"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(.)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== '''ലിറ്റിൽകൈറ്റ്സ്/2023-26''' ===
 
 
കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ എട്ട്, ഒമ്പത് ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ്
 
== '''ലിറ്റിൽകൈറ്റ്സ്/2023-26''' ==
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=44033
|അധ്യയനവർഷം=2023-26  
|അധ്യയനവർഷം=2023-26  
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2018/44033
|അംഗങ്ങളുടെ എണ്ണം=20
|അംഗങ്ങളുടെ എണ്ണം=20
|വിദ്യാഭ്യാസ ജില്ല=  
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=  
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=ബാലരാമപുരം  
|ഉപജില്ല=ബാലരാമപുരം  
|ലീഡർ=
|ലീഡർ=പ്രിയ എസ് പി
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=ആനന്ദ് ജെ വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശ്രീദേവി എസ് എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=വിനിത ബി എസ്
|ചിത്രം=
|ചിത്രം=Little kites registration.jpg
|ഗ്രേഡ്=
|ഗ്രേഡ്=A
}}
}}
2023-26 യൂണിറ്റ് അഭിരുചിപരീക്ഷ


=== 2023-26 യൂണിറ്റ് അഭിരുചിപരീക്ഷ ===
2023 ജൂൺ പതിമൂന്നാം തീയതി രാവിലെ 9.30 ന് പ്രിലിമിനറി പരീക്ഷ ആരംഭിച്ചു. 23 പേർക്ക് അംഗത്വം ലഭിച്ചു.ഇതിൽ 3 പേർ പിന്നീട് നടന്ന SPC സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെടുകയും ലിറ്റിൽ കൈറ്റ്സിൽ നിന്നും SPCയിലേയ്ക്ക് മൈഗ്രേറ്റ് ചെയ്യുകയും ചെയ്തു.നിലവിൽ 20 പേരാണ് യൂണിറ്റിൽ ഉളളത്.
2023 ജൂൺ പതിമൂന്നാം തീയതി രാവിലെ 9.30 ന് പ്രിലിമിനറി പരീക്ഷ ആരംഭിച്ചു. 23 പേർക്ക് അംഗത്വം ലഭിച്ചു.ഇതിൽ 3 പേർ പിന്നീട് നടന്ന SPC സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെടുകയും ലിറ്റിൽ കൈറ്റ്സിൽ നിന്നും SPCയിലേയ്ക്ക് മൈഗ്രേറ്റ് ചെയ്യുകയും ചെയ്തു.നിലവിൽ 20 പേരാണ് യൂണിറ്റിൽ ഉളളത്.
==2023-26ബാച്ചിന്റെ ആദ്യ മീറ്റിംഗ്==
ലിറ്റിൽ കൈറ്റ്സ് ബാച്ച് ആറ്ന്റെ ആദ്യ മീറ്റിംഗ്  കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി.
==<u>Little kites പ്രീലിമിനറി ക്യാമ്പ്</u>==
little kites പ്രീലിമിനറി ക്യാമ്പ് ജൂലൈ 7 രാവിലെ  ആരംഭിച്ചു .kite ലെ മാസ്റ്റർ  ആയ ശ്രീമതി രമാദേവി ടീച്ചർ ആണ് ക്ലാസ് എടുത്തത് .തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു .വളരെ രസകരവു പ്രയോജന പ്രദവുമായിരുന്നു .
ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ടു സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി .റോബോട്ടിക് കിറ്റ് ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു .
== '''മാഗസിൻ രൂപീകരണം''' ==
[[പ്രമാണം:Campjpeg.jpg|പകരം=lk 2023|ലഘുചിത്രം|camp]]2023 24 അധ്യയനവർഷത്തിലെ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരണത്തിന്,23-25, 23-26 ബാച്ച് സഹായിക്കുന്നു. ഓരോ ക്ലാസ്സിന്റെയും കലാസൃഷ്ടികൾ ശേഖരിച്ച് ടൈപ്പ് ചെയ്യുന്നു
== '''സ്കൂൾവിക്കി പരിശീലനം''' ==
സ്കൂൾ വിക്കിയിൽ വാർത്തകൾ ടൈപ്പ് ചെയുന്നതും ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നതിനുമായി കുട്ടികൾക്ക് പരിശീലനം നൽകി
1,187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1925678...2351146" എന്ന താളിൽനിന്ന് ശേഖരിച്ചത്