ഗവ.എച്ച് .എസ്.എസ്.ആറളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:33, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}സ്കൂളിലെ മികച്ച അധ്യാപകരുടെ ശിക്ഷണത്തിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ കഴിവു തെളിയിക്കുന്നു. സ്കൂൾ ശാസ്ത്രോത്സവം, സ്കൂൾ കലോത്സവം തുടങ്ങിയവയിൽ സ്കൂളിലെ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. എൻഎസ്എസ്, എസ് പി സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുക്കുന്നുണ്ട്. | {{PHSSchoolFrame/Pages}}സ്കൂളിലെ മികച്ച അധ്യാപകരുടെ ശിക്ഷണത്തിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ കഴിവു തെളിയിക്കുന്നു. സ്കൂൾ ശാസ്ത്രോത്സവം, സ്കൂൾ കലോത്സവം തുടങ്ങിയവയിൽ സ്കൂളിലെ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. എൻഎസ്എസ്, എസ് പി സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുക്കുന്നുണ്ട്. | ||
==2023-24 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ== | |||
==== ''<u>ടീൻസ് ക്ലബ് 2023_24</u>'' ==== | |||
ഈ അധ്യയന വർഷം ടീൻസ് ക്ളബിൻ്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. | |||
*1. പോസ്റ്റർ രചന മത്സരം | |||
ലോക കൗമാര ദിനത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തി, വിജയികൾക്ക് സമ്മാനങ്ങൾ നൽകി. | |||
*2. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് | |||
കൗമാരക്കാരായ 8,9,10 ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി. | |||
*3. കുട്ടികൾക്കുള്ള ശാക്തീകരണ പരിപാടി | |||
കൗമാരക്കാരായ 8,9 ക്ലാസ്സിലെ കുട്ടികൾക്ക് ക്രിയാത്മക കൗമാരം കരുത്തും കരുതലും പദ്ധതിയുടെ ഭാഗമായി ശാക്തീകരണ പരിപാടി നടത്തി |