"മുല്ലക്കൊടി യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കണ്ണൂർ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ്= 13850
| സ്ഥാപിതവർഷം= 1912
| സ്കൂൾ വിലാസം= മുല്ലക്കൊടി P.O <br/>കണ്ണൂർ
| പിൻ കോഡ്= 670602
| സ്കൂൾ ഫോൺ= 9946575557
| സ്കൂൾ ഇമെയിൽ= mullakkodiaup@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 107 
| പെൺകുട്ടികളുടെ എണ്ണം= 98
| വിദ്യാർത്ഥികളുടെ എണ്ണം= 205
| അദ്ധ്യാപകരുടെ എണ്ണം= 14   
| പ്രധാന അദ്ധ്യാപകൻ= സുശീല കെ       
| പി.ടി.ഏ. പ്രസിഡണ്ട്= പി. പി സോമൻ       
| സ്കൂൾ ചിത്രം=MULLAKKODI_UPS_2.jpg|


}}
 
== ചരിത്രം == 1912 ഇൽ ആണ് ശ്രീ കെ പീ നാരായണൻ നമ്പിയാർ മുല്ലക്കൊടി എലിമെന്റ്രി സ്കൂൾ സ്ഥാപിച്ചത്
{{Infobox School
|സ്ഥലപ്പേര്=MULLAKKODI
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13850
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64460640
|യുഡൈസ് കോഡ്=32021100808
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1912
|സ്കൂൾ വിലാസം=ARIMBRA
MULLAKKODI.P.O.
|പോസ്റ്റോഫീസ്=മുല്ലക്കൊടി
|പിൻ കോഡ്=670602
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=mullakkodiaup@gmail.com
|സ്കൂൾ വെബ് സൈറ്റ്=WWW.mullakkodiaup
|ഉപജില്ല=തളിപ്പറമ്പ സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=18
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=98
|പെൺകുട്ടികളുടെ എണ്ണം 1-10=137
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സതി കെ സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ വി സുധാകരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന ഇ
|സ്കൂൾ ചിത്രം=MULLAKKODI_UPS_2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}  
 
== ചരിത്രം ==  
1910 ലാണ്  ശ്രീ : കെ പി നാരായണൻ നമ്പ്യാർ മുല്ലക്കൊടി എലിമെന്ററി സ്കൂൾ സ്ഥാപിച്ചത്. അന്നത്തെ ചിറക്കൽ താലൂക്ക് കയരളം അംശം മുല്ലക്കൊടി ദേശത്താണ് സ്കൂൾ സ്ഥാപിതമായത് . ഇന്നത്തെ പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്ത ഒരു കാലത്തെ ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം ആണിത്.  കൂടുതൽ വായിക്കുക..     
 
1910 ൽ സ്കൂൾ സ്ഥാപിച്ച ശ്രീ : കെ പി നാരായണൻ നമ്പ്യാർ ആയിരുന്നു 1948 ജൂൺ 23 വരെ സ്കൂളിന്റെ പ്രധാനാധ്യാപകൻ.  1948 ജൂൺ 17 വരെ സ്കൂളിന്റെ മാനേജറും അദ്ദേഹമായിരുന്നു.
 
സ്ഥാപിതമായ കാലത്ത് താത്കാലിക കെട്ടിടത്തിലാണ് സ്കൂൾ നടത്തിവന്നത്. വർഷകാലം സ്കൂൾ നടത്തിക്കൊണ്ടുപോകുന്നത് വളരെ വിഷമമായിരുന്നു. അതിനാൽ 1936 ൽ ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന അരിമ്പ്ര എന്ന സ്ഥലത്ത് സ്ഥിരമായ കെട്ടിടം ഉണ്ടാക്കി സ്കൂൾ നടത്തിവരുന്നു.
 
ഇന്ന് മുല്ലക്കൊടി എ യുപി സ്കൂൾ സ്ഥിതി ചെയ്യുന്ന അരിമ്പ്ര യിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ വടക്കു കിഴക്കായി പാറാട്ട് എന്ന സ്ഥലത്തായിരുന്നു നൂറു വർഷം മുമ്പ് വിദ്യാലയം ആരംഭിച്ചത് . 1910 മുതൽ 1919 വരെ ഈ സ്ഥലത്ത് തന്നെയായിരുന്നു സ്കൂൾ.  പിന്നീട് കയരളം, മുല്ലക്കൊടി, നണിയൂർ നമ്പ്രം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് എളുപ്പം എത്തിച്ചേരാൻ സൗകര്യപ്രദമായ സ്ഥലമെന്ന നിലയ്ക്കാണ് അരിമ്പ്രയിലേക്ക് സ്കൂൾ മാറ്റിയത്.
 
1910 മുതൽ 1936 വരെ ഓലമേഞ്ഞ പുരയിലായിരുന്നു ക്ലാസ്സ് നടത്തിയിരുന്നത്.
 
അതിനാൽ 1936 ൽ ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന അരിമ്പ്ര എന്ന സ്ഥലത്ത് സ്ഥിരമായ കെട്ടിടം ഉണ്ടാക്കി സ്കൂൾ നടത്തിവരുന്നു.   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ കളിസ്ഥലം, ഇംഗ്ലീഷ് തിയേറ്റർ, സ്മാർട്ട് ക്ലാസ്റൂം, മികച്ച ലൈബ്രറി, കമ്പ്യൂട്ടർ പരിശീലനം, എൽ.ഫ്.ഡി.സൗകര്യം, പൂർവ്വ വിദ്യാർത്ഥി സംഘടന , നൃത്തപരിശീലനം, യു.എസ്.എസ് - എൽ,എസ്,എസ് പരിശീലനം, തിരിച്ചറിയൽ കാർഡ്......etc..


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച‍‍‍‍]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച‍‍‍‍]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 37: വരി 88:
   
   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<gallery>
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കണ്ണൂര് നിന്നു ..
* അരിമ്പ്ര നിന്നും
* മയ്യിൽ നിന്നു
.       
|----


<!--visbot verified-chils->
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:12.001720, 75.413434 |zoom=13}}
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1030488...2340540" എന്ന താളിൽനിന്ന് ശേഖരിച്ചത്