"എ.എച്ച്.എൽ.പി.എസ്. രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 8: | വരി 8: | ||
| സ്കൂള്‍ കോഡ്= 18642 | | സ്കൂള്‍ കോഡ്= 18642 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവര്‍ഷം=1920 | | സ്ഥാപിതവര്‍ഷം=1920 | ||
| സ്കൂള്‍ വിലാസം= രാമപുരം, | | സ്കൂള്‍ വിലാസം= രാമപുരം.പി.ഒ, അങ്ങാടിപ്പുറം-വഴി. | ||
| പിന്‍ കോഡ്=679321 | | പിന്‍ കോഡ്=679321 | ||
| സ്കൂള്‍ ഫോണ്‍=04933284837 | | സ്കൂള്‍ ഫോണ്‍=04933284837 | ||
വരി 17: | വരി 17: | ||
| ഉപ ജില്ല= മങ്കട | | ഉപ ജില്ല= മങ്കട | ||
| ഭരണ വിഭാഗം= എയ്‌ഡഡ് | | ഭരണ വിഭാഗം= എയ്‌ഡഡ് | ||
| സ്കൂള്‍ വിഭാഗം= | | സ്കൂള്‍ വിഭാഗം=ഗവൺമെന്റ് | ||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍1= എൽ.കെ.ജി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= യു.കെ.ജി | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= പ്രൈമറി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=101 | | ആൺകുട്ടികളുടെ എണ്ണം=101 | ||
| പെൺകുട്ടികളുടെ എണ്ണം=102 | | പെൺകുട്ടികളുടെ എണ്ണം=102 | ||
വരി 27: | വരി 27: | ||
| അദ്ധ്യാപകരുടെ എണ്ണം=11 | | അദ്ധ്യാപകരുടെ എണ്ണം=11 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍=വേണുഗോപാലന്‍. | | പ്രധാന അദ്ധ്യാപകന്‍=വേണുഗോപാലന്‍.മുണ്ടക്കോട്ടിൽ. | ||
| പി.ടി.ഏ. പ്രസിഡണ്ട്=സക്കീര്‍ ഹുസൈന്‍. | | പി.ടി.ഏ. പ്രസിഡണ്ട്=സക്കീര്‍ ഹുസൈന്‍.കലകപ്പാറ. | ||
| സ്കൂള്‍ ചിത്രം= 18642-profile photo.jpeg | | സ്കൂള്‍ ചിത്രം= 18642-profile photo.jpeg | ||
| }} | | }} |
18:40, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എച്ച്.എൽ.പി.എസ്. രാമപുരം | |
---|---|
വിലാസം | |
രാമപുരം | |
സ്ഥാപിതം | - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
17-01-2017 | 18642 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1908 ന് മുമ്പ് എഴുത്തച്ഛന്‍ കളം എന്ന പേരില്‍ ക്യഷ്ണന്‍ എഴുത്തച്ഛന്‍ എന്നയാള്‍ നടത്തിപ്പോന്ന ഒരു ഗുരുകുല വിദ്യാലയമാണ് പിന്നീട് ഹിന്ദു എല്‍.പി.സ്ക്കൂള്‍ എന്നറിയപ്പെടുന്ന ഈ വിദ്യാലയമായി മാറിയത്.ക്യഷ്ണന്‍ എഴുത്തച്ഛന്റെ കാലശേഷം മറ്റെരു ക്യഷ്ണന്‍ എഴുത്തച്ഛന്‍,പാറുക്കുട്ടി അമ്മ,അയ്യപ്പന്‍ എന്ന കുട്ടന്‍ എഴുത്തച്ഛന്‍,പുന്നശ്ശേരിയില്‍ കുമാരന്‍ എഴുത്തച്ഛന്‍ എന്നിവര്‍ ഈ ഗുരുകുല വിദ്യാലയത്തിലെ അദ്യാപകരായിരുന്നു.1920ലാണ് ഇന്ന് നിലവിലുള്ള സ്ക്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.ആദ്യ കാലം മുതല്‍ക്കുതന്നെ ഇവിടെ സവര്‍ണ്ണ ഹിന്ദു വിഭാഗത്തെ മാത്രമെ പ്രവേശിപ്പിച്ചിരുന്നുള്ളൂ.പിന്നീട് ഈ രീതിക്ക് മാറ്റങ്ങള്‍ സംഭവിച്ചു.കുഞ്ഞിരാമന്‍ എഴുത്തച്ഛന്‍ എന്നയാളുടെ പേരിലാണ് ഈ സ്ക്കൂളിന്റെ മാനേജ്മെന്റ് നിലനിന്നിരുന്നത്.പിന്നീട് കുഞ്ഞിരാമന്‍ എഴുത്തച്ഛന്‍ എന്നയാളുടെ പേരില്‍ നിന്നും സ്ക്കൂളിന്റെ ഉടമസ്ഥവകാശം കരുവള്ളിപാത്തിക്കല്‍ മൊയ്തീന്‍ എന്നവരുടെ പേരില്‍ വന്നു.ഇന്ന് അയാളുടെ മകന്‍ കെ.പി.അഹമ്മദ് എന്നയാളാണ് മാനേജര്‍.പഴയ കെട്ടിടം പൊളിച്ചുമാറ്റി നല്ലെരു ഇരു നിലകെട്ടിടം ഇന്ന് ഈ സ്ഥാപനത്തിനുണ്ട്.203 വിദ്യാര്‍ത്ഥികളും 11 അദ്യാപകരും ഇവിടെ പ്രവര്‍ത്തിക്കുന്നു.വേണുഗോപാലന്‍.എം ആണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റര്‍.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.