><small>'''മാനേജ് മെന്റ്'''</small></u> | |||
'''<small>തിരൂരങ്ങാടി ഡി.ഇ.ഒ. യുടെ കീഴിലുളള സർക്കാർ സ്ഥാപനമാണ് ഗവ. ഹൈസ്ക്കൂൾ മീനടത്തൂർ.</small>''' | |||
'''<small>ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ് സി ടീച്ചർ</small>''' | |||
'''<small>രോഹിണി ടീച്ചർ (സീനിയർ അസിസ്റ്റന്റ്)</small>''' | |||
'''<small>ലിസി ടീച്ചർ (സ്റ്റാഫ് സെക്രട്ടറി)</small>''' | |||
'''<small>പി.ടി.എ.പ്രസിഡന്റ്</small>''' | |||
'''<small>ശ്രീ.ശിഹാബുദ്ദീൻ</small>''' | |||
'''<small>പി.ടി.എ.കമ്മിറ്റി</small>''' | |||
<small>'''അബ്ദുസലാം,ആബിദ,അനീഷ,ബാബു,ഹനീഫ,മനാഫ്,നസീർ,നിഷ ഉണ്ണി,റംല,രഞ്ജിനി'''</small> | |||
'''<small>എസ്.എം.സി.ചെയർമാൻ</small>''' | |||
'''<small>ശ്രി.സമീർ</small>''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''<big>ഗ്രന്ഥശാല പ്രവർത്തനം</big>''' | '''<big><u>പ്രവേശനോത്സവം</u> -</big>''' '''2023- 24 ലെ <small>പ്രവേശനോത്സവം വിപുലമായി നടത്താൻ സാധിച്ചു. സ്ക്കൂൾ അലങ്കാരം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പി.ടി.എ.പ്രസിഡന്റ്,വൈസ് പ്രസിഡന്റ് എന്നിവർക്കൊപ്പം മിറാനിയ ക്ലബ് അംഗങ്ങളും സജീവമായി പ്രവർത്തിച്ചു</small>''' | ||
<big>'''<u>ഗ്രന്ഥശാല</u>-'''</big> '''രമടീച്ചറുടേയും , നീലിമ ടീച്ചറുടേയും നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനം പുരോഗമിക്കുന്നു.പുസ്തക വിതരണം കൃത്യമായി നടത്തുന്നു.''' | |||
'''<big><u>എസ്.പി.സി. പ്രവർത്തനം</u>-</big>''' '''ലിൻസ ടീച്ചറുടേയും രാജേഷ് സാറിന്റേയും നേതൃത്വത്തിൽ എസ്.പി.സി. പ്രവർത്തനം പുരോഗമിക്കുന്നു.<small>എസ്.പി.സി</small><big>.</big> രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നവംബർ മാസത്തിൽ നടക്കുകയുണ്ടായി.''' | |||
'''പരേഡിന് ബഹു. കായികമന്ത്രി.വി.അബ്ദുറഹ്മാൻസല്യൂട്ട്സ്വീകരിച്ചു.''' | |||
'''ജില്ലാ പോലീസ് സൂപ്രണ്ട്,പി.ടി.എ.പ്രസിഡന്റ്,എസ്.എം.സി.ചെയർമാൻ,എം.പി.ടി.എ.പ്രസിഡന്റ് എന്നിവർ യോഗത്തിൽ പങ്കെടുക്കുകുണ്ടായി.''' | |||
'''മയക്കുമരുന്ന് വിരുദ്ധദിനത്തിൽ എസ്.പി.സി.യുടെ നേതൃത്വത്തിൽ ബോധവല്ക്കരണം നടത്തി. ക്ലാസ്സുകൾക്ക് താനൂർ എസ്,ഐ. നേതൃത്വം നല്കി.''' | |||
'''<big><u>ജൂനിയർ റെഡ് ക്രോസ്</u>-</big>''' '''ഹിമ ടീച്ചറുടെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം പുരോഗമിക്കുന്നു.''' | |||
'''<big>വിദ്യാരംഗം-</big>''' '''സുബിത ടീച്ചറുടേയും,സുധാകരൻ സാറിന്റേയും,ദിലീപ് സാറിന്റേയും നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനം പുരോഗമിക്കുന്നു. വായനാദിനവുമായി ബന്ധപ്പെട്ട് അക്ഷരച്ചുമരും, വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി'''. | |||
