"ഗവ. യു പി സ്കൂൾ ,പുഴാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

408 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 മാർച്ച്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 13: വരി 14:
|സ്ഥാപിതവർഷം=1919
|സ്ഥാപിതവർഷം=1919
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പി.ഒ.കൊറ്റാളി
|പോസ്റ്റോഫീസ്=കക്കാട്
|പിൻ കോഡ്=670016
|പിൻ കോഡ്=670005
|സ്കൂൾ ഫോൺ=0497 2729497
|സ്കൂൾ ഫോൺ=0497 2729497
|സ്കൂൾ ഇമെയിൽ=school13660@gmail.com
|സ്കൂൾ ഇമെയിൽ=school13660@gmail.com
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=228
|ആൺകുട്ടികളുടെ എണ്ണം 1-10=226
|പെൺകുട്ടികളുടെ എണ്ണം 1-10=250
|പെൺകുട്ടികളുടെ എണ്ണം 1-10=236
|വിദ്യാർത്ഥികളുടെ എണ്ണം 1-10=478
|വിദ്യാർത്ഥികളുടെ എണ്ണം 1-10=462
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 46: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗവ. യു പി സ്കൂൾ ,പുഴാതി
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കെ.കെ.അശോകൻ
|പ്രധാന അദ്ധ്യാപകൻ=എസ്.പി.മധുസൂദനൻ
|പി.ടി.എ. പ്രസിഡണ്ട്=കെ.പി.എ.സലീം
|പി.ടി.എ. പ്രസിഡണ്ട്=കെ.പി.എ.സലീം
|എം.പി.ടി.എ. പ്രസിഡണ്ട്=സജിന.പി.എൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=സജിന.പി.എൻ  
വരി 56: വരി 57:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=13660-22.jpeg
|logo_size=50px
|logo_size=50px
}}
}}
കണ്ണൂ‍ർ ജില്ലയിലെ കണ്ണൂ‍ർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കക്കാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ്  ഗവ. യു പി സ്കൂൾ ,പുഴാതി.
കണ്ണൂ‍ർ ജില്ലയിലെ കണ്ണൂ‍ർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കക്കാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ്  ഗവ. യു പി സ്കൂൾ ,പുഴാതി.
==ചരിത്രം==
==ചരിത്രം==
പാപ്പിനിശ്ശേരി സബ് ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ടൗണിനോട് അടുത്ത് കിടക്കുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_(%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC) കക്കാട്] എന്ന പ്രദേശത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് യു.പി.സ്കൂൾ പുഴാതി 1919 ൽ സ്ഥാപിക്കപ്പെട്ടു.നാടിൻ്റെ സാമൂഹിക,സാംസ്കാരിക മേഖലയിലെ മുന്നേറ്റത്തിന് പ്രധാന പങ്ക് വഹിച്ച വിദ്യാലയം ആദ്യം എലിമെൻററി സ്കൂളായും പിന്നീട് യു.പി സ്കൂളുമായി മാറി. ഹൈസ്കൂളായി ഉയർത്തപ്പെട്ടെങ്കിലും സ്ഥല പരിമിതി മൂലം 1982 ൽ ഹൈസ്കൂൾ വിഭാഗം അത്താഴക്കുന്നിലേക്ക് മാറ്റി.കക്കാട്,കുഞ്ഞിപ്പള്ളി, കൊറ്റാളി, പുല്ലൂപ്പിക്കടവ്, അത്താഴക്കുന്ന്, ശാദുലിപ്പള്ളി, പള്ളിപ്രം, പുലിമുക്ക്, ഇടച്ചേരി എന്നീ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠനം തേടി വരുന്നത്. വർഷങ്ങളോളം കക്കാട് നാടിൻ്റെ നാഡിയായി വർത്തിച്ചു വരുന്ന ഈ വിദ്യാലയം നാട്ടുകാർക്കിടയിൽ കക്കാട് ഗവൺമെൻറ് സ്കൂൾ എന്നും അറിയപ്പെട്ടു.എൽ.കെ.ജി മുതൽ ഏഴാം തരം വരെ 600 ലധികം വിദ്യാർത്ഥികളും അദ്ധ്യാപകരുൾപ്പടെ മുപ്പതോളം ജീവനക്കാരും ഈ വിദ്യാലയത്തിലുണ്ട്.  
