"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണവിഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണവിഭവങ്ങൾ (മൂലരൂപം കാണുക)
13:12, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 84: | വരി 84: | ||
ഓലക്കാൽ – ഇല കുമ്പിൾ കുത്താൻ ആവശ്യമായത് | ഓലക്കാൽ – ഇല കുമ്പിൾ കുത്താൻ ആവശ്യമായത് | ||
തയ്യാറാക്കുന്ന വിധം | |||
ശർക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി ശർക്കര അലിയിച്ചെടുക്കുക (തിളക്കേണ്ട ആവശ്യമില്ല ) .ഇതു നല്ലത് പോലെ അരിച്ചെടുക്കുക .അപ്പോൾ അതിലുള്ള കല്ല് നീങ്ങി കിട്ടും . | ശർക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി ശർക്കര അലിയിച്ചെടുക്കുക (തിളക്കേണ്ട ആവശ്യമില്ല ) .ഇതു നല്ലത് പോലെ അരിച്ചെടുക്കുക .അപ്പോൾ അതിലുള്ള കല്ല് നീങ്ങി കിട്ടും . | ||
വരി 95: | വരി 96: | ||
കുഴച്ചു വെച്ചിരിക്കുന്ന മാവിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കി ഇത് വയണയില കുമ്പിൾ രൂപത്തിലാക്കി അതിൽ നിറച്ചു ഈർക്കിലി കൊണ്ട് കുത്തി എടുക്കുക .ഇങ്ങനെ 20 – 25 കുമ്പിൾ ഉണ്ടാക്കാൻ പറ്റും . | കുഴച്ചു വെച്ചിരിക്കുന്ന മാവിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കി ഇത് വയണയില കുമ്പിൾ രൂപത്തിലാക്കി അതിൽ നിറച്ചു ഈർക്കിലി കൊണ്ട് കുത്തി എടുക്കുക .ഇങ്ങനെ 20 – 25 കുമ്പിൾ ഉണ്ടാക്കാൻ പറ്റും . | ||
ഇത് ഇഡലി പാത്രത്തിൻറെ തട്ടിൽ വെച്ച് ആവിയിൽ അര മണിക്കൂർ പുഴുങ്ങുക. | ഇത് ഇഡലി പാത്രത്തിൻറെ തട്ടിൽ വെച്ച് ആവിയിൽ അര മണിക്കൂർ പുഴുങ്ങുക.നമ്മുടെ സ്വാദിഷ്ടമായ കുമ്പിളപ്പം തയാർ. | ||
നമ്മുടെ സ്വാദിഷ്ടമായ കുമ്പിളപ്പം തയാർ. | |||
=== '''പൊടി ചമ്മന്തി''' === | |||
'''ആവശ്യമായ സാധനങ്ങൾ''' | |||
തേങ്ങ തിരുമ്മിയത് – അര കപ്പ് | |||
മുളക് പൊടി – അര ടി സ്പൂൺ | |||
കുഞ്ഞുള്ളി – 2 എണ്ണം | |||
ഉപ്പ് – പാകത്തിന് | |||
എണ്ണ – ഒരു ടി സ്പൂൺ | |||
കടുക് – അര ടി സ്പൂൺ | |||
കറിവേപ്പില – കുറച്ച് | |||
വറ്റൽ മുളക് – 1 (മൂന്നായി കീറി മുറിച്ചത് ) | |||
'''തയ്യാറാക്കുന്ന വിധം''' | |||