'''<big><u>സോഷ്യൽ സയൻസ് ക്ലബ്</u>-</big>''' '''ജിജി ടീച്ചറുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.''' | |||
<big>'''<u>സയൻസ് ക്ലബ്</u>-'''</big>'''ജൂലി ടീച്ചറുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.ക്ളബ് വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.''' | |||
<big>'''<u>ഗണിത ക്ലബ്</u>-'''</big> '''സ്മിത ടീച്ചറുടെ നേതൃത്വത്തിൽ ഗണിത ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.ക്ലബ് വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.''' | |||
''' | '''<big><u>ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ്</u>-</big>''' '''രോഹിണി ടീച്ചറുടേയും ഗ്രേസ് ടീച്ചറുടേയും ക്ലബ് നേതൃത്വത്തിൽ ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു. ലിറ്റിൽ കൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.''' | ||
'''<big> | '''<big><u>ഇംഗ്ളീഷ് ക്ലബ്</u>-</big>''' '''ഉഷ ടീച്ചറുടെ നേതൃത്വത്തിൽ ഇംഗ്ളീഷ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.''' | ||
''' | '''<big><u>ഫുട്ബോൾ ടീം</u>-</big>''' '''ലിൻസ ടീച്ചറുടെ നേതൃത്വത്തിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി.മിറാനിയ ക്ലബ്ബ് പരിശീലകൻ കാദർ കോച്ചിംഗ് ക്യാമ്പിന് നേതൃത്വം നൽകി.,''' | ||
''' | <big>'''<u>മെറിറ്റ് ഡേ</u>-'''</big> '''എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാനായി മെറിറ്റ് ഡേ സംഘടിപ്പിക്കുകയുണ്ടായി. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചർ,ബോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.സൽമത്ത്,ജില്ലാപഞ്ചായത്ത് മെമ്പർ ശ്രി.വി.കെ.എം.ഷാഫി എന്നിവരോടോപ്പംസ്പോട്സ് കൗൺസിൽ പ്രസിഡന്റ് യി.ഷറഫലി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.''' | ||
''' | <big>'''<u>സ്ക്കൂൾ മേളകൾ</u>-'''</big> '''കലാകായികമേളകൾ ,ക്ലാസ് തല ഫുട്ബോൾ മത്സരം,പെൺ കുട്ടികൾക്കുളള ഫുട്ബോൾ മത്സരം എന്നിവ നടത്തുകയുണ്ടായി.''' | ||
'''< | '''<u>വിവിധ പ്രവർത്തനങ്ങൾ</u>''' | ||
''' | '''1.spc -യുടെ അവധിക്കാല ക്യാമ്പ്''' | ||
''' | '''2.പ്രവേശനോത്സവം''' | ||
''' | '''3.പരിസ്ഥിതി ദിനാഘോഷം''' | ||
''' | '''4.ഹിരോഷിമ-നാഗസാക്കി ദിനം''' | ||
''' | '''5.സ്ക്കൂൾ ചരിത്രസെമിനാർ''' | ||
''' | '''6.രക്ഷിതാക്കൾക്കുളള ആരോഗ്യബോധവല്ക്കരണം''' | ||
''' | '''7.സ്വാതന്ത്ര്യദിനാഘോഷം''' | ||
''' | '''8.ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്''' | ||