പാപ്പിനിശ്ശേരി സബ് ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ടൗണിനോട് അടുത്ത് കിടക്കുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_(%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC) കക്കാട്] എന്ന പ്രദേശത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് യു.പി.സ്കൂൾ പുഴാതി 1919 ൽ സ്ഥാപിക്കപ്പെട്ടു.നാടിൻ്റെ സാമൂഹിക,സാംസ്കാരിക മേഖലയിലെ മുന്നേറ്റത്തിന് പ്രധാന പങ്ക് വഹിച്ച വിദ്യാലയം ആദ്യം എലിമെൻററി സ്കൂളായും പിന്നീട് യു.പി സ്കൂളുമായി മാറി. ഹൈസ്കൂളായി ഉയർത്തപ്പെട്ടെങ്കിലും സ്ഥല പരിമിതി മൂലം 1982 ൽ ഹൈസ്കൂൾ വിഭാഗം അത്താഴക്കുന്നിലേക്ക് മാറ്റി.കക്കാട്,കുഞ്ഞിപ്പള്ളി, കൊറ്റാളി, പുല്ലൂപ്പിക്കടവ്, അത്താഴക്കുന്ന്, ശാദുലിപ്പള്ളി, പള്ളിപ്രം, പുലിമുക്ക്, ഇടച്ചേരി എന്നീ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠനം തേടി വരുന്നത്. വർഷങ്ങളോളം കക്കാട് നാടിൻ്റെ നാഡിയായി വർത്തിച്ചു വരുന്ന ഈ വിദ്യാലയം നാട്ടുകാർക്കിടയിൽ കക്കാട് ഗവൺമെൻറ് സ്കൂൾ എന്നും അറിയപ്പെട്ടു.എൽ.കെ.ജി മുതൽ ഏഴാം തരം വരെ 600 ലധികം വിദ്യാർത്ഥികളും അദ്ധ്യാപകരുൾപ്പടെ മുപ്പതോളം ജീവനക്കാരും ഈ വിദ്യാലയത്തിലുണ്ട്.  


== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
വിദ്യാലയത്തിന് ആവശ്യമായ സ്ഥല സൗകര്യം നിലവിലില്ല .സമീപത്തെ മദ്രസ കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടന്നു വരുന്നത്.നാല് മുറികളുള്ള ഒരു ഇരുനില കെട്ടിടമാണ് സ്ഥാപനത്തിന് സ്വന്തമായുള്ളത്.പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക് അവശ്യ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.കംപ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം,സയൻസ് ലാബ്,ഗണിത ലാബ്,ലൈബ്രറി പുസ്തകങ്ങൾ,വാഹന സൗകര്യം,‍‍‍ടോയ് ലെറ്റുകൾ,പാചകപ്പുര തുടങ്ങിയവ ഏർപ്പെടുത്തിയിട്ടുണ്ട്.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ എന്നും മുന്നിട്ട് നിൽക്കുന്ന  ഈ വിദ്യാലയം മെച്ചപ്പെട്ട ഭൗതിക സൗകുര്യങ്ങളുള്ള കെട്ടിടം എന്നെങ്കിലും സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയിലാണ്.
വിദ്യാലയത്തിന് ആവശ്യമായ സ്ഥല സൗകര്യം നിലവിലില്ല .സമീപത്തെ മദ്രസ കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടന്നു വരുന്നത്.നാല് മുറികളുള്ള ഒരു ഇരുനില കെട്ടിടമാണ് സ്ഥാപനത്തിന് സ്വന്തമായുള്ളത്.പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക് അവശ്യ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.കംപ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം,സയൻസ് ലാബ്,ഗണിത ലാബ്,ലൈബ്രറി പുസ്തകങ്ങൾ,വാഹന സൗകര്യം,‍‍‍ടോയ് ലെറ്റുകൾ,പാചകപ്പുര തുടങ്ങിയവ ഏർപ്പെടുത്തിയിട്ടുണ്ട്.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ എന്നും മുന്നിട്ട് നിൽക്കുന്ന  ഈ വിദ്യാലയം മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളുള്ള കെട്ടിടം എന്നെങ്കിലും സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയിലാണ്.


