ബി.എ.ആർ.എച്ച്.എസ്.എസ്. ബോവിക്കാൻ (മൂലരൂപം കാണുക)
21:01, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{PU|B. A. R. H. S. S. Bovikan}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ബോവിക്കാനം | |സ്ഥലപ്പേര്=ബോവിക്കാനം | ||
വരി 34: | വരി 35: | ||
|സ്കൂൾ തലം=8 മുതൽ 12 വരെ 8 to 12 | |സ്കൂൾ തലം=8 മുതൽ 12 വരെ 8 to 12 | ||
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA | |മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം 8-10=285 | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം 8-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം | |വിദ്യാർത്ഥികളുടെ ആകെ എണ്ണം 8-10=668 | ||
|അദ്ധ്യാപകരുടെ എണ്ണം | |അദ്ധ്യാപകരുടെ എണ്ണം 8-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=152 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=152 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=350 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=350 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=നാരായണൻ കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മണികണ്ഠൻ ഓംമ്പയിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീജ | |എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീജ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=11026 Barhss bovikan school image.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 61: | ||

< | '''കാ'''സറഗോഡ് നഗരത്തിൽ നിന്നും 15 കി.മീ മാറി, മുളിയാർ പഞ്ചായത്തിനു കീഴിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബി.എ.ആർ.എച്ച്.എസ്.എസ്.ബോവിക്കൻ. ബോവിക്കാനം ടൗണിന്റെ ഹൃദയ ഭാഗത്തായിട്ടാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.''' മുളിയാറിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനും അവരുടെ വളർച്ചക്കും വേണ്ടി പ്രയത്നിച്ച സ്ഥാപനങ്ങളിൽ ചെറുതല്ലാത്ത പങ്ക് ഈ വിദ്യാലയത്തിനുണ്ട്. | ||
== ചരിത്രം == | |||
'''മു'''ളിയാറിന്റെ വൈജ്ഞാനിക ചരിത്രത്തിൽ ജ്വലനാത്മകമായി ഉയർന്നു വന്ന വിദ്യാലയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് "ബി.എ.ആർ.എച്ച്.എസ്.എസ്. ബോവിക്കാനം'" ആണ്.1953 ജൂൺ മാസത്തിൽ ആരംഭിച്ച പ്രാഥമിക വിദ്യാലയം 1976ൽ സെക്കണ്ടറിയായും 2000 ൽ ഹയർ സെക്കൻഡറിയായും ഉയർന്നത് ഈ സ്ഥാപനത്തിന്റെ വിസ്മരിക്കാനാവാത്ത നാഴിക കല്ലുകളാണ് . | |||
ഏന്നപ്പുഴ മൊയ്‌ദീൻ ഹാജിയുടെയും അദ്ദേഹത്തിന്റെ ബന്ധുവായ ബയലിൽ മുഹമ്മദ് ഹാജിയുടെയും നേതൃത്ത്വത്തിലാണ് ബോവിക്കാനത്തിന്റെ വിദ്യാഭ്യാസ യുഗത്തിന് തുടക്കം കുറിച്ചത്.മകൻ ബി അബ്ദുൽ റഹിമാന്റെ പേരിൽ ആരംഭിച്ച സ്കൂൾ അന്നും ഇന്നും അദ്ദേഹത്തിന്റെ പേരിൽ തന്നെ അറിയപ്പെടുന്നു. | |||