തേങ്ങ, ഉള്ളി ,മുളക് പൊടി ,ഉപ്പ് എന്നിവ ചേർത്ത് ചതച്ച് എടുക്കുക(തോരന് ചതച്ച് എടുക്കുന്ന പോലെ,വെള്ളം ചേർത്ത് അരക്കരുത് .ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് ,വറ്റൽ മുളക് ,വേപ്പില ഇവ യഥാക്രമം മൂപ്പിച്ചെടുക്കുക .കടുക് പൊട്ടി കഴിയുമ്പോൾ തേങ്ങ ചതച്ചത് | |||
ചേർത്ത് ചെറുതായി ചൂടാക്കുക. ഒന്ന് ചൂടായി വരുന്നത് വരെ ഇളക്കുക (5 sec). അതിനു ശേഷം തീ അണച്ച് അടുപ്പിൽ നിന്നും മാറ്റുക . ഈ ചമ്മന്തി പാലപ്പം,വെള്ളയപ്പം ഇവയുടെ കൂടെ നല്ലതാണ് . | |||
=== ചക്ക കൂഞ്ഞ് തോരൻ === | |||
'''ആവശ്യമായ സാധനങ്ങൾ''' | |||
ചക്ക കൂഞ്ഞ് ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത് – രണ്ട് കപ്പ് | |||
ചക്ക കുരു ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത് – അര കപ്പ് | |||
കുഞ്ഞുള്ളി അരിഞ്ഞത്– അര കപ്പ് | |||
തേങ്ങ കൊത്ത് – 3 ടേബിൾസ്പൂൺ | |||
മഞ്ഞൾ പൊടി – ¼ ടീ സ്പൂൺ | |||
മല്ലി പൊടി – 4 ടി സ്പൂൺ | |||
മുളകുപൊടി – 2 ടി സ്പൂൺ | |||
തേങ്ങ തിരുമ്മിയത് – ഒരു കപ്പ് | |||
ഗരംമസാല – ഒരു ടി സ്പൂൺ | |||
ഉപ്പ് – പാകത്തിന് | |||
'''''താളിക്കാൻ ആവിശ്യമായ സാധനങ്ങൾ''''' | |||
എണ്ണ – 1 ടീ സ്പൂൺ | |||
കടുക് – 1 ടീ സ്പൂൺ | |||
വറ്റൽ മുളക് – 2 | |||
കരി വേപ്പില – 1 തണ്ട് | |||
'''തയ്യാറാക്കുന്ന വിധം''' | |||
ചക്ക കൂഞ്ഞ് അരിഞ്ഞത് ചക്കകുരുവും കുഞ്ഞുള്ളിയും തേങ്ങ കൊത്തും മല്ലിപൊടിയും മുളകുപൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു പാനിൽ ആവശ്യത്തിനു വെള്ളം ചേർത്ത് വേവാൻ വെക്കുക .പാകത്തിന് ഉപ്പും ചേർക്കുക . | |||
തേങ്ങ തിരുമ്മിയത് ചതച്ച് എടുക്കുക . | |||
വെള്ളം പകുതിയിൽ കൂടുതൽ വറ്റി കഷണങ്ങൾ വെന്തു തുടങ്ങുമ്പോൾ ചതച്ച തേങ്ങ ചേർക്കുക. ഗരം മസാലയും ഈ സമയത്ത് ചേർക്കുക | |||
വെള്ളം വറ്റുമ്പോൾ തീ അണച്ച് കടുക് വറുത്തു ചേർക്കുക. കൂഞ്ഞ് തോരൻ തയ്യാർ. | |||
=== ചക്ക പുഴുക്ക് === | |||
'''ആവശ്യമായ സാധനങ്ങൾ''' | |||
ചക്ക – 3 കപ്പ് (വിളഞ്ഞ പച്ച ചക്ക) | |||
ഉപ്പ് – പാകത്തിന് | |||
'''അരപ്പിന് ആവശ്യമായ സാധനങ്ങൾ''' | |||
തേങ്ങ (തിരുമ്മിയത്) – 1 കപ്പ് | |||
വെളുത്തുള്ളി – 7 – 8 അല്ലി | |||