* കംപ്യൂട്ടർ ലാബ്
* കംപ്യൂട്ടർ ലാബ്
* സ്ർമാർട്ട് ക്ലാസ് റൂം
* സ്മാർട്ട് ക്ലാസ് റൂം
* സയൻസ് ലാബ്
* സയൻസ് ലാബ്
* ഗണിത ലാബ്
* ഗണിത ലാബ്
* ലൈബ്രറി പുസ്തകങ്ങൾ
* ലൈബ്രറി പുസ്തകങ്ങൾ
* സ്കൂൾ ബസ്
* സ്കൂൾ ബസ്സ്
* പാചകപ്പുര
* പാചകപ്പുര
* കുുടിവെള്ളം
* കുടിവെള്ളം


== സാരഥികൾ ==
== സാരഥികൾ ==
== പി.ടി.എ ==
<gallery>
<gallery>
പ്രമാണം:13660-2.jpeg|'''കെ.കെ.അശോകൻ (ഹെഡ് മാസ്റ്റർ )'''
പ്രമാണം:13660-3.jpeg|'''<small>കെ.പി.എ.സലീം (പി.ടി.എ.പ്രസിഡൻറ് )</small>'''
പ്രമാണം:13660-3.jpeg|'''കെ.പി.എ.സലീം (പി.ടി.എ.പ്രസിഡൻറ് )'''
പ്രമാണം:13660-4.jpeg|'''<small>പി.എൻ.സജിന (മദർ പി.ടി.എ.പ്രസിഡൻറ് )</small>'''
പ്രമാണം:13660-4.jpeg|'''പി.എൻ.സജിന (മദർ പി.ടി.എ.പ്രസിഡൻറ് )'''
</gallery>
</gallery>
== പാഠ്യേതര പ്രവർത്തനങ്ങൾ ==   
== പാഠ്യേതര പ്രവർത്തനങ്ങൾ ==   
കലാ, കായിക മേഖലയിലും ശാസ്ത്ര പ്രവൃത്തി പരിചയമേഖലയിലും നിരവധി നേട്ടങ്ങൾ, ഓവറോൾ ചാമ്പ്യൻഷിപ്പ് തുടങ്ങിയവ കരസ്ഥമാക്കിയിട്ടുണ്ട്. സമീപത്തുള്ള സാധാരണക്കാരായവരുടെ കുട്ടികളാണ് ഇവിടെയുള്ളത്.
കലാ, കായിക മേഖലയിലും ശാസ്ത്ര പ്രവൃത്തി പരിചയമേഖലയിലും നിരവധി നേട്ടങ്ങൾ, ഓവറോൾ ചാമ്പ്യൻഷിപ്പ് തുടങ്ങിയവ കരസ്ഥമാക്കിയിട്ടുണ്ട്.യോഗ,കരാട്ടെ പരിശീലനം, നീന്തൽ പരിശീലനം എന്നിവ കണ്ണൂർ കോർപറേഷൻ്റെ സഹായത്തോടെ വിദ്യാലയത്തിൽ നടന്നു വരുന്നു.


*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ഇത് ഗവൺമെന്റ് വിദ്യാലയമാണ്.കേരള സ‍ർക്കാരാണ് ഈ വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്.ശക്തമായ പി.ടി.എ എല്ലാവിധ പിന്തുണയും സ്കൂളിന്റെ പുരോഗതിക്കായി നൽകി വരുന്നു.അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ അകമഴിഞ്ഞ പിന്തുണ വിദ്യാലയത്തിൻ്റെ   അക്കാദമിക വികസന മുന്നേറ്റങ്ങൾക്ക്  എന്നും മുതൽകൂട്ടാണ്.നിലവിൽ വിദ്യാലയത്തിൻ്റെ   പ്രധാനാദ്ധ്യാപകൻ കെ.കെ.അശോകൻ മാസ്റ്ററാണ്.
