"ജി.എൽ.പി.എസ്. വെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(21203glpsv (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1794037 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<big><nowiki>{{Schoolwiki award applicant}}</nowiki></big>'''  {{Needs Image}}
{{PU|Govt. L. P. S. Vengannur}}
 
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  

വരി 19: വരി 18:
|പോസ്റ്റോഫീസ്=ആലത്തൂർ
|പോസ്റ്റോഫീസ്=ആലത്തൂർ
|പിൻ കോഡ്=678541
|പിൻ കോഡ്=678541
|സ്കൂൾ ഫോൺ=9747038884
|സ്കൂൾ ഫോൺ=9961686899
|സ്കൂൾ ഇമെയിൽ=glpsv123@gmail.com
|സ്കൂൾ ഇമെയിൽ=glpsv123@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 38: വരി 37:
|സ്കൂൾ തലം=എൽ പി വിഭാഗം
|സ്കൂൾ തലം=എൽ പി വിഭാഗം
|മാദ്ധ്യമം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=58
|ആൺകുട്ടികളുടെ എണ്ണം 1-10=82
|പെൺകുട്ടികളുടെ എണ്ണം 1-10=49
|പെൺകുട്ടികളുടെ എണ്ണം 1-10=64
|വിദ്യാർത്ഥികളുടെ എണ്ണം 1-10=107
|വിദ്യാർത്ഥികളുടെ എണ്ണം 1-10=146
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എസ് ഡി രാജശ്രീ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=മനോജ്.കെ
|പി.ടി.എ. പ്രസിഡണ്ട്=ഷമീർ  എസ്
|പി.ടി.എ. പ്രസിഡണ്ട്=എസ്.ശ്രീനിവാസ൯
|എം.പി.ടി.എ. പ്രസിഡണ്ട്=സുജനാഭാനു
|എം.പി.ടി.എ. പ്രസിഡണ്ട്=സുജനാഭാനു
|സ്കൂൾ ചിത്രം=GLPS Vengannur.jpeg
|സ്കൂൾ ചിത്രം=GLPS Vengannur.jpeg
വരി 64: വരി 63:
|box_width=380px
|box_width=380px
}}  
}}  
== ചരിത്രം : കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 1 വെങ്ങന്നൂർ , വാർഡ് 2 പറക്കുന്നം എന്നീ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് 3 കിലോമീറ്റർ ചുറ്റളവിൽ ആസ്ഥാനമാക്കി ജി എൽ പി സ്കൂൾ വെങ്ങന്നൂർ സ്ഥിതി ചെയ്യുന്നു.  വർഷങ്ങൾക്കു മുമ്പ് പറയംകോട്, വെങ്ങന്നൂർ, ആറാപ്പുഴ, കാടാംകോട് , വാലിപറമ്പ്, പറക്കുന്നം തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്ക് മൈലുകൾ നടന്ന് സ്കൂളിലെത്തേണ്ടിയിരുന്നു. വിദ്യാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് കാവശ്ശേരി സ്വദേശി കുമാരൻ നായരുടെ ഉടമസ്ഥതയിൽ ഓലപ്പുര കെട്ടിടത്തിൽ ശാന്തി കേന്ദ്ര വിദ്യാലയം "SKLPS വെങ്ങന്നൂർ" പ്രവർത്തിച്ചിരുന്നു.സാങ്കേതിക കാരണങ്ങളാൽ വിദ്യാലയം പ്രവർത്തന രഹിതമാവുകയും 3 വർഷം പഠനം മുടങ്ങുകയും ചെയ്തു. തുടർന്ന് ഈ പ്രദേശവാസികൾ ഒത്തുചേർന്ന് പ്രവർത്തിച്ചതിന്റെ ഫലമായി 1976 - ൽ  ജി എൽ പി എസ് വെങ്ങന്നൂർ നിലവിൽ വന്നു. ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ചവർ ഒട്ടനവധിയാണ്. കാട്ടിൽ വീട് സേതുമാധവൻ , ആറാപ്പുഴ പ്രഭാകരൻ , പറയൻകോട് ശിവശങ്കർ ചെട്ടിയാർ , മോസ്കോ മൊക്ക് വി എം മുഹമ്മദ് ഹാജി  എന്നിവർ മുൻനിരയിൽ പ്രവർത്തിച്ചവരാണ്. ==
== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ:  : ഓഫീസ് മുറി അടക്കം11 ക്ലാസ് മുറികൾകമ്പ്യൂട്ടർ ലാബ്സ്റ്റേജ്പാചകപ്പുരആൺകുട്ടികൾക്കും പെൺകുട്ടികൾക്കുംപ്രത്യേകംമൂത്രപ്പുരകൾകക്കൂസ് ചുറ്റും ചുറ്റുമതിൽതുടങ്ങിയ . കുടിവെള്ളത്തിനായി ഉള്ള കിണർ മോട്ടോർ ഷെഡ് വൈദ്യുതീകരിച്ച ക്ലാസ് മുറികൾ ==
കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 1 വെങ്ങന്നൂർ, വാർഡ് 2 പറക്കുന്നം എന്നീ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് 3 കിലോമീറ്റർ ചുറ്റളവിൽ ആസ്ഥാനമാക്കി ജി എൽ പി സ്കൂൾ വെങ്ങന്നൂർ സ്ഥിതി ചെയ്യുന്നു.  വർഷങ്ങൾക്കു മുമ്പ് പറയംകോട്, വെങ്ങന്നൂർ, ആറാപ്പുഴ, കാടാംകോട് , വാലിപറമ്പ്, പറക്കുന്നം തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്ക് മൈലുകൾ നടന്ന് സ്കൂളിലെത്തേണ്ടിയിരുന്നു. വിദ്യാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് കാവശ്ശേരി സ്വദേശി കുമാരൻ നായരുടെ ഉടമസ്ഥതയിൽ ഓലപ്പുര കെട്ടിടത്തിൽ ശാന്തി കേന്ദ്ര വിദ്യാലയം "SKLPS വെങ്ങന്നൂർ" പ്രവർത്തിച്ചിരുന്നു.സാങ്കേതിക കാരണങ്ങളാൽ വിദ്യാലയം പ്രവർത്തന രഹിതമാവുകയും 3 വർഷം പഠനം മുടങ്ങുകയും ചെയ്തു. തുടർന്ന് ഈ പ്രദേശവാസികൾ ഒത്തുചേർന്ന് പ്രവർത്തിച്ചതിന്റെ ഫലമായി 1976 - ൽ  ജി എൽ പി എസ് വെങ്ങന്നൂർ നിലവിൽ വന്നു. ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ചവർ ഒട്ടനവധിയാണ്. കാട്ടിൽ വീട് സേതുമാധവൻ , ആറാപ്പുഴ പ്രഭാകരൻ , പറയൻകോട് ശിവശങ്കർ ചെട്ടിയാർ , മോസ്കോ മൊക്ക് വി എം മുഹമ്മദ് ഹാജി  എന്നിവർ മുൻനിരയിൽ പ്രവർത്തിച്ചവരാണ്.  
== ഭൗതികസൗകര്യങ്ങൾ ==
ഓഫീസ് മുറി അടക്കം11 ക്ലാസ് മുറികൾകമ്പ്യൂട്ടർ ലാബ്സ്റ്റേജ്പാചകപ്പുരആൺകുട്ടികൾക്കും പെൺകുട്ടികൾക്കുംപ്രത്യേകംമൂത്രപ്പുരകൾകക്കൂസ് ചുറ്റും ചുറ്റുമതിൽതുടങ്ങിയ . കുടിവെള്ളത്തിനായി ഉള്ള കിണർ മോട്ടോർ ഷെഡ് വൈദ്യുതീകരിച്ച ക്ലാസ് മുറികൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 115: വരി 116:
|രാജശ്രീ  
|രാജശ്രീ  
|2020
|2020
|
|2023
|
|
|}
|}
വരി 123: വരി 124:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|}
|
 
|}

16:58, 24 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി.എൽ.പി.എസ്. വെങ്ങന്നൂർ
വിലാസം
വെങ്ങന്നൂർ

