"ആരോഗ്യ ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കുട്ടികളുടെ ആരോഗ്യകരമായ ശീലങ്ങൾ വളർത്താനും ശുചിത്വബോധം ഉണ്ടാക്കിയെടുക്കാനുമായി ആരോഗ്യ ക്ലബ് വ്യത്യസ്തമായ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നുണ്ട് .വ്യക്തി ശുചിത്വം ഫലപ്രദമായാൽ മാത്രമേ സാമൂഹിക ശുചിത്വം കൈവരിക്കാൻ കഴിയുകയുള്ളൂ .ആരോഗ്യ ബോധത്തിന്റ അതിപ്രധാന മേഖലയാണ് ശുചിത്വം.അത്തരത്തിൽ ശുചിത്വബോധം കുട്ടികളിൽ സൃഷ്ടിച്ചെടുക്കാൻ ആരോഗ്യവകുപ്പുമായി ചേർന്ന് വിവിധ ക്ലാസുകൾ നടത്തിയിട്ടുണ്ട് .ഇത്തരം ക്ലാസുകൾ ആരോഗ്യ ശീലത്തെ ഊട്ടിഉറപ്പിക്കുവാൻ ഏറെ സഹായിച്ചിട്ടുമുണ്ട് . | കുട്ടികളുടെ ആരോഗ്യകരമായ ശീലങ്ങൾ വളർത്താനും ശുചിത്വബോധം ഉണ്ടാക്കിയെടുക്കാനുമായി ആരോഗ്യ ക്ലബ് വ്യത്യസ്തമായ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നുണ്ട് .വ്യക്തി ശുചിത്വം ഫലപ്രദമായാൽ മാത്രമേ സാമൂഹിക ശുചിത്വം കൈവരിക്കാൻ കഴിയുകയുള്ളൂ .ആരോഗ്യ ബോധത്തിന്റ അതിപ്രധാന മേഖലയാണ് ശുചിത്വം.അത്തരത്തിൽ ശുചിത്വബോധം കുട്ടികളിൽ സൃഷ്ടിച്ചെടുക്കാൻ ആരോഗ്യവകുപ്പുമായി ചേർന്ന് വിവിധ ക്ലാസുകൾ നടത്തിയിട്ടുണ്ട് .ഇത്തരം ക്ലാസുകൾ ആരോഗ്യ ശീലത്തെ ഊട്ടിഉറപ്പിക്കുവാൻ ഏറെ സഹായിച്ചിട്ടുമുണ്ട് . | ||
എല്ലാ ആഴ്ചയിലും ആരോഗ്യ ക്ലബ്ബിന്റ നേതൃത്വത്തിൽ ഡ്രൈ ഡേ ആചരിച്ചുവരുന്നു . |
10:52, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളുടെ ആരോഗ്യകരമായ ശീലങ്ങൾ വളർത്താനും ശുചിത്വബോധം ഉണ്ടാക്കിയെടുക്കാനുമായി ആരോഗ്യ ക്ലബ് വ്യത്യസ്തമായ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നുണ്ട് .വ്യക്തി ശുചിത്വം ഫലപ്രദമായാൽ മാത്രമേ സാമൂഹിക ശുചിത്വം കൈവരിക്കാൻ കഴിയുകയുള്ളൂ .ആരോഗ്യ ബോധത്തിന്റ അതിപ്രധാന മേഖലയാണ് ശുചിത്വം.അത്തരത്തിൽ ശുചിത്വബോധം കുട്ടികളിൽ സൃഷ്ടിച്ചെടുക്കാൻ ആരോഗ്യവകുപ്പുമായി ചേർന്ന് വിവിധ ക്ലാസുകൾ നടത്തിയിട്ടുണ്ട് .ഇത്തരം ക്ലാസുകൾ ആരോഗ്യ ശീലത്തെ ഊട്ടിഉറപ്പിക്കുവാൻ ഏറെ സഹായിച്ചിട്ടുമുണ്ട് . എല്ലാ ആഴ്ചയിലും ആരോഗ്യ ക്ലബ്ബിന്റ നേതൃത്വത്തിൽ ഡ്രൈ ഡേ ആചരിച്ചുവരുന്നു .