ജീരകം – അര സ്പൂൺ | |||
മുളക് (കാന്താരി / വറ്റൽ)- 5 | |||
മഞ്ഞൾപ്പൊടി – അര സ്പൂൺ | |||
ഉപ്പ് – പാകത്തിനു | |||
മുളക് പൊടി – 2 സ്പൂൺ | |||
കറിവേപ്പില – 1 തണ്ട് | |||
'''തയ്യാറാക്കുന്ന വിധം''' | |||
നല്ല പച്ച ചക്കചുള ചെറിയ കഷണങ്ങൾ ആക്കുക .ഇത് ആവശ്യത്തിന് (3 കപ്പിന് 1 കപ്പ് വെള്ളം മതിയാകും ) വെള്ളവും തേങ്ങ അരച്ചതും പാകത്തിന് ഉപ്പും ചേർത്ത് തട്ടി പൊത്തി അടച്ച് വേവിക്കുക .ചക്ക പാകത്തിന് വെന്തു കഴിഞ്ഞാൽ തീ അണച്ച് നല്ലത് പോലെ ഒരു കട്ടിയുള്ള തവി കൊണ്ട് ഇളക്കി ചേർക്കുക .ചക്ക വേവിച്ചത് തയ്യാർ .(2-3 ചക്കകുരു കൂടി ചെറിയ കഷണങ്ങൾ ആക്കിയത് ചേർത്താൽ നല്ലതാണ് ) | |||
ഇത് ചൂടോടെ നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്ത് കുഴച്ചു കഴിക്കാൻ നല്ല സ്വാദാണ്. | |||
കൂടാതെ നല്ല കാന്താരി ചമ്മന്തി, മീൻ കറി, കോഴി കറി, പഴങ്കഞ്ഞി, അച്ചാർ, കഞ്ഞി എന്നിവയുടെ കൂടെ കഴിക്കാൻ പറ്റിയ നല്ല നാടൻ ആഹാര വിഭവമാണിത്. | |||
=== ചീര പച്ചടി === | |||
'''ആവശ്യമായ സാധനങ്ങൾ''' | |||
ചുവന്ന ചീര – ഒരു കപ്പ് ,പൊടിയായി അരിഞ്ഞെടുത്തത് | |||
പച്ചമുളക് – 2 ,വട്ടത്തിൽ അരിഞ്ഞെടുത്തത് | |||
കട്ട തൈര് – രണ്ട് കപ്പ് | |||
ഉപ്പ് – പാകത്തിന് | |||
കുഞ്ഞുള്ളി – 10 എണ്ണം , വട്ടത്തിൽ അരിഞ്ഞെടുത്തത് | |||
എണ്ണ – ഒരു ടേബിൾ സ്പൂൺ | |||
കടുക് – ഒരു ടി സ്പൂൺ | |||
വറ്റൽ മുളക് – 2 | |||
'''തയ്യാറാക്കുന്ന വിധം''' | |||
ഒരു ചീന ചട്ടിയിൽ ചീര അരിഞ്ഞത് അടച്ച് വെച്ച് ആവിയിൽ വേവിക്കുക .ഒരു മിനിറ്റ് കഷ്ടിച്ച് വേണ്ട ചീര വാടി കിട്ടാൻ . | |||
മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റൽ മുളകും കുഞ്ഞുള്ളിയും പച്ചമുളകും വഴറ്റുക . | |||
ആവി കയറ്റിയ ചീരയും ചേർക്കുക .തീ അണച്ച് ഉടച്ച തൈര് ചേർത്ത് നന്നായി ഇളക്കി ചേർക്കുക .ആവശ്യത്തിനു ഉപ്പും ചേർക്കുക . | |||
ചീര പച്ചടി തയ്യാർ . | |||
=== മത്തങ്ങ പച്ചടി === | |||
'''ആവശ്യമായ സാധനങ്ങൾ''' | |||
തൈര് – ഒരു കപ്പ് പുളിയില്ലാത്തത് | |||
മത്തങ്ങ ചെറുതായി അരിഞ്ഞത് – കാൽ കിലോ | |||
മഞ്ഞൾപ്പൊടി – ഒരു നുള്ള് | |||
ഉപ്പ് – പാകത്തിന് | |||
പച്ചമുളക് – 2 | |||
