"ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/അകലമാണടുപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച് .എസ് .ഇരുളത്ത്/അക്ഷരവൃക്ഷം/അകലമാണടുപ്പം എന്ന താൾ ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/അകലമാണടുപ്പം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അകലമാണടുപ്പം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അകലമാണടുപ്പം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 6: വരി 6:
<p>
<p>
അകലമാണടുപ്പം
അകലമാണടുപ്പം
ഭീതിജനകമാണീ കാലഘട്ടത്തിൽ
ഭീതിജനകമാമീ കാലഘട്ടത്തിൽ
കണ്ണീരിൻ പുഴയിൽ നാം മുങ്ങി നിൽപ്പൂ
കണ്ണീരിൻ പുഴയിൽ നാം മുങ്ങി നിൽപ്പൂ
ഭൂമിയെ ഇന്നിതാ ഇരുളിൽ മറയ്ക്കുവാനെത്തി
ഭൂമിയെ ഇന്നിതാ ഇരുളിൽ മറയ്ക്കുവാനെത്തി
വരി 21: വരി 21:
  നേരിടാം നമുക്ക് നേരിടാം  
  നേരിടാം നമുക്ക് നേരിടാം  
ഇതിൻ നാശത്തിനായ് പൊരുതുക നാം
ഇതിൻ നാശത്തിനായ് പൊരുതുക നാം
</p>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= അനുപ്രിയ പി എസ്
| പേര്= അനുപ്രിയ പി എസ്

14:22, 24 മാർച്ച് 2024-നു നിലവിലുള്ള രൂപം

അകലമാണടുപ്പം


അകലമാണടുപ്പം
ഭീതിജനകമാമീ കാലഘട്ടത്തിൽ
കണ്ണീരിൻ പുഴയിൽ നാം മുങ്ങി നിൽപ്പൂ
ഭൂമിയെ ഇന്നിതാ ഇരുളിൽ മറയ്ക്കുവാനെത്തി
കൊറോണയെന്നൊരീ വൈറസുകൾ
ഒരുമയോടെ അതിജീവിക്കാം നമുക്ക്
മർത്യന്റെ ജീവനെ വെല്ലുമീ വൈല്ലുമീ വൈറസിനെ
ജാതി മത ഭേദങ്ങൾ തെല്ലും മറന്നിടാം
ഒരുമയോടെ നിന്ന് മുന്നേറിടാം
മാസ്കും ധരിച്ചു നടന്നിടാം നമുക്കിനി
ശുചിയായിരിക്കാം ദിനംദിനവും
അകലം പാലിച്ചു ജീവിച്ചിടാം നമുക്ക്
അകലമാണടുപ്പമെന്നോർത്തിടാം
ദുർഘടമാമീ കാലഘട്ടത്തിൽ
 നേരിടാം നമുക്ക് നേരിടാം
ഇതിൻ നാശത്തിനായ് പൊരുതുക നാം

അനുപ്രിയ പി എസ്
7 B ജി എച്ച് എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - muhammadali തീയ്യതി: 24/ 03/ 2024 >> രചനാവിഭാഗം - കവിത