1976 ൽ ബോവിക്കാനം-ഇരിയണ്ണി റോഡ് വശം സ്വന്തം കെട്ടിടത്തിൽ ചെറിയ ഒരു ക്ലാസ് മുറിയിൽ കന്നട മീഡിയമായി ആരംഭിച്ച ഹൈസ്കൂൾ പിന്നീട് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ചാക്കീരി അഹമ്മദ് കുട്ടി 14-11-1975 ൽ തറക്കല്ലിടുകയും 1976 ൽ കെട്ടിടോൽഘാടനം നടത്തി പ്രവർത്തിച്ചു വരികയുമാണ്. | |||
വിദ്യാലയത്തിന്റെ ആദ്യത്തെ H.M ആയിരുന്ന ശ്രീ കുമാരവർമ്മരാജയുടെ കഠിന പ്രയത്നമാണ് വിദ്യാലയത്തെ ഉന്നതിയിൽ എത്തിക്കാൻ പ്രേരകമായത്.1984-85 ൽ 100% ശതമാനം വിദ്യാർത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് കാസറകോഡിന്റെ ശിരസ്സിലെ പൊൻതൂവലാകാൻ ഈ കലാലയത്തിന് സാധിച്ചു. | |||
ഭാവിയുടെ വാഗ‍്ദാനങ്ങളായ മുളിയാറിന്റെ കുട്ടികൾക്ക് പ്രചോദനമാകുന്ന ഈ വിദ്യാലയം അതിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ അന്തസിനെ നഷ്ടപ്പെടുത്താതെ ഇന്നും പിന്തുടരുന്നു.മുളിയാറിന്റെ വൈജ്ഞാനിക മണ്ഡലത്തിൽ തങ്കത്തിളക്കമായി മാറിയ ഈ വിദ്യാലയത്തിൽ ഇന്ന് 80 ഓളം അധ്യാപകരും 1500 ഓളം വിദ്യാർഥികളുമുണ്ട് . | |||
ഇന്നത്തെ സ്കൂളിന്റെ മാനേജർ ശ്രീ ഗംഗാധരൻ നായരുടെയും പ്രിൻസിപ്പാൾ മെജോ ജോസഫിന്റേയും ഹെഡ് മാസ്റ്റർ കെ നാരായണൻ മാസ്റ്ററുടെയും നേതൃത്ത്വത്തിലുള്ള അധ്യാപക സംഘവും വർഷംതോറും പുനഃ സംഘടിപ്പിക്കുന്ന PTA കമ്മിറ്റിയും ഈ സ്ഥാപനത്തിന്റെ അവിഭാജ്യഘടകമായി നിലനിൽക്കുന്നു. നിരവധി പ്രഗൽഭ പ്രതിഭകളെ സമൂഹത്തിന് സമ്മാനിച്ച ഈ സ്ഥാപനം ഭാരതത്തിന്റെ മറ്റൊരു വിശ്വഭാരതിയായി മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
Now the school has | Now the school has 18 divisions with 30 teachers. More than 580 Students are studying in this school. School has better result in S.S.L.C. section. | ||
വരി 81: | വരി 88: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* JRC | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
{| class="wikitable" | |||

!1976-2017 | |||
!B ABDUL RAHIMAN | |||

!2017-2022 | |||
!BEEBI | |||

!2023- | |||
!GANGADHARAN P | |||

വരി 105: | വരി 122: | ||
|NARAYANAN A | |NARAYANAN A | ||

| 2017- | | 2017-2022 | ||
|ARAVINDAKSHAN NAMBIAR M K | |ARAVINDAKSHAN NAMBIAR M K | ||

|2022- | |||
|NARAYANAN K | |||

വരി 118: | വരി 138: | ||

==വഴികാട്ടി== | ==വഴികാട്ടി== | ||
* ചെർക്കള നാഷണൽ ഹൈവേയിൽ നിന്നും മുള്ളേരിയ , സുള്ള്യ റൂട്ടിൽ അഞ്ച് കി.മീ. സഞ്ചരിക്കുക | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
വരി 127: | വരി 150: | ||

* മംഗലാപുരം എയർപോർട്ടിൽ നിന്ന് 80 കി.മി. അകലം | * മംഗലാപുരം എയർപോർട്ടിൽ നിന്ന് 80 കി.മി. അകലം | ||

{{#multimaps:12. | ---- | ||
{{#multimaps:12.508091449286216,75.094344874908|zoom=13}} | |||