'''അരപ്പിനു വേണ്ട സാധനങ്ങൾ''' | |||
വെളുത്തുള്ളി – രണ്ട് അല്ലി | |||
തേങ്ങ – അര മുറി തേങ്ങ ചിരവിയത് | |||
കടുക് – അര ടി സ്പൂൺ | |||
ജീരകം – ഒരു നുള്ള് | |||
കുഞ്ഞുള്ളി – 6 | |||
'''താളിക്കാൻ''' | |||
വെളിച്ചെണ്ണ – ഒരു ടി സ്പൂൺ | |||
കടുക് – ഒരു നുള്ള് | |||
വറ്റൽ മുളക് – 2 | |||
കറിവേപ്പില – ഒരു തണ്ട് | |||
'''തയ്യാറാക്കുന്ന വിധം''' | |||
ഒരു പാനിൽ മത്തങ്ങാ കഷണങ്ങളും പച്ചമുളകും മഞ്ഞൾപ്പൊടിയും കുറച്ചു വെള്ളം ചേർത്ത് വേവിക്കുക . | |||
തേങ്ങയുടെ കൂടെ കുഞ്ഞുള്ളി ,ജീരകം ,കടുക് ,വെളുത്തുള്ളി (വെളുത്തുള്ളി ടേസ്റ്റ് ഇഷ്ടമില്ലെങ്കിൽ ചേർക്കേണ്ട ആവശ്യമില്ല ) ഇവ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക . | |||
ഈ അരപ്പ് വെന്ത മത്തങ്ങാ കൂട്ടിലേക്ക് ചേർത്ത് നന്നായി ഇളക്കുക .ആവി വരുമ്പോൾ ഉടച്ച തൈര് ചേർത്ത് തീ അണക്കുക. | |||
മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് ,വറ്റൽ മുളക് ,വേപ്പില വറുത്തു | |||
താളിക്കുക .മത്തങ്ങാ പച്ചടി തയ്യാർ . | |||
=== അവൽ ഉപ്പുമാവ് === | |||
'''ആവശ്യമായ സാധനങ്ങൾ''' | |||
അവൽ – 2 കപ്പ് | |||
സവാള – 1 (നീളത്തിൽ നേർമയായി അരിഞ്ഞത്) | |||
കറിവേപ്പില – ഒരു തണ്ട് | |||
കപ്പലണ്ടി – ഒരു പിടി | |||
പച്ചമുളക് – 2 | |||
കടുക് – 1 ടി സ്പൂൺ | |||
കടല പരിപ്പ് – 1 ടി സ്പൂൺ | |||
ജീരകം – ഒരു നുള്ള് | |||
മഞ്ഞൾപൊടി – ഒരു നുള്ള് | |||
കായം – ഒരു നുള്ള് | |||
ഉപ്പ് – ആവശ്യത്തിന് | |||
എണ്ണ – 1 ടേബിൾസ്പൂൺ | |||
'''തയ്യാറാക്കുന്ന വിധം''' | |||
അവൽ നനച്ചു മാറ്റി വെക്കുക (രണ്ട് കപ്പ് അവൽനു ഒരു കപ്പ് വെള്ളം എന്ന കണക്കിൽ ) | |||
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് ,ജീരകം ഇവ പൊട്ടികുക.കറിവേപ്പില ചേർക്കുക.കടല പരിപ്പ്,കപ്പലണ്ടിയും ചുവക്കെ വറക്കുക.മഞ്ഞൾ പൊടിയും ,കായവും ചേർത്ത് അതിലേക്കു ഉള്ളിയും പച്ചമുളകും ഇട്ട് വഴറ്റുക .ആവശ്യത്തിനു ഉപ്പ് ചേർക്കുക . | |||
ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോൾ നനച്ച അവൽ ചേർത്ത് ഇളക്കി 2 മിനിറ്റ് അടച്ചു വേവിക്കുക . | |||
അവൽ ഉപ്പുമാവ് തയ്യാർ. |