''' | '''9.ജില്ലാതല പ്രബന്ധരചനാ മത്സരം''' | ||
''' | '''10.മോട്ടിവേഷൻ ക്യാമ്പ്''' | ||
''' | '''11.മെഡിക്കൽ ക്യാമ്പ്''' | ||
''' | '''12.കലാമേള, കായികമേള,ഫുഡ് ഫെസ്റ്റ്''' | ||
''' | '''13 .മെഹന്തി ഫെസ്റ്റ്''' | ||
''' | '''14. പൂർവ്വ വിദ്യാർത്ഥി സംഗമം, ഗുരുവന്ദനം''' | ||
''' | '''15. പെൺകുട്ടികൾക്കായുളള ആരോഗ്യബോധവല്ക്കരണം''' | ||
'''16. യു.പി.വിഭാഗം ശാസ്ത്രോൽസവം''' | |||
''' | '''17. നഴ് സറിയുടെ പാർക്ക് ഉദ്ഘാടനം''' | ||
'''18. പാസ് വേഡ് ക്യാമ്പ്''' | |||
'''19. സ്ക്കൂൾ വാർഷികവും അധ്യാപകർക്കുളള യാത്രയയപ്പും''' | |||
'''20. 3.9 കോടി രൂപ മുതൽമുടക്കി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം''' | |||
'''21. വിദ്യാർത്ഥികൾക്കുളള യാത്രയയപ്പ്''' | |||
<big>'''<u>മാനേജ് മെന്റ്</u>'''</big> | <big>'''<u>മാനേജ് മെന്റ്</u>'''</big> | ||
'''ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ് സി | '''തിരൂരങ്ങാടി ഡി.ഇ.ഒ. യുടെ കീഴിലുളള സർക്കാർ സ്ഥാപനമാണ് ഗവ. ഹൈസ്ക്കൂൾ മീനടത്തൂർ.''' | ||
<big>'''അക്കാദമിക നേതൃത്വം'''</big> | |||
'''ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ് സി ടീച്ചർ''' | |||
'''രോഹിണി ടീച്ചർ (സീനിയർ അസിസ്റ്റന്റ്)''' | |||
'''നൗഷാദ് മാസ്റ്റർ (സ്റ്റാഫ് സെക്രട്ടറി)''' | |||
<big>'''പി.ടി.എ.പ്രസിഡന്റ്'''</big> | |||
'''ശ്രീ.ശിഹാബുദ്ദീൻ''' | |||
<big>'''പി.ടി.എ.കമ്മിറ്റി'''</big> | |||
''' | <small>'''അബ്ദുസലാം,ആബിദ,അനീഷ,ബാബു,ഹനീഫ,മനാഫ്,നസീർ,നിഷ ഉണ്ണി,റംല,രഞ്ജിനി'''</small> | ||
'''<big>എസ്.എം.സി.ചെയർമാൻ</big>''' | |||
'''ശ്രി.<big>മനാഫ് താനാളൂർ</big>''' | |||
'''<big>എസ്.എം.സി.കമ്മിറ്റി</big>''' | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' | |||
'''അഷറഫ്,ഫാറൂഖ്,സുലൈഖ,ഹഫ് സത്ത്,റഫീഖ്,റഷീദ് തുറുവായിൽ''' | |||
<big>'''എം.പി.ടി.എ.പ്രസിഡന്റ്'''</big> | |||
'''ജസീന''' | |||
<big>'''എം.പി.ടി.എ.'''</big><big>'''കമ്മിറ്റി'''</big> | |||
'''ഹസീന,മൈമൂനത്ത്,ശബ് ന,സലീന കെ.പി,സിഹ്റ,സീനത്ത്,സിൽജ''' | |||
'''<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :</big>''' | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 184: | വരി 283: | ||
|- | |- | ||
| '''15''' | | '''15''' | ||
| | | | ||
|- | |- | ||
| | | | ||
വരി 192: | വരി 291: | ||
<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big> | |||
വരി 199: | വരി 298: | ||
== ചിത്രശാല == | == ചിത്രശാല == | ||
[[പ്രമാണം:19671-mlp-kun-veda 1A.jpg|ലഘുചിത്രം]] | |||