"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സ്കൗട്ട്&ഗൈഡ്സ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സ്കൗട്ട്&ഗൈഡ്സ്/2023-24 (മൂലരൂപം കാണുക)
16:34, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 29: | വരി 29: | ||
ബി.ഹാരിഷ് ബാബു മാസ്റ്റർ, പി.അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ നേതൃത്യം നൽകി. | ബി.ഹാരിഷ് ബാബു മാസ്റ്റർ, പി.അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ നേതൃത്യം നൽകി. | ||
'''ആഗസ്റ്റ് -11''' | |||
'''പാലിയേറ്റീവ് കെയർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.''' | |||
സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി വളണ്ടിയർമാർക്കു വേണ്ടി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.പാലിയേറ്റീവ് കെയർ ജില്ലാ പ്രസിഡണ്ട് | |||
അബ്ദുന്നാസർ ബോധവൽക്കരണ ക്ലാസെടുത്തു.ഹാരിഷ് ബാബു മാസ്റ്റർ, കെ.എം മുബീന ടീച്ചർ, കെ.ജമീല ടീച്ചർ, എം.കെ നിസാർ മാസ്റ്റർ, പി അബ്ദുസ്സമദ് മാസ്റ്റർ, പാലിയേറ്റീവ് കെയർ വളണ്ടിയർമാരായ ഖാലിദ് , മുസ്തഫ എന്നിവർ സംസാരിച്ചു | |||
[[പ്രമാണം:19009 SCOUT AWARNESS-1.jpg|ഇടത്ത്|ലഘുചിത്രം|434x434ബിന്ദു]] | |||
[[പ്രമാണം:19009 SCOUT AWARNESS-3.jpg|ലഘുചിത്രം|340x340ബിന്ദു]] | |||
[[പ്രമാണം:19009 SCOUT AWARNESS-2.jpg|നടുവിൽ|ലഘുചിത്രം|275x275px]] |