"ജി.എൽ.പി.എസ്. പ‌ുലിയന്ന‌ുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= PULIYANNUR
| സ്ഥലപ്പേര്= പുലിയന്നൂര്‍
| വിദ്യാഭ്യാസ ജില്ല=  Kanhangad
| വിദ്യാഭ്യാസ ജില്ല=  കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 12510
| സ്കൂള്‍ കോഡ്= 12510
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം= സര്‍ക്കാര്‍
| സ്കൂള്‍ വിലാസം= <br/>കാസറഗോഡ്
| സ്കൂള്‍ വിലാസം= പൊതാവൂര്‍  പി.ഒ
| പിന്‍ കോഡ്= 671313
| പിന്‍ കോഡ്= 671313
| സ്കൂള്‍ ഫോണ്‍= 04672250257
| സ്കൂള്‍ ഫോണ്‍= 04672250257
| സ്കൂള്‍ ഇമെയില്‍= glpspuliyannur123@gmail.com
| സ്കൂള്‍ ഇമെയില്‍= 12510puliyannur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= Cheruvathur
| ഉപ ജില്ല= Cheruvathur
വരി 19: വരി 19:
| പെൺകുട്ടികളുടെ എണ്ണം= 19
| പെൺകുട്ടികളുടെ എണ്ണം= 19
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 36
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 36
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രധാന അദ്ധ്യാപകന്‍= VASUDEVAN K E
| പ്രധാന അദ്ധ്യാപകന്‍= VASUDEVAN K E
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്=  

14:09, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. പ‌ുലിയന്ന‌ുർ
വിലാസം
പുലിയന്നൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201712510




ചരിത്രം

ഗവ. എല്‍.പി. സ്‌കൂള്‍ പുലിയന്നൂര്‍


    കാസര്‍ഗോഡ്‌ ജില്ലയിലെ കയ്യൂര്‍- ചീമേനി പഞ്ചായത്തിന്റെ വടക്കുഭാഗത്ത്‌ തേജസ്വിനി പുഴയോടുചേര്‍ന്ന ഗ്രാമമായ പുലിയന്നൂര്‍. ഈ പ്രദേശത്തേയും സമീപപ്രദേശങ്ങളായ ചീമേനി, പൊതാവൂര്‍, കുണ്ട്യം തുടങ്ങിയ സ്ഥലങ്ങളിലേയും ആളുകള്‍ ആദ്യാക്ഷരം കുറിച്ച വിദ്യാലയം. 1934 ലാണ്‌ വിദ്യാലയം സ്ഥാപിതമായത്‌. ചന്ദ്രവയലിലെ ഒരു ഓല ഷെഡിലായിരുന്നു സ്‌കൂള്‍ ആദ്യം പ്രവര്‍ത്തിച്ചുവന്നത്‌. തുടര്‍ന്ന്‌ 1997 വരെ പുതിയറഭഗവതി ക്ഷേത്രത്തിന്‌ സമീപം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നു. പിന്നീട്‌ നാട്ടുകാരുടേയും രക്ഷിതാക്കളുടേയും ശ്രമത്തിന്റെ ഫലമായി ഇന്ന്‌ സ്‌കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം പിടിഎ വിലയ്‌ക്ക്‌ വാങ്ങുകയും സര്‍ക്കാറിന്‌ കൈമാറുകയും ചെയ്‌തു. തുടര്‍ന്ന്‌ എം.എല്‍.എ ഫണ്ട്‌, ഡി.പി.ഇ.പി ഫണ്ട്‌ എന്നിവ ഉപയോഗിച്ച്‌ കെട്ടിടം നിര്‍മ്മിക്കുകയും ചെയ്‌തു. 1997 ആഗസ്‌ത്‌ പത്താം തീയ്യതി ശ്രീ.സതീഷ്‌ചന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കേരള ഗവ: ചീഫ്‌ വിപ്പ്‌ ശ്രീ.ടി.കെ.ഹംസ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പ‌ുലിയന്ന‌ുർ&oldid=237555" എന്ന താളിൽനിന്ന് ശേഖരിച്ചത്