ഇത് ഗവൺമെന്റ് വിദ്യാലയമാണ്.കേരള സ‍ർക്കാരാണ് ഈ വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്.ശക്തമായ പി.ടി.എ എല്ലാവിധ പിന്തുണയും സ്കൂളിന്റെ പുരോഗതിക്കായി നൽകി വരുന്നു.അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ അകമഴിഞ്ഞ പിന്തുണ വിദ്യാലയത്തിൻ്റെ   അക്കാദമിക വികസന മുന്നേറ്റങ്ങൾക്ക്  എന്നും മുതൽകൂട്ടാണ്.നിലവിൽ വിദ്യാലയത്തിൻ്റെ പ്രധാനാദ്ധ്യാപകൻ  എസ്. പി മധുസൂദനൻ മാസ്റ്ററാണ്.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 95: വരി 98:
!ക്രമ നമ്പർ  
!ക്രമ നമ്പർ  
!പേര്
!പേര്
!ചിത്രം 
!കാലഘട്ടം   
!കാലഘട്ടം   
|-
|-
|1
|1
|കെ.സത്യഭാമ
|കെ.സത്യഭാമ
|
|1987-1988
|1987-1988
|-
|-
|2
|2
|പി.എ.നാരായണൻ     
|പി.എ.നാരായണൻ     
|
|1988-1991  
|1988-1991  
|-
|-
|3
|3
|കെ.രാഘവൻ
|കെ.രാഘവൻ
|
|1991-1993
|1991-1993
|-
|-
|4
|4
|പി.പി.ഭാസ്കരൻ
|പി.പി.ഭാസ്കരൻ
|
|1993-1994
|1993-1994
|-
|-
|5
|5
|എൻ.വി.ചന്തുക്കുട്ടി
|എൻ.വി.ചന്തുക്കുട്ടി
|
|1994-1997
|1994-1997
|-
|-
|6
|6
|പി.മോഹനൻ
|പി.മോഹനൻ
|
|1997-2002
|1997-2002
|-
|-
|7
|7
|ടി.വേണുഗോപാൽ
|ടി.വേണുഗോപാൽ
|
|2002-2003
|2002-2003
|-
|-
|8
|8
|ടി.കെ.കുര്യാക്കോസ്
|ടി.കെ.കുര്യാക്കോസ്
|
|2003
|2003
|-
|-
|9
|9
|എ.തങ്കമണി
|എ.തങ്കമണി
|
|2003-2004
|2003-2004
|-
|-
|10
|10
|എസ്.തങ്കമണി
|എസ്.തങ്കമണി
|
|2004-2007
|2004-2007
|-
|-
|11
|11
|ഇ.രാജശ്രീ
|ഇ.രാജശ്രീ
|
|2007-2010
|2007-2010
|-
|-
|12
|12
|എം.പങ്കജാക്ഷൻ
|എം.പങ്കജാക്ഷൻ
|
|2010-2013
|2010-2013
|-
|-
|13
|13
|എൻ.വി.പങ്കജാക്ഷി
|എൻ.വി.പങ്കജാക്ഷി
|
|2013-2015
|2013-2015
|-
|-
|14
|14
|കെ.സുനിൽ കുമാർ
|കെ.സുനിൽ കുമാർ
|
|2015-2019
|2015-2019
|-
|15
|കെ.കെ.അശോകൻ     
|[[പ്രമാണം:13660-2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|2019 -2022
|-
|16
|കെ.ശശീന്ദ്രൻ
|
|2022
|-
|<big>17</big>
|എസ്. പി മധുസൂദനൻ
|
|2022-2024
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1531286...2363549" എന്ന താളിൽനിന്ന് ശേഖരിച്ചത്