ജി.എൽ.പി.എസ്. വിളയിൽ പറപ്പൂർ (മൂലരൂപം കാണുക)
12:45, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച്→സ്റ്റാഫ്
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|GLPS VILAYIL PARAPPUR}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പള്ളിമുക്ക് പറപ്പുർ | |സ്ഥലപ്പേര്=പള്ളിമുക്ക് പറപ്പുർ | ||
വരി 9: | വരി 8: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64564295 | ||
|യുഡൈസ് കോഡ്=32050100807 | |യുഡൈസ് കോഡ്=32050100807 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
വരി 36: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=62 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=63 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ഹവ്വാഉമ്മ പി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുറഹിമാൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷാദിയ | ||
|സ്കൂൾ ചിത്രം=18230 | |സ്കൂൾ ചിത്രം=18230 5.JPG | ||
|size= | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
വരി 65: | വരി 64: | ||
കേരളാ സർക്കാരിന്റെ നന്മ നിറഞ്ഞ ഈ പദ്ധതി ചരിത്രത്താളുകളിൽ എന്നും മിന്നി നിൽക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് തുടങ്ങട്ടെ. | കേരളാ സർക്കാരിന്റെ നന്മ നിറഞ്ഞ ഈ പദ്ധതി ചരിത്രത്താളുകളിൽ എന്നും മിന്നി നിൽക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് തുടങ്ങട്ടെ. | ||
=ചരിത്രം= | =ചരിത്രം= | ||
സ്വാതന്ത്ര്യത്തിനുമുന്പ്, വിദ്യാഭ്യാസത്തിനു പ്രധാന്യം ഇല്ലാത്ത കാലം ,സുമനസ്സുകളുടെ ധീരമായ ഇടപേടെൽ ! ഞങ്ങളുടെ ഗ്രാമത്തിലും അക്ഷരവെളിച്ചം ഉദിച്ചു. | സ്വാതന്ത്ര്യത്തിനുമുന്പ്, വിദ്യാഭ്യാസത്തിനു പ്രധാന്യം ഇല്ലാത്ത കാലം ,സുമനസ്സുകളുടെ ധീരമായ ഇടപേടെൽ ! ഞങ്ങളുടെ ഗ്രാമത്തിലും അക്ഷരവെളിച്ചം ഉദിച്ചു. തൊന്നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിലും , പൂർവികർ തെളിയിച്ചുവെച്ച ആ അക്ഷരജ്യോതിസ്സ് ഈ ഗ്രാമത്തിലെ ഏവർക്കും ഇന്നും വെളിച്ചം പകരുന്നു.വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ ഇ ടി യുടെ ബാപ്പ ഇവിടുത്തെ ഹെഡ്മാസ്റ്റർ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.എ.ഒ ചെക്ക് മാസ്റ്റർ ,തലേതൊടി ഉണ്ണികൃഷ്ണൻ നംപൂതിരി ,കുട്ടികൃഷ്ണൻ മാസ്റ്റർ ,ബാലൻ മാസ്റ്റർ, അലവിക്കുട്ടി മാസ്റ്റർ, സുബ്രായൻ മാസ്റ്റർ,സുലോചന ടീച്ചർ ,കാളി ടീച്ചർ,ലക്ഷ്മി ടീച്ചർ,മാലതി ടീച്ചർ,കേശവൻ മാസ്റ്റർ ,തുളസി മാസ്റ്റർ എന്നിവർ പൂർവ്വ ഗുരുക്കന്മാരിൽ ചിലർ മാത്രം . | ||