വെങ്ങന്നൂർ, ആലത്തൂർ, 678541
,
ആലത്തൂർ പി.ഒ.
,
678541
,
പാലക്കാട് ജില്ല
സ്ഥാപിതം06 - 07 - 1976
വിവരങ്ങൾ
ഫോൺ9961686899
ഇമെയിൽglpsv123@gmail.com
കോഡുകൾ
സ്കൂൾ കോഡ്21203 (സമേതം)
യുഡൈസ് കോഡ്32060200108
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംആലത്തൂർ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംഗവൺമെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ പി വിഭാഗം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ146
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ്.കെ
പി.ടി.എ. പ്രസിഡണ്ട്എസ്.ശ്രീനിവാസ൯
എം.പി.ടി.എ. പ്രസിഡണ്ട്സുജനാഭാനു
അവസാനം തിരുത്തിയത്
24-03-202421203-PKD

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 1 വെങ്ങന്നൂർ, വാർഡ് 2 പറക്കുന്നം എന്നീ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് 3 കിലോമീറ്റർ ചുറ്റളവിൽ ആസ്ഥാനമാക്കി ജി എൽ പി സ്കൂൾ വെങ്ങന്നൂർ സ്ഥിതി ചെയ്യുന്നു. വർഷങ്ങൾക്കു മുമ്പ് പറയംകോട്, വെങ്ങന്നൂർ, ആറാപ്പുഴ, കാടാംകോട് , വാലിപറമ്പ്, പറക്കുന്നം തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്ക് മൈലുകൾ നടന്ന് സ്കൂളിലെത്തേണ്ടിയിരുന്നു. വിദ്യാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് കാവശ്ശേരി സ്വദേശി കുമാരൻ നായരുടെ ഉടമസ്ഥതയിൽ ഓലപ്പുര കെട്ടിടത്തിൽ ശാന്തി കേന്ദ്ര വിദ്യാലയം "SKLPS വെങ്ങന്നൂർ" പ്രവർത്തിച്ചിരുന്നു.സാങ്കേതിക കാരണങ്ങളാൽ വിദ്യാലയം പ്രവർത്തന രഹിതമാവുകയും 3 വർഷം പഠനം മുടങ്ങുകയും ചെയ്തു. തുടർന്ന് ഈ പ്രദേശവാസികൾ ഒത്തുചേർന്ന് പ്രവർത്തിച്ചതിന്റെ ഫലമായി 1976 - ൽ ജി എൽ പി എസ് വെങ്ങന്നൂർ നിലവിൽ വന്നു. ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ചവർ ഒട്ടനവധിയാണ്. കാട്ടിൽ വീട് സേതുമാധവൻ , ആറാപ്പുഴ പ്രഭാകരൻ , പറയൻകോട് ശിവശങ്കർ ചെട്ടിയാർ , മോസ്കോ മൊക്ക് വി എം മുഹമ്മദ് ഹാജി എന്നിവർ മുൻനിരയിൽ പ്രവർത്തിച്ചവരാണ്.

ഭൗതികസൗകര്യങ്ങൾ

ഓഫീസ് മുറി അടക്കം11 ക്ലാസ് മുറികൾകമ്പ്യൂട്ടർ ലാബ്സ്റ്റേജ്പാചകപ്പുരആൺകുട്ടികൾക്കും പെൺകുട്ടികൾക്കുംപ്രത്യേകംമൂത്രപ്പുരകൾകക്കൂസ് ചുറ്റും ചുറ്റുമതിൽതുടങ്ങിയ . കുടിവെള്ളത്തിനായി ഉള്ള കിണർ മോട്ടോർ ഷെഡ് വൈദ്യുതീകരിച്ച ക്ലാസ് മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പി സി പത്രോസ് 1995 1997
സ്വയംപ്രഭ 1997 2000
ബേബി പീറ്റർ 2000 2003
ഗോപി നാഥൻ 2003 2006
കമർന്നീസ 2006 2009
ലൈല 2009 2018
ഗ്രേസി 2018 2020
രാജശ്രീ 2020 2023

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വെങ്ങന്നൂർ&oldid=2372299" എന്ന താളിൽനിന്ന് ശേഖരിച്ചത്