=ഭൌതികസൌകര്യങ്ങൾ= | =ഭൌതികസൌകര്യങ്ങൾ= | ||
പ്രീ കെ.ഇ.ആർ കെട്ടിടം അടക്കം മൂന്നു കെട്ടിടങ്ങളിലായി ആറു ക്ലാസ്സുമുറികൾ പ്രവർത്തിക്കുന്നു. വാടക കെട്ടിടമായതിനാൽ | പ്രീ കെ.ഇ.ആർ കെട്ടിടം അടക്കം മൂന്നു കെട്ടിടങ്ങളിലായി ആറു ക്ലാസ്സുമുറികൾ പ്രവർത്തിക്കുന്നു. വാടക കെട്ടിടമായതിനാൽ | ||
സർക്കാർ സഹായങ്ങൾ ലഭിക്കാറില്ല. വഖഫ് ഭൂമി ആയതിനാൽ സർക്കാരിലേക്ക് ഈ സ്ഥലം വിട്ടുകൊടുക്കാനും സാധ്യമല്ല. തൊട്ടടുത്ത വിദ്യാലയങ്ങളൊക്കെ സ്വന്തം കെട്ടിടത്തിൽ തല ഉയർത്തി നിൽക്കുന്നത് കണ്ടു ഞങ്ങളുടെ ശിരസ്സു ഭൂമിയോളം താന്നു.ഞങ്ങൾ ഒരു തീരുമാനമെടുത്തു. സ്ഥലം കണ്ടെത്തിയിട്ട് തന്നെ ബാക്കി കാര്യം. അങ്ങനെ ഇരുപതു സെന്റു സ്ഥലം സ്ക്കൂളിനു വേണ്ടി വാങ്ങി.സർക്കാരിന്റെ | |||
അനുമതിക്കായി കാത്തിരിക്കുന്നു. അനുമതി വേഗത്തിലാക്കാൻ വിക്കിയിലെ സുഹുത്രുക്കൾ ഇടപെട്ടാൽ നന്നായിരുന്നു. | |||
=സ്റ്റാഫ്= | =സ്റ്റാഫ്= | ||
1 എച്ച് എം. | 1 എച്ച് എം. ഹവ്വാ ഉമ്മ | ||
2 | 2 കെ.മൈമൂന | ||
3 ആമിന | |||
4 പി. ലില്ലി | |||
5 ആക്കിഫ് | |||
6 ശബ്ന.പി.കെ | |||
7 മുഹമ്മദ് സാലിഹ് പി (അറബിക്) | |||
8 ശോഭന .(പി ടി സി എം ) | |||
=പൂർവ പഠിതാക്കൾ= | =പൂർവ പഠിതാക്കൾ= | ||
ഏറെ ആളുകളും വിദേശത്തു തന്നെ .ശിപായിമാർ മുതൽ പ്രഫസ്സർമാർ വരെ ഉള്ളവരിൽ എല്ലാവരും ആദ്യ)ക്ഷരം കുറിച്ചത് ഇവിടെ തന്നെ. | ഏറെ ആളുകളും വിദേശത്തു തന്നെ .ശിപായിമാർ മുതൽ പ്രഫസ്സർമാർ വരെ ഉള്ളവരിൽ എല്ലാവരും ആദ്യ)ക്ഷരം കുറിച്ചത് ഇവിടെ തന്നെ. | ||
വിദ്യാഭ്യാസ തൽപ്പരരായ ഏറെ ആളുകൾ ഉള്ള ഒരു | വിദ്യാഭ്യാസ തൽപ്പരരായ ഏറെ ആളുകൾ ഉള്ള ഒരു പ്രദേശമാണിത്. | ||
=വഴികാട്ടി= | |||
കിഴിശ്ശേരിയിൽനിന്ന്>ഹജിയർപ്പടി>വിളയിൽ>പള്ളിമുക്ക് ,എത്തിയാൽ സ്കൂൾ ആയി. മൊത്തം പത്ത് കി.മീ. പള്ളിമുക്ക് സ്കൂൾ എന്നാണ് ചോദിക്കേണ്ടത് .സ്കൂൾ ,മദ്രസ്സ്, പളളി, എന്നിവ ഒരേ കോമ്പൌണ്ടിൽ തന്നെ ആണ് | |||
{{#multimaps:11.209052878860291, 76.0020986776707 |zoom=18}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |